മിഴി – 3

“നിനക്കെന്നെ ഇഷ്ടാണോഡാ.. കൊരങ്ങാ “ആ കളിയുള്ള വാക്കുകൾ കേട്ടപ്പോ.. ആ മുഖം കാണാൻ തോന്നി .തല പൊക്കി അവളെ ഒന്ന് മുന്നോട്ട് നിർത്താൻ നോക്കിയെങ്കിലും ആവൾ എന്നെ മുറുക്കെ കെട്ടി പിടിച്ചു…

“അടങ്ങി നിക്കഭീ “” അപ്പോഴേക്കും ചൂടായി..ഞാൻ നല്ല കുട്ടിയായി..

“പറ നിനക്കെന്നെ ഇഷ്ടാണോ “”

” ഹ്മ്മ് ” ഞാൻ ആ ചൂടിൽ സുഖിച്ചു കൊണ്ട് മൂളി.

“എന്തിഷ്ടാ?” വീണ്ടും കളിപ്പിക്കുന്ന ചോദ്യം…
” ചെറിയമ്മയോടുള്ള ഇഷ്ടം… എന്നെ അനിയനായിട്ടേ കാണുന്നുള്ളൂ എന്നല്ലേ ചെറിയമ്മ പറഞ്ഞത് ” അങ്ങനെ വിട്ടു കൊടുക്കാൻ തോന്നിയില്ല.. എന്നെ ഇത്ര ദിവസം തീ തീറ്റിച്ചതല്ലേ?

ഇത്ര നേരം എന്റെ പുറത്തു തഴുകിയിരുന്ന ആ കൈകൾ നിന്നു.. മിണ്ടാതെ ആയപ്പോ ആ കൈവലയത്തിനുള്ളിൽ നിന്ന് ഒന്ന് ഞാൻ വലിയാൻ നോക്കി.എവിടെ പിടി വിടണ്ടേ സാധനം… അക്ഷമയുടെ ഒരു സ്വരം.എനിക്ക് ചിരി വന്നു… ഇത്തിരി അത് പുറത്താക്കും തെറിച്ചു.. കേട്ടു കാണും… അവൾ കരയുന്ന പോലെ തോന്നി…ഇനിപ്പോ എന്തിനാണാവോ

“ചെറിയമ്മേ….” ഞാൻ സ്നേഹത്തോടെ വിളിച്ചു.

” മിണ്ടണ്ട എന്നോട്.” അവളുടെ കുറുമ്പ് പുറത്ത് തെറിച്ചു എന്റെ പുറത്ത് ആ നഖം ഇറക്കി… ഞാൻ കടിച്ചു പിടിച്ചു നിന്നു

“എനിക്ക് നിന്നെ എന്തിഷ്ടാണെന്ന് അറിയോ അഭീ….”അവൾ വിതുമ്പി കൊണ്ട് കരയുകയാണ്… എന്നെ കൈകൾ കൊണ്ട് മുറുക്കുന്നുണ്ട്.

“ഈ ചൂടും കൊണ്ട്… നിന്നെ കൂടെ ഇങ്ങനെ നിക്കാൻ ഞാനെത്ര ആഗ്രഹിച്ചിട്ടുണ്ടെന്ന് അറിയോ… നിന്റെ മണമുണ്ടല്ലോ?” അവൾ മൂക്കു കൊണ്ട് ജനൽ കമ്പിക്കിടയിലൂടെ എന്റെ കഴുത്തിലേക്ക് നീട്ടി ശ്വാസം വലിച്ചെടുത്തു..
” ഞാൻ എത്ര വട്ടം, നിന്നെ കുറുമ്പ് കാട്ടുന്നിടക്ക് വലിച്ചെടുത്തിട്ടുണ്ടെന്ന് അറിയോടാ കൊരങ്ങാ….
നിന്റെയും ഷെറിന്റെയും കാര്യം കേട്ട് ഞാൻ എത്ര കരഞ്ഞിട്ടുണ്ട്..നീയും അവളും കൈപിടിച്ച് നടക്കുന്നത് കണ്ടു ഞാൻ എത്രയുരുകിയിട്ടുണ്ട് ”

എല്ലാം വാക്കുകളും ഒരത്ഭുതം പോലെയാണ് ഞാൻ കേട്ടത്.എല്ലാം പ്രവിശ്യത്തെയും പോലെ എനിക്കൊന്നും മിണ്ടാനില്ലായിരുന്നു.. എല്ലാം മനസ്സിൽ
സൂക്ഷിക്കായിരുന്നു.

