മിഴി – 5അടിപൊളി  

“എന്നാലും എന്റെ ചെറിയമ്മേ നീയെന്റെ വലയിൽ വീണല്ലോ..”

“പോടാ…എനിക്കറിയാം നീയെന്നെ കൊല്ലാൻ ണ്ടായത് ആണെന്ന്… എന്നും എന്നെ ഓരോന്ന് ചെയ്യാൻ അല്ലെ നിനക്ക് സമയം ണ്ടായിരുന്നുള്ളൂ..” വിഷമം പോലെയുള്ള ആ പറച്ചിലിൽ ഞാൻ വീണു… അവൾ കാര്യമായി പറഞ്ഞതാണോ? അതോ തമാശക്ക് പറഞ്ഞതാണോ? എന്ന് ആ മുഖം നോക്കി മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ…

“ചെറിയമ്മേ സോറി….” ചളിയിൽ പൂണ്ട ഒരു കാൽ വലിച്ചൂരികൊണ്ട് ഞാൻ വീണു കിടന്നുന്ന അവളുടെ അടുത്ത് ഒരു സ്റ്റെപ്പ് വെച്ചു.

“പോടാ എന്ത് ചെയ്താലും നിന്റെ സോറി…” മുഖം വെട്ടിച്ചു.എഴുന്നേൽക്കാൻ വീണ്ടും നോക്കി അവളത് പറഞ്ഞപ്പോ ഉറപ്പിച്ചു.. അവൾക്ക് ഇത് ഇഷ്ടപ്പെട്ടില്ലെന്ന്.. ഒക്കെ ഒരു തമാശ അല്ലെ എന്ന വിചാരിച്ച ഞാൻ അടുത്ത സ്റ്റെപ് കൂടെ അവളുടെ അടുത്തേക്ക് കഷ്ടപ്പെട്ട് വെച്ചു.

കൈ കുത്തി നിൽക്കുന്ന അവളുടെ രണ്ടു കക്ഷത്തിലൂടെയും കൈ പിടിച്ചു പൊക്കാൻ ആയിരുന്നു എന്റെ ശ്രമം. ഇനി ഞാൻ അമ്മിഞ്ഞക്ക് പിടിച്ചെന്ന് പറയോ? .അങ്ങനെ പിടിക്കുമ്പോ എന്തായാലും ഞാൻ ഒന്ന് തൊട്ടു പോവും.ചെറിയമ്മയുടെ ആ മുഴുത്ത മുലയിൽ.

“അതേ….” ഞാൻ ആ തോളിൽ തോണ്ടി വിളിച്ചപ്പോ.. വലിയ ഭാവം ഇല്ലാതെ അവളെന്നെ നോക്കി…

“ഇങ്ങനെ പിടിക്കുന്ന കൊണ്ട് അനൂന്ന് എന്തേലും പ്രേശ്നണ്ടോ…” ഞാൻ കക്ഷത്തിൽ പിടിക്കുന്ന പോലെ കാട്ടി പറഞ്ഞപ്പോ… അവൾ പിരികം കൂർപ്പിച്ചു ഒന്നെന്നെ നോക്കി…

“പിടിക്കുന്നകൊണ്ടൊന്നും പ്രശ്നം ഇല്ലാ എന്റെ അമ്മിഞ്ഞയിൽ തൊട്ട് പോവരുത്….” ചുണ്ട് കൂർപ്പിച്ചു വളച്ചു എന്നെ സംശയത്തോടെ നോക്കി അവൾ പറഞ്ഞു.
“അയ്യേ ഞാൻ അങ്ങനെ ചെയ്യോ…”

“നീയങ്ങനെ ചെയ്യും!!!! ഇപ്പോഴാണേൽ… എനിക്കനങ്ങാൻ വയ്യല്ലോ!!!!?…..” ഇട്ടു തന്ന ഐഡിയ. പറഞ്ഞു കഴിഞ്ഞപ്പോഴാണ് അവൾക്ക് പറഞ്ഞ അപത്തം മനസ്സിലായത്..

