ഞങ്ങൾ ഫുഡും കഴിഞ്ഞു പുറത്തേക്കിറങ്ങി ……. ക്യാഷ് ലക്കിയെ ഏൽപ്പിച്ചതുകൊണ്ട് അവൾ അവിടെന്ന് ഇറങ്ങാൻ ലെറ്റ് ആയി …… ഞാൻ കാറിനടുത്തെത്തി അവൾ കൊണ്ട് വച്ച കവർ തുറന്നു നോക്കി ……… അവളുടെ പാസ്സ്പോര്ട്ടും സെർട്ടിഫിക്കറ്റും ആയിരുന്നു അത് ……. അവൾക്ക് എന്നോടൊപ്പം വരാൻ ആഗ്രഹം ഉണ്ട് ……… ഞാൻ തീരുമാനിച്ചാൽ മാത്രം മതി …….. ലക്കി കാണാതെ ഞാൻ അത് ഇരുന്ന സ്ഥലത്തുതന്നെ വച്ചു ……. ലക്കി വന്ന് കാറിൽ കയറി ….. ഞാൻ ഒരു സിഗററ്റിന് തീ കൊളുത്തി …….. കുറച്ചു മുന്നിലേക്ക് നടന്നു ……. ഞാൻ ഒരു കാൾ ദുബായിലേക്ക് വിളിച്ചു ……….
ഞാൻ വണ്ടിയിൽ കയറി …… അവൾ കരയുന്ന അവസ്ഥയിൽ എത്തിയിരുന്നു …….. അവളെ വീട്ടിലാക്കി ……. അവളുടെ ചേട്ടന്റെ അടുത്തേക്ക് നടന്നു …….. ഇവന്മാരെ കുപ്പിയിലാക്കിയാലേ ഇവളെ ഇവിടുന്ന് പൊക്കാൻ പറ്റു …… ഞാൻ നേരെ അവന്മാരുടെ അടുത്തേക്ക് ചെന്നു ….
ഞാൻ …… ചേട്ടാ സാധനം തീർന്നോ ???
ചേട്ടൻ …….. ഇല്ലില്ല …… എത്ര വേണേലും തരാം ……..
രവി ചേട്ടൻ ……. ഡ്രസ്സ് കിട്ടിയോ ??
ഞാൻ …… ഇല്ല ..ഇന്ന് സൺഡേ അല്ലെ ? എല്ലാ കടകളും അടച്ചിരിക്കുന്നു ……..
ഞാൻ ……. ചേട്ടാ നമുക്ക് നല്ലൊരു കുപ്പി എടുത്താലോ …….
ചേട്ടൻ …… പിന്നില്ല ……. കാശ് കൊടുക്ക് …… അണ്ണൻ എടുത്തിട്ട് വരും ……..
എന്റെ കയ്യിന്ന് കാശ് വാങ്ങി അയാൾ കുപ്പിയെടുക്കാൻ ഓടി …….. ഞാൻ അവിടെയിരുന്ന് വാറ്റ് കുടിക്കാൻ തുടങ്ങി ……. ഇടക്ക് ഇടക്ക് ലക്കി എന്നെ നോക്കുന്നുണ്ട് ………
ലക്കി വന്ന് എന്നോട് ചോദിച്ചു ഉച്ചക്ക് കഴിക്കാൻ കാണുമോ ???
ഞാൻ ചേട്ടന്റെ മുഖത്ത് നോക്കി ……….
ചേട്ടൻ …….. പിന്നെ കാണാതെ ………
ലക്കി ……….. ചേട്ടാ മീൻ വല്ലതും വേണം ……..
ചേട്ടൻ …….. വാങ്ങാം ….
അവൾ എന്നെ സൂക്ഷിച്ചൊന്നു നോക്കിയിട്ട് അകത്തേക്ക് പോയി …….. ഞാൻ പ്ലാൻ ചെയ്തു …… ഇവളെ എങ്ങിനെയെങ്കിലും ഞാറാഴ്ച ഇവിടുന്ന് പൊക്കിക്കൊണ്ട് പോകണം …….
ചേട്ടൻ ……. ഇവിടെ അടുത്തണോ താമസം ……..
ഞാൻ …… അതെ ……. ഹോട്ടലിൽ റൂം എടുത്തിട്ടുണ്ട് ……..
