ഗൾഫിലെ മാലാഖമാർ – 1 71അടിപൊളി  

കരയുവാണോ മുന്നിലേക്കിരിക്കുന്നതിനാൽ അവന് ശെരിക്കും കാണാൻ സാധിച്ചില്ല. സമയം മെല്ലെ ഇഴഞ്ഞു നീങ്ങി , മൊബൈലിൽ റീലുകൾ മാറി മാറി സമയത്തെ പിന്നിലാക്കിക്കൊണ്ടിരുന്നു അതിനിടയിലെപ്പൊഴോ തെല്ലൊന്ന് മയങ്ങിപ്പോയി രാത്രിയിൽ നേരെ ഉറങ്ങിയിരുന്നില്ല അല്ലെങ്കിലും എത്ര പ്രവാസികളാണ് പോകുന്നതിന് തലേ ദിവസം ഉറങ്ങിയിട്ടുള്ളത്.

“ഹെലോ ….. ഹെലോ….. എഡോ എഴുന്നേൽക്ക്”

അവളുടെ വിളി കേട്ടാണ് അവൻ ചാടി എഴുന്നേറ്റത്.

“കൗണ്ടർ ഓപ്പണായി താൻ വാ”

അവൾ ബാഗുമെടുത്ത് ചെക്കിൻ ക്യൂവിലേക്ക് നടന്നു, പുറകെ അവനും.

“താൻ പാസ്പോർട്ടും ടിക്കറ്റും കയ്യിൽ വയ്ക്ക് അവിടെ കൊടുക്കണം ”

അവൻ ബാഗിൽ നിന്നും പാസ്സ്പോർട്ടും ടിക്കറ്റും എടുത്ത് കയ്യിൽ കരുതി.

” താനൊരു കാര്യം ചെയ് മുന്നില് നിൽക്ക് , ലഗേജ് ഇള്ളതല്ലെ വെയ്റ്റെടുക്കണം ”

അവനെ മുന്നിലാക്കി അവൾ പിന്നിലേക്ക് നിന്നു.

“ഗുഡ് ആഫ്റ്റർ നൂൺ സാർ വെൽകം റ്റൂ ഇത്തിഹാദ്, സാർ ലഗേജ് വയ്ക്കാവോ”

അവൻ അതെവിടെ എന്ന മട്ടിൽ അവളെ നോക്കി , പിന്നിൽ നിന്നും മുന്നിലേക്ക് കയറി അവൾ തന്നെ അവൻ്റെ പെട്ടിയെടുത്ത് മെഷ്യനിലേക്ക് വയ്ക്കാൻ സഹായിച്ചു , അവൾ പെട്ടി എടുക്കാൻ അവനു മുന്നിൽ കുനിഞ്ഞപ്പോൾ ശെരിക്കും അവനാ മുലകൾ അടുത്ത് കണ്ടു ,

ചുവന്ന പാഡഡ് ബ്രായ്ക്കുള്ളിൽ വെളുത്തു കൊഴുത്ത് പുറത്തേക്ക് ചാടാൻ വെമ്പുന്ന രണ്ട് കരിക്കിൻ കുടങ്ങൾ ഒത്ത ഷെയ്പ്പ് തന്നെ, ആദ്യത്തെ ബാഗ് അവളെടുത്ത് വച്ചു രണ്ടാമത്തെ ബാഗ് എടുക്കാൻ തിരിഞ്ഞതും അവനാ ബാഗെടുത്ത് അവൾക്ക് നീട്ടിയതും ഒരുമിച്ചായിരുന്നു , അവൾ അവൻ്റെ കൈയ്യിൽ നിന്നും ബാഗ് വാങ്ങുന്നതിനിടയിൽ അവൻ്റെ കൈ ബാഗിനും അവളുടെ മുലകൾക്കിടയിലും ശെരിക്കും അമർന്നു ഇതെന്ത് സോഫ്റ്റാണ് , പെട്ടെന്ന് അവൻ കൈ വലിച്ചു സോറി പറഞ്ഞു.

“ഹേയ് ഇറ്റ്സ് ഓക്കെ ”

“സാർ 37 കിലോഗ്രാം ഏഴായിരം രൂപ എക്സ്ട്രാ അടയ്ക്കണം ”

” ഏഴായിരമോ ??… ”

അവൻ പേഴ്സ് തുറന്ന് പൈസ്സ എണ്ണി നോക്കി , അവനാകെ വിയർത്ത് പോയ് രണ്ടായിരം രൂപയെ കയ്യിലുള്ളു , അവൻ വീണ്ടും അവളെ നോക്കി

” താൻ ഇതൊന്നും നോക്കാതെയാണോ ദുബായിക്ക് പോകാനിറങ്ങിയത് ”

അവൻ നിന്ന് ആകെ പരുങ്ങി ,

“എക്സ്ക്യൂസ് മി മാം ജസ്റ്റ് മിനിറ്റ്”

അവൾ അവൻ്റെ കയ്യും പിടിച്ച് കുറച്ച് മാറി നിന്നു.

” ആ ചെറിയ ബാഗിൽ എന്താണുള്ളത് , എന്തെങ്കിലും അരുതാത്തത് ഇണ്ടോ ?”

“അതിൽ പലഹാരങ്ങളും , പിന്നെ അത്യാവശ്യം ഉപയോഗിക്കാനുള്ള സാധനങ്ങളും ”

“അതല്ല വല്ല കഞ്ചാവോ , മറ്റോ ഇണ്ടോന്ന് ”

അവനാകെ വിരണ്ടുപോയി

“ഹേയ് ഞാനതൊന്നും ഉപയോഗിക്കില്ല ”

“വിശ്വസിക്കാവൊ തന്നെ ,”

അവൻ ദയനീയമായി അവളെ നോക്കി

അവൾ നേരെ കൗണ്ടറിലേക്ക് തിരിഞ്ഞ് ചെറിയ ഒരു പെട്ടി മാറ്റി വെയ്റ്റ് നോക്കി

” ഓക്കെ മാം , ഇപ്പോൾ ശെരിയായി ”

“യാ ഓക്കെ അത് ചെക്കിൻ ആക്കിക്കോളു , ഇത് ഞാൻ എൻ്റെ ലഗേജിൽ ആഡ് ചെയ്യാം ,

അവൻ വളരെ സനേഹത്തോടും നന്ദിയോടും അവളെ നോക്കി.

അവൻ്റെ രണ്ടാമത്തെ ബാഗ് ചെക്കിൻ ചെയ്യുന്ന സമയം സ്റ്റാഫ് നിസഹായതയോടെ അവളെ നോക്കി.

” മാം സോറി രണ്ട് കിലോ കൂടുതലുണ്ട് .”

അവൾ പെട്ടി എടുത്ത് താഴെ വച്ച് അവനോട് പറഞ്ഞോ.

“ഡോ തനിക്കീ പെട്ടീന്ന് എന്തെങ്കിലും ഒഴിവാക്കാൻ പറ്റിയാൽ പെയിമെൻ്റ് ഇല്ലാതെ കൊണ്ടു പോകാം അല്ലെങ്കിൽ പൈസ അടയ്ക്കണം . ”

അവൻ പെട്ടി തുറന്നു ,

അച്ചാറുകൾ , ചിപ്സ് , മുറുക്ക് അത്യാവശ്യം ഒരു പെട്ടികട തന്നെ അതിലുണ്ടായിരുന്നു.

“താനെന്ത കട എന്തേലും തുടങ്ങുന്നുണ്ടോ ദുബായിൽ ,ഇതെന്ത..?”

അവൾ പെട്ടിയിൽ നിന്നും ഒരു കുഞ്ഞ് ഇടികല്ല് പൊക്കിയെടുത്തു.

“അത് കുഞ്ഞ് ഉരൽ ആണ് ഈ ചമ്മന്തിയും, ഇഞ്ചി ചതക്കാനൊക്കെ ,”

അവൻ്റെ നിഷ്കളങ്കമായ ഭാവം കണ്ട് അവൾക്ക് ചിരി അടക്കാനായില്ല,

അവൾ അതിൽ നിന്നും കുറച്ച് അച്ചാറും ചിപ്സുമൊക്കെ ഹാൻഡ് ബാഗിലേക്ക് മാറ്റി , കുറച്ച് അവൻ്റെ കാബിൻ ബാഗിലേക്കും മാറ്റി ചെക്കിൻ ചെയ്തു.

ഇമിഗ്രേഷനും കഴിഞ്ഞ് അവർ അകത്തേക്ക് പോയി,

Leave a Reply

Your email address will not be published. Required fields are marked *