“ഇത്ര വല്ല്യ ഐഡിയ ഒക്കെ ഉണ്ടായിട്ടാണോ എന്റെ ചെറിയമ്മേ നേരത്തെ മിണ്ടാഞ്ഞത്.?..” ഇത്ര സുഖമായി ഇവളെ ഇനി എങ്ങനെ കിട്ടാൻ ആണ്.. പക്ഷെ വേണ്ട അവളെ കളിപ്പിക്കാ എന്നാ ഉദ്ദേശം അല്ലാതെ എനിക്കൊന്നും ഇല്ലാ..

“അഭീ വേണ്ടാ… എന്നെ തൊട്ടുപോവരുത്.. എന്റെ ദൈവമേ ഇത്രേം വലിയ വൃത്തികെട്ടവനെ എന്റെ തലയിൽ കെട്ടി വെച്ചല്ലോ ?” എന്നോട് ദേഷ്യം പിടിച്ചെങ്കിലും. നിസാഹയ ആയ അവൾ ദൈവത്തെ വിളിച്ചു.. ചിരി പൊട്ടിയ ഞാൻ കടിച്ചു പിടിച്ചു നിന്നു.. അങ്ങ് ചിരിച്ചാൽ ആ വീർപ്പിച്ചു നിറച്ച മുഖം ആയിരിക്കും കാട്ട… നിന്ന് സമയം കളയണ്ട. പാവം അങ്ങനെ അനങ്ങാതെ കിടക്കല്ലേ…

ഞാൻ മുന്നോട്ട് ആഞ്ഞു. അവളുടെ അമ്മിഞ്ഞയിൽ തൊടാതെ കൈകൾക്ക് ഇടയിലൂടെ കക്ഷത്തിൽ പിടിച്ചു അങ്ങ് പൊക്കി.കൈ നിറച്ചും കട്ട ചളിയും ആയി ഉയർന്നു പൊന്തിയ അവൾ.. മുഖം ചുളിച്ചു കയ്യിലെ ചളിമുഴുവൻ നോക്കി കൈ കുടഞ്ഞു. മൂക്കിന്റെ അറ്റത്തു നിന്ന ആ ചളികണ്ടു ഞാൻ നിന്ന് കുണുങ്ങി..

“എന്താടാ ചെക്കാ…നിനക്ക് അമ്മിഞ്ഞക്ക് പിടിക്കണ്ടില്ലായിരുന്നോ…” പല്ലുകടിച്ചുള്ള അവളുടെ ദേഷ്യം… യ്യോ ഇതിനൊക്കെ ഞാൻ എന്ത് ചെയ്തു.

“ന്റെ ചെറിയമ്മ അല്ലെ…” ആളെ സോപ്പിടാൻ വേറെ വഴി ഒന്നും ഇല്ലാ.. ഞാൻ ഇത്തിരി സങ്കടം കാട്ടി..

“അതിന്…” അവൾക്ക് വിടാനുള്ള ഉദ്ദേശം ഇല്ലാ…

“സുന്ദരി അല്ലെ…” അവളുടെ എടുത്ത് എടുക്കാനുള്ള ടെക്‌നിക് പറ്റൂന്ന് നോക്കാമല്ലോ…

“അതിന്…” മസിലുപിടുത്തം അങ്ങ് വിടുന്നില്ല..

“ഒന്ന് ചിരിക്കനൂ…. ചിരിച്ചാൽ എന്ത് രസണെന്ന് അറിയോ എന്റെ ചെറിയമ്മയെ കാണാൻ “… വീണു അതിൽ വീണു പൊട്ടിമുളച്ച ഒരു ചിരി ആ ചുണ്ടിലൂടെ ഒന്നോടിപ്പോയി.ഉടനെ തന്നെ മുകളിൽ ആകാശത്തു.വാനത്തെ നടുകെ കീറി മുരണ്ടു കൊണ്ട് ഒരു മിന്നൽ നൂൽ പോലെ പിണഞ്ഞു കൊണ്ട് മിന്നി മറഞ്ഞു.

