അത് കൊണ്ടു തന്നെ ഞാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങിയില്ല. കവലയിലേക്ക് പോകുന്നു എന്ന വ്യാജേന ഞാൻ മുന്നോട്ടു നടന്നു. എല്ലാവരും കുനിഞ്ഞു നിന്ന് എന്തോ പെറുക്കുന്നുണ്ട്. എന്തോ അല്ല. കുപ്പിച്ചില്ല്..
‘ഡാ…’
പെട്ടന്ന് ഗ്രൗണ്ടിൽ നിന്ന് എന്നെ ആരോ വിളിച്ചു.. അഖിൽ ആയിരുന്നു
‘നിന്റെ ചേച്ചിയോട് പറഞ്ഞേര് ഇത് കൊണ്ടൊന്നും ഞങ്ങൾ കളിക്കുന്ന നിർത്താൻ അവൾക്ക് ആവില്ലെന്ന്..’
അഖിൽ ദേഷ്യത്തിൽ വിളിച്ചു പറഞ്ഞു.. കൂടെ നിന്നവർക്കും എന്നോട് ദേഷ്യം ഉണ്ട്. ഞാൻ കാരണം ആണല്ലോ അവന്മാരുടെ കളി മുടങ്ങിയത്. എനിക്ക് അടി കിട്ടിയപ്പോൾ പോലും ഇവന്റെ ഒന്നും മുഖത്ത് ഒരു വിഷമം ഇല്ലായിരുന്നു..
എന്തായാലും അഖിൽ പറഞ്ഞതിന് ഒന്നും പ്രതികരിക്കാൻ ഞാൻ പോയില്ല. ഞാൻ മിണ്ടാതെ വെറുതെ കവലയിലേക്ക് നടന്നു.. കുറേ നേരം അവിടെ കിടന്നു കറങ്ങിയിട്ട് ഞാൻ തിരിച്ചു വീട്ടിലേക്ക് പോന്നു. തിരിച്ചു പോരുമ്പോ അവർ ഗ്രൗണ്ടിൽ കളി തുടങ്ങി കഴിഞ്ഞിരുന്നു. രാവിലെ മുതൽ കുപ്പിച്ചില്ല് പെറുക്കി ഇപ്പൊ അവർ ഗ്രൗണ്ട് ഒരുവിധം വൃത്തി ആക്കിയിട്ടുണ്ട്.. എന്നെ വഴിയിൽ കണ്ടതും എന്തോ വിജയിച്ചിട്ടെന്ന പോലെ അഖിൽ കൂവി വിളിച്ചു.. അതേറ്റു കൂവാൻ വേറെ കുറേ നാറികളും
ഇവനൊക്കെ വേണ്ടി കളി ജയിപ്പിച്ചു കൊടുത്ത എന്നെ തന്നെ മനസ്സിൽ തെറി പറഞ്ഞു കൊണ്ടു ഞാൻ വീട്ടിലേക്ക് നടന്നു. വീട്ടിൽ കയറുന്നതിനു മുന്നേ ഞാൻ പാലയ്ക്കൽ കയറി. എന്നെ കണ്ടപ്പോൾ തന്നെ ശിവ കാര്യം അന്വേഷിച്ചു..
‘ഗ്രൗണ്ടിൽ നിന്റെ കൂട്ടുകാർ കളി തുടങ്ങിയോടാ…?
‘ആ.. കുറേ നേരം എല്ലാം കൂടെ ഇരുന്നു കുപ്പിച്ചില്ല് പെറുക്കായിരുന്നു. ഇപ്പോളാണ് കഴിഞ്ഞത്..’
ഞാൻ പറഞ്ഞു
‘കഴിഞ്ഞോ..? അപ്പോൾ കളിക്കാൻ തുടങ്ങിയോ…?
ശിവ ചോദിച്ചു
‘ആ തുടങ്ങി. പക്ഷെ കുറച്ചു പേരെ ഉള്ളു. കുപ്പിച്ചില്ലിൽ കളിക്കാൻ എല്ലാവർക്കും ഒന്നും പറ്റില്ല.. കുറേ എണ്ണം പേടിച്ചു പോയി..’
ഞാൻ പറഞ്ഞു
‘ഹും…’
ശിവ ഒന്ന് മൂളി..
ആ വിഷയം ചേച്ചി വിട്ടു കാണുമെന്നു എനിക്ക് തോന്നി. അവർക്കിട്ട് ഒരു പണി കൊടുത്തല്ലോ.. ഞാൻ വീട്ടിലേക്ക് പോയി
വൈകുന്നേരം ഒരു ഏഴര ആയി കാണും.. ശിവേച്ചി എന്നെ വീട്ടിൽ വന്നു വിളിച്ചു..
‘ഡാ നന്ദു.. എന്റെ കൂടെ ഒന്ന് കട വരെ ഒന്ന് വന്നേ..’
