എന്റെ കണ്ണുകളിലേക്ക് തന്നെ ആഴത്തിൽ നോക്കിക്കൊണ്ട് അമ്മ വീണ്ടും പറഞ്ഞുതുടങ്ങി. ആ മിഴികളിൽ അപ്പോൾ വല്ലാത്തൊരു അത്ഭുതം തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു.
”പക്ഷെ… നിന്നെ കാണാൻ അസ്സൽ അവനെപ്പോലെ തന്നെയാടാ,”
എന്റെ കവിളുകളിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.
“ആ കണ്ണും മൂക്കും മുഖവും… എന്തിന്, നിന്റെ ഈ മുടിയിഴകൾ പോലും അവനെ പകർത്തി വെച്ചതുപോലെയാ! നീ വളർന്നു
തുടങ്ങിയപ്പോഴാണ് ഞാൻ അത് ശരിക്കും ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇതെന്ത് മായാജാലമാണെന്ന് എനിക്കറിയില്ല അശ്വിൻ… പക്ഷെ അവനും നീയും തമ്മിൽ കണ്ടാൽ ഇരട്ടകളാണെന്നേ ആരും പറയൂ! ചിലപ്പോഴൊക്കെ… ദാ, ഇപ്പോൾ നീ എന്റെ മുന്നിൽ ഇങ്ങനെ ഇരിക്കുമ്പോൾ, ഇരുപത് വർഷങ്ങൾക്ക് മുൻപുള്ള ആ പഴയ അശ്വിൻ തന്നെയാണ് എനിക്ക് മുൻപിലിരിക്കുന്നതെന്ന്
തോന്നിപ്പോകും!”
അമ്മ അത് പറഞ്ഞതും എന്റെ നെഞ്ചിലേക്ക് വലിയൊരു ഇടിത്തീ വീണതുപോലെയാണ് എനിക്ക് തോന്നിയത്! എന്റെ തലയ്ക്കുള്ളിൽ ചിന്തകൾ പെരുകിക്കയറാൻ തുടങ്ങി. ഇരുപത് വർഷങ്ങൾക്ക് മുൻപ് അമ്മയെ ഭ്രാന്തമായി പ്രണയിച്ച, എന്നെപ്പോലെ തന്നെ രൂപമുള്ള മറ്റൊരുവൻ! ഇനി… ഇനി അമ്മയ്ക്കും ആ പറയുന്ന അശ്വിനും ജനിച്ച മകനാണോ ഞാൻ? എന്റെ ജനനത്തിന് പിന്നിൽ ഞാൻ അറിയാത്ത മറ്റെന്തെങ്കിലും രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടോ? എന്റെ തലച്ചോറിനുള്ളിൽ ഒരു ഭൂകമ്പം നടക്കുന്നതുപോലെ എനിക്ക് തോന്നി. എല്ലാം കൂടി വല്ലാതെ വരിഞ്ഞുമുറുക്കുന്ന ഒരവസ്ഥ.
ചോദ്യങ്ങൾ എന്റെ തൊണ്ടയിൽ കുരുങ്ങിനിന്നു. ഞാൻ പതുക്കെ ചോദിച്ചു,
“അമ്മേ… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”
”എന്താടാ?”
അമ്മ എന്റെ മുഖത്തേക്ക് ഉറ്റുനോക്കി.
ആ നിമിഷമാണ് ഞാൻ എന്താണ് ചോദിക്കാൻ പോകുന്നതെന്ന ബോധം എനിക്കുണ്ടായത്.
