വീട്ടിൽ എത്തിയ ഉടനെ ഫിദ എല്ലാം എടുത്തു ഞങ്ങൾ നേരത്തെ കിടന്ന റൂമിൽ കൊണ്ടുപോയി വെച്ചു. ആ സമയം മുത്ത് ആരെയോ ഫോൺ വിളിച്ചു.
ഫിദ എന്നേയും വിളിച്ചു റൂമിലേക്ക് പോയി. ഓരോ ഡ്രെസ്സും എടുത്ത് കട്ടിലിൽ വെച്ചു കൊണ്ട് ചോദിച്ചു.
“ശ്രീയേട്ടാ നാളെ ഞാൻ ഏത് ഡ്രെസ്സ് ഉടുക്കണം..? സാരി ഉടുത്താലോ?”
“എന്റെ പെണ്ണ് ഇതിന് മുൻപ് എപ്പോഴേലും സാരി ഉടുത്തിട്ടുണ്ടോ?”
അവളെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“‘ഇല്ല. .. പക്ഷെ നാളെ നമ്മുടെ വിവാഹം അല്ലേ? അപ്പോൾ സാരി ഉടുക്കുന്നതല്ലേ നല്ലത്? ശ്രീയേട്ടന് ഏതാണോ ഇഷ്ട്ടം അത് ഞാൻ ഉടുക്കാം.””
“എനിക്ക് ഇഷ്ട്ടം എന്റെ പെണ്ണ് ഒന്നും ഉടുക്കാതിരിക്കുന്നതാ. അതാകുമ്പോൾ ഈ കുണ്ടിയിലും മുലയിലും പിടിച്ചു കളിക്കലോ..!!!”
അവളുടെ കുണ്ടിയിൽ പിടിച്ചു ഉടച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“അത് ശ്രീയേട്ടൻ കളിച്ചോ.. എവിടെ പിടിച്ചു വേണേലും കളിച്ചോ.. ഇപ്പോൾ ഇത് പറ. തമാശ പറയാതെ.”
“എന്റെ പെണ്ണെ എനിക്ക് അങ്ങനെ ഒന്നും ഇല്ല. എന്റെ പെണ്ണ് എന്തുടുത്താലും എനിക്ക് ഓക്കെ ആണ്. എന്റെ മോള് മുത്തിനോട് ചോദിക്ക്. മുത്ത് പറയുന്നത് പോലെ ചെയ്‌തോ.”
“ശ്രീയേട്ടന് ഞാൻ ഇതെല്ലാം ഇപ്പോൾ ഉടുത്തു കാണണോ..? ”
“ഇപ്പോൾ ഒന്നും വേണ്ട പെണ്ണെ.. ഞാൻ വേഗം വീട്ടിലേക്ക് പോകട്ടെ. നാളെ പോകാൻ ഉള്ള ചെറിയ ഒരുക്കം നടത്തേണ്ടേ..പിന്നെ മുടിയും കട്ട് ചെയ്യണം. പിന്നെ ഈ ബാക്കിയുള്ള പണം വീട്ടിൽ കൊണ്ട് പോകാൻ കഴിയില്ലല്ലോ. അത് ഇവിടെ തന്നെ സൂക്ഷിച്ചാൽ മതി. മുത്തിന് കൊടുത്താൽ മുത്ത് വാങ്ങില്ല. ഇത് മോള് തന്നെ സൂക്ഷിക്കണം.”
മുത്ത് തന്ന ചെറിയ കവറിൽനിന്നും ഡ്രെസ്സ് വാങ്ങിയതിന് ശേഷം ബാക്കി വന്നത് എടുത്ത് ഫിദയ്ക്ക് കൊടുക്കാൻ നോക്കി കൊണ്ട് ഞാൻ പറഞ്ഞു. അപ്പോൾ ഫിദ ചോദിച്ചു.
“ഇപ്പോഴേ പോകണോ..? കുറച്ചു കൂടെ കഴിഞ്ഞിട്ട് പോയാൽ പോരെ.?”