ചേച്ചി എന്നെ വിളിച്ചു
കടയിലേക്ക് ആണെന്ന് വച്ചു ഞാൻ കൂടെ ചെന്നു. പക്ഷെ പാലയ്ക്കൽ എത്തിയപ്പോ ഇപ്പൊ വരാമെന്ന് പറഞ്ഞു ശിവ വീടിന് പിന്നിലേക്ക് പോയി. പിന്നെ വന്നത് ഒരു തൂമ്പയും ഒരു കമ്പി പാരയും ആയിട്ടാണ്..
‘ഇതെന്തിനാ…?
ഞാൻ ചോദിച്ചു
‘മിണ്ടാതെ നടക്ക്…’
അത്ര മാത്രം എന്നോട് പറഞ്ഞിട്ട് ശിവ നടന്നു
ഗ്രൗണ്ടിലേക്ക് ആണെന്ന് എനിക്ക് ഉറപ്പായിരുന്നു. ഗ്രൗണ്ട് മുഴുവൻ ഉഴുതു മറിച്ചിടാൻ ആണോ ചേച്ചിയുടെ പ്ലാൻ. അങ്ങനെ ആണേൽ കുറേ കഷ്ടപ്പെടേണ്ടി വരുമല്ലോ.. ഞാൻ ഓർത്തു.. ഗ്രൗണ്ട് എത്തുന്ന വരെയും ചേച്ചി ഒന്നും മിണ്ടിയില്ല
ഗ്രൗണ്ടിൽ എത്തിയപ്പോ ഗ്രൗണ്ടിലേക്ക് പോകാതെ ചേച്ചി മൈതാനത്തിന് പിന്നിലുള്ള തോടിന്റെ അരികിലേക്ക് പോയി. അവിടെ തൂമ്പ വച്ചിട്ട് ചേച്ചി ചുറ്റും ഒന്ന് പരിശോധിച്ചു..
‘എന്താ പാറു ചെയ്യാൻ പോണെ..?
ഞാൻ കാര്യം അറിയാൻ തിരക്കി
‘നീ ഇവിടെ കിളയ്ക്ക്..’
ചേച്ചി എന്നോട് പറഞ്ഞു..
എനിക്ക് കാര്യം എങ്ങനെ എന്ന് മനസിലായില്ല. ഞാൻ ചേച്ചി പറഞ്ഞ സ്‌ഥലം കിളയ്ക്കാൻ തുടങ്ങി..
‘ഇങ്ങനെ അല്ല. ഞാൻ കാണിച്ചു തരാം..’
ശിവ എന്റെ കയ്യിൽ നിന്നും തൂമ്പ വാങ്ങി കിളയ്ക്കാൻ തുടങ്ങി. എന്താണ് ചേച്ചി ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല.. കുറച്ചൊന്നു കഴിഞ്ഞപ്പോ ചേച്ചി കുഴി എടുക്കുവല്ല എന്നെനിക്ക് മനസിലായി. ആഴത്തിൽ അല്ല വെട്ടുന്നത്. ഒരു പാത പോലെ വെട്ടുവാണ്. തടം ഇടാൻ വെട്ടില്ലേ അത് പോലെ..
ആഞ്ഞു കുനിഞ്ഞു വെട്ടുമ്പോ ചേച്ചിയുടെ മുലകൾ നല്ലത് പോലെ തുളുമ്പുന്നുണ്ട് എന്ന് എനിക്ക് തോന്നി. കയ്യിൽ ടോർച്ച് ഇല്ലാത്തത് കൊണ്ടു അത് ശരിക്കും കാണാൻ കഴിയുന്നില്ല. കടയിലേക്ക് ആണെന്ന് പറഞ്ഞപ്പോ ടോർച്ച് എടുക്കേണ്ടത് ആയിരുന്നു.. ചേച്ചി ആണേൽ നല്ലത് പോലേ കുനിയുന്നുണ്ട്.. കൈ തൂമ്പയിൽ ആയത് കൊണ്ടു മറച്ചു പിടി ഒന്നും ഇപ്പൊ നടപ്പില്ല.. വെട്ടം ഉണ്ടേൽ ഉറപ്പായും ചാൽ കാണാൻ പറ്റിയേനെ.. അപ്പൊ ആണേൽ കഷ്ടകാലത്തിന് വെട്ടവും ഇല്ല. ഒരു കൊള്ളിയാൻ വല്ലതും വന്നിരുന്നേൽ ആ വെട്ടത്തിൽ എങ്കിലും എന്തേലും കാണാൻ പറ്റിയേനെ.. പിന്നെ ആ മിന്നൽ അടിച്ചിട്ട് ചത്താലും വേണ്ടില്ല… ഞാൻ അങ്ങനെ ഒക്കെ ചിന്തിച്ചു…
