ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 5 14അടിപൊളി 

 

ഞാൻ മെല്ലെ നടന്നു പോകുമ്പോൾ എന്റെ ഫോണിൽ ഫിദ വിളിച്ചു. ഞാൻ എടുത്ത ഉടനെ അവൾ ചോദിച്ചു.

 

“എന്റെ കള്ളൻ എന്താ ചെയ്തത്.? എനിക്ക് നാണമായി.. മുത്ത് നമ്മളെ നോക്കി ചിരിക്കുകയായിരുന്നു. ”

 

“ഇപ്പോൾ കുറ്റം മുഴുവനും എനിക്കയോ?? നീ അല്ലെ എന്നോട് ചോദിച്ചു വാങ്ങിയത്..?”

 

“അത് ഞാൻ മുത്തിന് കൊടുത്തത് പോലെ എന്റെ കവിളിൽ ഉമ്മ വെക്കാൻ മാത്രമല്ലേ പറഞ്ഞത്.. മുത്ത് എന്ത് കരുതി കാണും.”

 

“പിന്നെ നമ്മൾ റൂം അടച്ചിട്ട്.. ഇത്രയും സമയം സിനിമ കഥ പറയുകയാണ് എന്ന് മുത്ത് കരുതും എന്നാണോ മോള് കരുതിയത്.. നമ്മൾ ആദ്യ രാത്രി വരെ ആഘോഷിച്ചെന്ന് കരുതുന്നുണ്ടാകും മുത്ത്. ”

 

“എന്നാലും എനിക്ക് എന്തോ പോലെ ആയി .. ഞാൻ ശരിക്കും നാണിച്ചുപോയി…”

 

“ആഹാ!! ഇതെപ്പോൾ വന്നു ഒരു എന്തൊപോലെയും ഒരു നാണവും. നേരത്തെ ഓരോന്ന് വിളിച്ചു പറയുമ്പോൾ ഇതൊന്നും കണ്ടില്ലല്ലോ?”

 

“അത് ചുമ്മാ ഓരോന്ന് പറയുന്നു എന്നല്ലേ ഉള്ളൂ. ഞാൻ മുത്തിനോട് അങ്ങനെ പലതും പറയും. എന്ന് വെച്ച് അതൊക്കെ മുത്തിന്റെ മുന്നിൽ നിന്ന് കാണിക്കാൻ പറ്റുമോ..?”

 

“അത് സാരമില്ല.. നമ്മുടെ മുത്തല്ലേ….? മുത്ത് അതൊക്കെ സന്തോഷത്തോടെ മാത്രമേ എടുക്കൂ. പിന്നെ മുത്ത് പറഞ്ഞത് പോലെ വിവാഹം കഴിഞ്ഞു നമ്മൾ അവിടെ നിൽക്കുകയാണെങ്കിൽ ഇതിൽ കൂടുതൽ മുത്ത് ചിലപ്പോൾ കണ്ടെന്നും കേട്ടന്നും വരും.. അപ്പോൾ നാണിച്ചു നിൽക്കേണ്ട..”

 

“അയ്യേ…എനിക്ക് നാണം ആകും.. ”

 

“നേരത്തെ വരെ ഈ പറയുന്ന നാണം ഒന്നും കണ്ടില്ലല്ലോ? എന്തൊക്കെയാ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത്.. ”

 

“പോ അവിടുന്ന്. അതൊക്കെ ഒരു തമാശ അല്ലേ.. പിന്നെ നാളെ മുതൽ ഞാൻ ശ്രീയേട്ടന്റെ ഭാര്യ അല്ലേ… അത് ഓർക്കുമ്പോൾ തന്നെ കുളിരു കോരുന്നു.”

 

“ആ അങ്ങനെ അവിടെ ഇരുന്നു കുളിര് കോരാതെ. അത് നമുക്ക് ഒരുമിച്ചു കോരാം. ഇപ്പോൾ വാങ്ങിയ ഓരോ ഡ്രെസ്സും ഉടുത്ത് അതിന്റെ എല്ലാം ഫോട്ടോ എടുത്ത് എനിക്ക് അയക്ക്.”

