“എഴുതീട്ടുണ്ട്….എന്തേലും മറന്നുപോയതുണ്ടെങ്കില്‍ ഞാന്‍ വിളിക്കാം.!”
അവരത് എനിക്ക് നേരെ നീട്ടി.
സാധനങ്ങള്‍ വാങ്ങിക്കാനുള്ള ലിസ്റ്റ് ആണ്.
“പിന്നെ അധികം ചുറ്റി നടന്ന്‍ സമയം വൈകണ്ട…വേഗമിങ്ങു പോന്നെക്കണം..!”
അല്പം ഉച്ചത്തില്‍ ഗൗരവം കലര്‍ത്തി പറഞ്ഞശേഷം മേമ ഒന്ന് കണ്ണിറുക്കി കാണിച്ചു.
അമ്മച്ചനും അമ്മമ്മയും കേള്‍ക്കാന്‍ വേണ്ടിയുള്ളതാണെന്ന് എനിക്ക് മനസ്സിലായി. പ്രതീക്ഷിച്ചത് തന്നെ നടന്നു.
“അവന്‍ ഇതിനകത്ത് തന്നെ അടഞ്ഞു കിടപ്പല്ലേ…കൊറച്ചു കാറ്റും വെട്ടോമൊക്കെ കൊണ്ടിട്ടു വരട്ടെ പെണ്ണേ..!!”
അമ്മമ്മ കഥയൊന്നുമറിയാതെ എനിക്ക് വേണ്ടി ശബ്ദമുയര്‍ത്തി.
മേമയുടെ മുഖത്ത് അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരി തെളിഞ്ഞു.
“എന്തേലും ചെയ്…എന്നാലും ഇരുട്ടാനൊന്നും നിക്കണ്ട…!”
“ശരി..!!”
ഭവ്യതയോടെ തലയാട്ടിക്കൊണ്ട് ഞാന്‍ വേഗം വേദിയില്‍ നിന്നും ഇറങ്ങി.
കാല്‍മണിക്കൂര്‍ കൊണ്ട് ഹൈവേ എത്തി. കഴിഞ്ഞ ദിവസം മായേച്ചിയുടെ കൂടെ വന്നപ്പോള്‍ കയറിയ സൂപ്പര്‍മാര്‍ക്കറ്റില്‍ തന്നെ കയറി. മേമ തന്ന ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളെല്ലാം വാങ്ങിക്കഴിഞ്ഞും കുറെ നേരം കൂടെ അവിടെയൊക്കെയായി ചിലവഴിച്ചു.
കുറെയേറെ പെണ്ണുങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഒന്നും മേമയുടെ വാലില്‍ തൂക്കാന്‍ പോലും ഗുണമില്ലാത്തവര്‍. എങ്കിലും ലിസിച്ചേച്ചി പണികള്‍ തീര്‍ത്ത് പോകുന്നതുവരെ സമയം ഒപ്പിക്കണമല്ലോ എന്ന് കരുതി മാത്രം അതില്‍ കൊള്ളാവുന്നതിനെയൊക്കെ വായനോക്കി തേഞ്ഞു നടന്നു.
അഞ്ചര മണി കഴിഞ്ഞപ്പോഴാണ് വീട്ടിലേക്ക് തിരിച്ചത്. ആ സമയത്ത് ലിസിച്ചേച്ചി പോയിക്കാണുമെന്നു ഉറപ്പായിരുന്നു. മേമയെ കിട്ടിയ ശേഷം എന്താണെന്നറിയില്ല അവരെയൊന്നും കണ്ണില്‍ പിടിക്കുന്നില്ല. ഒന്നാമതേ കാമഭ്രാന്തിയാണ്…കാലത്ത് കാണിച്ചതുപോലെ എന്തെങ്കിലും ലൈസന്‍സില്ലാതെ ചെയ്ത് അതെങ്ങാന്‍ മേമ കണ്ടാല്‍ പിന്നെയുണ്ടാകാന്‍ പോകുന്നതൊന്നും ഓര്‍ക്കാനേ ഇഷ്ടപ്പെടുന്നില്ല.
മേമയാണ് എല്ലാം…! അവരെ നഷ്ടപെടുത്തിയിട്ട് ഏതു സ്വര്‍ഗ്ഗം തേടി വന്നിട്ടും കാര്യമില്ല. അത്രയേറെ ആത്മാവിന്റെ ഉള്ളറകളിലേക്ക് ആഴ്ന്നു വ്യാപിച്ചു കഴിഞ്ഞു ആ സുരസുന്ദരി.!
വീട്ടിലേക്ക് കയറുമ്പോഴേക്കും ഇരുട്ട് അല്പമായി വ്യാപിച്ചു തുടങ്ങിയിരുന്നു. വണ്ടി ഒതുക്കി സാധനങ്ങളെല്ലാം എടുത്തു വെക്കാന്‍ നേരം മേമ അടുത്തേക്ക് വന്നു.
