❤️❤️❤️കുടമുല്ല – 3❤️❤️❤️അടിപൊളി  

“ആഹ്ഹ്…..സ്സ്…..ഹമ്മ്മം….. ……..വിടട ഏട്ടാ…..”

എന്റെ കയ്യിൽ കിടന്നൊന്നു പുളഞ്ഞിട്ട് അമ്മൂസ് പെട്ടെന്ന് തിരിഞ്ഞു,…

“ഞാൻ ഒറ്റ കുത്തു തരൂട്ടോ ഏട്ടാ….ഒറ്റ സെക്കന്റ് കിട്ടിയാൽ ചെക്കന്റെ കയ്യും കോലും വേണ്ടാത്തിടത്താ…. സമയം പോവേണ്ടെന്നു വെച്ചാ ഒരുമിച്ചു കുളിക്കാന്ന് വെച്ചത്, അപ്പൊ അടങ്ങി ഇരിക്കൂല എന്നു വെച്ചാൽ…”

അമ്മു അവളുടെ ഇടയ്ക്കു വരുന്ന ഭാര്യ കളിക്കാൻ തുടങ്ങി, എന്തൊക്കെയോ കുറെ പറഞ്ഞിട്ട്, വെള്ളം കോരി എന്റെ മേത്തു ഒഴിച്ചു സ്വയവും എടുത്തു ഒഴിച്ചു, സോപ്പെടുത്തു എന്നെ തിരിച്ചു നിർത്തി മുതുകിലും കാലിലും ചന്തിയിലും ഒക്കെ തേച്ചു, പിന്നെ അവൾക്ക് നേരെ നിർത്തി എന്റെ നെഞ്ചിലും കയ്യിലും കൈ പൊക്കി കക്ഷത്തിലും, തുടയിലും വയറിലും എല്ലാം ഓടിച്ചു, അപ്പോഴും അവളെ നോക്കി ഒലിപ്പിച്ചു നിന്ന കുട്ടനെ കൈകൊണ്ടു ഉഴിഞ്ഞു, പിന്നെ അണ്ടിക്കുടങ്ങളിലും, കുണ്ണ മൊത്തത്തിലും, സോപ്പ് തേച്ചു പിന്നെ സോപ്പ് എടുത്തു എന്റെ കയ്യിൽ തന്നു, എന്നിട്ട് രണ്ടു കയ്യും പൊക്കി എന്റെ തോളത്തു വെച്ചു,…. ഞാൻ ഇനി അവൾക്ക് സോപ്പിട്ടു കൊടുക്കണം അതിനാണ്,..
ഞാനും അവളെ തിരിച്ചു നിർത്തി, മുതുകിലും കഴുത്തിലും ഒഴുകിയിറങ്ങിയ നടുവിലും ഒക്കെ പതപ്പിച്ചു, കുണ്ടിപ്പാതികളിൽ തേച്ചപ്പോ തികയുമോ എന്നു പോലും തോന്നി, അവളുടെ നടുവിൽ കൈ വെച്ചു ഒന്നു കുനിക്കാൻ നോക്കിയപ്പോൾ പെണ്ണൊന്നു മുരണ്ടു എന്നെ നോക്കി,

“ഉള്ളിൽ തേക്കാനാ വേറൊന്നിനും അല്ല…”

എടുത്തു പിടിച്ചൊരു ഗൗരവം ഉണ്ടാക്കി എടുത്തു ഞാൻ പറഞ്ഞതും പെണ്ണ് ഭിത്തിയിൽ കൈ വെച്ചൊന്നു കുനിഞ്ഞു, ഒരു കൈ കൊണ്ട് ഞാനും മറു കൈകൊണ്ടു അവളും ചന്തിയുടെ ഇരുപാളികളും വിടർത്തിയപ്പോൾ, ബ്രൗണ് നിറത്തിൽ തുറന്നടയുന്ന അവളുടെ ചെറിയ മോതിരവും, താഴെ ചിപ്പി വിടർന്ന പോലെ പൊളിഞ്ഞ പൂവും കണ്ടു,

മുഖം പൂഴ്ത്തി നാക്കിയെടുക്കാനാണ് തോന്നിയത്, പക്ഷെ ഭദ്രകാളിയെ പേടി ഉള്ളതുകൊണ്ട്, ഒന്നു ശെരിക്കും കൺനിറയെ കണ്ടിട്ട്, സോപ്പ് കൊണ്ടു ഞാൻ അവിടെ മുഴുവൻ വഴുക്കി, ഇടയ്ക്ക് ഉയരുന്ന പെണ്ണിന്റെ മൂളലും, കടിച്ചു പിടിച്ച സീൽക്കാരവും അവഗണിച്ചു, അവിടെ മുഴുവൻ പതപ്പിച്ചു ഞാൻ എഴുന്നേറ്റു, തിരിച്ചു നിർത്തുമ്പോൾ പെണ്ണിന്റെ കണ്ണിൽ കലക്കം, ചുണ്ടിരുന്നു വിറയ്ക്കുന്നു. ഞാൻ ഒന്നിലും ശ്രദ്ധിക്കാതെ, നെഞ്ചും മുലയും കൈ പൊക്കി കക്ഷവും നിലത്തേക്ക് താഴ്ന്നു, ഒരു കാലെടുത്തു തോളിൽ വെച്ചിട്ട് പൊളിഞ്ഞ അവളുടെ മുഴുത്ത പൂറും പൊളിച്ചു വെച്ചു കഴുകിയും സോപ്പിട്ടും കൊടുത്തു എഴുന്നേറ്റു, സോപ്പ് വെച്ചു തിരിഞ്ഞതും, പെണ്ണെന്റെ ചുണ്ടു വിഴുങ്ങി, എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു ഒന്നു താഴ്ത്തി, കുണ്ണയെ അവളുടെ തുടയ്ക്കിടയിലെ പൂവിനു താഴെ നിർത്തി ഉരച്ചുകൊണ്ടു അവളെന്റെ ചുണ്ടു ഈമ്പിക്കുടിച്ചു, പഞ്ഞി മുലകൾ നെഞ്ചിലുരച്ചു അമ്മു എന്റെ ചുണ്ടൊന്നു കടിച്ചിട്ട് വിട്ടു,.

“മഹാ കള്ളനാ….നീ….എന്നെ കൊല്ലാൻ വേണ്ടി ഉണ്ടായത്…വൃത്തികെട്ടവൻ….തെണ്ടി,…”

എന്റെ കഴുത്തിൽ മുഖം വെച്ചു അവൾ പറഞ്ഞുകൊണ്ടിരുന്നു,…

“അമ്മൂസെ പുറത്തു പോവണ്ടേ….”

അവളുടെ മുതുകിൽ തഴുകി ഞാൻ ചോദിച്ചു,…

“ഹും….പോയിട്ടു വന്നിട്ട് നിന്നെ ഞാൻ ഉറക്കത്തില്ലെടാ… ഏട്ടൻ തെണ്ടി….”

എന്റെ കവിളിൽ കടിച്ചിട്ട് അവൾ നിന്നു ചിണുങ്ങി,…

ചിരിയോടെ അവളെ കെട്ടിപ്പിടിച്ചു നിന്ന ഞാൻ വെള്ളമൊഴിച്ചു പരസ്പരം തണുപ്പിച്ചു,..

നുണയൻ തെണ്ടിയുടെ വണ്ടിയും വാങ്ങി ഞാനും അമ്മൂസും രാത്രി യാത്ര ആഘോഷമാക്കി… എന്റെ പുറത്തു അള്ളിപ്പിടിച്ചു തഴുകിപോവുന്ന തണുത്ത കാറ്റേറ്റ് വിറയ്ക്കുന്ന അമ്മുവിനെയും കൊണ്ടു നഗരത്തിന്റെ അപ്പോഴും ഉറങ്ങാത്ത വെള്ളിവെളിച്ചത്തിലൂടെ ചുറ്റി തിരിഞ്ഞു ഫുഡും കയറ്റി തിരികെ വന്നു അമ്മുവിന്റെ ചൂടിലേക്ക് ഇറങ്ങുമ്പോൾ രാത്രി അപ്പോഴും ബാക്കി ആയിരുന്നു…. ***********************************
മാസങ്ങൾ വീണ്ടും ഒഴുകിയിറങ്ങി അനിയൻ തെണ്ടിയുടെ ഭാര്യ പ്രസവിച്ചു…ആണ്കുഞ്ഞാണ്… ഇവിടെ ഒരൂസം അമ്മൂന് കൊച്ചിനെ വേണം ന്നു പറഞ്ഞു ബഹളം ആണെങ്കിൽ പിറ്റേ ദിവസം കൊച്ചു വന്നാൽ എന്നെ നോക്കാൻ പറ്റില്ല എന്ന് പറഞ്ഞു നടക്കും… ഇടയ്ക്ക് മൂക്കുന്ന വട്ടായതുകൊണ്ടു ഞാനും വലിയ ശ്രദ്ധ ഒന്നും കൊടുക്കാറില്ല… പ്രായം കൊണ്ടു ആയെങ്കിലും മനസ്സുകൊണ്ട് ഞാനും അവളും ഒരു കുഞ്ഞിനെ വളർത്താൻ ഉള്ള പക്വത ആയിട്ടില്ലെന്നു തോന്നിയത് കൊണ്ടു ഇപ്പോഴും ഭദ്ര അമ്മുവിന്റെയും എന്റെയും പ്രിയപ്പെട്ട ഒരു സ്വപ്നമായി തുടരുന്നു… അങ്ങനെ ഇണങ്ങിയും പിണങ്ങിയും പോകുന്ന ദിവസങ്ങളിൽ ഒന്നിലാണ് ബൈക്കിന്റെ ബാക്കിൽ ഇരുന്ന് എന്റെ ചെവി തിന്നു വീട് മുറ്റത്ത് എത്തിയ അമ്മു ഒരാളെ കണ്ടു ഞെട്ടിയത്… ഇതിനിടയിൽ പൈസ കൂട്ടി ഞാൻ ഒരു സെക്കന്റ് ഹാൻഡ് ബൈക്കു വാങ്ങിച്ചിരുന്നു… ഓരോന്നായി നേടിയെടുക്കുന്നതിൽ ആദ്യത്തെ ചുവട്,….

വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വെള്ള വോക്‌സ് വാഗൻ വെന്റോ കണ്ടിറങ്ങിയ ഞങ്ങളെ കാത്തു മുറ്റത്തെ മുല്ല ചെടിയെ തൊട്ടു തലോടി ആള് നിപ്പുണ്ടായിരുന്നു വേറെ ആരും അല്ല അമ്മൂസിന്റെ അച്ഛൻ…

ആളെകണ്ടതും പൂച്ചകുട്ടിയെ പോലെ അമ്മൂസ് എന്റെ പിന്നിലായി നടപ്പ്,… ബൈക്കു ഗേറ്റിനു വെളിയിൽ തന്നെ വെച്ചാണ് ഞങ്ങൾ കയറിയത്.

ഞങ്ങളെ കണ്ട ആഹ് മുഖത്തു ഒരു പരിഭ്രമം…ചമ്മലും വിറയലും, അതിന്റെ പരിണിതഫലം അനുഭവിക്കുന്നത് അമ്മു ചുറ്റിപ്പിടിച്ചിരുന്ന എന്റെ കയ്യും…

“ഞാൻ…..നിങ്ങളെ…..ഒത്തിരിയായി….കാണാൻ….….”

പറയാൻ കുറച്ചു ബുദ്ധിമുട്ടുന്നത് പോലെ കണ്ട ഞാൻ ആഹ് കൈ പിടിച്ചു…

“അച്ഛൻ അകത്തേക്ക് വാ…”

അമ്മുവിന്റെ അച്ഛന്റെ കൈ വലിച്ചു ഞാൻ പറഞ്ഞതും ആഹ് മുഖം വിടർന്നു.

അപ്പോഴാണ് ഞാനും അമ്മുവും ആഹ് കാര്യം ശ്രെദ്ധിച്ചത്, ഞങ്ങൾ അന്ന് വാങ്ങി കൊടുത്ത ഉടുപ്പാണ് അങ്ങേരിട്ടിരിക്കുന്നത്…. അങ്ങേരുടെ ദേഷ്യവും വിഷമവുമെല്ലാം ഐസ് സപ്രൂട്ട് പോലെ ഉരുകി എന്നു ഉറപ്പായ അമ്മു അതോടെ അച്ഛനെ കെട്ടിപ്പിടിച്ചു ഒറ്റ കരച്ചിലായിരുന്നു…. പുല്ല് കണ്ടപ്പോ ഞാനും കരഞ്ഞുപോയി… കൂടുതൽ കരഞ്ഞു അപ്പുകുട്ടനെ പോലെ ഓവർ ആകേണ്ട എന്നു കരുതി ഞാൻ നേരെ പോയി വാതിൽ തുറന്നു….
“അച്ഛനെ മുറ്റത്ത് തന്നെ നിർത്താതെ വീട്ടിലേക്ക് വിളിക്കമ്മൂ…”

അച്ഛനും മോളും കൂടെ കെട്ടിപ്പിടിച്ചു കരഞ്ഞുമെഴുകുന്നത് കണ്ട ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു…

അതോടെ കണ്ണും തിരുമ്മി തുടച്ചു ഏങ്ങി വലിച്ചു അച്ഛന്റെ കയ്യിൽ ചുറ്റിവലിച്ചു അമ്മു അച്ഛനെയും കൊണ്ടകത്തേക്ക് വന്നു…

“അമ്മെനേം ശ്രീകുട്ടിയേം മുത്തശ്ശിയെം ന്താ കൊണ്ടൊരാഞ്ഞെ….”

Leave a Reply

Your email address will not be published. Required fields are marked *