❤️❤️❤️കുടമുല്ല – 3❤️❤️❤️അടിപൊളി  

***********************************

“ഏട്ടാ…..”

“ഉം…”

“ഏട്ടോയ്….”

“എന്താടി…അമ്മൂസെ….”

“നമുക്ക് ഒരു മോളു വെണോട്ടോ…”

സൈക്കിളിൽ ഇരുന്നു കൊഞ്ചുവാണ് പെണ്ണ്…

“ഓഹ് ആയിക്കോട്ടെ…”

അമ്മുവിന് കുറെ ആഗ്രഹങ്ങളൊക്കെ ഉണ്ട് അതിന്റെ കെട്ടഴിക്കുന്നത് ഇങ്ങനെ സൈക്കിളിൽ പോവുമ്പോഴും അവൾക്ക് എന്റടുക്കേ ഒരു കൊച്ചു കുട്ടിയായിട്ട് ഇരിക്കാൻ തോന്നുമ്പോഴും ഒക്കെയാണ് ചേതമില്ലാത്ത ഉപകാരം ആയോണ്ട് ഞാൻ കേട്ടിരിക്കാറുണ്ട്… പക്ഷെ ഈ ആഗ്രഹം ആദ്യമായിട്ടാണ്….

“ഉം….ഒരുക്കി കൊണ്ടു നടക്കാൻ ഒരു സുന്ദരി മോളു…. ന്നിട്ട് ഞാൻ അവൾക്ക് ഭദ്ര ന്നു പേരിടും…”

അമ്മൂട്ടി സ്വപ്നത്തിനു കയ്യും കാലും ഒക്കെ വെപ്പിച്ചു ബഹുദൂരം മുന്നോട്ടു പോവുവാണ്…

“അതു വേണോ അമ്മൂസെ…..”

ചെറിയ ശങ്കയോടെ ഞാൻ ചോദിച്ചു.

“എന്തേ….”

കുറുമ്പ് കുത്തിയ മറുചോദ്യം എത്തി..

“പെണ്ണാണെങ്കിൽ ഒന്നാമതെ നിന്റെ കുറുമ്പ് അതേപടി കിട്ടാൻ നല്ല ചാൻസ് ഉണ്ട് അതിന്റെ മേലെ ഭദ്രേന്ന് പേരിട്ട് റിസ്ക് എടുക്കണോ…”

ഞാൻ പറഞ്ഞു നിർത്തിയതും പെണ്ണ് കണ്ണു തുറുപ്പിച്ചു എന്നെ നോക്കി….

“എല്ലാം നീ പറേണ പോലെ അമ്മൂട്ടിയെ..”

പറഞ്ഞുകൊണ്ട് ആഞ്ഞു ഞാൻ സൈക്കിൾ ചവിട്ടി…

ഇപ്പൊ എന്താണാവോ പെണ്ണിന് കുഞ്ഞു വേണോന്നു തോന്നാൻ… ഇന്നാള് എന്റെ അമ്മയും അച്ഛനും വന്നിരുന്നു… അനിയൻ നാറിയുടെ കേട്ട്യോളെ പ്രസവത്തിനു കൊണ്ടോയ കാര്യമൊക്കെ പറയുന്നുണ്ടായി… ഇനി അത് കെട്ടിട്ടാണോ എന്തോ…. പിന്നെ മുത്തശ്ശിയുടെയും അവിടുത്തെ അമ്മയുടെയും വക ഉപദേശോം ഉണ്ടെന്നു തോന്നുന്നു അവളുടെ തന്തപ്പടിയെ വഴിക്ക് കൊണ്ടുവരാൻ ഒരു കുഞ്ഞു വരുന്നത് നല്ലതാണെന്നു…

എനിക്ക് എന്തായാലും കുഴപ്പം ഒന്നുമില്ല, എങ്കിലും അമ്മൂസ് പെറ്റിട്ടു വന്നിട്ട് ഇനി അതിന്റെ ഇടിയും കടിയും കൂടെ കൊള്ളേണ്ടി വരുവല്ലോ എന്നുള്ള പേടിയെ ഉള്ളൂ….

***********************************

“അമ്മൂസെ….മതിയോടി…..ഇനി കിടന്നിട്ടു പോരെ….”

