ഗൾഫിലെ മാലാഖമാർ – 1 71അടിപൊളി  

അവൾ വീണ്ടും ഒരു പെഗ് കൂടി കഴിച്ചു., അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു അവൻ രണ്ടാമത്തെ ബിയറും പൊട്ടിച്ചു.വല്ലാത്ത ഒരു വേദന അവൻ്റെ മനസ്സിനേയും നീറിച്ചു.അവൻ മൃദുവായി അവളുടെ കൈവിരലുകൾ കോർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“കല്ല്യാണം കഴിഞ്ഞ് ആദ്യത്തെ വിവാഹ വാർഷിക സമ്മാനം , എൻ്റെ ഭർത്താവ് അമേരിക്കക്ക് പോകുന്നു കൂടെ എന്നെ കൊണ്ടു പോകുന്നില്ല , കുറച്ച് ദിവസം കഴിഞ്ഞ് കൊണ്ടു പോകുമായിരിക്കും എന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചു, പക്ഷെ അന്ന് രാത്രി അവനെന്നോട് ചോദിച്ചത് ഡിവോഴ്സാണ് ,

ആരതി തിരിച്ചു വന്നുവത്രെ അവളുടെ കെട്ടിയവനേയും ഉപേക്ഷിച്ച് . സോ അവര് രണ്ടുപേരും കൂടിയ അമേരിക്കക്ക് പോകുന്നേന്ന്. അന്ന് മുഴുവനും ഞാൻ കരഞ്ഞു വെളുപ്പിച്ചു. അടുത്ത് കിടന്നിട്ട് ഒരു ആശ്വാസ വാക്കുപോലും അവൻ പറഞ്ഞില്ല. പിറ്റേ ദിവസം രാവിലെ ഞാൻ എൻ്റെ വീട്ടിലേക്ക് വന്നു , കാര്യങ്ങളൊക്കെ പറഞ്ഞു. പിന്നെ എന്തൊക്കെയോ നടന്നു കേസായി വഴക്കായി ഞാൻ ഡിപ്രഷനിലായി ഒരു വട്ടം കൈയ്യീന്ന് പോയി ആത്മഹത്യക്ക് ശ്രമിച്ചു.

പിന്നെ നാട്ടിൽ നിൽക്കാൻ വയ്യന്നായി അവിടുന്ന് ഇവിടേക്ക് വന്നു. വീട്ടുകാർ ഡിവോഴ്സിന് ഒരുപാട് നിർബന്ധിച്ചു ബട്ട് ഞാൻ കൊടുക്കാൻ തയ്യാറായിരുന്നില്ല.ഞാൻ ഡിവോഴ്സ് മ്യൂച്ചലി കൊടുത്ത് അവനെ അങ്ങിനെ വെറുതെ വിടരുതെന്ന വാശി ആയിരുന്നു.

കൂട്ടുകാരെയും ഉപേക്ഷിച്ച് ഇവിടേക്ക് വന്നപ്പൊ കിട്ടിയ മുത്തുമണിയ സ്നേഹ അവളാ ഇന്ന് കാണുന്ന ആര്യയെ ആര്യയാക്കിയത് , പാവം ഉറക്കമുളച്ച് എനിക്കവൾ കാവലിരുന്നു പല ദിവസങ്ങളും , ഓളെൻ്റെ മുത്തുമണിയ , ഇപ്പൊ എനിക്ക് രണ്ട് മുത്തുമണികളാ….. ”

അവളുടെ നാവ് കുഴഞ്ഞു മദ്ധ്യം അവളെ പൂർണമായി വരുതിയിലാക്കി ബോധത്തിനും അബോധത്തിനുമിടയിൽ അവൾ ഒരു ഗ്ലാസ് കൂടി കഴിച്ചു. അവനും തലയ്ക്ക് പിടിച്ച് തുടങ്ങിയിരുന്നു.

