❤️❤️❤️കുടമുല്ല – 3❤️❤️❤️അടിപൊളി  

“അത്…അത് ശ്രീക്കുട്ടി പറഞ്ഞതാ…. അന്ന് ഏട്ടൻ ന്നെ കൊണ്ടോവാൻ വന്ന രാത്രി ആരോ അലറി വിളിച്ചു എല്ലാം പ്രശ്നമായില്ലേ ആഹ് കാര്യം…”

പെണ്ണ് കൊഞ്ചിക്കൊണ്ടു പറഞ്ഞതും എനിക്ക് ആഹ് രാത്രി ഓർമ വന്നു… എല്ലാ പ്ലാനും തകിടം മറിച്ച ആഹ് കാറി വിളിയും…

“അതിന്….?”

ഞാൻ ആകാംഷയോടെ ചോദിച്ചു.

“അന്ന് അലറി വിളിച്ചത്, ഞങ്ങടെ വല്ല്യമ്മാവൻ ആയിരുന്നു…..”

പറഞ്ഞതും പെണ്ണിന്റെ മുഖത്തു ചമ്മലും കളിയാക്കി ചിരിയും വന്നു നിറഞ്ഞു.

“അങ്ങേരെന്തിനാ അന്ന് അലറി വിളിച്ചത്…നമ്മൾ പോകുന്നത് കണ്ടിട്ടാ…”

“ങ് ഹും…”

ഞാൻ ചോദിച്ചതും അവൾ അല്ലാ എന്നു തലയാട്ടി…

“പിന്നെ…?”

ഒന്നു മടിച്ചു പിന്നെ എന്റെ നേരെ നോക്കി അമ്മു പറഞ്ഞതു കേട്ടതും എന്റെ ബോധം പോയില്ല എന്നെ ഉള്ളൂ…

“ഏട്ടൻ അമ്മാവന്റെ മുഖത്തു മൂത്രം ഒഴിച്ചിട്ട്…..ഹ ഹ ഹ…..”

പെണ്ണ് നിന്ന് ആർത്തു ചിരിക്കുവാണ്, വിളറി വെളുത്തു ഞാനും…

“അയിന്…അയിന് അതെപ്പോ…ആര്….. ഞാൻ നിന്റെ ഒപ്പമല്ലായിരുന്നോ……പിന്നെ ആരാ…..”

ആലോചിച്ചു അധികം പോവേണ്ടി വന്നില്ല ഉത്തരം കിട്ടിയതും തലയിൽ കൈ വെച്ചു ഞാൻ ഇരുന്നു പോയിരുന്നു….

“തെണ്ടി മനീഷ്…”

ഞാൻ പറയുന്നത് കേട്ട പെണ്ണ് ആർത്തു ചിരിക്കാൻ തുടങ്ങി…

“എന്റേട്ടാ….ഹോ….ശ്രീക്കുട്ടി പറഞ്ഞതു കേട്ട എനിക്ക് ചിരി നിർത്താൻ പറ്റണുണ്ടായില്ല…. അന്ന് പന്തലിന്റെ ഏതോ മൂലയിൽ കിടന്നു ഉറങ്ങുവാരുന്നു മൂപ്പര്,.. മുഖത്തേക്ക് വെള്ളം തെറിച്ചു വീണത് അറിഞ്ഞാ എണീറ്റത് നോക്കുമ്പോൾ ആരോ മുഖത്തേക്ക് മൂത്രം ഒഴിക്കുന്നു,,.. ഒച്ച പിടിച്ചു എഴുന്നേറ്റതും ആളെ കൂട്ടിയതും ഒക്കെ അമ്മാവന… അമ്മാവൻ പറഞ്ഞത് ഏട്ടനാ അങ്ങേരുടെ മുഖത്തു മുള്ളിയിട്ടെ ന്നാ….ഹ ഹ ഹ…. ഇപ്പൊ തറവാട്ടിൽ എന്തു പരിപാടി നടന്നാലും അവസാനം ഏട്ടന്റെ മൂത്രകഥയാ ഏറ്റവും ഹിറ്റ്… ”

