ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 5 14അടിപൊളി 

 

“അയ്യേ.. എന്നിട്ട് നീ എന്താ അത് ആദ്യം പറയാതിരുന്നത്..?”

 

“മുത്ത് ഇപ്പോൾ ആണ് എന്റെ കൂടെ കിടന്നത്. ഇത്രയും സമയം മുത്തിന് ഒരുപാട് പണി ഉണ്ടായിരുന്നു. എല്ലാം ഇപ്പോൾ ആണ് കഴിഞ്ഞത്.”

 

“അതെ മോനെ കുട്ടാ.. കുട്ടൻ കിടന്നു ഉറങ്ങിക്കോ.. നാളെ മുതൽ ഉറക്കം ഇല്ലാത്ത രാത്രീകള് അല്ലേ. ” മുത്ത് ആണ് അങ്ങനെ പറഞ്ഞത്.

 

“ഉറക്കം ഇല്ലാത്ത രാത്രികളോ? ” ഞാൻ ചോദിച്ചു.

 

“ആ മധുവിധു രാത്രികൾ അല്ലേ..?” മുത്ത് പറഞ്ഞു.

 

“അയ്യേ ഈ മുത്ത്… ശ്രീയേട്ടാ നമുക്ക് മുത്തിനെകൊണ്ട് ഒരു കല്യാണം കഴിപ്പിക്കണം.. അല്ലേ ശ്രീയേട്ടാ..? എന്നിട്ട് വേണം മുത്തിനേയും കളിയാക്കാൻ.”

 

“പൊടി അവിടുന്ന്.. മുത്തിന്റെ കല്യാണം കൂടാൻ വന്നിരിക്കുന്നു ഒരു മുത്തി.. അധികം കിന്നാരിക്കാതെ വേഗം ഫോൺ വെച്ച് ഉറങ്ങാൻ നോക്ക്.. രാവിലെ എഴുനേൽക്കാൻ ഉള്ളതാ..” മുത്ത് പറഞ്ഞു.

 

“കുറച്ചു സമയം കഴിഞ്ഞു ഫോൺ വെച്ചോളാം.. അതു വരെ ഞങ്ങൾ പ്രേമിക്കട്ടെ മുത്തേ.? ” ഫിദ മുത്തിനോട് പറഞ്ഞു.

 

“എന്നാൽ രണ്ടും എന്താണെന്ന് വെച്ചാൽ കാണിക്ക്. ഞാൻ ഉറങ്ങാൻ പോകുകയാ. ഇനി നിനക്ക് എഴുനേറ്റ് മോന്റെ വീട്ടിലേക്ക് പോകാൻ പ്ലാൻ ഉണ്ടെങ്കിൽ പറഞ്ഞിട്ട് പോകണം. വാതിൽ ചാരാനാണ്..” മുത്ത് പറഞ്ഞു.

 

 

“പോ മുത്തേ അങ്ങനെ ഒന്നും ഇല്ല.”

 

 

“ഇല്ലെങ്കിൽ വേണ്ട ഞാൻ പറഞ്ഞെന്നെ ഉള്ളൂ. ”

 

അങ്ങനെ പറഞ്ഞു മുത്ത് അവിടെ ചെരിഞ്ഞു കിടന്നു.

 

ഫിദ കുറച്ചു മാറികിടന്ന് എന്നോട് വീണ്ടും സംസാരിച്ചു.

 

എന്നിട്ട് എന്നോട് ചോദിച്ചു.

 

“പറ അമ്മയോട് പറഞ്ഞോ..? നാളെത്തെ കാര്യം?”

 

“നാളെത്തെ എന്ത് കാര്യം. നമ്മുടെ കല്ല്യാണ കാര്യമോ..?”

 

“അല്ല. നാളെ പോകുന്ന കാര്യം. കുറച്ചു ദിവസം കഴിഞ്ഞേ വരൂ എന്ന കാര്യം.”

