രാഹുലും ദീപുവും മുന്നിലായിരുന്നു. വിദ്യയുടെ ആ വേച്ചുപോയ ചുവടുകൾ കണ്ട് ഞാൻ അവളുടെ ഒപ്പത്തിനൊപ്പം നടന്നു. ഒരു സ്ത്രീയുടെ നടത്തത്തിൽ ഉണ്ടാകുന്ന ആ വ്യത്യാസം എന്നെ വീണ്ടും അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു. എന്റെ മനസ്സിന്റെ ഒരു കോണിൽ ഇപ്പോഴും ദീപുവിനെക്കുറിച്ചുള്ള ആ പഴയ സംശയം പൂർണ്ണമായും മാറിയിരുന്നില്ല.
‘അവൻ അത്രയും ചെയ്യാൻ മാത്രം വളർന്നോ? ഇല്ല… സാധ്യതയില്ല… ‘ ഞാൻ വീണ്ടും സ്വയം തിരുത്തി.
ഞങ്ങൾ ഹോട്ടലിന്റെ ഉള്ളിലെ ഒരു കോർണർ ടേബിളിൽ പോയി ഇരുന്നു. രാഹുൽ മെനു കാർഡ് വാങ്ങി എല്ലാവർക്കും വേണ്ടത് ഓർഡർ ചെയ്യാൻ തുടങ്ങി. ആ സമയത്ത് ദീപു അവന്റെ പോക്കറ്റിൽ കിടന്ന ഫോൺ എടുത്ത് ടേബിളിന് താഴെ വെച്ച് എന്തോ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവന്റെ വിരലുകൾ വേഗത്തിൽ ചലിക്കുന്നുണ്ടായിരുന്നു, ഒപ്പം ഇടയ്ക്കിടെ അവൻ വിദ്യയെ നോക്കി കണ്ണ് കാണിക്കുന്നുമുണ്ട്.
എന്തോ വലിയൊരു രഹസ്യം ഈ കുട്ടികൾ രണ്ടുപേരും ചേർന്ന് ഒളിപ്പിച്ചു വെക്കുന്നുണ്ടെന്ന് എനിക്ക് ഇപ്പോൾ 100% ഉറപ്പായി. അത് അവരുടെ ശരീരത്തിന്റെ വേദന മാത്രമല്ല, മറ്റെന്തോ ആണ്. രാഹുൽ വെയിറ്ററോട് ഓർഡർ പറയുന്ന തിരക്കിലായപ്പോൾ, ഞാൻ വീണ്ടും ദീപുവിനെത്തന്നെ സൂക്ഷിച്ചു നോക്കി. അവൻ ഫോണിൽ നോക്കുന്നതിനിടയിൽ വിദ്യയ്ക്ക് നേരെ ചെറുതായി തലയാട്ടുന്നുണ്ടായിരുന്നു.
വിദ്യയുടെ മുഖത്തും ഒരല്പം ആശ്വാസം വന്നതുപോലെ തോന്നി. ’എന്തായിരിക്കും ഈ കുട്ടികൾ ഇത്രയും ഒളിച്ചുകളിക്കാൻ? ‘ എന്റെ ഉള്ളിലെ ജിജ്ഞാസ കൂടിവരികയായിരുന്നു. ഫോണിൽ അവർ എന്തോ മെസ്സേജ് അയക്കുകയാണെന്ന് എനിക്ക് മനസ്സിലായി.
നാട്ടിലെത്തിയാൽ ഇവന്റെ ഫോൺ എങ്ങനെയെങ്കിലും ഒന്നു തപ്പണം എന്ന് ഞാൻ ഉറപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വെയിറ്റർ ചൂടുള്ള ചായയും സ്നാക്സും ടേബിളിൽ കൊണ്ടുവെച്ചു. രാഹുൽ: “ശാലു, ചായ കുടിക്ക്. ദീപു…
വിദ്യ… കഴിച്ചോളൂ. ഇനി നേരെ നാട്ടിലെത്തിയിട്ടേ വണ്ടി നിർത്തുകയുള്ളൂ. ” ഞാൻ ചായക്കപ്പ് കയ്യിലെടുത്ത് പതുക്കെ കുടിക്കാൻ തുടങ്ങി.
ചൂടുചായ ഉള്ളിലേക്ക് ചെന്നപ്പോൾ ശരീരത്തിന് നല്ല സുഖം തോന്നി. ഞാൻ പതുക്കെ വിദ്യയോട് സംസാരിക്കാൻ ശ്രമിച്ചു. ഞാൻ: “വിദ്യ മോളേ, നാട്ടിലെത്തിയാൽ ഉടനെ അമ്മയെക്കൊണ്ട് ഒരു നല്ല ആയുർവേദ കുഴമ്പ് പുരട്ടി
തിരുമ്മിക്കണം കേട്ടോ. ഇല്ലെങ്കിൽ ഈ പേശിവേദന പെട്ടെന്നൊന്നും മാറില്ല. എനിക്ക് ഇന്നലെ… അതായത്, എനിക്കും പണ്ടൊക്കെ ഇങ്ങനെ വന്നിട്ടുള്ളതാ, തിരുമ്മിയാൽ പെട്ടെന്ന് മാറും.
” ഇന്നലെ രാത്രി രാഹുലിന്റെ കൂടെ ഉണ്ടായ വേദനയെക്കുറിച്ച് അറിയാതെ പറഞ്ഞുപോയത് ഞാൻ പെട്ടെന്ന് തിരുത്തി. എന്റെ വാക്കുകൾ കേട്ടതും വിദ്യ ചായ കുടിക്കുന്നത് നിർത്തി എന്നെ നോക്കി. അവളുടെ മുഖത്ത് ഒരു നേരിയ പരിഭ്രമവും അതോടൊപ്പം വശ്യമായൊരു പുഞ്ചിരിയും വിരിഞ്ഞു. വിദ്യ: “അയ്യോ വേണ്ട ആന്റി…
അതിന്റെയൊന്നും ആവശ്യമില്ല. ഞാൻ റൂമിലെത്തിയാൽ കുറച്ചു വോളിനി സ്പ്രേ അടിച്ചോളാം. അതോടെ മാറിക്കോളും. ” അവൾ ദീപുവിനെ ഒന്നു നോക്കി.
ദീപു അപ്പോഴും ചായക്കപ്പിലേക്ക് നോക്കി ഇരിക്കുകയായിരുന്നു. അവന്റെ മുഖത്ത് എന്തോ വലിയൊരു ആശ്വാസം കണ്ടതുപോലെ എനിക്ക് തോന്നി. ഫോണിൽ നോക്കിയതിന് ശേഷമാണ് അവൻ ഇത്രയും ശാന്തനായത്. ഞങ്ങൾ ചായ കുടിച്ച് കഴിഞ്ഞ് രാഹുൽ ബിൽ പേ ചെയ്തു.
വീണ്ടും ഞങ്ങൾ പതുക്കെ വണ്ടിയുടെ അടുത്തേക്ക് നടന്നു. ചായ കുടിച്ചതുകൊണ്ടാവാം വിദ്യയ്ക്ക് ഇപ്പോൾ ഒരല്പം കൂടി നടക്കാൻ കഴിയുന്നുണ്ടായിരുന്നു. എങ്കിലും അവളുടെ ഇടുപ്പിന്റെ ആ വശ്യമായ ചലനങ്ങളിലെ പതർച്ച പൂർണ്ണമായി മാറിയിരുന്നില്ല. എല്ലാവരും തിരികെ കാറിൽ കയറി ഇരിപ്പുറപ്പിച്ചു.
രാഹുൽ വണ്ടി സ്റ്റാർട്ട് ചെയ്ത് ഹൈവേയിലേക്ക് പ്രവേശിച്ചു. ഇനി മൂന്ന് നാല് മണിക്കൂർ യാത്രയുണ്ട് നാട്ടിലേക്ക് എത്തുവാൻ. മുൻസീറ്റിലിരുന്ന് ഞാൻ പതുക്കെ സീറ്റ് അല്പം പുറകിലേക്ക് ചാരി വെച്ചു. കണ്ണുകൾ അടച്ചപ്പോൾ ഇന്നലെ രാത്രി ആ റൂമിൽ വെച്ച് രാഹുൽ എന്റെ ശരീരത്തിലേക്ക് പടർന്നുകയറിയ ആ നിമിഷങ്ങൾ വീണ്ടും എന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