സ്വന്തം അമ്മയോട്, ഞാൻ മറ്റൊരുവന്റെ ചോരയിൽ ജനിച്ച കുട്ടിയാണോ എന്ന് എങ്ങനെ ചോദിക്കും? നിയമപരമായി വിവാഹം കഴിച്ച അച്ഛന്റെ മകനാണ് ഞാൻ എന്ന വിശ്വാസത്തിലാണ് ഞാൻ ഇതുവരെ ജീവിച്ചത്. ആ അച്ഛനെ അമ്മ വീട്ടിൽ നിന്ന് പുറത്താക്കിയെങ്കിലും, എന്റെ ജനനത്തെക്കുറിച്ച് അങ്ങനെയൊരു സംശയം അമ്മയുടെ മുഖത്തുനോക്കി ചോദിക്കുന്നത് എത്രത്തോളം ക്രൂരമാണ്! അത് കേൾക്കുമ്പോൾ ആ മനസ്സിന് എത്രത്തോളം വിഷമമുണ്ടാകും? ഒരുപക്ഷെ ഈ നിമിഷം വരെയുള്ള ഞങ്ങളുടെ എല്ലാ സ്നേഹബന്ധങ്ങളെയും തകർത്തെറിയാൻ ആ ഒരൊറ്റ ചോദ്യം മതിയാകും. ഇല്ല, അത് വളരെ മോശമാണ്. അമ്മയ്ക്കത് താങ്ങാൻ കഴിയുന്നതിലും വലിയ സങ്കടമാകും.
ഞാൻ വേഗം ആ ചോദ്യം അവിടെവെച്ച് വിഴുങ്ങി. എന്റെ മുഖത്തെ പരിഭ്രമം മറച്ചുപിടിക്കാൻ ഞാൻ പാടുപെട്ടു.
”എന്താടാ? നീ എന്താ ചോദിക്കാൻ വന്നത്?”
എന്റെ മൗനം കണ്ട് അമ്മ വീണ്ടും ചോദിച്ചു.
”ഏയ്… ഒന്നുമില്ല അമ്മേ…”
ഞാൻ പതുക്കെ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ ചോദിക്കാൻ വന്നത്… എന്റെ രൂപമുള്ള, എന്റെ അതേ പേരുള്ള ഒരാളെ പ്രണയിച്ചതുകൊണ്ടാണോ അമ്മയ്ക്ക് എന്നോട് ഇത്രയും സ്നേഹം..”
അതുകേട്ടപ്പോൾ അമ്മയുടെ മുഖത്ത് വീണ്ടും വാത്സല്യം നിറഞ്ഞു.
“പോടാ കള്ള… നീ എന്റെ മകനല്ലേ, അല്ലാതെ ആ പഴയ അശ്വിൻ അല്ലല്ലോ. ഈ
ലക്ഷ്മിക്കുട്ടിക്ക് ഏറ്റവും ജീവൻ എന്റെ ഈ അശ്വിനോട് തന്നെയാ…”
എന്ന് പറഞ്ഞുകൊണ്ട് അമ്മ എന്റെ നെറ്റിയിൽ പതുക്കെ ചുംബിച്ചു.
ആ ചുണ്ടുകളുടെ ചൂട് നെറ്റിയിൽ പതിഞ്ഞപ്പോൾ എന്റെ ഉള്ള് വീണ്ടും പിടഞ്ഞു. ആ ചുംബനം ഒരു മകനോടുള്ളതായിരുന്നോ അതോ തന്റെ ഓർമ്മകളിൽ
ജീവിക്കുന്ന ആ കാമുകനോടുള്ളതായിരുന്നോ? അമ്മയുടെ ഹൃദയത്തിലെ പ്രണയവും എന്റെയുള്ളിൽ വളരുന്ന ഈ നിഷിദ്ധമായ മോഹങ്ങളും, രൂപസാദൃശ്യങ്ങളുടെ ഈ വലിയ സമവാക്യവും എല്ലാം കൂടി എന്നെ പൂർണ്ണമായും ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു. ഇരുപത് വർഷങ്ങൾക്ക് മുൻപുള്ള ആ ‘അശ്വിൻ’ ആരാണെന്ന സത്യം കാലം എനിക്കായി കാത്തുവെച്ച വലിയൊരു കെണിയായിരുന്നു.
”മതി… മതി, കഥയൊക്കെ കേട്ടത്! എനിക്ക് വിശക്കുന്നു.ദേ നോക്ക്, സമയം ഉച്ചയായി. വാ… വന്ന് വല്ലതും കഴിക്കാൻ നോക്ക്,”