“അതാര രണ്ടാമത്തെ മുത്തുമണി ”

ആര്യ മെല്ലെ ഒരു കള്ള ചിരിയോടെ അവനടുത്തേക്ക് നീങ്ങി അവൻ്റെ നെഞ്ചിൽ ചെവി ചായ്ച്ച് കിടന്നു. അവൻ്റെ ഹൃദയം സ്പന്ദനം കേട്ടറിഞ്ഞു,

” അതൊ അതൊരാള് ഞാനിന്ന് എയർപോർട്ടിൽ നിന്നും പരിചയപ്പെട്ട ഒരാൾ , എൻ്റെ ആവണമെന്ന് ഞാനൊരുപാട് ഇപ്പോൾ ഏറ്റവും അധികം ആഗ്രഹിക്കുന്ന ആ ഒരാൾ ”

അവൾ ഒരു കള്ളനോട്ടത്തോടെ അവനെ നോക്കി.അവൻ്റെ ഹൃദയമിടിപ്പ് കൃമാതീതമായി വർദ്ധിച്ചു. അവൻ്റെ ദേഹം തണുത്തു. അവൻ്റെ ഉള്ളിൽ ഒരു പെരുമ്പറ തന്നെ മുഴങ്ങി. അത് മനസ്സിലാക്കി അവൾ ഒരു കള്ളച്ചിരിയോടെ മെല്ലെ അവൻ്റെ മുഖത്ത് നോക്കി കൊഞ്ചിക്കൊണ്ട് നെഞ്ചിലൂടെ വിരലുകളോടിച്ചു.

“വർഷങ്ങൾക്ക് ശേഷം അവനെ ഞാനിന്ന് കണ്ടു എൻ്റെ ജീവിതം ഇല്ലാതാക്കിയവനെ , സ്നേഹ പറഞ്ഞിട്ട് ഞാനവനെ കാണാൻ പോയി . നമ്മളെ വേണ്ടാത്തവരെ കാത്തിരുന്ന് ജീവിതം കളയാതെ നമ്മളെ വേണ്ടവർക്ക് വേണ്ടി ജീവിക്കാൻ അവളെന്നെ പഠിപ്പിച്ചു അങ്ങിനെ ഡിവോഴ്സും കൊടുത്ത് അവനോട് ഗുഡ് ബൈയും പറഞ്ഞു വരുമ്പള തന്നെ കണ്ടത് ,

അവനെ കണ്ട് മനസ്സ് കൈവിട്ടു പോകുന്ന അവസ്ഥയിലായിരുന്നു ഞാൻ , എല്ലേവരോടും ഒരു തരത്തിലുള്ളൊരു വെറുപ്പ് , അങ്ങിനെ വരുമ്പോള ഒരു കൂട്ടം ആൾക്കാർ തന്നെ യാത്ര ആയക്കാൻ വന്നതും തനിക്ക് വേണ്ടി കരയുന്നതും കണ്ടത്. ശരിക്കും തന്നോട് അസൂയയാണ് ആദ്യം തോന്നിയത്.

പിന്നെ തൻ്റെ കൂടെ ചിലവഴിച്ച ഓരോ നിമിഷവും എനിക്ക് മനസ്സിലായി തന്നെ എന്തിന അവർ സ്നേഹിക്കുന്നേന്ന് താനൊരു പാവമ പിന്നെ ഒരു ശുദ്ധനം തനിക്കുള്ളതല്ലടൊ ഈ ലോകം, തൻ്റെ കൂടെ ആയിരുന്ന ഓരോ നിമിഷവും എനിക്കവനോട് വെറുപ്പ് കൂടുകയാണ് ഇണ്ടായത്, ഞാനഗ്രഹിച്ചത് തന്നെപ്പോലൊരാളെ ആയിരുന്നു …. ”

മദ്യ ലഹരിയിലും അപ്പോഴത്തെ ഫീലിലും അവൾ അവൻ്റെ കഴുത്തിലേക്ക് ചുറ്റിവരിഞ്ഞു. മദ്യം അവളെ അബോധത്തിലേക്ക് നയിച്ചിരുന്നെങ്കിലും. സ്വബോധത്തിൻ്റെ ചില ശേഷിപ്പുകൾ ബാക്കി ആയിരുന്നു. അവൾ മെല്ലെ അവൻ്റെ കഴുത്തിൽ ചുമ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *