❤️❤️❤️കുടമുല്ല – 3❤️❤️❤️അടിപൊളി  

രാവിലെ കണ്ണു തുറക്കുമ്പോൾ കൂടെക്കിടന്ന ആളെ കാണുന്നില്ല….രാവിലെ എഴുന്നേൽക്കുമ്പോൾ നെഞ്ചിൽ തലവെച്ചു കിടക്കുന്ന അമ്മുവിന്റെ മുഖമായിരുന്നു മനസ്സിൽ പക്ഷെ പെണ്ണ് രാവിലെ പിടി തരാതെ പൊയ്ക്കളഞ്ഞെന്നു മനസ്സിലായി. പുതപ്പുകൊണ്ടു എന്നെ പുതപ്പിച്ചിട്ടുണ്ട്,… ഇന്ന് വാർപ്പ് ആയതുകൊണ്ട് മിക്കവാറും ഉച്ചയ്ക്ക് കഴിഞ്ഞു പോരാം,…അങ്ങനെ ആണേൽ വൈകിട്ട് അമ്മുവിനെയും കൊണ്ടൊന്നു പുറത്തുപോയിട്ട് വരാം…കുറച്ചായി പെണ്ണിനേയും കൊണ്ടു കറങ്ങിയിട്ട്,.. ഓരോന്നാലോചിച്ചു ബെഡിൽ തന്നെ കുറച്ചു നേരമിരുന്നു,

പിന്നെ ഇന്നലെ ഊരിക്കളഞ്ഞ മുണ്ട് വലിച്ചുടുത്തു, നേരം വെളുത്തു വരുന്നെയുള്ളൂ.

അമ്മൂനെ കാണണം എന്ന് ഭയങ്കരമായി തോന്നിയപ്പോൾ, പിന്നെ അങ്ങു എഴുന്നേറ്റു, ഹാളും കടന്നു അടുക്കളയിൽ എത്തിയപ്പോൾ അവിടെ ഉണ്ട് എന്റെ അമ്മൂ ചായക്ക് വെച്ചിട്ട് എന്തോ ആലോചിച്ചു ഓർത്തു നിന്നു ഇടയ്ക്ക് ചിരിക്കുന്നു, നാണം പൂത്തു നിൽക്കുന്ന അമ്മുവിനെ കാണുമ്പോൾ ഉള്ളിൽ വല്ലാത്ത സന്തോഷം,… പമ്മി ചെന്നു അവളെ വട്ടം കെട്ടിപ്പിടിച്ചു,
“യ്യോ….”

ഒന്നു ഞെട്ടിപ്പോയ അമ്മുവിനെ എന്റെ നെഞ്ചിൽ ചേർത്തു ഞാൻ ഒന്ന് ചുറ്റി. പിന്നെ തോളിൽ മുഖം വെച്ചു കവിളിൽ അമർത്തി മുത്തി.

“വിട്…ഏട്ടാ…എനിക്ക് നാണാവുന്നു…”

എന്റെ കൈ ഒന്ന് അയക്കാൻ നോക്കി അമ്മു കുണുങ്ങി,…

“ഇന്നലെ അത്രേം നടന്നിട്ടും എന്റെ അമ്മുവിന്റെ നാണം മാറിലേ….”

അവളുടെ കഴുത്തിൽ കുറ്റിത്താടി ഉരച്ചു മുത്തിക്കൊണ്ടു ഞാൻ ചോദിച്ചപ്പോൾ എന്റെ കൈ വയറിലൂടെ പെണ്ണിന്റെ ബനിയനിൽ മുഴച്ചു നിന്ന മുലയിലേക്ക് നീങ്ങുകയായിരുന്നു,…

അതു മനസ്സിലാക്കിയ അമ്മു പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചു,…

“എന്താ…ഉദ്ദേശം…”

“ഒന്നുല്ല ചുമ്മ ഒന്നു, കുടിക്കാൻ…”

പെണ്ണിന്റെ തള്ളി നിന്ന ചന്തിയിൽ മുണ്ടിൽ ഉയർന്ന കുണ്ണ പൂഴ്ത്തി വെച്ചു ഞാൻ കൊഞ്ചി..

“അയ്യട…രാവിലെ വരെ മോന്റെ വായ എന്റെ അമ്മിഞ്ഞയിലായിരുന്നു,…എന്നിട്ടും കൊതി മാറീലെ…”

ചന്തി എന്നിലേക്ക് ഒന്നുകൂടി ഇടിച്ചു കൊണ്ടു അവൾ ചിണുങ്ങി ചോദിച്ചു.

“അമ്മൂട്ടിയോടുള്ള കൊതി ഒരിക്കലും മാറില്ല…”

അവളുടെ ചൂടിൽ ലയിച്ചുകൊണ്ടു ഞാൻ എന്റെ പെണ്ണിനെ കൊഞ്ചിച്ചു.