അടുക്കളയിലെ സ്ലാബിൽ കൈ കുത്തി കുനിഞ്ഞു നിന്നു എന്റെ അടി മുഴുവൻ പൂറ്റിൽ വാങ്ങുന്ന അവളോട്‌ തൂങ്ങിയാടുന്ന മുലകൾ ഞെരിച്ചു ഞാൻ ചോദിച്ചു,
ഞായറാഴ്ച്ച അടുക്കളയിൽ ബിരിയാണി വെക്കാൻ കേറിയ ഞാനും അമ്മൂസും എപ്പോഴാണ് ഉമ്മയിൽ തുടങ്ങി ഇവിടെ എത്തിയത് എന്നു ഒരു പിടിയും ഇല്ല… പരസ്പരം മുഴുവനായി അലിഞ്ഞതുമുതൽ ഞാനും അവളും ഇപ്പോൾ ഏതോ മായലോകത്താണ്… പലപ്പോഴും ചെറിയ മുത്തത്തിൽ തുടങ്ങുന്നത് എത്തി നിൽക്കുക അമ്മുവിന്റെ പൂവിൽ എന്റെ കുണ്ണയിറക്കിയാണ്. ഇന്നും നടന്നത് അതാണ്…

“ഉം….ഉം….ആഹ്ഹ്……ഉം…,”

പെണ്ണ് കിടന്നു സുഖിച്ചു മൂളുന്നതല്ലാതെ വേറൊന്നും പറയുന്നില്ല.. കുലുങ്ങിതുള്ളുന്ന ചന്തി, ഒന്നു ഞെരിച്ചു പിഴിഞ്ഞു ഞാൻ എന്റെ കുണ്ണ നനഞ്ഞു അളിഞ്ഞിരിക്കുന്ന അവളുടെ പൂറ്റിൽ നിന്നും ഊരിയെടുത്തു. പെണ്ണിന്റെ കട്ടിയുള്ള കുഴമ്പു മുഴുവനും എന്റെ കുണ്ണയിൽ പൊതിഞ്ഞു ഇരിപ്പുണ്ട്,

ചുവന്നു കലങ്ങിയ കണ്ണുമായി അമ്മു എനിക്ക് നേരെ തിരിഞ്ഞു,

“ഉമ്മാ….”

എന്റെ കഴുത്തിലൂടെ കൈ ചുറ്റി, കവിളിൽ അമർത്തി ഒരുമ്മ തന്നിട്ട് പെണ്ണ് കിതപ്പൊന്നടക്കി, പിന്നെ നേരെ ഊർന്നിറങ്ങി എന്റെ കുണ്ണയിൽ കൈ ചുറ്റിപ്പിടിച്ചു കട മുതൽ നക്കാൻ തുടങ്ങി, അവളുടെ കൊഴുപ്പും എന്റെ ഒലിപ്പുമെല്ലാം, നാവ് കൊണ്ടു നക്കി വടിച്ചെടുത്തു, പിന്നെ തൊലിച്ചു മകുടം പുറത്താക്കി ഈമ്പിവലിച്ചു കുടിക്കാൻ തുടങ്ങി, പെണ്ണ് എന്റെ കുണ്ണ ചപ്പാൻ തുടങ്ങിയ മുതലേ അവളുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കുന്നതാണ് എനിക്ക് ഇഷ്ടം, കുഞ്ഞു വായ്കൊണ്ടു എന്റെ കുട്ടന്റെ പകുതി വരെ ഊമ്പാനെ അമ്മൂസിന് പറ്റു, എന്നിട്ടു വരെ പെണ്ണിന് കയ്യിൽ കിട്ടിയാൽ ആക്രാന്തമാണ്, അതുകൊണ്ടു അടിച്ചു കേറ്റി അവളെ വെറുപ്പിക്കാനൊന്നും ഞാൻ നിക്കാറില്ല, എന്നു അവളായിട്ടു എന്നെ മുഴുവനും വായിലെടുക്കുന്നോ അന്ന് മതി എനിക്കും എന്നാണ് ഞാനും വിചാരിക്കുന്നത്, എന്റെ ഉണ്ടകളെ ഒക്കെ ചപ്പി വലിച്ചു, വീണ്ടും കുണ്ണയെ നക്കി തോർത്തി അവൾ എണീറ്റു എന്റെ ചുണ്ടിലേക്ക് ചുണ്ടുവെച്ചു വായ നാവുകൊണ്ട് തള്ളി തുറന്നു, ഇതുവരെ അവൾ നക്കിയെടുത്ത രുചിയും കൊഴുപ്പുമെല്ലാം എനിക്ക് കൂടി തന്നു, അമ്മുവിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നു കൂടിയാണ് അതു, ഇതിലേക്കിറങ്ങിയാൽ പെണ്ണിന് എന്റെ ഇഷ്ടം എല്ലാം അറിയാം, തിരിച്ചു അവളുടെ ഇഷ്ടമെല്ലാം എനിക്കും, ഒരു കാര്യം വേണോന്നു തോന്നിയാൽ അതു മനസ്സിൽ വെച്ചു ഇരിക്കൊന്നുമില്ല, അവളതു എന്നോട് പറയും, ഞാൻ അല്ലാതെ ആരാ പിന്നെ അവൾക്ക് ചെയ്തു കൊടുക്കാൻ ഉള്ളേ….
“അമ്മൂസെ റൂമിൽ പോവാടി…,”

അവളുടെ വിയർപിറ്റുന്ന മുഖം മുത്തിക്കൊണ്ടു ഞാൻ ചോദിചതിനു നിഷേധാർത്തിൽ തലയാട്ടി എന്റെ മുത്തവും വാങ്ങി കണ്ണടച്ചു നിക്കുവാണ് അവൾ.

