❤️❤️❤️കുടമുല്ല – 3❤️❤️❤️അടിപൊളി  

അതോടെ മുല വായിലേക്കെടുത്തു ചപ്പി വലിക്കാനെ കഴിഞ്ഞുള്ളൂ… നാവും പല്ലും ഞെട്ടിലുഴിയുമ്പോൾ എന്റെ മുടി പിച്ചി വലിച്ചു അമ്മു തേങ്ങാൻ തുടങ്ങി. അധികം വട്ടുപിടിപ്പിക്കാതെ, മഞ്ഞ നിറം കലർന്ന അണിവയറിൽ ഉമ്മ വെച്ചു നക്കി പൊക്കിളിൽ നാവിട്ടപ്പോൾ പെണ്ണ് അലറി.

“അതൊക്കെ….പിന്നെ ചെയ്യാടാ ഏട്ടാ…ഇപ്പൊ എനിക്ക്…ഉള്ളിൽ നീ തരാന്നു പറഞ്ഞത് താ….”

അതോടെ ഇളകി തുളുമ്പുന്ന അടിവയറിൽ ഒരുമ്മ കൊടുത്തു ഞാൻ താഴേക്ക് എത്തി അഴിഞ്ഞു കിടന്ന പാവാട ഒന്നു പിടിച്ചൂരേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു…നനഞ്ഞു കുതിർന്ന വെള്ള പാന്റിയിൽ എന്റെ അമ്മൂസ്… വണ്ണിച്ച തുടയിൽ ഉമ്മ വെച്ചുകൊണ്ട് ഞാൻ മേലേക്ക് വന്നു പാന്റിയുടെ ഇലാസ്റ്റിക്കിൽ പിടിച്ചതും അമ്മു കുണ്ടി പൊക്കി ഊരാൻ അനുവാദം തന്നു,. കൂട്ടുകാരിയെ വിട്ടു പോരാൻ മടിച്ചു കിടന്ന പാന്റിയെ തുടയിലൂടെ ഞാൻ വലിച്ചൂരിയെടുത്തെറിഞ്ഞു. കുറ്റിരോമങ്ങളോടെ പൊന്തി നിൽക്കുന്ന ഇരുണ്ട നിറമുള്ള അവളുടെ പൂവിനെ ഞാൻ കണ്ണ് ചിമ്മാതെ നോക്കി കണ്ടു. കറുത്ത ഇതളുകൾ കൊതിവെള്ളത്തിനാൽ തിളങ്ങുന്നുണ്ടായിരുന്നു. തുട വിടർത്തി ഞാൻ കിനിയുന്ന തേൻ പൂവ് വായിലാക്കി ചപ്പി…
“ആഹ്…..വേണ്ടട….ഏട്ടാ…..എന്നെ തളർത്തിക്കളയല്ലേ….”

ഉപ്പും പുളിയും കലർന്ന അല്പം മൂത്രചൂരും മയക്കുന്ന മദഗന്ധവും നിറഞ്ഞ അമ്മുവിന്റെ പൊൻപൂവ് ഇതളുകളോടെ വായിലാക്കി ഉറുഞ്ചിയതും അവളുടെ കൈ വന്നു എന്റെ തലയിൽ അമർത്തി,.. നാവിട്ട് അവളുടെ പൂവ് കിനിനിറക്കിയ തേനെല്ലാം വലിച്ചു കുടിച്ചു തരിച്ചു നിന്ന കുഞ്ഞി കന്തിൽ ചുണ്ടു മുട്ടിച്ചതും അമ്മു ഒന്നു വിറച്ചു,… ഇനിയും കളിപ്പിച്ചു വെള്ളം പോയാൽ അവൾ തളർന്നു പോവും എന്നു മനസ്സിലായതുകൊണ്ട് ഞാൻ എഴുന്നേറ്റു,…അവളുടെ തുടകൾ വിടർത്തി അവയ്ക്കിടയിലേക്കിരുന്നു. കുലച്ചു വിരിഞ്ഞു നിന്ന കുണ്ണ ഒന്നെടുത്തു ഒന്നൂടെ തൊലിച്ചു. കണ്ണടച്ചു വരാൻ പോവുന്ന വേദന തിന്നാൻ റെഡി ആയി കിടക്കുന്ന അമ്മുവിനെ ഞാൻ ഒന്ന് നോക്കി. കുണ്ണ കൊണ്ടു പൂവിന്റെ താഴെ മുതൽ മേലെ വരെ ഉരച്ചപ്പോൾ അമ്മുവും അര പൊക്കിയും താഴ്ത്തിയും മൂളി കൊണ്ടു അതു സുഖിച്ച പോലെ വിറച്ചു. പതിയെ കുണ്ണയിലേക്ക് എന്റെ കുറച്ചു തുപ്പലും അമ്മുവിന്റെ പൂറിൽ നിന്നെടുത്ത തേനും കൂട്ടി കുണ്ണയെ ഒന്നുഴിഞ്ഞു , പിന്നെ അവളുടെ പൂവിന്റെ വാതിലിലിൽ അവന്റെ തല മുട്ടിച്ചു വെച്ചു.

