💘💘ഗൗരിയേട്ടത്തി💘💘 [ Full ] Likeഅടിപൊളി  

Kambi Kathakal Malayalam

പ്രകൃതി സുന്ദരമായ ഒരു കൊച്ചു മലയോരഗ്രാമമാണ് മീനാക്ഷിപുരം… മൂന്ന് വശവും കുന്നുകളാൽ ചുറ്റപ്പെട്ട മീനാക്ഷിപുരത്തിന്റെ ഒരു വശത്ത് കൊടും കാടാണ്, ആനയും പുലിയും കുറുക്കനും കാട്ടുപോത്തും എല്ലാം അടക്കി വാഴുന്ന മുത്തിയൂർ കാട്… ഇതിനെല്ലാം ഒത്ത നടുവിലൂടെ ശാന്തമായി ഒഴുകുന്ന ഗോമതിപ്പുഴ കൂടി ചേരുമ്പോൾ മീനാക്ഷിപുരം ഒരു കൊച്ചു സുന്ദരി തന്നെ എന്ന് ആരും പറഞ്ഞുപോവും…..

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ… ഈ മീനാഷിപുരത്താണ് നമ്മുടെ കഥ നടക്കുന്നത്….. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘടത്തിലും പുരോഗതി ഒന്നും തന്നെ വന്നിട്ടിലാത്ത ചുരുക്കം ഗ്രാമങ്ങളിൽ ഒന്നാണ് മീനാക്ഷിപുരം….. ധാരാളം മഴ ലഭിക്കുന്ന ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കൃഷി പണിക്കാരാണ്….
അങ്ങനെയൊക്കെ ഉള്ള മീനാക്ഷിപുരത്ത് ഒരു കൂട്ടം ആളുകൾക്ക് ഇടയിൽ നടന്നു വന്നിരുന്ന, എന്നാൽ അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഒരു ആചാരം….. അതുമായി ബന്ധപ്പെട്ടുള്ള കാശി എന്ന യുവാവിന്റെ കഥ……

ഇവിടെ തുടങ്ങുന്നു…..

{{{{{{{{{{***}}}}}}}}}}
“””ന്റെ കാർത്യായനി നീ ഇങ്ങനെ അമാന്തിക്കാതെ അതങ്ങ് വേഗം നടത്തിക്കൂടെ”””

“””ഓ ഞാൻ അമാന്തിക്കുന്നതല്ലെടി……. ഇപ്പോഴത്തെ കാലം അല്ലേ…… പിള്ളേരുടെ മനസ്സിൽ എന്താന്ന് കൂടി ഒന്ന് അറിയണ്ടേ”””

“””പിള്ളേരെ കാര്യം പറഞ്ഞ് മനസ്സിലാക്കണം…. കാര്യം ഇല്ലാതെ പഴമക്കാര് ഒന്നും ചെയ്യില്ലല്ലോ…. ഇപ്പോ തന്നെ നീ നോക്കിയേ നമ്മുടെ കുഞ്ഞിപ്പെണ്ണിന്റെ മക്കളെ അവസ്ഥ, ആചാരം ലംഘിച്ച് കല്യാണം കഴിച്ചിട്ട് ഇപ്പോ കണ്ടില്ലേ രണ്ടും രണ്ട് വഴിക്കായത്…..”””

“””ഹാ അതും ശരിയാണ്…. എന്നെകൊണ്ട് എന്തായാലും നേരിട്ട് പറയാൻ വയ്യ…. ഗോവിന്ദനോട് പറയാം, അവനാണെങ്കിൽ ഒരു തഞ്ചത്തിൽ ശിവനോട് കാര്യം പറഞ്ഞോളും”””

“””എന്തായാലും അധികം വൈകിക്കണ്ട…… ചെക്കൻ ആരെയെങ്കിലും വിളിച്ചോണ്ട് വരുന്നതിന് മുന്നെ ഇതങ്ങോട്ട് നടത്തിക്കോ….”””

“””ഓ എന്റെ മോൻ അങ്ങനെ ഒന്നും ചെയ്യില്ല….. നീ വെറുതെ ഓരോന്നും പറഞ്ഞുണ്ടാക്കണ്ട”””

“””ഉവ്വ് ഉവ്വേ…..”””
***

ഓഹ് പണ്ടാരടങ്ങാൻ രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട്………..