വായും പൊത്തി അത്രയും എങ്ങനെയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അമ്മുവിനെ നോക്കി ദയനീയമായി ഇരിക്കാനെ അപ്പൊ എനിക്ക് പറ്റിയുള്ളൂ…. ഏതു ഗുളികൻ പിടിച്ച നേരത്താണോ ദൈവമേ എനിക്ക് ആഹ് പുളുന്താനേം കൊണ്ടു അന്ന് പോവാൻ തോന്നിയത്…. എന്റെ പിടിയിൽ നിന്നു വിട്ടൊഴിഞ്ഞു അമ്മു ചിരിച്ചു തുള്ളിക്കൊണ്ടു ഓടുമ്പോൾ പെണ്ണിനെ കൈപ്പിടിയിലാക്കാൻ ഞാനും പിറകെ പാഞ്ഞിരുന്നു… **********************************
അന്ന് രാത്രി പെണ്ണ് ഭയങ്കര ഹാപ്പി ആയിരുന്നു, ഇടയ്ക്ക് പാറി വന്നു എന്നെ ചുറ്റിപ്പിടിച്ചു കവിളിൽ ഉമ്മ തന്നിട്ട് ഓടും… ചപ്പാത്തി ഉണ്ടാക്കുമ്പോൾ എന്നെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു മുതുകിൽ മുത്തും, ഞാൻ തിരിയാൻ ഒരുങ്ങുമ്പോൾ ചാടി മാറിക്കളയും… രാത്രി ഉറങ്ങാൻ നേരം അന്ന് ഡൌൺലോഡ് ചെയ്തു വെച്ചിരുന്ന ഒരു ഹൊറർ പടം കാണാൻ ഉള്ള ഇരിപ്പിലായിരുന്നു ഞാൻ,. പ്രേതം എന്നു പറഞ്ഞാൽ അമ്മൂസിന് തൂറപ്പേടി ആണേലും, എന്റെ കൂടെ വന്നിരിക്കും,… സ്പീകറിൽ കണക്ട് ചെയ്ത്… ഫോണിൽ ഞാൻ പടം ഇട്ടു,… Quija എന്ന ഒരു സ്പാനിഷ് ഫിലിം ആണ്… തുടങ്ങി രണ്ടു സീൻ കഴിഞ്ഞതെ എന്നെ ചുറ്റി തോളിൽ തലച്ചായ്ച്ചിരുന്ന അമ്മൂസ്, നിരങ്ങി നീങ്ങി എന്റെ മടിയിലായി… എന്റെ കഴുത്തിൽ കൈ ചുറ്റി എന്തേലും വരാൻ പോകുന്നൂന്നു കണ്ടാൽ എന്റെ നെഞ്ചിൽ മുഖവും പൂഴ്ത്തിയായി ഇരിപ്പ്… പെണ്ണിന്റെ പഞ്ഞിക്കുണ്ടി കുണ്ണയിൽ അമർന്നു തുടങ്ങിയതോടെ എനിക്ക് എന്തു പ്രേതം എന്തു ഹൊറർ,… പക്ഷെ അമ്മൂസ് ഇരുന്നു കിടുങ്ങുന്നുണ്ട്,… അതോടെ പടം നിർത്താനുള്ള അമ്മൂസിന്റെ പൂഴിക്കടകൻ എന്റെ മേലെ എടുത്തു തുടങ്ങി, ഫോണിലേക്ക് നോക്കാതെ എന്റെ തോളിലും കഴുത്തിലും കവിളിലും എല്ലാം പെണ്ണ് ഉമ്മ വെക്കാൻ തുടങ്ങി,… ഉമ്മ എന്നു വെച്ചാൽ ചുണ്ടുരച്ചു ആഹ് നനവ് പറ്റിച്ചുകൊണ്ടുള്ള ഉമ്മയാണ്.

“എന്താ….അമ്മൂസെ…”

മുത്തത്തിന്റെ എണ്ണം കൂടിയപ്പോൾ ഞാൻ ചോദിച്ചു.

“നിർത്താം….ഏട്ടാ….എന്നിട്ട് കെട്ടിപ്പിടിച്ചു ഉറങ്ങാം….”

എന്നെ നോക്കി കണ്ണു വിടർത്തി പൂച്ചയെ പോലെ അമ്മു ചോദിച്ചു,…

“അയ്യടി….ഇതുപോലെ എത്ര പടം നീ എന്നെ കാണിച്ചിട്ടില്ല എന്നോർമ്മയുണ്ടോ….ഇതു ഞാൻ കാണും…”

ചുമ്മാ ഞാൻ തട്ടിവിട്ടു,…അല്ലേലും പെണ്ണിന്റെ ചൂടും ഉമ്മയും കാരണം എനിക്കിവിടെ ഫോണിൽ ഓടുന്ന പടം ഹൊറർ ആണോ കമ്പി ആണൊന്നു പോലും തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയിൽ ആയിട്ടുണ്ടായിരുന്നു… പക്ഷെ പെണ്ണിനെ ഇട്ടൊന്നു വട്ടു പിടിപ്പിക്കാൻ ഞാൻ ഒന്ന് ബലം പിടിച്ചു,.. പേടിയുള്ളതുകൊണ്ടു അവളെന്തായാലും ഒറ്റയ്ക്ക് കിടക്കില്ലെന്നറിയാം, എന്നെ കെട്ടിപ്പിടിച്ചില്ലേൽ പെണ്ണിന് ഉറക്കവും വരില്ല… അവൾ ഇരുന്നു ആലോചിക്കുന്നത് കണ്ടു…

“ഇപ്പൊ എന്റെ കൂടെ ഉറങ്ങാൻ വന്നാൽ…ഞാൻ കുടിക്കാൻ തരാം…”
പതിയെ കാറ്റുപോലും കേൾക്കാതെ നാണിച്ചു കൂമ്പിയാണ് പെണ്ണത് പറഞ്ഞത്… എന്റെ മനസ്സിൽ ലഡു കിടന്നു പൊട്ടി തെറിക്കുകയായിരുന്നു… കാണിക്കാത്ത മട്ടിൽ ഞാൻ ഒരു ഊമ്പനെ പോലെ ചോദിച്ചു.