“പിന്നെ എന്താ ചെയ്യേണ്ടേ…”

അവളുടെ മുലക്കുടങ്ങൾ താഴെ നിന്നു ഉഴിഞ്ഞു കൊണ്ടു ഞാൻ ചോദിച്ചു, എന്റെ കഴുത്തൊപ്പം പൊക്കമുള്ള പെണ്ണ് ചിണുങ്ങിക്കൊണ്ടു നിൽക്കുവാണ്.എന്തോ അവളുടെ മനസ്സിൽ ഉണ്ട്, ഇപ്പോഴും എന്റെ കുട്ടനെ താഴാതെ പെണ്ണ് കൈകൊണ്ടു ഉഴിയുന്നുമുണ്ട്,

“എന്നെ എടുക്ക്….”

പെട്ടെന്ന് കണ്ണുയർത്തി അമ്മു എന്നോട് പറഞ്ഞു,

അവളുടെ കണ്ണിൽ നോക്കിയ ഞാൻ പിന്നെ അവളുടെ ചന്തിയിൽ പിടിച്ചങ് പൊക്കി, ഉടനെ തന്നെ കാലുകൊണ്ട് എന്റെ അരയ്ക്ക് ചുറ്റും കുരുക്കിട്ട് കൈകൊണ്ടു കഴുത്തിലും പിടിച്ചു എന്റെ അരയിലിരിപ്പായി അവൾ, എന്റെ ചുണ്ടിൽ മുത്തിയും കടിച്ചും ഒരു തുണി പോലും ഇല്ലാതെ എന്നോട് ഒട്ടി അടുക്കളയിലെ ചൂടിൽ വിയർത്തു കുളിച്ചു അവളും, അവളെ താങ്ങിപ്പിടിച്ചു ഞാനും നിന്നു, അമ്മുവിന് അത്യാവശ്യം വെയ്റ് ഉണ്ട്, എങ്കിലും അവളുടെ ഒരാഗ്രഹമല്ലേ എന്നോർത്തു ചുറ്റിപ്പിടിച്ചു ഞാൻ ചുണ്ടിൽ ഒന്നു കടിച്ചു വിട്ടു,…

“ഇനി അവനെ എടുത്തു ഉള്ളിൽ വെച്ചിട്ട് താടാ ഏട്ടാ…”

അതോടെ ഞാൻ ഒന്ന് കുഴങ്ങി, അവളെ കയ്യിൽ എടുത്തു കളിക്കാനാ പെണ്ണ് പറയുന്നത്, താങ്ങിയെടുത്തു അടിക്കാനും മാത്രം ഞാൻ വലിയ അജാനുഭാഹു ഒന്നും അല്ലല്ലോ,… എങ്കിലും കയ്യെടുത്തു കുണ്ണ എടുത്തു പെണ്ണിന്റെ പൂവിൽ ഉരയ്ക്കുമ്പോഴേക്കും അവളൂർന്നു നിലത്തു എത്തിയിട്ടുണ്ടാവും, ഒന്നു രണ്ടു തവണ അങ്ങനെ ആയപ്പോൾ അവൾക്കും മതിയായി എന്നു തോന്നി,.

“അല്ലേൽ വേണ്ട….ഏട്ടാ…നമുക്ക് റൂമിൽ പോവാം…”

അവളുടെ മുഖം ഒന്നു മങ്ങി, അതു കണ്ടതോടെ, എന്റെ പെണ്ണിനെ ഇനി എയറിൽ ഇരുത്തി തുള്ളിച്ചട്ടെ കാര്യം ഉള്ളൂ എന്നു ഞാൻ ഉറപ്പിച്ചു, അവളെ താങ്ങി ഒക്കത്തു കേറ്റി ഇരുത്തി, ഞാൻ ഒന്ന് നടന്നു,…

“വേണ്ട…ഏട്ടാ….ചിലപ്പോ നടു എങ്ങാനും ഉള്ക്കിയാലോ….”

Leave a Reply

Your email address will not be published. Required fields are marked *