കുറേ നേരം വെട്ടിയിട്ട് ക്ഷീണിച്ചപ്പോ ഞാൻ ചേച്ചിയുടെ കയ്യിൽ നിന്ന് തൂമ്പ വാങ്ങി ബാക്കി വെട്ടി. ഒരു ചാൽ പോലെ ഗ്രൗണ്ടിലേക്ക് ഒരു വഴി ആയിരുന്നു ചേച്ചി ഉദ്ദേശിച്ചത്.. എന്നെ കൊണ്ടു അധികം വെട്ടിക്കാതെ പെട്ടന്ന് തന്നെ ചേച്ചി തൂമ്പ തിരിച്ചു വാങ്ങിച്ചു.. മുഴുവൻ ചെയ്യണം എന്ന് ചേച്ചിക്ക് വാശി ഉള്ളത് പോലെ.. കുറച്ചു സമയം കൊണ്ടു ഞങ്ങൾ അത് ഒരുവിധം തീർത്തു..
പിന്നെ ശിവ പാര എടുത്തോണ്ട് തൊടിന്റെ അരികിലേക്ക് ചെന്നു.. എന്നിട്ട് അവിടെ ഒന്ന് പരിശോധിച്ചു..
‘നന്ദു.. ഇവിടെ ഒരു തൂമ്പ് ഉണ്ട്.. നീ അതൊന്ന് തുറന്നെ.. ഞാൻ ഇപ്പുറത്തെ തുറക്കാം..’
ശിവ എന്നോട് പറഞ്ഞു
എനിക്ക് കാര്യം മനസിലായി. ഗ്രൗണ്ടിന് പിന്നിൽ ഒരു ചെറിയ കൈത്തോട് ഉണ്ട്. അതിൽ നിന്ന് വെള്ളം ഗ്രൗണ്ടിലേക്ക് എത്തിച്ചു ഗ്രൗണ്ട് മുക്കാൻ ആണ് ശിവേച്ചിയുടെ പ്ലാൻ.. ഗ്രൗണ്ടിലേക്ക് വെള്ളം ഒഴുകി എത്താനുള്ള വഴി ഞങ്ങൾ ശരിയാക്കിയിട്ടുണ്ട്.. ഇനി വെള്ളം പുറത്തോട്ട് ഒഴുക്കാൻ അടച്ചു വച്ച ഓവ് തുറക്കണം. അതിന് തോട്ടിൽ ഇറങ്ങണം.. അതിനാണ് ചേച്ചി എന്നെ വിളിച്ചത്..
ഞാൻ പാരയുമായി വെള്ളത്തിൽ ഇറങ്ങി. അല്പം ഒന്ന് പരതിയപ്പോ വെള്ളം പോകാൻ ഉള്ള വഴി ഞാൻ കണ്ടു പിടിച്ചു. അത് അടച്ചു വച്ചിരിക്കുകയാണ്.. ഞാൻ പാര കൊണ്ടു ആ തൂമ്പ് മെല്ലെ തുറക്കാൻ ശ്രമിച്ചു.. വെള്ളത്തിന്റെ വശത്ത് നിന്നുള്ള ഓട്ട ഞാൻ തുറക്കാൻ ശ്രമിച്ചപ്പോ കരയിൽ നിന്നുള്ളത് ചേച്ചി തൂമ്പ കൊണ്ടു തുറക്കാൻ ശ്രമിച്ചു.. വെട്ടം ഇല്ലാത്തത് കൊണ്ടു കുറച്ചു ശ്രമകരം ആയിരുന്നു എങ്കിലും പതിയെ അതിലും ഞങ്ങൾ വിജയിച്ചു.. വെള്ളം മെല്ലെ നിലത്തേക്ക് ഒഴുകാൻ തുടങ്ങി..
‘ഡാ വെള്ളം വരുന്നുണ്ട്…’
ശിവ പറഞ്ഞു.. പെട്ടന്ന് അത് കേട്ടപ്പോ എനിക്ക് എന്തോ പോലെ തോന്നി.. ചേച്ചി ശരിക്കുള്ള ജലം വരുന്ന കാര്യമാണ് പറഞ്ഞത്. പക്ഷെ എന്റെ ദുഷ് ചിന്ത വേറൊരു രീതിയിൽ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു..
‘ഡാ പൊട്ടാ ചെവി കേൾക്കാൻ മേലേ..?