“എന്നിട്ട് എന്തിനാ..?”
“എന്നിട്ടോ? എന്നിട്ട് എനിക്ക് എന്റെ ശ്രീയേട്ടനെ കെട്ടിപിടിച്ചു കിടക്കണം. ശ്രീയേട്ടന് എന്റെ അമ്മിഞ്ഞ തരണം..”
“അതിന് നാളെ മുതൽ എന്നും കിടക്കാലോ.? കിടന്നും ഇരുന്നും നിന്നും അമ്മിഞ്ഞ കുടിക്കാലോ?”
“അത് നാളെ മുതൽ അല്ലേ.. ഇപ്പോൾ ശ്രീയേട്ടൻ ഇവിടെ കിടക്ക്.. ഞാൻ കുടിക്കാൻ അമ്മിഞ്ഞ തരാം. ”
അതുപറഞ്ഞു എന്നെ അവൾ കിടക്കയിൽ ഇരുത്തി.
“അതൊക്കെ ഇനി പിന്നെയാകാം പെണ്ണേ.. ഞാൻ പറഞ്ഞത് പോലെ ഇത് വാങ്ങി എവിടെയെങ്കിലും സൂക്ഷിച്ചു വെക്ക്.”
അപ്പോഴേക്കും മുത്ത് അങ്ങോട്ട് വന്നു. എന്നിട്ട് പറഞ്ഞു.
“വാങ്ങിച്ചോ പെണ്ണെ കെട്ടിയവൻ തരുന്നതാ.. കെട്ടിയവൻ എന്ത് തന്നാലും സ്നേഹത്തോടെ സന്തോഷത്തോടെ വാങ്ങിക്കണം .”
“അതിന് ശ്രീയേട്ടൻ എന്നെ കെട്ടിയില്ലല്ലോ..? കെട്ടാൻ പോകുന്നല്ലേ ഉള്ളൂ..” ചിരിച്ചു കൊണ്ട് ഫിദ പറഞ്ഞു.
“പിന്നെ കെട്ടുന്നതിന് മുൻപ് ഉമ്മയും കൊടുത്ത് കെട്ടിപിടിച്ചു കിടക്കാം..അതിന് പ്രശ്നം ഒന്നും ഇല്ല അല്ലെ..?. കെട്ടിയവൻ എന്ന് പറയാൻ പാടില്ല.”
മുത്ത് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാനും ചിരിച്ചു പോയി.
” മോന് ചായ വേണോ? അതോ കാപ്പി മതിയോ? ” മുത്ത് ചോദിച്ചു.
“എനിക്ക് ഇപ്പോൾ ഒന്നും വേണ്ട മുത്തേ… ഞാൻ ഇറങ്ങുവാ… രാത്രിയിൽ വിളിക്കാം. എനിക്ക് പോയിട്ട് ചില ആവശ്യങ്ങൾ ഉണ്ട്.”
ഞാൻ ഫിദയുടെ കൈയിൽ കൊടുത്ത കവറിൽ നിന്ന് കുറച്ചു പൈസ എടുത്ത് എന്റെ പോക്കറ്റിൽ വെച്ചിട്ട് മുത്ത് പറഞ്ഞു.
“എന്നാൽ ഇത് മോന്റെ കീശയിൽ ഇരുന്നോട്ടെ..പെട്ടന്ന് എന്തെങ്കിലും ആവശ്യം വന്നാൽ എടുക്കാലോ. ബാക്കിയുള്ളത് മോന്റെ അക്കൗണ്ടിൽ ഇടാം.”
“എന്റെ മുത്തേ…. അതൊന്നും വേണ്ട. മുത്ത് വേറെയും എനിക്ക് തന്നത് ഉണ്ടല്ലോ. അതുകൊണ്ട് ഇത് ഇവിടെ തന്നെ ഇരുന്നോട്ടെ.”