 

“ഇനി എന്തിനാ ഫോട്ടോ അയക്കുന്നത്. ഞാൻ തന്നെ ശ്രീയേട്ടന്റെ അല്ലേ…? ഇത്രയും നാൾ അയച്ചത്. എന്റെ ഫോട്ടോ കണ്ടു കണ്ട് എന്നോട് ശ്രീയേട്ടന് പ്രേമം തോന്നാനാ… ഇനി നേരിട്ട് കണ്ടാൽ മതി. നാളെ മുതൽ എല്ലാം ഞാൻ ഉടുത്തു കാണിക്കാം. ”

 

“അതിന് നാളെ മുതൽ ഉടുത്ത് കാണിക്കാൻ നേരം കിട്ടുമോ? നാളെ മുതൽ ഫുൾ ടൈം ഉടുക്കാതെ കാണാൻ ആണ് സാധ്യത കൂടുതൽ.”

 

“എനിക്കും ശ്രീയേട്ടന് അങ്ങനെ കാണിച്ചു തരാൻ ആണ് ഇഷ്ട്ടം.. കാണിച്ചു തരിക മാത്രം അല്ല. ശ്രീയേട്ടന് ഇഷ്ട്ടം ഉള്ളതൊക്കെ ചെയ്യുന്നതും. ”

 

“ശരി ശരി ഞാൻ പിന്നെ വിളിക്കാം. ഞാൻ ബാർബർ ഷോപ്പിൽ എത്തി. ”

 

“ശരി ശ്രീയേട്ടാ.. ലവ് യു ശ്രീയേട്ടാ..ഉമ്മ. ”

 

“ലവ് യു ടു ഫിദ കുട്ടി..”

 

“ഉമ്മ.. കൂടെ താ.. ”

 

“ഉമ്മ നാളെ നേരിട്ട് തരാം..”

 

“പോരാ ഇപ്പോൾ ഇതിലേയും തരണം. ”

 

ഞാൻ ചുറ്റും നോക്കി.. ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം…

 

” ഉമ്മ ”

അങ്ങനെ പറഞ്ഞു ഫോൺ വെച്ചു.

 

പിന്നെ ബാർബർ ഷോപ്പിൽ കയറി. ഒന്ന് രണ്ടു പേര് അവിടെ ഉണ്ടായിരുന്നു. അവരുടെ കഴിഞ്ഞ ശേഷം എന്റെ മുടി വെട്ടി താടിയും ഷേവ് ചെയ്തു മിനുക്കി. നേരെ വീട്ടിലേക്ക് പോയി.

 

ഞാൻ എത്തുമ്പോഴേക്കും അമ്മയും എത്തിയിരുന്നു.

 

“ആഹാ..!! മുടിയൊക്കെ വെട്ടി ഷേവ് ചെയ്തപ്പോൾ അമ്മേടെ മോൻ സുന്ദരൻ ആയല്ലോ?? മോൻ മുടി വെട്ടാൻ പോയതാ..?” എന്നെ കണ്ട ഉടനെ അമ്മ ചോദിച്ചു.

 

“ഏയ്‌!! അമ്മയ്ക്ക് അറിയില്ലേ എന്റെ കൂടെ പഠിച്ച രാകേഷിനെ..?”

 

“അറിയാണ്ടെന്താ..? അങ്ങനെ മറക്കാൻ പറ്റുമോ? അവനെന്താ പറ്റിയത്..?”

 

” ഒന്നും പറ്റിയില്ല അവൻ ഇന്ന് രാവിലെ ഇവിടെ വന്നിരുന്നു.”

 

“എന്നിട്ട്..”

 

‘”എന്നിട്ടെന്താ.. രാവിലെ ഇവിടുന്ന് ചായ കുടിച്ചു ഞങ്ങൾ ഒരുമിച്ചു പുറത്തേക്ക് പോയി. എന്നെ അവന്റെ വീട്ടിലേക്ക് കൂട്ടുവാൻ വേണ്ടി വന്നതാ..? ”

Leave a Reply

Your email address will not be published. Required fields are marked *