ലക്കി …….. അതിനെയാണ് പ്രേമമെന്ന് പറയുന്നത് …….. ചേട്ടൻ എന്നെ ഒരുപാട് കരയിച്ചു അങ്ങ് ചെല്ലട്ടെ ഞാൻ തരുന്നുണ്ട് ………. നല്ലൊരു ഇടി ……..
ഞാൻ …….. വിഷമം എല്ലാം മാറിയല്ലോ ………
ലക്കി വലിയ ഗൗരവത്തിൽ ……… മും …..
ഏല്ലാവർക്കും ഇഷ്ടപ്പെട്ട് ലൈക്കും കമെന്റ്സും ഇടുകയാണെകിൽ ………..തുടരും ………
