മരുഭൂമിയും മധുരപലഹാരവും – 1 Likeഅടിപൊളി  

ഒരു മാസം കഴിഞ്ഞു ………. അങ്ങിനെ ഹോട്ടൽ ഫുഡ് എനിക്ക് കഴിക്കാൻ രുചി തോന്നുന്നില്ല ……. വാതിൽ തുറക്കുമ്പോൾ അവളുടെ പുഞ്ചിയോടെ നിൽക്കുന്ന മുഖം ……. റൂമിൽ വന്ന കേറിയാൽ അടുക്കളയിൽ അറിയാതെ നോക്കി പോകും …….. നടക്കാൻ പോകാൻ തോന്നുന്നില്ല …….. സൂപ്പർ മാർക്കറ്റ് കാണുമ്പോഴും അവളുടെ ഓർമ്മകൾ എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു ……… അകെ ഒരു മൂഡോഫ് ….. ഞാൻ നന്നായി ഫിറ്റായി റൂമിലെത്തി …… ആദ്യം അടുക്കളയിലേക്ക് നോക്കി ……. അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നത് പോലെ തോന്നി ……. കട്ടിലിൽ കിടന്നു ……. മനസ്സ് കൈവിട്ടുപോകുന്നു ……… ഫോൺ എടുത്ത് അവളെ വിളിച്ചു ….. രണ്ടാമത്തെ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു ……….

ഞാൻ ……… ഹാലോ ലക്ഷ്മി അല്ലെ ……

ലക്കി …… ലക്ഷമി അല്ല ലക്കി ……….. പറഞ്ഞോ …….. നല്ല ഫിറ്റാണല്ലേ ….

ഞാൻ ….. ഇത്തിരി ഓവർ ആയിപ്പോയി ………. പറ എന്തുണ്ട് അവിടെ വിശേഷങ്ങൾ ……..

ലക്കി …….. ഒന്നുമില്ല എല്ലാവരും സുഖമായി ഇരിക്കുന്നു ………. ചേട്ടനും സുഖമല്ലേ ?/?

ഞാൻ ……. ഓഹ്ഹ്ഹ് …. അങ്ങിനെ അങ്ങ് പോകുന്നു …….. നീ വരുന്നില്ലേ ???
അവളുടെ വാക്കുകൾക്ക് ഒരു പ്രേതീക്ഷ ഉള്ളതുപോലെ സ്വരം പെട്ടെന്ന് മാറി ………

ലക്കി ……… മും …….

ഞാൻ …….. എപ്പോ ??

ലക്കി ……. വിസയും ടിക്കറ്റും വന്നാൽ ഉടൻ ………

ഞാൻ ….. ഡി …. എനിക്ക് സമയം കിട്ടുന്നില്ല ഞാൻ ക്യാഷ് അയക്കാം ……. ബാക്കിയെല്ലാം നീ റെഡിയാക്കി നിന്റെ അച്ഛനെയും അമ്മയെയും സേഫ് ആക്കി നിർത്തിയിട്ട നീ കേറിക്കോ ………. ഞാൻ ഇപ്പൊ പോയി ക്യാഷ് ഇടാം ….

ലക്കി …… ഇത്രെയും ഫിറ്റായിട്ട ഇനി പോകണ്ട …… നാളെ ഇട്ടാൽ മതി …….

ഞാൻ ……… എത്ര കാശ് ഇടണം ………

ലക്കി ……. 18000 + 8500 =26500

ഞാൻ ……. വീട്ടിലെ ചിലവിനോ…….

ലക്കി ……. ഞാൻ അറിഞ്ഞും അറിയാതെയും ഇങ്ങോട്ടേക്കായക്കുന്ന കാശ് അവരുടെ കയ്യിൽ ഉണ്ട് ……..

ഞാൻ …… പിന്നെന്താ ഡി കേറി പോരാൻ നോക്കാത്തത് ………

ലക്കി അതിനു മറുപടി പറഞ്ഞില്ല ……..