വേലിക്കൽ നിന്നുകൊണ്ടുള്ള അമ്മയുടെയും അപ്പുറത്തെ വീട്ടിലെ ദേവകിയുടെയും സംസാരം കൊതുകിന്റെ മൂളിച്ച പോലെ ചെവിയിൽ വന്ന് പതിച്ച് ശല്യമായി മാറിയപ്പോഴാണ് ഞാൻ ഉറക്കം ഉണർന്നത്….. ഇതിപ്പോ ഇന്ന് മാത്രമല്ല, സ്ഥിരം പതിവാണ്….. ആകെ രണ്ട് മുറി മാത്രമുള്ള വീട്ടിൽ ഏട്ടന്റെ കല്യാണം കഴിഞ്ഞ അന്ന് തൊട്ട് ഞാൻ ഈ തിണയിൽ കിടന്നാണ് ഉറക്കം, അന്ന് തൊട്ട് ഉറക്കം ഒക്കെ കണക്കാണ്….. കൊതുക്ക് ശല്യം, അപ്പുറത്തെ ദേവകിയുടെ വീട്ടിലെ പട്ടിയുടെ ശല്യം, പിന്നെ നേരം വെള്ളുത്താൽ ഇതുപോലെയുള്ള ശല്യങ്ങളുടെ ഘോഷയാത്രയാണ്….
ഇന്നലെ രാത്രി അടിച്ച സാധനത്തിന്റെ പിടുത്തം ഇപ്പോഴുമുണ്ട് തലയ്ക്ക്, എങ്കിലും ഇനി കിടന്നാൽ ഉറക്കം നടക്കില്ലെന്ന് തോന്നിയത് കൊണ്ട് എഴുന്നേറ്റിരുന്നു…. ഒരു ആവേശത്തിൽ എഴുന്നേറ്റെങ്കിലും കണ്ണ് പോലും ശരിക്കും തുറക്കാൻ പറ്റുന്നില്ല……. അയ്യോ…….. ഇന്നലെ ഇതിനുമാത്രം ഒക്കെ അടിച്ചോ?? ആ ഒന്നും കൃത്യമായിട്ട് ഓർമ്മ കിട്ടുന്നില്ല… എന്ത് ചെയ്യാനാ അങ്ങനെ തലയ്ക്ക് കൈയും കൊടുത്ത് കണ്ണടച്ചിരുന്നു…..

“””ഡാ……..മതി……. എഴുന്നേറ്റേ……. ഇനിയും വൈകിയാ ഏട്ടന്റെ വായിലിരിക്കുന്നത് മൊത്തം കേൾക്കേണ്ടി വരും….”””

അമ്മയുടെ ശബ്ദമാണ് എന്നെ ഇരുന്നുകൊണ്ടുള്ള മയക്കത്തിൽ നിന്ന് ഉണർത്തിയത്….. ഏട്ടൻ എന്ന് കേട്ടതും ഉറക്ക ക്ഷീണവും ഇന്നലെ അടിച്ചതിന്റെ കെട്ടും എല്ലാം കൂടി കെട്ടും ബാണ്ടവും തൂക്കി മുത്തിയൂർ കാട് വഴി ഓടി…..അമ്മ പറഞ്ഞത് പോലെ ഇനിയും വൈകിയാൽ ഏട്ടന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും, പിന്നെ ഇന്നലെ രാത്രി വന്ന കോലം ഏട്ടൻ കണ്ടിട്ടുണ്ടെങ്കിൽ പറയേം വേണ്ട…. ഈ കാശിയുടെ കാര്യത്തിൽ ഇന്ന് തന്നെ ഒരു തീരുമാനം ആവും….

“””ഞാൻ ഇറങ്ങാ, ഇന്ന് പണിക്കാരുള്ളതാ …..ചായ ആ പെണ്ണ് എടുത്ത് തരും…… നീ അവളേം കൂട്ടി വന്ന മതി”””

“”മ്മ്…””
ഞാൻ വെറുതെ ഒന്ന് മൂളി

“””ഡാ വൈകാൻ നിൽക്കണ്ട… വേഗം അങ്ങോട്ട് പോര്””””
പോവുന്ന വഴിക്ക് തിണയിൽ തന്നെ അനങ്ങാതെ ഇരിക്കുന്ന എന്നെ നോക്കി പറഞ്ഞിട്ട് അമ്മ നടന്നകന്നു…