” എനിക്കറിയില്ല ചെറിയമ്മേ..!! നീ പത്തു കഴിഞ്ഞു പോയപ്പോ എന്തോ.. ഞാൻ ഒറ്റപ്പെടുന്ന പോലെയെനിക്ക് തോന്നിയിട്ടുണ്ട്…
അതു കഴിഞ്ഞു ഇന്ന് ,നിന്നെ പെണ്ണ് കാണാൻ വന്നെന്നു കേട്ടപ്പോ.. ഞാൻ ചത്തു പോവുമെന്ന് തോന്നി..വീട്ടിൽ നീയില്ലാതെ നിന്നപ്പോ.. അറിയില്ല ഞാൻ വീണ്ടും ഒറ്റപ്പെട്ടു പോകുന്നപോലെ… നിന്റെ കയ്യിൽ എന്തോ മാജിക്കുണ്ട് ചെറിയമ്മേ.. അന്ന് നീയെന്റെ തോളിൽ തലവെച്ചു കിടന്ന് എന്നെ നോക്കിയനോട്ടം ഉണ്ടല്ലോ.. ഞാനിതുവരെ അങ്ങനെ ഒരു നോട്ടം കണ്ടിട്ടില്ല…” ഞാൻ ഉള്ളത് തുറന്നു പറഞ്ഞു എന്തിനൊളിക്കാണ് ഇനിയിതൊക്കെ.
പെട്ടന്നൊരു ഇടി വെട്ടിയതും മുന്നിൽ നിന്ന ചെറിയമ്മ ഞെട്ടി..

“പോടാ കൊരങ്ങാ ഞാൻ നിന്നെ പേടിച്ചു നോക്കിയതാ… കാട്ടുമാക്കൻ എന്നെ കൊല്ലൂന്ന വിജാരിച്ചേ.. പിന്നെ നിന്റെ മുഖം കണ്ടപ്പോലുണ്ടല്ലോ… എന്റെ ചെക്കന്റെ തോളിൽ കിടക്കുന്നത് എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല…എത്ര കാലത്തെ സ്വപ്നാണെന്ന് അറിയോ?”

“ആണോ? എന്നാൽ നേരത്തെ എന്നോട് പറയണ്ടെ ചെറിയമ്മേ നീ”

” എന്റെ ദൈവമേ ഈ ചെക്കനോട് ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാ…” എന്റെ ഊളൻ ചോദ്യത്തിന്.. അവൾ ദൈവത്തിനെ വിളിച്ചു.

“കണ്ടാൽ കടിച്ചു കീറാൻ വരുന്ന നിന്നോടല്ലേ ഞാൻ.. എന്റെ ആഗ്രഹം പറയാൻ വരുന്നത്…
പക്ഷെ ആ ദിവസമുണ്ടല്ലോ അഭീ… നീയെന്നെ ചവിട്ടി പോയി തിരിച്ചു വന്നു.. വേദനുയൊണ്ടോ ന്ന് ചോദിച്ചില്ലേ.. ഞാൻ ശെരിക്കും കരഞ്ഞു പോയി.. പിന്നെ നീയെനിക്ക് വാരി തന്നപ്പോഴും നീതന്നെയാണോ അതെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. അതോണ്ടാ ഞാൻ റൂമിലേക്ക് വന്നത്… എന്തൊക്കെയാ പിന്നെ നീയെന്നെ ചെയ്തേ… എന്റെ എവിടെയൊക്കെയാ തെണ്ടി നീ പിടിച്ചേ..” പരിഭവമുള്ള വാക്കുകൾ കേട്ടപ്പോ… ചിരിയാണ് വന്നത്. ആ പഞ്ഞി കുടം പോലെയുള്ള അമ്മിഞ്ഞയിൽ ഞെരിച്ചതും… ആ പാവാടയിലൂടെ കൈ ഇറക്കിയതും പെട്ടന്ന് ഓർമ വന്നു.

“അത് നീയെന്നെ കളിയാക്കിയിട്ടല്ലേ? ”

“ഓഹോ കളിയാക്കിയാൽ അങ്ങെനെയാണോ ചെയ്യാ ” എന്റെ ചോദ്യത്തിന് ചിരിയോടെ അവൾ ചൊടിച്ചു.

” എന്നാലും ചെറിയമ്മേ ഇത്രേം ഇഷ്ടണ്ടായീട്ടും നീയെന്തിനാ എന്നെ തല്ലിയത്.. കാറിൽ വെച്ചെന്തിനാ ചീത്ത പറഞ്ഞെ ”
ഇത്രേം ദിവസത്തെ വേദനക്ക് ഒറ്റ കാരണം ആ സഭവമാണ്… എന്തൊക്കെയാണ് അന്നവൾ പറഞ്ഞത്…മുന്നിൽ കണ്ടു പോവരുത് എന്നൊക്കെയല്ലേ?

