മരുഭൂമിയും മധുരപലഹാരവും – 1 Likeഅടിപൊളി  

പോകുന്ന സമയം എന്നോടൊന്നും സംസാരിച്ചില്ല ……. ബസ്സ് സ്റ്റോപ്പിൽ എത്താൻ നേരം ഞാൻ 500 dhs അവൾക്ക് കൊടുത്തു …. ഇതിരിക്കട്ടെ …. പോകാൻ നേരം എന്തെങ്കിലും വാങ്ങിക്കൊണ്ട് പോകാമല്ലോ ….. എന്റെ ഒരു ഗിഫ്റ് ആയി കൂട്ടിയാൽ മതി ……..

അവൾ ആദ്യം അത് വാങ്ങാൻ കൂട്ടാക്കിയില്ല ….. ഞാൻ നിർബന്ധിച്ച് അവളുടെ കയ്യിൽ കൊടുത്തു ……. ബസ്സിൽ കയറി കുറച്ചുനേരം അവൾ എന്നെ തന്നെ നോക്കിയിരുന്നു ….. ഞാൻ കൈ വീശി കാണിച്ചു …. ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി ……. ഇപ്പോയെങ്കിലും ഒന്ന് ചിരിച്ചു കണ്ടല്ലോ അത് സമാധാനമായി …….. എന്താണെന്ന് അറിയില്ല നെഞ്ചിൽ ഒരു കിടുകിടുപ്പ് …….. എനിക്ക് ലക്കിയെ നല്ല ഇഷ്ടമായി ………
അങ്ങനെ ദുബായിൽ നിന്നും ലക്കി നാട്ടിൽ പോകുന്ന ദിവസം അവളെ കൊണ്ടാക്കാൻ ഞാനും പോയി …… കാരണം നമ്മുടെ പിള്ളേർക്ക് ഇറങ്ങാൻ പറ്റില്ല …..

ഞാൻ …….. ഡോ …….. നമുക്ക് വല്ലതും കഴിച്ചാലോ …….. ഫ്‌ളൈറ്റിന് ഇനിയും സമയം ഉണ്ടല്ലോ ……..??

ലക്കി ….. വേണ്ട …ചേട്ടാ ……. മനസ്സിന് ഒരു സുഖമില്ല ……… ഞാൻ ആകെ മൂഡോഫ് ആണ് …….

ഞാൻ …… ദുബായിൽ ജോലി ചെയ്യണമെന്ന് യെന്ത ഇത്രെയും ആഗ്രഹം …. നാട്ടിൽ നോക്കി കുടെ ….

അതിനവൾ മറുപടി പറഞ്ഞില്ല ….. അവൾ അകത്തേക്ക് കയറി ……… പെട്ടെന്ന് തിരിഞ്ഞവൾ എന്നെ നോക്കി ….. ജോലി കിട്ടാത്തതിലുള്ള വിഷമം അവളുടെ മുഖത്ത് ഉണ്ടായിരുന്നു ………

ഞാൻ റൂമിലേക്ക് പോയി

അങ്ങനെ ഒരു മാസം കഴിഞ്ഞു …… കൂട്ട് കാരുടെ സഹായത്തോടെ ലക്കി വീണ്ടും ദുബായിൽ എത്തി ….. ടിക്കറ്റും മൂന്ന് മാസ വിസയും ദേവിയും കൂട്ടുകാരും എന്നെ കൊണ്ട് കൊടുപ്പിച്ചു ……. അങ്ങനെ ഒരു വ്യാഴ്ച ദിവസം വൈകുന്നേരം ലക്കി ഷാർജ വിമാനത്താവളത്തിൽ എത്തി …….. രാത്രി രണ്ടു മണി ആയി കാണും …… ലക്കിയെയും വിളിച്ചുകൊണ്ട് ഞാൻ ഫ്ലാറ്റിലേക്ക് വന്നു ……. ഞാൻ താഴെ വന്നുനിന്ന് ദേവിയെ വിളിച്ചു …… എന്റൊപ്പം റൂമിൽ കൊണ്ടുപോകാൻ ദേവി പറഞ്ഞു …… ഞാൻ അവളെയും കൊണ്ട് എന്റെ റൂമിലേക്ക് പോയി ….. രാത്രി ഒരു കട്ടിലിൽ ഞങ്ങൾ കിടന്നുറങ്ങി …….

രാവിലെ ദേവി വന്ന് അവളെ കണ്ടെങ്കിലും ….. പിന്നാരും റൂമിലേക്ക് വന്നില്ല .. രാവിലെ എഴുന്നേറ്റ് ഫ്രഷ് ആയി ഞാൻ അവളോട് പറഞ്ഞു ……..