 

“ആ പറഞ്ഞു. പക്ഷെ നാളെ തന്നെ തിരിച്ചു വരണം എന്നാ അമ്മ പറഞ്ഞത്..,? ”

 

“നാളെതന്നെയോ? അപ്പോൾ നമ്മുടെ ആദ്യ രാത്രി..?”

 

“അത് പിന്നെ ആകാം.. ”

 

“പിന്നെയോ..? അതുവരെ കാത്ത് നിൽക്കാൻ ഒന്നും എനിക്ക് വയ്യ ശ്രീയേട്ടാ. ഇനിയും മൂന്നാല് ദിവസം കഴിഞ്ഞാൽ എനിക്ക് പിരീഡ് ആകും. പിന്നെ അഞ്ചു ദിവസം കാത്ത് നിൽക്കണം. എനിക്ക് ഇനി ശ്രീയേട്ടനെ പിരിഞ്ഞു നിൽക്കാൻ ഒന്നും വയ്യ. എനിക്ക് എന്നും ശ്രീയേട്ടന്റെ കൂടെ കഴിയണം.”

 

“അതിന് ഇപ്പോൾ എന്ത് ചെയ്യും…? അച്ഛനും അമ്മയും സമ്മതിച്ചിട്ട് വേണ്ടേ ഒന്നിച്ചു കഴിയാൻ..അതിന് സമയം എടുക്കില്ലേ..?”

 

“അതുവരെ കാത്തുനിൽക്കാൻ ഒന്നും എനിക്ക് പറ്റില്ല ശ്രീയേട്ടാ. എനിക്ക് ശ്രീയേട്ടന്റെ കൂടെ കഴിയണം. നാളെ മുതൽ തന്നെ. നാളെ മുതൽ ഞാൻ ശ്രീയേട്ടന്റെ ഭാര്യയാണ്. ”

 

” എന്നുവച്ച് ഇപ്പോൾ എന്ത് ചെയ്യാനാ മോളെ ? എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടാണോ..?

 

 

” എന്നാൽ ഞാൻ ഇന്നലെ വന്നത് പോലെ രാത്രിയിൽ ശ്രീയേട്ടന്റെ വീട്ടിൽ വരും.. അവിടെ വെച്ച് നമ്മൾ ആദ്യ രാത്രി ആഘോഷിക്കും. എനിക്ക് എന്റെ ശ്രീയേട്ടനെ വേണം..”

 

“അതൊന്നും വേണ്ട പെണ്ണെ. അമ്മ സമ്മതിച്ചു.. നമുക്ക് രണ്ടാൾക്കും കുറച്ചു ദിവസം മുത്തിന്റെ കൂടെ കഴിയാം. എന്നിട്ട് ആലോചിക്കാം എന്ത് വേണം എന്ന്. ”

 

” സത്യമാണോ? അമ്മ സമ്മതിച്ചോ? അപ്പോൾ നമ്മുടെ ആദ്യരാത്രി നാളെത്തന്നെ നടക്കും അല്ലേ ശ്രീയേട്ടാ?”

 

” വേണോ നാളെത്തന്നെ വേണോ..? നമുക്ക് ഒന്ന് രണ്ട് ദിവസം കഴിഞ്ഞിട്ട് പോരെ.? ”

 

” പോര പോര നാളെ തന്നെ വേണം. എനിക്ക് എന്നെ നാളെത്തന്നെ മുഴുവനായും ശ്രീയേട്ടനെ തരണം. നമ്മൾ ചെയ്യാൻ ബാക്കിവെച്ചത് മുഴുവനും നാളെത്തന്നെ ചെയ്യണം. എനിക്ക് എല്ലാ രീതിയിലും ശ്രീയേട്ടന്റെ ആവണം. ”

 

” എന്നാൽ എന്തിനാ നാളെയാക്കുന്നത്? ഇപ്പോൾ തന്നെ ആയാലോ? ഇപ്പോൾതന്നെ ഞാൻ അങ്ങോട്ട് വരാം. എന്നിട്ട് നമുക്ക് ആദ്യരാത്രി ആഘോഷിക്കാം.. ”

Leave a Reply

Your email address will not be published. Required fields are marked *