അച്ഛൻ ……. കാറുണ്ടല്ലോ ….. സാർ പോയിട്ട് വരും ……സാറേ അവളെക്കൂടി കൂട്ടിക്കോ …….. അവളെ അവിടെ ഇറക്കിയിട്ട് സാർ കാറിൽ ഇരുന്നാൽ മതി ………
ഞാൻ …… ok …… രണ്ടെണ്ണം കൂടി അടിച്ചിട്ട് പോകാം ……
അച്ഛൻ അകത്തേക്ക് പോയി ലക്കിയോട് കാര്യം പറഞ്ഞു …….. ലക്കി ചന്തയിൽ പോകാൻ തയ്യാറായി എന്റെ അടുത്തേക്ക് വന്നു ……… ഞങ്ങൾ കാറിൽ കയറി ചന്തയിലേക്ക് പോയി …….
ലക്കി ……… എന്താ ഉദ്ദേശം ??
ഞാൻ …… ഏയ് …. ഒന്നുമില്ല ……..
ലക്കി ….. രണ്ടാഴച ഇവിടെ നില്ക്കാൻ പോകുന്നൂന്ന് ??
ഞാൻ …… എന്റെ ഭാര്യയുടെ ഒരു പേപ്പർ ഇവിടെ റെഡി ആക്കാൻ കൊടുത്തിരിക്കുന്നു ….. കിട്ടായാൽ ഉടൻ ഞാൻ പോകും
ലക്കി ……. ഏത് ഭാര്യ ??
ഞാൻ ……..എന്റെ സ്വന്തം ഭാര്യയുടെ ……..
ലക്കി …… ഞാൻ ചുമ്മാ അവരെ വിശ്വസിപ്പിക്കാൻ ഒരു കള്ളം പറഞ്ഞതാ ……. കൊല്ലും ഞാൻ ……. കെട്ടാത്തത് ആണെന്ന് പറഞ്ഞാൽ അവർ വല്ലതും വിചാരിക്കും ….
ഞാൻ …… നിനക്ക് സത്യത്തിൽ എന്നോട് പ്രേമം ഉണ്ടോ ??
ലക്കി ……. ഇനി ഉണ്ടോ ?? ആഹ്ഹ എനിക്കറിയില്ല ……
ഞാൻ ….. എന്നോടൊപ്പം ജീവിച്ചപ്പോൾ നീ ഹാപ്പി ആയിരുന്നില്ലേ ?/ എന്തുകൊണ്ട് ??
ലക്കി …….. ഒരു പെണ്ണ് എങ്ങനെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നോ ……. അത് പോലാണ് ചേട്ടന്റെ ലൈഫ് സ്റ്റൈൽ ….. എവിടെ പോയാലും കൂടെ കൊണ്ടുപോകും …… 100 % കയറിഗ് ഉണ്ട് , കള്ളുകുടിക്കുമ്പോഴും കൂടെ കൂടും …… പിന്നെ പാർക്ക്, സൂപ്പർമാർക്കെറ്റ് ഐസ് ക്രീം ……. ഇതെല്ലം ഞാൻ ചേട്ടന്റെ കൂടെ താമസിച്ചപ്പോൾ മാത്രം അനുഭവിച്ചതാ ……… ഞാൻ ഹാപ്പി ആയിരുന്നു …….. ചേട്ടനെ കുറിച്ച് ആദ്യം അവരെന്നോട് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി ……. പിന്നെ ദേവി ആ ടിക്കറ്റ് എടുക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു ……… നല്ലൊരു പൂവൻ കോഴി ആണെന്ന് ……… ദേവി ടിക്കറ്റ് വാങ്ങാൻ വന്നതിന് ശേഷമാണ് ഞങ്ങൾ അറിയുന്നത് തന്നെ നമുക്ക് അങ്ങനെ
തോന്നിയാലും ചേട്ടന് തോന്നില്ലെന്ന് …….. ചേട്ടൻ ചുമ്മാ തമാശക്ക് ഓരോന്നും കാണിച്ചു കൂട്ടുന്നതാണെന്ന് ……… ഇപ്പോൾ അവർക്ക് എന്ത് ഇഷ്ടമാണെന്നോ ചേട്ടനെ ………. ചേട്ടൻ ഇത് വരെ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ ???