ഞാൻ മെല്ലെ എഴുന്നേറ്റ് അകത്തേക്ക് നടന്നു….. അമ്മ പറഞ്ഞപ്പോഴാണ് ഇന്ന് പണിക്കാരുള്ള ദിവസം ആണെന്ന് ഓർത്തത്, ഇത് ഇന്നലെ ഓർമ്മയുണ്ടായിരുന്നെങ്കിൽ ഒരു മയത്തിൽ അടിക്കാമായിരുന്നു… ഏട്ടന്റെ സ്വഭാവം വെച്ച് ആൾക്കാരുണ്ടെന്ന് ഒന്നും നോക്കില്ല, ചെവി പൊട്ടുന്ന ചീത്ത വിളിക്കും…. പിന്നെ പേടിയൊന്നും ഇല്ലെങ്കിലും പ്രായത്തിന് മൂത്തത് ആയതുകൊണ്ട് ഞാൻ തിരിച്ചൊന്നും പറയാതെ കേട്ട് നിൽക്കും…

അല്ല ഈ ഏട്ടത്തി ഇതെവിടെ പോയി കിടക്കാ….. ഇവിടെ ഒന്നും കാണാൻ ഇല്ലല്ലോ…..
അടുക്കളയിലും പരിസരത്തും ഒന്നും ഏട്ടത്തിയെ കാണുന്നില്ല….

“””ഏട്ടത്തീ……………….ഗൗരിയേട്ടത്തീ…………………..””””

“””വിളിച്ചു കൂവണ്ട ചെക്കാ…. ഞാൻ ഇവിടുണ്ട്”””
വീടിന്റെ പിന്നാംപുറത്ത് നിന്നും ഏട്ടത്തി വിളി കേട്ടു…. ഞാൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു….

നോക്കുമ്പോൾ കക്ഷി താറാകൂട്ടതെ തുറന്നു വിടുന്ന പരിപാടിയിലാണ്, അതിൽ ഒന്നിനെ എടുത്ത് ഒക്കത്ത് വെച്ച് കൊഞ്ചിക്കുന്നുണ്ട്….. ഞാൻ ഒരു നിമിഷം ആ കാഴ്ച കണ്ട് നോക്കി നിന്നുപ്പോയി…

ഉഫ്…… ഈ ഒരൊറ്റ കാര്യത്തിലെ എനിക്ക് ഏട്ടനോട് അസൂയയുള്ളു…
ഈ മീനാക്ഷിപുരത്ത് ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ ഏട്ടത്തിയാണ്….. ഏട്ടത്തിയെ നോക്കി വെള്ളം ഇറക്കാത്ത ആണുങ്ങൾ ഈ മീനാക്ഷിപുരത്ത് വിരളമാവും…. ഏട്ടത്തിയെ സ്വന്തം ചേച്ചിയുടെ സ്ഥാനത്ത് കാണാൻ ശ്രമിച്ചാലും ഇടയ്ക്ക് ഇതുപോലെ ചില സാഹചര്യങ്ങളിൽ അതിന് സാധിക്കാതെ മറ്റ് ആണുങ്ങളെ പോലെ തന്നെ ഞാനും ഈ സൗന്ദര്യം ഇങ്ങനെ നോക്കി ആസ്വദിച്ച് പോവും….

സ്ഥിരം വേഷം ആയ കള്ളിമുണ്ടിലും ബ്ലൗസിലും ഏട്ടത്തി ശരിക്കും ഒരു ഒന്നാം തരം ചരക്ക് തന്നെയാണ്… ആ ബ്ലൗസിനും മുണ്ടിനും ഇടയിൽ നഗ്നമായ വയറിന്റെ ഒത്ത നടുക്ക് വരുന്ന പൊക്കിൾ ചുഴിയാണ് എല്ലാത്തിനും കാരണക്കാരൻ, അത് കാണുമ്പോഴാണ് ഞാൻ എല്ലാം മറന്ന് പോവുക….

“””ഡാ ചെക്കാ…. എന്താടാ പന്തം കണ്ട പെരുച്ചാഴിനെ പോലെ നോക്കി നിൽക്കുന്നെ??”””

ഏട്ടത്തിയുടെ ശബ്ദമാണ് എന്നെ മായികലോകത്ത് നിന്നും തിരിച്ചു കൂട്ടി കൊണ്ടുവന്നത്…
ഛെ, നോക്കിയത് ഏട്ടത്തി കണ്ടോ ആവോ…. ഞാൻ വെറുതെ ഒന്ന് ചുമൽ കൂച്ചി ഇളിച്ച് കാണിച്ചു….

Leave a Reply

Your email address will not be published. Required fields are marked *