ശിവ ഒന്നൂടെ ചോദിച്ചു
‘ഏഹ്.. കേൾക്കാം..’
ഞാൻ പറഞ്ഞു
‘ഹ്.. വെള്ളം കുറേശ്ശെ വരുന്നുണ്ട്.. നീ കുറച്ചൂടെ വലുതാക്ക് ആ ദ്വാരം..’
ചേച്ചി പറഞ്ഞു.. വെള്ളം കൊണ്ടു ഗ്രൗണ്ട് നിറയണം.. അതാണ് ചേച്ചിക്ക് വേണ്ടത്. ഞാൻ തൂമ്പ് കുറച്ചു കൂടി തുറന്നു.. ഇപ്പൊ വെള്ളം ശരിക്കും കരയിലേക്ക് ഒഴുകുന്നുണ്ട്.. കരയിലേക്ക് ഒഴുകിയ വെള്ളം ഞങ്ങൾ വെട്ടിയ ചാൽ വഴി ഗ്രൗണ്ടിലേക്ക് നേരെ ചെല്ലുന്നു..
ഞാൻ കരയിൽ കയറി ഞങ്ങളുടെ പ്രവർത്തനം വിജയമായോ എന്ന് നോക്കി. ഇത് വരെ നോക്കിയടുത്തോളം വിജയം തന്നെ.. ഞാൻ ചിന്തിച്ചു.. പക്ഷെ മുഴുവൻ ആയും വെള്ളം നിറയുന്നത് നോക്കി നിൽക്കാൻ ഞങ്ങൾക്ക് സമയമില്ല.. പോവണം..
ശിവയെയും കൂട്ടി ഞാൻ തിരികെ വീട്ടിലേക്ക് നടന്നു.. എല്ലാം താൻ വിചാരിച്ചത് പോലെ നടന്നതിൽ ഉള്ള സന്തോഷം ചേച്ചിക്ക് ഉണ്ട്
‘അതേയ്.. എന്തേലും പ്രശ്നം ആകുമോ…?
ഞാൻ ശിവയോട് ചോദിച്ചു
‘ഒരു പ്രശ്നവുമില്ല.. നീ പേടിക്കാതെ…’
ശിവേച്ചി കയ്യിലിരുന്ന കമ്പിപ്പാര കറക്കി പറഞ്ഞു..
ശിവേച്ചി എന്റെ കൂടെ ഉള്ളത് കൊണ്ടു എനിക്ക് വേറെ പേടി ഒന്നും ഇല്ലായിരുന്നു. എല്ലാം ചേച്ചി നോക്കിക്കോളും എന്ന ധൈര്യം ആയി പിന്നെ എനിക്ക്.. ഞാൻ ഒരു ആണും ചേച്ചി ഒരു പെണ്ണുമാണ്.. പക്ഷെ എന്റെ കൂടെ ഉള്ള പെണ്ണ് വെറും പെണ്ണല്ല.. പൊന്മലയിലെ ഉശിരുള്ള പെണ്ണാണ്.. ശിവദ ആണ്…
വീട്ടിൽ ഈ കോലത്തിൽ ചെന്നു കയറാൻ ഞങ്ങൾക്ക് പറ്റില്ലായിരുന്നു. കാരണം ദേഹത്ത് ആകെ മണ്ണ് ഒക്കെ ഉണ്ട്.. എന്തായാലും കുളിക്കണം.. അത് കൊണ്ടു കടവിൽ മുങ്ങി കയറി പോകാമെന്നു ചേച്ചി ചിന്തിച്ചു.. എന്റെ ഒപ്പം ചേച്ചി കടവിലേക്ക് വന്നു.. എന്റെ ഒപ്പം ചേച്ചി ഒരുമിച്ച് മുങ്ങി
വീണ്ടും ഒരിക്കൽ കൂടി ചേച്ചിയെ നനഞ്ഞ വേഷത്തിൽ ഞാൻ കണ്ടു. രാത്രിയുടെ ഇരുട്ടിൽ ആയിരുന്നു.. എന്നാലും ശരീരം ഒട്ടി ചുരിദാർ കിടക്കുന്നത് ഏകദേശം എനിക്ക് മനസിലാക്കാൻ പറ്റും.. ആ ഇരുട്ടിൽ ഞാൻ കൊതിയോടെ ആ ശരീരം നോക്കി..