ഞാൻ …… ഇല്ലെടി ……. എനിക്ക് ഇഷ്ടമൊക്കെ പലരോടും തോന്നിയിട്ടുണ്ട് ……… പക്ഷെ പറഞ്ഞിട്ടില്ല …… പിന്നെ നീ പറഞ്ഞ കോഴിത്തരം …….. ഞാൻ കെട്ടുന്ന പെണ്ണിന് എനിക്ക് കൊടുക്കാൻ വല്ലതും വേണ്ടേ ??? ഏതു പെണ്ണും അങ്ങനെ ആഗ്രഹിക്കില്ലേ …….. ഞാൻ എല്ലാ സുഖവും ഞാൻ കെട്ടുന്ന പെണ്ണിൽ നിന്ന് അനുഭവിക്കണമെന്നാ എന്റെ ആഗ്രഹം ( ചുമ്മാ നല്ലൊരു തള്ള് ) നീയാണെങ്കിൽ ആഗ്രഹിക്കില്ലേ …….. നീ എന്നോടൊപ്പം നിന്നതല്ലേ ….. എന്തെങ്കിലും പന്നത്തരം നിന്നോട് കാണിക്കുകയോ പറയുകയോ ഞാൻ ചെയ്തിട്ടുണ്ടോ ?? നീ ഒന്ന് ആലോചിക്ക് ……..
ലക്കി …….. ഇല്ല ……… അതാ എനിക്ക് ചേട്ടനെ ഇഷ്ടം ……. എന്റെ മനസ്സ് മനസ്സിലാക്കൻ ചേട്ടന് മിക്കപ്പോഴും പറ്റിയിട്ടുണ്ട് …….. ആ കോർനെറ്റോയും , ബാങ്കിലടക്കാൻ കാശ് തന്നപ്പോഴും ……. എന്റെ വീട്ടിലെ പ്രേശ്നങ്ങൾ അറിഞ്ഞു എന്നോട് പോലും പറയാതെ കാശ് ഇട്ടുകൊടുക്കുന്നതും …….. എല്ലാം …… ഞാൻ നന്നായി ആസ്വദിച്ചു ….
ആ ദേവി ടെ ടിക്കറ്റ് പ്രേശ്നത്തിന്റെ അന്ന് ഞങ്ങൾ അടുക്കളയിൽ വച്ച് ചേട്ടനെ കുറിച്ച് സംസാരിച്ചത് …….. അവള് എല്ലാത്തിനും സമ്മതിച്ച് കട്ടിലിൽ കയറി കിടന്നപ്പോൾ ….. ചേട്ടൻ പറഞ്ഞില്ലേ ഇറങ്ങി പൊടി എനിക്ക് ഒന്ന് കിടക്കണമെന്ന് ………. അവൾ എല്ലാം എന്നോട് പറഞ്ഞു ……..
ഞാൻ …… ഡി … അവളെന്താ സമ്മതിച്ചത് ……… അവളുടെ മുഖത്ത് അപ്പോൾ നല്ല വിഷമം ഉണ്ടായിരുന്നു ………
ലക്കി ….. അവൾക്ക് മൂന്ന് ലൈൻ ഉണ്ടായിരുന്നു …….. ആ മൂന്നുപേരുമായി അവൾ ബന്ധപ്പെട്ടിട്ടുണ്ട് ……. പിന്നെ അവൾ ഇതൊന്നും അത്ര കാര്യമാക്കുന്ന കൂട്ടത്തിൽ അല്ലാ ……..
ഞങ്ങൾ ചന്തയിൽ നിന്നും സാധനം വാങ്ങി വീട്ടിലെത്തി ……… എന്നോട് ലക്കി പിന്നെ സംസാരിക്കാനൊന്നും വന്നില്ല …… വൈകുന്നേരമായപ്പോൾ