ചേട്ടൻ …… ഇപ്പോൾ വല്ല ആവശ്യത്തിനും വന്നതാണോ …….
ഞാൻ ….. എന്റെ ഭാര്യയുടെ ഒരു സർട്ടിഫിക്കറ്റ് ശരിയാക്കാൻ വന്നതാ ………
ചേട്ടൻ ……. എത്ര ദിവസം കാണും ………
ഞാൻ …….. ഒരു രണ്ടഴ്ച …… അതിനു മുൻപ് എല്ലാം റെഡിയായാൽ …… അപ്പോൾ പോകും ……
ചേട്ടൻ ……. ഫുഡ്ഡ് ഹോട്ടലിൽ നിന്നാണോ ???
ഞാൻ ……. ഓഹ് …… ഇവിടെത്തെ ഹോട്ടലിൽ നിന്ന് കഴിച്ച് ഇപ്പൊ വയറിനു സുഖമില്ല ……… ഞാൻ രണ്ടെണ്ണം അടിക്കുന്ന കൂട്ടത്തില ….. ഇപ്പോഴാ ഒരു കമ്പനി കിട്ടിയത് …….. എനിക്ക് ഇവിടെ ആരെയും പരിചയമില്ല …….
ചേട്ടൻ …… സാറിങ് പോര് …… നമുക്ക് പൊളിക്കാം …….
അപ്പോയെക്കും ആ വീട്ടിൽ ആദ്യം കണ്ട ആ വയസ്സൻ ഞങ്ങളുടെ അടുത്തേക്ക് വന്നു ………
ചേട്ടൻ …….. അച്ഛാ പോകല്ലേ സാറ് ഒരു കുപ്പിക്ക് കൊടുത്ത വിട്ടിട്ടുണ്ട് രവിയണ്ണൻ ഇപ്പൊ വരും ……
ആ വയസ്സൻ …. എന്നാൽ രണ്ടെണ്ണം വിട്ടേച്ച് പോകാം …….. സാറിനെ അകത്തോട്ട് ഇരുത്ത് …… എന്തിനാ ഈ വിളയിലൊക്കെ ഇരിക്കുന്നത് ……..
അച്ഛാ ……. സാർ രണ്ടാഴ്ച കാണും …….. ഇവിടെ ഹോട്ടലിലാ താമസം ….. നമ്മുടെ കൂടെ അങ്ങ് കൂട്ടിയാലോ ….. ഫുൾ ചിലവ് സാർ വഹിച്ചോളും …….. ആ സൈഡിലെ റൂമിൽ സാറിനെ കിടത്താം …….. എന്ത് പറയുന്നു …….
അച്ഛൻ ……. ഡാ ….. സാറെല്ലാം വലിയ ആൾക്കാരാ ……. ഇവിടെ പറ്റുമോ സാറിന് ??
ഞാൻ …… നിങ്ങൾക്ക് ok ആണെങ്കിൽ എനിക്ക് പ്രേശ്നമില്ല …….. പിന്നെ ഒരു പെണ്കുട്ടിയുള്ള വീട്ടിൽ ….. നാട്ടുകാർ വലതു വിചാരിക്കുമോ ??
ചേട്ടൻ ……. നാട്ടുകാർ കുണ്ണ ……. പോകാൻ പറ ……….
ഞാൻ …….. എന്നാൽ ഞാൻ ok ……… എന്നാൽ മൂന്നാല് വാറ്റിന് പറ …….. നമ്മൾ പൊളിക്കുലെ ……..
ഞങ്ങൾ നേരെ തിണ്ണയിലേക്ക് പോയി …… അവിടിരുന്നാൽ പെട്ടെന്ന് ആരും കാണില്ല ……….. അവളുടെ വിസ റെഡി ആകുന്നത് വരെ …… ഇവിടെ നിൽക്കുന്നതാണ് ബുദ്ധി ……….
ചേട്ടൻ ……… അച്ഛാ നല്ല സൂപ്പർ ഫുഡ് സാറിന് കൊടുക്കണം …….. അച്ഛൻ രണ്ടെണ്ണം അടിച്ചിട്ട് ഒന്ന് ചന്തയിലേക്ക് പോയിട്ട് വാ ……..