“എന്ത് വെള്ളോ…?”

കലിയിളകിയ പെണ്ണ് എന്റെ തോളിൽ അമർത്തി ഒരു കടി ആയിരുന്നു.

വഴക്കിട്ട് എഴുന്നേറ്റുപോവാൻ ഒരുങ്ങിയ അമ്മുവിനെ ഞാൻ മടിയിൽ തന്നെ ഇരുത്തി അമർത്തി കെട്ടിപ്പിടിച്ചു… ഫോൺ ഓഫ് ആക്കി താഴെ വെച്ചിട്ട്, പെണ്ണിന്റെ കവിളിൽ ഞാൻ അമർത്തി ഉമ്മ വെച്ചു…

“എനിക്ക് ഇഷ്ടമുള്ളത്രേം നേരം കുടിക്കാൻ തരണം…..തരുവോ അമ്മൂസെ…”

അവളുടെ കവിളിൽ ഒന്നുകൂടെ ഉമ്മ വെച്ചു ചുണ്ടുരച്ചു ചെവിയെ പതിയെ കടിച്ചു ഞാൻ ചോദിച്ചു. ഒന്നു കിടുത്ത അമ്മൂസ് മൂളി.

“പിന്നെ….കുടിക്കുമ്പോൾ ഞാൻ ഒന്നും ഇടത്തില്ല…അമ്മൂസും ഒന്നും ഇടേണ്ട….”

ഞാൻ പറഞ്ഞത് കേട്ടതും അവളൊന്നു ഞെട്ടി,…നിഷേധിച്ചു പറയാൻ ഒരുങ്ങിയ പെണ്ണിന്റെ കട്ടിയുള്ള മുടി തിക്കിനീക്കി, വിയർപ്പ് പൊടിഞ്ഞ കഴുത്തിൽ ഞാൻ കടിച്ചു ഉമ്മ വെച്ചു,…..

“ഹാ….സ്സ്സ്…..ഏട്ടാ…..”

“പ്ലീസ് അമ്മൂസെ….ഞാൻ ഇതുവരെ അറിയാത്തത് കൊണ്ടല്ലേ…”

അവളുടെ പഞ്ഞിപോലുള്ള ഇടുപ്പിൽ വിരലമർത്തി മുഖത്തുമുഴുവൻ ചുണ്ടുരച്ചു ഞാൻ കേണു…

പയ്യെ സുഖിച്ചു മൂളിയ അമ്മു അവളുടെ ചുണ്ടുകൊണ്ടു എന്റെ ചുണ്ടിനെ പൂട്ടി… ഇനിയും ഞാൻ വേറെ ഒന്നും ചോദിക്കാതിരിക്കാൻ ആവണം… അവളുടെ ചുണ്ടുകൾ ചപ്പി ഉറുഞ്ചി, ഉമിനീർ വലിച്ചു കുടിച്ച എന്നെ ഒന്ന് വിട്ടു അമ്മൂസ് നോക്കി… പിന്നെ… ഒത്തിരി നാണത്തോടെ എന്റെ ഒരുപാട് കെഞ്ചലിന്റെ ഫലമായി, പെണ്ണ് എന്റെ കണ്ണു അടച്ചു പിടിക്കാൻ പറഞ്ഞിട്ട് അവളുടെ ഷോൾ കൊണ്ടു എന്റെ കണ്ണു മൂടിക്കെട്ടി, ബെഡിൽ നിരങ്ങുന്നതിന്റെയും അനങ്ങുന്നതിന്റെയും പെണ്ണിന്റ കൊഞ്ചിച്ചിരിയുടെയും ഒക്കെ ഒച്ച കേൾക്കാം… പതിയെ നീട്ടി വെച്ച എന്റെ കാലിനു മുകളിലൂടെ എന്റെ അരയിൽ ആഹ് പഞ്ഞിക്കുണ്ടികളുടെ ഭാരം നിറഞ്ഞു, എന്റെ ചുണ്ടൊന്നു കടിച്ചിട്ട് അവളെന്റെ ചെവിയിലേക്ക് ഒന്നൂതി, പതുപതുത്ത എന്റെ അമ്മുവിന്റെ ബനിയന്റേയോ ബ്രായുടെയോ തടസ്സമില്ലാതെ ആഹ് പുറത്തു തൊട്ടതും അവളും ഞാനും ഒന്നു വിറച്ചു.

Leave a Reply

Your email address will not be published. Required fields are marked *