“വഴി നേരെയാണോ അമ്മൂസെ….”

ഞാൻ ചോദിച്ചപ്പോൾ കൈ താഴേക്ക് കൊണ്ടു വന്നു എന്റെ കുണ്ണ പിടിച്ചു വീണ്ടും പൂവിനു മേലെ രണ്ടുവട്ടം ഉരച്ച അമ്മു കുഞ്ഞിപ്പെണിന്റെ വിങ്ങുന്ന വാതിലിലേക്ക് അമർത്തി പിടിച്ചു.

“കള്ളി അമ്മൂസ്….”

പറഞ്ഞുകൊണ്ട് ഞാൻ അവളുടെ മേലേക്ക് കിടന്നു. കക്ഷത്തിനിടയിലൂടെ കയ്യെടുത്തു അവളുടെ തല താങ്ങി കണ്ണിൽ നോക്കി ഞാൻ കിടന്നു.

“ഒത്തിരി നൊന്താൽ പറയണേ….”

അവളുടെ നെറ്റിയിൽ ഒന്നു മുത്തി ഞാൻ പറഞ്ഞപ്പോൾ,… കള്ളച്ചിരി ചിരിച്ചു പെണ്ണ്…

“എനിക്കിന്ന് എന്തായാലും ഇതു ഉള്ളിൽ വേണം….ഏട്ടൻ അടിച്ചോ….ഊരിയാലാ എന്റെ കയ്യിന്ന് കിട്ടാൻ പോണേ…”

എന്റെ ചുണ്ടൊന്നൂടെ ഒന്നു ചപ്പി വലിച്ചിട്ട്, അവൾ ഞാൻ ഊരിയിട്ട എന്റെ മുണ്ട് ചുരുട്ടിയെടുത്തു കടിച്ചു പിടിച്ചു.അതു കണ്ടതോടെ ഞാൻ വല്ലാതെ ആയി…

“ഇതെന്താടി അമ്മൂസെ….”

മുണ്ടും കടിച്ചു കിടക്കുന്ന അമ്മുവിനെ നോക്കി ഞാൻ ചോദിച്ചു.

“ഇത് ഞാൻ കാറിക്കൂവാണ്ടിരിക്കാനും…ഏട്ടന്റെ ചുണ്ടു കടിച്ചു പറിക്കാതിരിക്കാനും ഉള്ള ഒരു കുഞ്ഞു ബുദ്ധി…”
എന്നെ നോക്കി കണ്ണു ചിമ്മി കാട്ടിയ പെണ്ണ് വീണ്ടും അതെടുത്തു വായിൽ തിരുകി. എനിക്ക് സത്യത്തിൽ ചിരിയാണ് വന്നത്.

“സഹിക്കാൻ പറ്റിയില്ലേൽ എന്നോട് പറയണേ അമ്മൂസെ…”

അതിനവൾ ഒന്നു കണ്ണു ചിമ്മി കാണിച്ചതെ ഉള്ളൂ… അതോടെ അരയിലേക്ക് കുറച്ചു ബലം കൊടുത്തു ചുട്ടു പൊള്ളുന്ന പെണ്ണിന്റെ പൂറിലേക്ക് ഞാൻ പതിയെ എന്റെ കുട്ടനെ തള്ളി, മകുടം പോലും കടത്തിവിടാതെ വട്ടം അതിൽ ചുറ്റിപ്പിടിച്ചു. പെണ്ണിന്റെ തുറിച്ചു വന്ന കണ്ണു എന്നെ കാണിക്കാതിരിക്കാൻ എന്നോണം സഹിച്ചു നേരെയാക്കി, അതോടെ നെറ്റിയിൽ മുത്തി കണ്ണടച്ചു ഞാൻ ഒന്നൂടെ ബലപ്പിച്ചു തള്ളിയതും അമ്മുവിന്റെ നഖങ്ങൾ എന്റെ മുതുകിൽ ആഴ്ന്നിറങ്ങി. കടിച്ചുപിടിച്ച മുണ്ടും കടന്നു ഒരു തേങ്ങൽ എന്റെ കാതിൽ തട്ടുന്നതിനൊപ്പം മകുടവും കാൽഭാഗവും ചുട്ടുവിങ്ങുന്ന എന്റെ പെണ്ണിന്റെ ഉള്ളിൽ ആയി. ഇറുകിയ ഒരു റബ്ബർ ബാന്റിട്ട പോലെ അതു എന്റെ കുട്ടനെ ഇറുക്കി,..

കണ്ണീരൊഴുക്കി എന്റെ മുതുകിൽ കോറലിടുന്ന അമ്മുവിന്റെ ചെവി ചപ്പി ചെന്നിയിൽ ഉമ്മവെച്ചു ഞാൻ സമാധാനിപ്പിച്ചു.

“ശ്വാസം വലിച്ചു വിട്ട് അയച്ചു വെച്ചോട്ടോ അമ്മൂസെ….ഇപ്പൊ കഴിയും….. ഉള്ളിൽ കയറി…കുറച്ചൂടെയെ ഉള്ളൂ…അമ്മൂസിന് ഏട്ടന്റെ കുട്ടനെ ഉള്ളിൽ വേണ്ടേ… എന്നിട്ട് പിള്ളേരെ വയറ്റിൽ നിറയ്ക്കേണ്ടേ…”

ഓരോന്നു പറഞ്ഞു ഞാൻ കൊഞ്ചിച്ചപ്പോൾ ഏങ്ങിക്കൊണ്ടു അവൾ മൂളി.. ഉമ്മ വെച്ചും തഴുകിയും ഒന്നു കൂൾ ആയപ്പോൾ അവളുടെ യോനിയും ഒന്നു വികസിച്ചത് ഞാൻ അറിഞ്ഞു. അമ്മു ഒന്നു നോർമൽ ആയതും അമ്മുവിന്റെ കണ്ണിൽ ഞാൻ അമർത്തി ഉമ്മ വെച്ചു. അര ഞാൻ മുഴുവൻ ഒറ്റബലത്തിൽ താഴ്ത്തിയതും ഒരു പാട പൊട്ടി എന്റെ കുട്ടൻ തീച്ചൂളയിൽ വീണ പോലെ പൊള്ളി ഇറുക്കിപിഴിയുന്ന എന്തോ കുഴലിൽ പെട്ട പോലെ ഞാൻ വിയർത്തു,… അമ്മു ആർത്തു കരയുകയായിരുന്നു,… മുണ്ട് ഞാൻ മാറ്റിയതും.

“ഏട്ടാ….വേണ്ട….എനിക്ക് വേണ്ട….ഊരു സഹിക്കാൻ പറ്റണില്ല….ഞാൻ….ഏതേലും ആശ്രമത്തിൽ പൊക്കോളാം….ആഹ്ഹ്…ആഹ്ഹ്…..”

കണ്ണും മിഴിച്ചു കവിളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണീരും വെച്ചു അവൾ തലയിട്ടടിച്ചു,…

തല നേരെ പിടിച്ചു അവളുടെ ചുണ്ടു ഞാൻ ചുണ്ടുകൊണ്ടു പൂട്ടി. എന്റെ ചുണ്ടു കടിച്ചു പൊട്ടിച്ചാണ് അവൾ വേദന തീർത്തത്. ഞാൻ അനങ്ങാതെ കിടന്നു കൊടുത്തു, കുറെ ഇടിയും പിച്ചും മാന്തും ഒക്കെ കഴിഞ്ഞപ്പോൾ അവൾ ഒന്നടങ്ങി. അവളുടെ കണ്ണീരു മുഴുവൻ ചുണ്ടുകൊണ്ടൊപ്പി, കഴുത്തിൽ ഉമ്മ നിറച്ചു, മൂക്കുരുമ്മിയും എന്റെ അമ്മുവിനെ ഞാൻ ആശ്വസിപ്പിച്ചു. പയ്യെ കയ്യെടുത്തു അവളുടെ മുലയിൽ പിടിക്കാൻ നോക്കിയപ്പോൾ അവളൊന്നു കരഞ്ഞു.
“അനങ്ങല്ലേ….ഏട്ടാ….”

“സോറി അമ്മൂസെ….സോറി….ഒത്തിരി നോന്തൂല്ലേ….”

അവളുടെ ചുണ്ടിൽ മുത്തിക്കൊണ്ടു ഞാൻ കൊഞ്ചിച്ചു. അവളുടെ മുഖം മുഴുവൻ ഞാൻ മുത്തി, കഴുത്തിൽ ഒന്നു കടിച്ചപ്പോൾ ഒന്നു വിറച്ചുകൊണ്ടു അമ്മു എന്റെ കുണ്ണയെ പൂവിലിട്ടൊന്നു ഞെരുക്കി.

“അമ്മൂട്ടി….മോള്ടെ കുഞ്ഞിപ്പെണ്ണു എന്നെ എടുത്തടി….”

ഞാൻ പറഞ്ഞതുകേട്ട അമ്മു പതിയെ ഒരു ചിരി വരുത്തി. ആകെ തളർന്നു പോയ പെണ്ണിന്റെ നെഞ്ചിലും കഴുത്തിലും മുത്തിയും ചപ്പിയും അവളുടെ പൂവിലെ പിടപ്പ് ഞാൻ കൂട്ടിയെടുത്തു,..

Leave a Reply

Your email address will not be published. Required fields are marked *