“എങ്കി കൊതിയൊക്കെ പിന്നെ തീർക്കാട്ടോ…ഇപ്പൊ പോയി കുളിച്ചു റെഡി ആയിക്കെ…നമ്മുക്ക് ജോലിക്ക് പോണ്ടേ…”

തിരിഞ്ഞു നിന്നു എന്റെ മൂക്കിൽ നുള്ളി അമ്മു പറഞ്ഞു. അവളുടെ കണ്ണിൽ തിരയിളകും പോലെ നിറവ്.

“ഒരുമ്മ തന്നാൽ റെഡി ആവാം…”

നഴ്സറിയിൽ പഠിക്കുന്ന കുട്ടിയെ പോലെ ഞാൻ ഒരു നാണവുമില്ലാതെ ചോദിച്ചു.

“ശ്ശോ….ഇതിന്റെ ഒരു കാര്യം…”

കുശുമ്പുകുത്തി എന്റെ തല പിടിച്ചു തിരിച്ചു എത്തികുത്തി കവിളിൽ ഒരുമ്മ തന്നു.

“അയ്യേ ഇവിടെ അല്ല….ദേ ഇവിടെ താ, നീ ഒന്നൂല്ലേലും എന്റെ കെട്ട്യോള് അല്ലെ അമ്മൂസെ…”

അതു കേട്ടതും ചുണ്ടു കൂർപ്പിച്ചു പെണ്ണിന്റെ മൂക്ക് വിറച്ചു.

“ഓഹ്…ഇതിനെക്കൊണ്ടു…”

തലയറഞ്ഞു ഒന്നു വിളിച്ച ശേഷം അമ്മൂസ് കൂർപ്പിച്ചു എന്നെ നോക്കി.

“കൈ പുറകിൽ കെട്ടിയെ…”

അവളുടെ കല്പന വന്നു.

“അതെന്തിനാ…”

“കൈ പുറകിൽ കെട്ടിയാലേ ഉമ്മ തരൂ…”

പെണ്ണ് വീണ്ടും ഒച്ചയിട്ടു,.. അതോടെ അവളെ ചുറ്റിപ്പിടിച്ചിരുന്ന കൈ എടുത്തു ഞാൻ പുറകിൽ കെട്ടി…

പെണ്ണ് കയറി സ്ലാബിലേക്ക് ഇരുന്നു.

“എന്നെ തൊടാൻ പാടില്ല ഞാൻ ഉമ്മ വെക്കുമ്പോൾ കേട്ടല്ലോ….മോന്റെ കൈ എന്റെ മേലെ ഉണ്ടെങ്കിലേ ഇന്ന് ജോലിക്ക് പോക്ക് നടക്കത്തില്ല…”
കള്ളച്ചിരിയോടെ പറഞ്ഞ അമ്മു എന്നെ വലിച്ചു അടുത്തേക്ക് നിർത്തി.

“ഉം…ഇനി കണ്ണടക്ക്…”

“ഹോ ഒരു ഉമ്മയ്ക്ക് എന്തൊക്കെ കണ്ടിഷൻസ് ആണ് ദൈവമേ…”

മുകളിലേക്ക് നോക്കി ഞാൻ ഒന്ന് കണ്ണടച്ചു.

“ദേ കൈ എടുക്കരുതട്ടോ…”

“ഇല്ലെന്റെ അമ്മൂസെ…”

കണ്ണടച്ചു കുറച്ചു നിന്നു കഴിഞ്ഞപ്പോൾ എന്റെ ചുണ്ടിൽ ഒരു തണുപ്പ് തട്ടി, പയ്യെ എന്റെ മേൽചുണ്ടവൾ അവളുടെ ചുണ്ടിനിടയിലാക്കി,…പതിയെ എന്റെ രണ്ടു ചുണ്ടും അവൾ മാറി മാറി നുണയാൻ തുടങ്ങി. ഒപ്പം പെണ്ണിന്റെ കൈ എന്റെ തലയിൽ ആകെ ഒഴുകാൻ തുടങ്ങി. പിടിച്ചു നിൽക്കാൻ വയ്യാതെ ആയപ്പോൾ ഞാൻ കയ്യെടുത്തു അവളുടെ ഇടുപ്പിൽ പിടിച്ചതും, അമ്മു ചുണ്ടു വലിച്ചു എന്നെ തള്ളി നിലത്തിറങ്ങി…

“ആഹ് മതി…ഇനി മോൻ പോയി റെഡി ആയിക്കോട്ടോ…”

കള്ളച്ചിരിയും ചിരിച്ചു കലത്തിൽ വെള്ളം വെക്കാൻ നീങ്ങുന്ന അമ്മുവിനെയും നോക്കി പെണ്ണിന്റെ തേൻ രുചി രാവിലെ തന്ന ഊർജവുമായി ഞാൻ പിറകിലേക്ക് നടന്നു.