“നീയെന്താ ഫോണെടുക്കാതെ പോയെ…വൈകിയപ്പോ പേടിച്ചു..?!!!”
ആ സ്വരത്തില്‍ ചെറിയൊരു കനമുണ്ട്.
“അയ്യോ..!!”
അപ്പോഴാണ് ഫോണ്‍ എടുക്കാന്‍ മറന്ന കാര്യം ഞാന്‍ തന്നെ ഓര്‍ക്കുന്നത്.
“എന്ത് കയ്യോ…മനുഷ്യന്‍ ടെന്‍ഷനടിച്ച്…!”
മേമ ദേഷ്യം ഭാവിച്ച് എന്റെ കവിളില്‍ തോണ്ടി.
“ഒന്ന് ക്ഷമിക്കെന്റെ മേമക്കുട്ടീ…മറന്നുപോയതല്ലേ..!!”
ആ മൂക്കിന്‍ തുമ്പില്‍ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് ഞാന്‍ സാധനങ്ങള്‍ മേമയുടെ കയ്യിലേക്ക് കൊടുത്തു. എന്നാല്‍ അവരത് വാങ്ങിയില്ല.
“എടുത്തോണ്ട് വാ ..!!!”
അതുംപറഞ്ഞ് അവര്‍ അകത്തേക്ക് കയറിപ്പോയി.
പിന്നാലെ സാധനങ്ങളുമായി ഞാനും അനുഗമിച്ചു.
അടുക്കളയിലെത്തി സാധനങ്ങള്‍ മേശമേല്‍ വച്ചു തിരിഞ്ഞതും ശക്തമായൊരു താഡനത്തോടെ മേമ എന്നെ കെട്ടിപ്പിടിച്ചു.
“ഒന്ന് കൊതി തോന്നുമ്പോള്‍ മുന്നില്‍ പോലും ഉണ്ടാവില്ല ചെക്കന്‍..!!”
ആവേശംപൂണ്ട ഒരു മുരള്‍ച്ചയോടെ പറഞ്ഞുകൊണ്ട് അവര്‍ എന്റെ ചുണ്ട് ഈമ്പിയെടുത്തു.
വിധേയനായി നിന്നുകൊടുത്തുകൊണ്ട് ഞാനാ മൃദുമേനി വാരിപ്പുണര്‍ന്നു.
ഒരു നേര്‍ത്ത മൂളലോടെ കൂഴച്ചക്കയുടെ ചുള ഈമ്പുന്നപോലെ മേമ ഒരു മിനിറ്റോളം ചുണ്ട് കുടി നീട്ടിക്കൊണ്ടുപോയി. ഏറെ നേരമായി കൊതി പിടിച്ചു നില്‍ക്കുന്നതിന്റെ എല്ലാ തീവ്രതയും അതില്‍ നിഴലിച്ചു നിന്നു.
മണിക്കൂറുകള്‍ മുമ്പ് വരെ നാണക്കേടും ജാള്യതയും കാരണം ചൂളിപ്പിടിച്ചു നിന്നിരുന്ന ഒരുത്തിയില്‍ നിന്നും വികാരങ്ങള്‍ കെട്ടഴിച്ചുവിടാന്‍ മടിയും കാണിക്കാത്ത നിലയിലേക്കുള്ള മേമയുടെ പെട്ടെന്നുള്ള മാറ്റം എന്നില്‍ ഒരേസമയം അമ്പരപ്പും ആവേശവും നിറച്ചു.

ഇയർ എത്ര കഴിഞ്ഞാലും ഇപ്പോഴും വായിക്കുമ്പോൾ അതെ ഫീൽ ആ….. പറ്റുകിൽ ഇതിന്റെ പാർട്ടി 2 എഴുതി കൂടെ ഇതിനു മുന്പും ഇതിനു ശേഷവും ഇതു പോലെ ഒരു കഥ വായിച്ചടില്ല
പല തരം കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം വായിച്ചിട്ടില്ല.. ഇതും കൂടെ കൂട്ടി അഞ്ചാമത്തെ പ്രാവശ്യം ആണ് വായിക്കുന്നത്.. 👍👍👍👍👍
മറ്റൊരെണ്ണമുണ്ട്
മന്ദാരക്കടവ്.
വേറെ ലെവൽ ആണ്.
ഇടക്ക് വെച്ച് നിർത്തിപ്പോയി.
എന്നാലും കിട്ടിയടുത്തോളം 👍🏼👍🏼👍🏼
ഇതെത്ര ആവർത്തി വായിച്ചിട്ടും മതിയാവുന്നില്ല. കാമവും പ്രേമവും ഒരു പോലെ സമ്മേളിക്കുന്ന ഒരു അത്യഅപൂർവ്വ കഥ. എന്തായാലും താങ്കളുടെ എഴുത്ത് അത് എത്ര പ്രശംസിച്ചാലും മതിയാവില്ല. നല്ല ഒരു എഴുത്തുകാരൻ.