മിഴി – 3 8

“ഇനി എന്റെ മോന് പൊയ്ക്കോ.. എന്നെ വിഷമിപ്പിച്ചേലുള്ള സമ്മനാ ഇത്… ഇനി വലുത് വാരാൻ പോവുന്നേയുള്ളു…ഞാൻ പിന്നെ തരാം ” സ്നേഹത്തോടെയുള്ള ആ വാക്കുകൾ കേട്ടു.. ഇഷ്ടമില്ലായ്തെയാണെങ്കിലും ഞാൻ തിരിഞ്ഞു…
“അഭീ സൂക്ഷിച്ചു പോണേ.. സമയം കുറേ ആയി ”
അവസാനം വാക്കുകളും കേട്ടു ഞാൻ കോണിയിറങ്ങി…

(തുടരും )

എക്സാമിന്റെ ഇടയിലാണ്…അതാ വൈകിയത്… അടുത്ത ഭാഗം മുതൽ ഉഷാറാക്കാം…

Leave a Reply

Your email address will not be published. Required fields are marked *