—-–————————————

പെണ്ണിന്റെ ബാങ്കിലെ കഥകളിൽ നിന്നു ഇപ്പൊ അവിടെ ഉള്ള സകലരേം എനിക്കും അറിയാം… അങ്ങനെ ബാങ്കിലെ അമ്മൂസിന്റെ ചങ്കായ മായയുടെ കല്യാണത്തിന് പോണം എന്നു പറഞ്ഞു ആഴ്ചകൾക്ക് മുന്നേ പെണ്ണ് സ്വയ്ര്യം തരുന്നുണ്ടായില്ല, അതുകൊണ്ടു പോകാം എന്ന് വെച്ചു ഞാനും ഇരുന്നു. അതിനുള്ള അമ്മൂസിന്റെ സാരിയും എനിക്കുള്ള മുണ്ടും ഷർട്ടും ഒക്കെ എന്നേ വാങ്ങിച്ചു വെച്ചതാ… ദൂരെ കെട്ടിക്കാൻ പോകാൻ ബാങ്കിലെ എല്ലാരും കൂടെ കാറെടുത്താണ്, പോവുന്നത്…

രാവിലെ അമ്മുവിനെ സാരിയുടുപ്പിക്കാൻ കേറുമ്പോഴേ സുന്ദരിക്കുട്ടി ആയ പെണ്ണിനെ തൊട്ടും പിടിച്ചും ഉമ്മ വെച്ചും കളിച്ചപ്പോൾ എന്റെ ചന്തിയിൽ നുള്ളി തൊലിയെടുത്തിട്ടാണ് അവൾ റെഡി ആവാൻ ഓടിച്ചു വിട്ടത്… കല്യാണത്തിന് ചെല്ലുമ്പോൾ ചുവന്ന സാരിയിൽ വെട്ടി തിളങ്ങി അമ്മുവും അവൾക്ക് മാച്ചായ ചുവന്ന ഷർട്ടും കസവുമുണ്ടും ഉടുത്തു പുതുമോടിയിലെ വധു വരന്മാരെ പോലെ നടക്കുന്ന ഞങ്ങളെ എല്ലാവരും നോക്കുന്നുണ്ടായിരുന്നു,… അമ്മു ആണേൽ എന്നെ കൈവിടാതെ ചുറ്റിപ്പിടിച്ചു നടക്കുവായിരുന്നു,.. അല്ലെങ്കിലും അവൾക്കും എനിക്കും ഇതുപോലെ ഉള്ള പരിപാടിയിൽ പോയി ഒന്നു ചെത്താനോ മറ്റും അവസരം കിട്ടിയിരുന്നില്ലല്ലോ… ആഹ് കുറവെന്തായാലും തീർന്നു, പക്ഷെ എന്നെ ഉരുമ്മി പൊടി വിയർപ്പും മുടിയിൽ ചൂടിയ മുല്ലപ്പൂ മണവും ഒക്കെയായി സാരിയിൽ നിറഞ്ഞു നിന്നിരുന്ന അമ്മുവിന്റെ അഭൗമ സൗന്ദര്യത്തിൽ മതിമറന്നു പോയത് ഞാൻ ആയിരുന്നു… പെണ്ണിനെ ഒന്നു ഉമ്മ വെക്കാനെങ്കിലും പറ്റിയിരുന്നേൽ എന്നു കൊതിച്ചു പോയി…
മായയെ ഞാൻ ആദ്യമായിട്ട് കാണുവായിരുന്നു ഒരു കൊച്ചുകുട്ടിയെ പോലെ തോന്നിക്കുന്ന ഒരു പെണ്ണ് എങ്കിലും കാണാൻ വല്ലാത്ത ഐശ്വര്യം ഉണ്ടായിരുന്നു…

വരനെ കണ്ടപ്പോൾ ഞാൻ ഞെട്ടി മിസ്റ്റർ കേരളയിൽ പങ്കെടുക്കാൻ കൊണ്ടു വന്ന ടൈപ്പ് ഉരുണ്ട് വീർത്തു ഒരു മസിലൻ… കണ്ടപ്പോഴേ മായയെ സഹതാപത്തോടെ നോക്കാനാ എനിക്ക് തോന്നിയത്…

“അമ്മു….”

“ആഹ്…”

“ഡി.. ഇവരെങ്ങെനെയ സെറ്റ് ആയെ…”

“മാട്രിമോണി വഴിയാ…വിഘ്‌നേശ് നെ കണ്ടപ്പോഴേ അവൾക്ക് ഇഷ്ട്ടപ്പെട്ടു അങ്ങനെയാ.. ”

Leave a Reply

Your email address will not be published. Required fields are marked *