ഞാൻ …….. ഒരു കാര്യം ചെയ്യ് ……. ഞാൻ ഇപ്പൊ താഴെപ്പോയി …….. വിസയും ടിക്കറ്റും റെഡിയാക്കി നിനക്ക് അയക്കാൻ പറയാം ………. അവര് നിന്നെ വിളിക്കും ……. വയ്ക്ക് …….

ഫോൺ വച്ച് ഞാൻ താഴേക്ക് പോയി …… നല്ല പരിചയമുള്ള ഒരു ട്രാവൽസ് ഉണ്ട് …….. അവിടെ പോയി എല്ലാം പറഞ്ഞു സെറ്റ് ആക്കി കാശും കൊടുത്ത് ഞാൻ റൂമിലേക്കത്തി ……… കുറച്ചു സമയം കിടന്നു …….. പിന്നെയും അവളെ വിളിക്കാൻ തോന്നി …….. വിളിച്ചു ………

ഞാൻ ……. ഹാലോ ഡി ……. നിനക്ക് ടിക്കറ്റും വിസയും പെട്ടെന്നെ റെഡിയാകും ………. നീ കയറാൻ തയ്യാറായിക്കോ …. പിന്നെ ക്യാഷ് ഞാൻ ഒരു 25000 കൂടി അയച്ചിട്ടുണ്ട് ……… ok ………

ലക്കി ……. മും …….. ഇനി പുറത്തിറങ്ങേണ്ട …… ഉറങ്ങിക്കോ ……. എന്നിട്ട് രാവിലെ എണീറ്റാൽ ഉടൻ എന്നെ വിളിക്കണം ok ,,,,,,, മറക്കരുത് ………

ഞാൻ …….. ok ….. നീ പെട്ടെന്ന് വരാൻ നോക്ക് ………

ലക്കി ……… പെട്ടെന്ന് വരും …….. വലതും കഴിച്ചോ ……..
ഞാൻ …… മും ……കഴിക്കണം ………

തലേന്ന് നല്ല ഹിറ്റായത് കൊണ്ട് രാത്രിത്തെ കാര്യമൊന്നും ഓർമ്മവന്നില്ല ………. ഫോൺ റെക്കോർഡിങ് കേട്ട് നോക്കി ……. അവളെ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട് …….. എഴുന്നേറ്റപ്പോഴേ ലേറ്റ് ആയി പെട്ടെന്ന് റെഡിയായി ലിഫ്റ്റ് അടുത്തേക്ക് ഓടി …….. കാറുമായി ഓഫീസിലേക്ക് വിട്ടു …….. ബ്ലൂ ടൂത്ത് ഓൺ ആക്കി കാറിൽ സ്പീക്കരിൽ ഇട്ടു …..

അവൾ ഫോൺ എടുത്തു ……….

ഞാൻ ……. ഇന്നലെ നല്ല ഫിറ്റായിപ്പോയി ……. എന്നാലും ഓർമയുണ്ടായിരുന്നു ……..

ലക്കി ……. എനിക്ക് മനസ്സിലായി ……. പിന്നെ എനിക്ക് മെസേജ് വന്നു …… ട്രാവല്സില് നിന്നും ……..

ഞാൻ ……. നീ നിന്റെ മൊബൈൽ ചാർജ് ചെയ്യ് ……… ഇങ്ങോട്ട് വിളിക്കാൻ വേണ്ടി ……. വില കളയരുത് …….. ഞാൻ ഇവിടെ ആരാന്ന് നിനക്ക് അറിയാമല്ലോ ?//

ലക്കി …….. ദേവി വിളിച്ചിരുന്നോ …….. ? ഞാൻ കുറെ പ്രാവശ്യത്തെ വിളിച്ചു ആരും ഫോൺ എടുക്കുന്നില്ല ……

Leave a Reply

Your email address will not be published. Required fields are marked *