മരുഭൂമിയും മധുരപലഹാരവും – 1അടിപൊളി  

ഞാൻ …….. ഡോ …….. നമുക്ക് വല്ലതും കഴിച്ചാലോ …….. ഫ്‌ളൈറ്റിന് ഇനിയും സമയം ഉണ്ടല്ലോ ……..??

ലക്കി ….. വേണ്ട …ചേട്ടാ ……. മനസ്സിന് ഒരു സുഖമില്ല ……… ഞാൻ ആകെ മൂഡോഫ് ആണ് …….

ഞാൻ …… ദുബായിൽ ജോലി ചെയ്യണമെന്ന് യെന്ത ഇത്രെയും ആഗ്രഹം …. നാട്ടിൽ നോക്കി കുടെ ….

അതിനവൾ മറുപടി പറഞ്ഞില്ല ….. അവൾ അകത്തേക്ക് കയറി ……… പെട്ടെന്ന് തിരിഞ്ഞവൾ എന്നെ നോക്കി ….. ജോലി കിട്ടാത്തതിലുള്ള വിഷമം അവളുടെ മുഖത്ത് ഉണ്ടായിരുന്നു ………

ഞാൻ റൂമിലേക്ക് പോയി

അങ്ങനെ ഒരു മാസം കഴിഞ്ഞു …… കൂട്ട് കാരുടെ സഹായത്തോടെ ലക്കി വീണ്ടും ദുബായിൽ എത്തി ….. ടിക്കറ്റും മൂന്ന് മാസ വിസയും ദേവിയും കൂട്ടുകാരും എന്നെ കൊണ്ട് കൊടുപ്പിച്ചു ……. അങ്ങനെ ഒരു വ്യാഴ്ച ദിവസം വൈകുന്നേരം ലക്കി ഷാർജ വിമാനത്താവളത്തിൽ എത്തി …….. രാത്രി രണ്ടു മണി ആയി കാണും …… ലക്കിയെയും വിളിച്ചുകൊണ്ട് ഞാൻ ഫ്ലാറ്റിലേക്ക് വന്നു ……. ഞാൻ താഴെ വന്നുനിന്ന് ദേവിയെ വിളിച്ചു …… എന്റൊപ്പം റൂമിൽ കൊണ്ടുപോകാൻ ദേവി പറഞ്ഞു …… ഞാൻ അവളെയും കൊണ്ട് എന്റെ റൂമിലേക്ക് പോയി ….. രാത്രി ഒരു കട്ടിലിൽ ഞങ്ങൾ കിടന്നുറങ്ങി …….

രാവിലെ ദേവി വന്ന് അവളെ കണ്ടെങ്കിലും ….. പിന്നാരും റൂമിലേക്ക് വന്നില്ല .. രാവിലെ എഴുന്നേറ്റ് ഫ്രഷ് ആയി ഞാൻ അവളോട് പറഞ്ഞു ……..

ഞാൻ ….. ഞാൻ പുറത്തുനിന്നാണ് ഫുഡ് കഴിക്കുന്നത് ……. ഇന്നും നമുക്ക് അതുപോലെ പുറത്തുനിന്നും കഴിക്കാം … കുറച്ചു കഴിഞ്ഞു ദേവി വരുമ്പോൾ ബാക്കി നമുക്ക് പ്ലാൻ ചെയ്യാം ………

ലക്കി …… മും …..

ഞങ്ങൾ പുറത്തുപോയി ആഹാരം കഴിച്ച് പാർക്കിലൂടെ നടന്നു റൂമിലേക്ക് തിരിച്ചു വന്നു ……… ദേവിയെ കുറെ പ്രാവശ്യം വിളിച്ചു ….. അവൾ ഫോൺ എടുക്കുന്നില്ല …….. ഞാൻ ക്ഷമയുടെ നെല്ലിപ്പലക കണ്ടിരിക്കുമാകയാണ് …. അൽപ്പ നേരം കഴിഞ്ഞു ദേവി വിളിച്ചു …… ചേട്ടാ സൺ‌ഡേ ഞാൻ അവളെ എവിടെങ്കിലും ആക്കം …. അതുവരെ അവൾ അവിടെ നിൽക്കട്ടെ ..പ്ലീസ് ….. ചേട്ടനെ എനിക്കിപ്പോ വിശ്വാസമാ ….. പ്ലീസ് ….. അവളെ ഒന്ന് നിർത്ത് ….. അവളെ നിർത്തുന്നത് കൊണ്ട് വേറെ പ്രേശ്നമൊന്നും ഇല്ലല്ലോ ……..

