മരുഭൂമിയും മധുരപലഹാരവും – 1 Likeഅടിപൊളി  

അന്ന് എന്തോ എനിക്ക് കള്ളുകുടിക്കാൻ തോന്നിയില്ല …….. ഞാൻ ഫ്രഷ് ആയി പുറത്തിറങ്ങി ……… ലക്കി നല്ല ഉറക്കമാണ് ……… യാത്ര ക്ഷീണം കാരണം അവൾ ഉറങ്ങിപ്പോയി ………… ഞാൻ അവളുടെ അടുത്ത് കിടന്നു ……

പിറ്റേന്ന് ഞാൻ ഉണരുമ്പോൾ എന്റെ മുന്നിൽ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ലക്കിയെ ആണ് കണി കണ്ടുണരുന്നത് ……… സാരിയാണ് ഉടുത്തിരുന്നത് ….. എന്തോ വല്ലാത്തൊരു കമ്പി ഫീൽ ആയിട്ടാണ് എനിക്ക് തോന്നിയത് ………. കുളിച്ച് തലയിൽ ടവൽ ചുറ്റി കുഞ്ഞി വയറിന്റെ കുറച്ചു ഭാഗം മാത്രം പുറത്തുകാട്ടി ചെറു പുഞ്ചിരിയോടെ ദേവതയെ പോലെ അവൾ എന്റെ മുന്നിൽ നിൽക്കുന്നു ………..

ലക്കി ……. ഓഫീസിൽ പോകണ്ടേ ??? എണീറ്റ് നല്ലകുട്ടിയായി പെട്ടെന്ന് കുളിച്ചിറങ്ങിക്കോ …….. അപ്പൊ ഞാൻ ഫുഡ് എടുത്ത് വയ്ക്കാം ……….

ഞാൻ …. ഹാഹ് ….

ഞാൻ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് പോയി …….. കുളിച്ചിറങ്ങി …… നല്ല ദോശയും സാമ്പാറും ……… എന്തോ ഒരുപാട് കഴിച്ചു ………. ഞാൻ ഡ്രസ്സ് മാറി പുറത്തേക്കിറങ്ങാനായി വാതിലിന് അടുത്തേക്ക് നടന്നു ……..

ഞാൻ ………. ഡി വാതിൽ അടച്ചോളു ഞാൻ ഇറങ്ങുന്നു ………

ഞാൻ പുറത്തേക്കിറങ്ങി ……… ഞാൻ തിരിഞ്ഞു നോക്കി …….. വാതിലിലൂടെ തല മാത്രം പുറത്തേക്കിട്ട് നല്ലൊരു പുഞ്ചിരിയോടെ അവളെന്നെ നോക്കി നിൽക്കുന്നു ……… മയിര് ഇവളുടെ ആ ചിരി കാണുമ്പോഴാണ് കയ്യിന്ന് പോകുന്നത് ……..

ഞാൻ കാറിൽ കയറി ……… എന്റെ വിശ്വരൂപം എന്നോട് പറഞ്ഞു ………
എടാ … സാനീ …….. നിന്നെ അവൾ ഒരുപാട് സ്നേഹിക്കുന്നുണ്ട് …….. നിന്റെ പണത്തിനെയോ സ്വത്തിനെയോ അല്ല അവൾ നിന്നിൽ ആഗ്രഹിക്കുന്നത് ……. നിന്റെ സമീപനമാണ് അവൾക്ക് ആവശ്യം …… അവൾ നിന്റെ സമീപനത്തിൽ ഏതോ മായ ലോകത്താണ് …… നിന്റെ പെരുമാറ്റത്തെയാണ് അവൾ ഇഷ്ടപ്പെടുന്നത് ……. നീ അവളെ കുറച്ചു സ്നേഹിച്ചാൽ അവൾ നിന്നെ

സ്‌നേഹിച്ചുകൊല്ലും ….. നീ അവളെ സ്നേഹിക്ക് … അതാണ് നിനക്ക് നല്ലത് …

ഞാൻ ….. ഒന്ന് പോടാ വിശ്വരൂപമേ ……… ഞാൻ ഇവളെ കെട്ടിയാൽ ഇവളുടെ ഒരുഗതിയും ഇല്ലാത്ത വീട്ടുകാരെക്കൂടെ നോക്കേണ്ടി വരും ……. എനിക്ക് വേറെ പണി ഇല്ലേ ??? ഒന്ന് പോ മയിരേ ….. ഞാൻ ഏതെങ്കിലും നല്ലൊരു ചരക്കിനെ കെട്ടി അവളുടെ വീട്ടുകാരിൽ നിന്നും നല്ലൊരു സ്ത്രീധനം ഒക്കെ മേടിച്ച് നാട്ടിൽ ഒരു പണിയും ചെയ്യാതെ സെറ്റിൽഡ് ആവനാ എന്റെ പ്ലാൻ …… നീ അവളെ എന്റെ മനസ്സിൽ കുത്തി വയ്ക്കല്ലേ …

