മറുഭാഗത്ത് ടോണിയും ചാറ്റിൽ പങ്കാളി ആയത് സൂസൻ അറിഞ്ഞില്ല.
***********
നല്ലതുമാത്രമല്ല പോരായ്മകളും കമൻ്റിൽ ചൂണ്ടിക്കാണിക്കണം. ചില ഭാഗങ്ങൾ എനിക്ക് അത്ര അങ്ങ് ശരിയായില്ല, നിങ്ങളുടെ അഭിപ്രായം കൂടെ പറയുക.
എന്നെ അന്വേഷിച്ചുവന്നവരെ ഞാൻ കണ്ടു. എവിടെയും പോയിട്ടില്ല, എഴുതി തീർക്കുമെന്ന് വാക്ക് വച്ചതല്ലെ അപ്പൊ കുറച്ചൊക്കെ കമ്മിൻ്റ്മെൻ്റ് ഉണ്ടാവുമല്ലോ.
ഓണത്തിൻ്റെ വീക്ക് അതുമായി ബന്ധപ്പെട്ട തിരക്കിൽ പെട്ടു, പിന്നെ തോട്ടപ്പണി അങ്ങനെ കുറച്ച് ദിവസം പോയി, പിന്നെ മൂഡ് വന്നിട്ട് എല്ലാം കൂടെ തീർത്ത് ഒന്നിച്ച് ഇടാമെന്ന് കരുതി.
ബട്ട് കമൻ്റ്സ് കണ്ടപ്പോൾ ഇനിയും വൈകിപ്പിക്കാൻ തോന്നിയില്ല. കഥയിൽ കുറച്ച് ബ്രൂട്ടൽ സീൻ ചേർത്തിരുന്നു പിന്നീട് അത് കഥയ്ക്ക് ചേരാത്തപോലെ തോന്നിയത് കൊണ്ട് മാറ്റി എഴുതി.
അങ്ങനെയും സമയം കടന്ന് പോയി. പിന്നെ ലോജിക് ഇല്ലാതെ എഴുതിയിട്ട് കാര്യമില്ലല്ലോ. അപ്പൊ എല്ലാവരും ക്ഷമിക്കുക. ലേറ്റ് ആയാലും സാധനം കിട്ടും😌
സ്നേഹപൂർവ്വം മന്ത്രവാദി 🪄
