ഞാൻ ….. നീ വരുന്ന കാര്യമൊന്നും അവരോട് പറയാൻ നിൽക്കണ്ട …….. ആദ്യം കേറി പോരാൻ നോക്ക് …………
വ്യാഴ്ച വെകുന്നേരം കണക്കാക്കി ടിക്കറ്റ് എടുക്കാനാ ഞാൻ ട്രാവൽസിൽ പറഞ്ഞിരിക്കുന്നത് ……. ഇനി മൂന്ന് ദിവസം ……..
ലക്കി …….. ഞാൻ ഇവിടുന്ന് വരുമ്പോൾ എന്ത് കൊണ്ട് വരണം ??? കഴിക്കാൻ ?
ഞാൻ …… നിനക്ക് ഇഷ്ടമുള്ളതൊക്കെ കൊണ്ട് വാ ………
പ്പോ ഞാൻ വയ്ക്കുന്നു ……. നല്ല ട്രാഫിക് …….
ലക്കി ……… മും …….
ഞാൻ …… ഹാപ്പിയായോ ???
ലക്കി ….. മും ……
അങ്ങനെ ദിവസങ്ങൾ കടന്നു പോയി ……… ലക്കി എത്തുന്ന ദിവസം ….. ഞാൻ നേരത്തെ സൈറ്റിൽ നിന്നും ഇറങ്ങി …….. എന്തോ വല്ലാത്ത സന്തോഷം ………… ഞാൻ നേരെ ഷാർജാ എയർ പോട്ടിൽ എത്തി …… അപ്പോയെക്കും അവളുടെ വിമാനം ലാൻഡ് ചെയ്തിരുന്നു …….. ഞാൻ കവാടത്തിൽ എത്തിയപ്പോൾ തന്നെ അവൾ എന്റെ അടുത്തേക്ക് പുഞ്ചിരിച്ചുകൊണ്ട് വന്നു …….. കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നിയതാണ് …….. കണ്ട്രോൾ സാനി കണ്ട്രോൾ എന്നാരോ എന്നോട് പറയുന്നത് പോലെ എനിക് തോന്നി ……… അവൾ അടുത്ത വന്ന് എന്റെ കൈകളിലേക്ക് പിടിച്ചു …….. അവളുടെ നെഞ്ച് ഉയർന്നു താരുന്നത് ഞാൻ കണ്ടു ……… അവളും എന്റെ അടുത്തേക്ക് എത്തിയതിൽ ഹാപ്പിയാണ് ………
ഞാൻ ……… യാത്രയൊക്കെ എങ്ങിനെ ഉണ്ടായിരുന്നു ………
അവൾ എന്റെ കണ്ണിലേക്ക് നോക്കി ……. കൂടുതൽ എന്റെ അടുത്തേക്ക് അടുത്തുനിന്നു ………
ഞാൻ ……. ഹാപ്പിയായോ ?//
കൈമുട്ട് കൊണ്ട് നെഞ്ചിൽ ഒരു ഇടിയായിരുന്നു അതിനുള്ള മറുപടി …….. എനിക്ക് കാര്യം മനസ്സിലായി …..
ഞാൻ ……. ഡി ….. ഞാൻ നല്ല തിരക്കിലായിരുന്നു ……….. നമുക്ക് വല്ലതും കഴിച്ചിട്ട് വീട്ടിൽ പോകാം …….
ലക്കി …… വേണ്ട …… ചേട്ടന് കഴിക്കാൻ ഞാൻ കൊണ്ട് വന്നിട്ടുണ്ട് ……….
ഞാൻ ……… എന്ത് …….
ലക്കി …….. അത് കഴിക്കുമ്പോൾ കണ്ടാൽ മതി ……..
കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തലെന്തെന്ന് ഞാൻ ആലോചിക്കാതിരുന്നില്ല …….
ഞാൻ …….. നീ കറുത്തു പോയല്ലോടി ……….
ലക്കി ……. ചേട്ടനോടൊപ്പം നിൽക്കുംപോലാണോ ……. നാട്ടിൽ നിൽക്കുന്നത് ……..
ഞാൻ ….. നീ നല്ല സ്മാർട്ട് ആയല്ലോ ???
ലക്കി …….. മും ….. അത് ചേട്ടന്റെ അടുത്തെത്തക്ക് വന്നതുകൊണ്ടാ ……..
ഞാൻ …….. അതെന്താ അത്രയ്ക്ക് സന്തോഷം ……..