വിശ്വരൂപം ……… എടാ തവളയെ ഓത്തവനെ ……. നിനക്ക് അവളെ ഇഷ്ടമല്ല എന്ന നിനക്ക് പറയാൻ പറ്റുമോ ?? എന്നാൽ നീ പറയ് ……. എനിക്ക് ലക്കിയെ ഇഷ്ടമല്ല …… പറയെടാ ……..പൂറിമോനെ …… ഞാൻ നിന്റെ നെഗറ്റിവ് മൈൻഡ് ആണ് ……. നീ പോസിറ്റീവും …… നെഗറ്റീവ് മൈൻഡ് ആയ ഞാൻ പറയുന്നു …. നീ അവളെ ആഗ്രഹിക്കുന്നു …. അല്ലെന്ന് നിനക്ക് തെളിയിക്കാൻ പറ്റുമെങ്കിൽ അത് ചെയ്യ് ……. നീ അവളെ സ്നേഹിക്കുന്നു …… നീ അവളുടെ സമീപനവും ആഗ്രഹിക്കുന്നു ……….. നീ വീട്ടിൽ എത്തിയാൽ അവളില്ലാതെ നിനക്ക് ഒരു നിമിഷം പോലും അവിടെ നില്ക്കാൻ തോന്നില്ല ……… ഒന്ന് പോടാ കുണ്ണ തായോളി ……….

ഞാൻ ……… ഡോ … താനിങ്ങനെ പറഞ്ഞു പറഞ്ഞു അവളെ എന്റെ തലയിൽ കെട്ടി വയ്ക്കല്ലേ ??? എനിക്ക് കുറെ ആഗ്രഹങ്ങൾ ഉണ്ട് …….

വിശ്വരൂപം …… എന്നാൽ ഇന്ന് നീ അവളെ ഉപേക്ഷിക്ക് ….. ഞാൻ സമ്മതിക്കാം ……. നീ അവൾക്കിന്ന് നാട്ടിലേക്ക് ടിക്കറ്റ് എടുക്ക് ……. അവളെ ഇവിടുന്ന് പെട്ടെന്ന് പറഞ്ഞു വീട് ……. എന്നാൽ ഞാൻ സമ്മതിക്കാം ………

ഞാൻ ,……. ഓക്കേ …… ഞാൻ അത് ചെയ്യാം ……. ഇന്ന് തന്നെ …..

അവന് ഓര്മ വീണപ്പോൾ അവൻ ഓഫീസിനു മുന്നിൽ എത്തി …….. നേരെ ക്യാബിനിൽ കയറി …….. നാട്ടിലേക്ക് ലക്കിക്ക് അന്ന് വൈകുന്നേരത്തേക്ക് തന്നെ ഒരു ടിക്കറ്റ് ബുക്ക് ചെയ്തു ……… Rs .18000 രൂപ ……. അവൾ പോയാലേ എന്റെ പ്രേശ്നങ്ങൾക്ക് ഒരു പരിഹാരം ആവുള്ളു ……. അവൾ പോട്ടെ ……. കുറച്ചു ദിവസത്തെ ടെൻഷൻ കാണും ………. അതുകഴിഞ്ഞു അതെല്ലാം മാറിക്കൊള്ളും ……… ഉച്ചയോടെ സാനിയയുടെ ഫോൺ കാൾ വന്നു …….. നാട്ടിൽ ലക്കിയുടെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ മരിച്ചൂന്ന് …….. അവൻ ആകെ പകച്ചുപോയി ……. പെട്ടെന്നവൻ വീട്ടിലേക്കെത്തി ………. ലക്കിയോട് പെട്ടെന്ന് ഡ്രസ്സ് മാറി ഇറങ്ങാൻ പറഞ്ഞു ……..

Leave a Reply

Your email address will not be published. Required fields are marked *