ഞാൻ ഒന്നും മറുപടി പറയാതെ ഫോൺ കട്ട് ചെയ്തു …… എന്നെ നോക്കി ലക്കി നിൽക്കുകയായിരുന്നു ……

ഉച്ച ആയി … ഞാൻ ലക്കിയെയും കൂട്ടി ഫുഡ് കഴിച്ചു വരുന്ന സമയത്ത് ലക്കി എന്നോട് പറഞ്ഞു ….. എന്തെങ്കിലും ആഹാരം ഉണ്ടാക്കാൻ വാങ്ങിയാൽ ഞാൻ രാത്രി ഫുഡ് ഉണ്ടാക്കി തരാം ……
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ……. ഞാൻ അവളുടെ കൂടെ ഒരു സൂപ്പർ മാർകെറ്റിൽ കയറി …. അവൾ എന്തൊക്കെ യോ വാങ്ങുന്നു ഞാൻ നോക്കി നിന്നു …… ബില് എന്റെ കയ്യിൽ കൊണ്ടുവന്നു തന്നു 120 dhs ……. ബില് കൊടുത്ത് ഞങ്ങൾ റൂമിലേക്ക് പോയി …….. ഞാൻ കുറച്ചു സമയം കിടന്നുറങ്ങി …… ലക്കി അടുക്കളയിൽ നല്ല പണിയിലാണ് ….. ഞാൻ ടവൽ എടുത്ത് കുളിക്കാൻ കയറി …….. തിരിച്ചിറങ്ങിയപ്പോൾ നല്ല ചപ്പാത്തിയും ചിക്കൻ കറിയും റെഡി ….. ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ചു …. അവളോട് പുറത്ത് പോകാൻ ഇറങ്ങാൻ പറഞ്ഞു .. പത്ത് മിനിറ്റിനകം ആള് റെഡി …. ഞങ്ങൾ പുറത്തെക്കിറങ്ങി കുറെ നടന്നു ……. അവൾക്ക് വീട്ടിലിടാൻ കുറച്ചു ഡ്രസ്സ് വാങ്ങി കൊടുത്തു ……. അവിടെ നിന്നും ഒരാളെ വിളിച്ചു പറഞ്ഞതനുസരിച്ച് ഒരാൾ ഒരു കുപ്പിയുമായി വന്നു ……. അതും വാങ്ങി ഞങൾ റൂമിലേക്ക് വിട്ടു …… ചെന്നയുടനെ 2 ഗ്ലാസ് എടുത്ത് ടേബിളിൽ വച്ച് രണ്ടിലും കുറേശെ ഒഴിച്ചു …… ഞാൻ ഒന്ന് അവൾക്ക് നേരെ നീട്ടി …… ആദ്യം അവൾ വേണ്ടന്ന് പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ അവൾ കഴിച്ചു ……….. 8 മണിയായപ്പോൾ ആഹാരമെല്ലാം കഴിഞ്ഞു ലക്കി കിടക്കാനുള്ള പ്ലാനിലായിരുന്നു ……… ഞാൻ വീണ്ടും ഒരെണ്ണം കൂടി ഒഴിച്ച് കൊടുത്തു ……. അവളത് വാങ്ങി കുറേശെ കഴിച്ചു ….

ഞാൻ ….. സുഖമായി മൂടി പുതച്ച് കിടന്ന് ഉറങ്ങിക്കോ …… ഗുഡ് നൈറ്റ് …….. ഞാൻ രണ്ടെണ്ണം കൂടി വിട്ടിട്ട് അവളോടൊപ്പം കിടന്നു ………

പിറ്റേന്ന് രാവിലെ ഞാൻ താമസിച്ചാണ് എഴുന്നേറ്റത് …….. ലക്കി അപ്പോഴും കിച്ചണിൽ പണിയിലായിരുന്നു …… അൽപ്പ സമയത്തിനകം ഈറൻ മുടി ടവൽ കൊണ്ട് കെട്ടി വച്ച് അവൾ ചായയുമായി വന്നു ……. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി …… നല്ലൊരു നാടൻ പെൺകുട്ടി ……. നല്ല കണ്ണുകൾ …. ചുവന്ന ചുണ്ടുകളും …. ഇവളെന്നെ വാണം അടുപ്പിച്ച് കൊല്ലും ……..

ഞാൻ ….. ഇന്നലെ സുഖമായി ഉറങ്ങിയോ ????

ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി ………

ഞാൻ ……. നല്ല ഫിറ്റായിപ്പോയി …… കിടന്നതേ ഓർമയുള്ളു …….. നാളെ ദേവി എവിടെങ്കിലും ബെഡ് സ്പേസ് റെഡിയാക്കി തരും ……. എന്നോടൊപ്പം നിൽക്കുന്നത് തനിക്ക് ബുദ്ധിമുട്ടാകും ……..

ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി ………

ഞാൻ …. ലക്കി …. ഞാൻ എന്നും 10 ML അടിക്കുന്ന കൂട്ടത്തിലാ ……. തനിക്കതിന്റെ സ്മെല് ഇഷ്ടമായില്ലെങ്കിൽ ….

ലക്കി ….. മും ….

ഞാൻ ….. ഞാൻ പറഞ്ഞത് തനിക്ക് മനസ്സിലായല്ലോ ….അതാ …..

അവൾ ചിരിച്ചുകൊണ്ട് എന്നെ തന്നെ നോക്കി നിന്നു ……..

ഞാൻ …… നമുക്ക് പുറത്തേക്ക് ഒന്ന് ഇറങ്ങിയായാലോ …….. എനിക്ക് റൂമിനകത്ത് ഇരുന്നാൽ
ബോറടിക്കും …..

ലക്കി …… ഒരു പത്തു മിനിറ്റ് …… കഴിച്ചിട്ട് പോയാൽ പോരെ ….

ഞാൻ …… മതി ….

ഞാൻ കുളിക്കാനായി ബാത്ത് റൂമിലേക്ക് കയറി ……. ലക്കി ഡ്രസ്സ് മാറി എന്നോടൊപ്പം കഴിക്കാനിരുന്നു ……. കഴിച്ച് കഴിഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി ……… നേരെ ദേവിയുടെ റൂമിനടുത്ത് ചെന്ന് അവളെ വിളിച്ചു …. അവൾ ഫോൺ എടുത്തില്ല ….. ഞങ്ങൾ പാർക്കിലേക്ക് നടന്നു …….. ഞാൻ അവൾക്ക് ഒരു കോർനെറ്റോ വാങ്ങി കൊടുത്തു ….. അവളത് സന്തോഷത്തിൽ കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അവളെ അറിയാതെ നോക്കിയിരുന്നുപോയി ……… അവൾ നല്ല ഹാപ്പിയിലാണെന്ന് എനിക്ക് മനസ്സിലായി …….. കുറെ നേരം കറങ്ങി നടന്ന് വീട്ടിൽ പോകാൻ നേരം അവൾ പറഞ്ഞു …….. കടയിൽ കയറണം ……. ഞാൻ കാർഡും പാസ്സ്‌വേർഡും അവൾക്ക് പറഞ്ഞു കൊടുത്തു ……. ഞാൻ പാർക്കിലെ ചെയറിൽ തന്നെ ഇരുന്നു …… കുറച്ച് കഴിഞ്ഞവൾ സാധനം വാങ്ങി വന്നു ……..

ഞാൻ ….. എന്താടി ഇതെല്ലം

ലക്കി ….. വെജിറ്റബ്ൾസ് ആണ് ….

ഞങ്ങൾ റൂമിലെത്തി ഓരോന്ന് അടിച്ചു ………. അവൾ അടുക്കളയിൽ പണി തുടർന്നു ……..

എന്റെ കൂട്ടുകാരന്റെ ഒരു കാൾ വന്നു …… ഞാൻ ലക്കിയോട് കാര്യം പറഞ്ഞിട്ട് താഴേക്ക് പോയി …… പോകുന്ന വഴിയിൽ ഞാൻ ദേവിയെ വീണ്ടും വിളിച്ചു ……… അവൾ ഫോൺ എടുത്തില്ല ……. ഞാൻ മനസ്സിലോർത്തു ….. എനിക്കിത് പണിയാണ് ……. ഇങ്ങനെ പോയാൽ എന്റെ എല്ലാ ഫ്രീഡവും പോകും ……. എങ്ങനെയെങ്കിലും അവളെ ഒഴിവാക്കിയേ പറ്റു …… മനസ്സമാധാനത്തോടെ ഒന്ന് വണം വിടാൻ പോലും പറ്റുന്നില്ല …….. എന്തൊരു കുരിശാ ഇത് ……..

Leave a Reply

Your email address will not be published. Required fields are marked *