ഞാൻ ….. ഞാൻ പുറത്തുനിന്നാണ് ഫുഡ് കഴിക്കുന്നത് ……. ഇന്നും നമുക്ക് അതുപോലെ പുറത്തുനിന്നും കഴിക്കാം … കുറച്ചു കഴിഞ്ഞു ദേവി വരുമ്പോൾ ബാക്കി നമുക്ക് പ്ലാൻ ചെയ്യാം ………

ലക്കി …… മും …..

ഞങ്ങൾ പുറത്തുപോയി ആഹാരം കഴിച്ച് പാർക്കിലൂടെ നടന്നു റൂമിലേക്ക് തിരിച്ചു വന്നു ……… ദേവിയെ കുറെ പ്രാവശ്യം വിളിച്ചു ….. അവൾ ഫോൺ എടുക്കുന്നില്ല …….. ഞാൻ ക്ഷമയുടെ നെല്ലിപ്പലക കണ്ടിരിക്കുമാകയാണ് …. അൽപ്പ നേരം കഴിഞ്ഞു ദേവി വിളിച്ചു …… ചേട്ടാ സൺ‌ഡേ ഞാൻ അവളെ എവിടെങ്കിലും ആക്കം …. അതുവരെ അവൾ അവിടെ നിൽക്കട്ടെ ..പ്ലീസ് ….. ചേട്ടനെ എനിക്കിപ്പോ വിശ്വാസമാ ….. പ്ലീസ് ….. അവളെ ഒന്ന് നിർത്ത് ….. അവളെ നിർത്തുന്നത് കൊണ്ട് വേറെ പ്രേശ്നമൊന്നും ഇല്ലല്ലോ ……..

ഞാൻ ഒന്നും മറുപടി പറയാതെ ഫോൺ കട്ട് ചെയ്തു …… എന്നെ നോക്കി ലക്കി നിൽക്കുകയായിരുന്നു ……

ഉച്ച ആയി … ഞാൻ ലക്കിയെയും കൂട്ടി ഫുഡ് കഴിച്ചു വരുന്ന സമയത്ത് ലക്കി എന്നോട് പറഞ്ഞു ….. എന്തെങ്കിലും ആഹാരം ഉണ്ടാക്കാൻ വാങ്ങിയാൽ ഞാൻ രാത്രി ഫുഡ് ഉണ്ടാക്കി തരാം ……
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ……. ഞാൻ അവളുടെ കൂടെ ഒരു സൂപ്പർ മാർകെറ്റിൽ കയറി …. അവൾ എന്തൊക്കെ യോ വാങ്ങുന്നു ഞാൻ നോക്കി നിന്നു …… ബില് എന്റെ കയ്യിൽ കൊണ്ടുവന്നു തന്നു 120 dhs ……. ബില് കൊടുത്ത് ഞങ്ങൾ റൂമിലേക്ക് പോയി …….. ഞാൻ കുറച്ചു സമയം കിടന്നുറങ്ങി …… ലക്കി അടുക്കളയിൽ നല്ല പണിയിലാണ് ….. ഞാൻ ടവൽ എടുത്ത് കുളിക്കാൻ കയറി …….. തിരിച്ചിറങ്ങിയപ്പോൾ നല്ല ചപ്പാത്തിയും ചിക്കൻ കറിയും റെഡി ….. ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ചു …. അവളോട് പുറത്ത് പോകാൻ ഇറങ്ങാൻ പറഞ്ഞു .. പത്ത് മിനിറ്റിനകം ആള് റെഡി …. ഞങ്ങൾ പുറത്തെക്കിറങ്ങി കുറെ നടന്നു ……. അവൾക്ക് വീട്ടിലിടാൻ കുറച്ചു ഡ്രസ്സ് വാങ്ങി കൊടുത്തു ……. അവിടെ നിന്നും ഒരാളെ വിളിച്ചു പറഞ്ഞതനുസരിച്ച് ഒരാൾ ഒരു കുപ്പിയുമായി വന്നു ……. അതും വാങ്ങി ഞങൾ റൂമിലേക്ക് വിട്ടു …… ചെന്നയുടനെ 2 ഗ്ലാസ് എടുത്ത് ടേബിളിൽ വച്ച് രണ്ടിലും കുറേശെ ഒഴിച്ചു …… ഞാൻ ഒന്ന് അവൾക്ക് നേരെ നീട്ടി …… ആദ്യം അവൾ വേണ്ടന്ന് പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ അവൾ കഴിച്ചു ……….. 8 മണിയായപ്പോൾ ആഹാരമെല്ലാം കഴിഞ്ഞു ലക്കി കിടക്കാനുള്ള പ്ലാനിലായിരുന്നു ……… ഞാൻ വീണ്ടും ഒരെണ്ണം കൂടി ഒഴിച്ച് കൊടുത്തു ……. അവളത് വാങ്ങി കുറേശെ കഴിച്ചു ….

Leave a Reply

Your email address will not be published. Required fields are marked *