” നിന്നെ തല്ലല്ല വേണ്ടേ… കൊന്നേനെ ഞാൻ…
അത്രേം ആഗ്രഹിച്ച ഞാന്നിനക്ക് ഉമ്മ തന്നത്.. പിന്നെ തോന്നി ഞാൻ നിന്റെ ചെറിയമ്മയല്ലേന്ന്… അതാ ഞാനങ്ങനെയൊക്കെ പറഞ്ഞത്.. പിന്നെ നീ കരയുന്ന കണ്ടപ്പോ സഹിച്ചില്ല. ന്നാലും എനിക്ക് സമയം വേണമായിരുന്നു… അതാ അന്ന്
ഞാൻ മിണ്ടാതെ പോയെ. പിറ്റേന്ന് വന്നു നിന്നോട് സോറി പറയണം എന്നൊക്കെ കരുതി.. അന്നെനിക്ക് പീരിയഡ്സും ആയി ..ഹോസ്പിറ്റലിലും പോണം അതിന്ടെ നിന്റെ നോട്ടവും… നിന്നെ കളിപ്പിക്കാനും അതിനിടക്ക് തോന്നി..
വൈകുന്നേരം ആ വേദനയും സഹിച്ചു ഡ്യൂട്ടിയും കഴിഞ്ഞു കുഴങ്ങി ഇത്തിരി എവിടേലും കിടക്കാം എന്ന് കരുതി വന്നോപ്പഴാ നിന്റെ ഒരു കയ്യിൽ കേറി പിടുത്തവും ഉമ്മ വെക്കലും.. എന്റെ ദൈവമേ എവിടുന്നാ എനിക്ക് ദേഷ്യം വന്നത്???അറിയാതെ തല്ലി പോയതാ…അറിയാതെ അങ്ങനെയൊക്കെ പറഞ്ഞു പോയതാ…പിന്നെ ഞാൻ എത്ര കരഞ്ഞൂന്ന് നിനക്കറിയണ്ടല്ലോ.. തെറ്റി പോയതല്ലേ നീ… ഇപ്പൊ വന്നു മിണ്ടും വിജാരിച്ച ഞാൻ പൊട്ടത്തി..
കിടന്നു ഉറക്കം വരാതെ ഇതുപോലെ പെരും മഴയുള്ള രാത്രി.. നിന്റടുത്ത വന്നപ്പോഴുണ്ട് പൊട്ടന് വാതിൽ പൂട്ടി കിടക്കുന്നു.പിന്നെ ഞാൻ എന്ത് ചെയ്യും..”
എനിക്കങ്ങു അവളെ ഇറുകി മുറുക്കി.. ഉമ്മവെക്കാൻ തോന്നി.അന്ന് അത്രയും വേദന സഹിച്ചു വന്നപ്പോഴാണല്ലോ ഞാൻ കേറി പിടിച്ചത്. പാവം തോന്നി..

“സോറി ചെറിയമേ.. എന്നെ മൈൻഡ് ചെയ്യാതെ പോയപ്പോ.. അറിയാതെ ചെയ്തു പോയതാ ”
ഞാൻ വക്കിൽ ക്ഷമാപണം ചേർത്തു..ഇത്തിരി നേരം കൂടെ അങ്ങനെ മിണ്ടാതെ നിന്നപ്പോൾ… പുറത്തെ മഴ ഒന്ന് കുറഞ്ഞു…

ഒരുപാടു സമയമായപ്പോ… ഒന്ന് പിടഞ്ഞ ചെറിയമ്മ എന്റെ തലയിൽ തൊട്ടു നോക്കി… വെളിച്ചത്തിൽ ആ മുഖം കണ്ടപ്പോ, എന്നെ നോക്കി അവൾ പരിഭവമുള്ള ചിരി ചിരിച്ചപ്പോൾ.. ആ സന്തോഷം കണ്ടു എന്റെ കണ്ണ് അറിയാതെ നിറഞ്ഞു..

“അയ്യേ നീ കരയാണോ???” അവൾ കളിയാക്കുന്ന പോലെ ആ താടിക്ക് കൈ കൊടുത്തു ചോദിച്ചു…

“പോടീ ചെറിയമ്മേ..” ഞാനിതിരി ചൊടിച്ചു.. തലയിത്തിരി ചെരിച്ചു എന്റെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കി നിന്ന അവൾ.. ഞാൻ എന്താണെന്ന് തല പൊക്കി ചോദിച്ചപ്പോ നാണം കൊണ്ട് തല താഴ്ത്തി…

Leave a Reply

Your email address will not be published. Required fields are marked *