ലക്കി ……. അറിയില്ല ………
അവൾ എന്തൊക്കെയോ സാധനങ്ങൾ കൊണ്ട് വന്നു ……… എല്ലാം കാറിൽ കയറ്റി ഞാൻ ഫ്ലാറ്റിലേക്ക് പോയി …..
അവൾ എന്നെ കൊണ്ടുവന്നതെല്ലാം സന്തോഷത്തോടെ കാണിച്ചു തന്നുകൊണ്ടിരിക്കയാണ് …….. അവളുടെ മുഖത്തെ ആ സന്തോഷം ……. എന്തൊക്കെയോ എനിക്ക് കഴിക്കാൻ തന്നു ……. തന്നതെല്ലാം ഞാൻ കഴിചു …… അതുകണ്ട അവൾക്കും സന്തോഷമായി ………
ഞാൻ ……. നീ ഇപ്പോൾ ഹാപ്പിയാണോ ?????
അതിനു മറുപടി പറയാതെ അവൾ ആ മിനുമിനുത്ത കണ്ണുകൾകൊണ്ട് എന്റെ കണ്ണിലേക്ക് നോക്കി ………. എന്റെ എല്ലാ കണ്ട്രോളും അവിടെ തീർന്നു ……. ഞാൻ അവളെ മാറോടണച്ച് ………. അവളുടെ നെറുകയിൽ ഒരു ഉമാ കൊടുത്തു ………. അവൾ എന്നെ കെട്ടിപ്പിടിച്ച് നിന്നു ……….
ലക്കി ……… ഞാൻ വിചാരിച്ചു എന്നെ ഒഴുവാക്കിയെന്ന് ………..
ഞാൻ …….. നീ ഒഴിവായി പോകുമോ ……….
ലക്കി ……… മുഹ് മും ……..
ഞാൻ …….. പിന്നെ ………
ലക്കി ……….. ഒഴിവാക്കണ്ടാ …….
ഞാൻ അവളെ കൂടുതൽ എന്റെ ശരീരത്തോട് അടുപ്പിച്ചു ……..
ഞാൻ ……. ഇപ്പൊ ഹാപ്പിയാണോ ///???
ലക്കി …….. എന്നെ വിളിച്ചപ്പോഴേ ഞാൻ ഹാപ്പിയാ ………
ഞാൻ …….. എനിക്ക് തോന്നി ………
ഞാൻകുറച്ചു സമയം കഴിഞ്ഞു ഒരു സിഗററ്റിന് തീ കൊളുത്തി പുറത്തേക്കിറങ്ങി ……… ഞാൻ എന്തോ അപ്പൊ അവളോട് അങ്ങനെയൊക്കെ സംസാരിച്ചു ………. പക്ഷെ എനിക്ക് സെറ്റിൽഡ് ആവാൻ ഞാൻ സ്വപ്നം കണ്ടിരുന്ന എനിക്ക് കിട്ടാൻ പോകുന്ന സ്ത്രീ ധനത്തെക്കുറിച്ചെല്ലാം ഞാൻ അപ്പോൾ മറന്നു ….. എനിക്ക് എന്തുപറ്റി …….. ഒരുഗതിയും പരഗതിയും ഇല്ലാത്ത ഇവളെയും ഇവളുടെ തന്തയെയും തള്ളയേഴും ഞാൻ ജീവിതകാലം മുഴുവൻ ചുമക്കണോ ??? ഇവൾ ഒറ്റ മോളായതുകൊണ്ട് ചുമക്കേണ്ടിവരും ……….എന്തിന് ……. എനിക്ക് അതിന്റെ ആവശ്യം ഉണ്ടോ ???? ഞാൻ ദുബായിൽ വന്നതിനു ശേഷം ഒരു ആയിരം എണ്ണത്തെ കളിച്ചു ……… നല്ല കിടിലം റഷ്യൻ പീസുകൾ മുതൽ പിനോയിസിനെ വരെ ……. അവരുടെയൊന്നും മുഖം പോലും എനിക്കിപ്പോൾ ഓർമയില്ല ……… 100 dhs കൊടുത്താൽ ഇവളെക്കാളും നല്ല എമണ്ടൻ സാധനങ്ങളെ കിട്ടും ……… എന്തിനീ ഞാൻ എന്റെ സ്വപ്നങ്ങളെ വേണ്ടന്ന് വയ്ക്കണം ………. അതും ഈ പരട്ട സാധനത്തിനു വേണ്ടി ??// എന്റെ ചിന്തകൾ അങ്ങിനെ പോയി …..