രണ്ടു പേരും ഒന്നിച്ചാണത് നോക്കി നിന്നത്… കണ്ണിൽ കണ്ണിൽ നോക്കുമ്പോ…. മൂളി വന്നൊരു കാറ്റിൽ ചെറിയയുടെ മുടി ഒന്നിളക്കി ആടി.. മുന്നിൽ സ്വന്തം ടി ഷർട് നോക്കിയ അനു….രണ്ടു മുലകൾക്ക് മുകളിൽ പറ്റിയ ചളി ഒന്ന് തുടച്ചു കൊണ്ട്… രണ്ടു കയ്യും എന്റെ നേരെ നീട്ടി…
“ചിരിക്കണേൽ….. എന്റെ മോനാ മുഖം താ…” അതാ വരുന്നു അടുത്ത പണി. നീട്ടിയ കൈയ്യിലെ ബാക്കി ചളി എന്റെ മുഖത്തു തേക്കാൻ ആണ്. വാശിക്ക് ഒട്ടും പിന്നിലല്ല അവളും.ചെയ്യല്ലാതെ നിവർത്തിയില്ല.എന്തായാലും ഇത്രം ആയി, വീട്ടിൽ കേറിയ അമ്മയുടെ ചീത്ത ഉറപ്പാണ്… ഇതൊക്കെയല്ലെ ഓർക്കാൻ എന്നും ഉണ്ടാവൂ.

ഞാൻ മുഖം നീട്ടി കൊടുത്തു..

“ഉറപ്പാണോ ഞാൻ തേക്കും ട്ടോ….”നേരത്തെ പോലെ എടുത്തടിച്ചു ഒന്നും ചെയ്യുന്നില്ല.. എന്താ ഇപ്പൊ ഒരു ചോദ്യം?

അപ്പൊ തന്നെ ഞാൻ ഒന്ന് കുനിഞ്ഞു നിലത്തുള്ള ചളി വാരി കയ്യിൽ എടുത്ത് ചെറിയമ്മയുടെ ഇടത്തെ കവിളിൽ മൂന്ന് വിരൽ കൊണ്ട് തേച്ചങ്ങു പിടിപ്പിച്ചു. വാശി കൂടണല്ലോ. എന്നാൽ വാശി ഇല്ലാ.. സുന്ദരമായ ഒരു ചിരി തന്നുകൊണ്ട്..തല ചിരിച്ചു എന്നെയങ്ങനെ നോക്കി അവൾ. കണ്ണ് പറിക്കാതെ ആയപ്പോ.. ഞാൻ വലത്തേ കവിളിലും അങ്ങനെ അങ്ങ് തേച്ചു കൊടുത്തു. ഇനി അടിയുണ്ടാക്കേണ്ട എന്ന കരുതി എന്റെ മുഖത്തേക്ക് അവളുടെ ചളിയുള്ള രണ്ടു കൈയും വെച്ചു കവിളിൽ ഞാൻ തന്നെ തേച്ചു.ചിരിച്ചു കൊണ്ട് മണ്ടനാക്കിയ എന്നെ കുടിക്കി. അവൾ അടുത്ത നമ്പർ ഇട്ടു… കയ്യിൽ നിറച്ചും ചളി വാരി എന്റെ തലയിൽ അങ്ങ് കമത്തി…

“ചെറിയമ്മേ…..” ഇത്രേം നല്ലകുട്ടിയായി നിന്ന് ചെയ്തിട്ടും അവളുടെ പ്രവർത്തി.. ഞാൻ അങ്ങ് വിളിച്ചു പോയി.. ചളിയാണ് തലയിൽ മുടിയിൽ നിന്ന് മുഖത്തേക്ക് ഒഴുകുന്നത്…

“ഞ ഞ്ഞ ഞ ഞ്ഞ…. നീയെന്നെ തള്ളിയിടും ല്ലെടാ…..” അവൾ കൊഞ്ഞനം കുത്തി കാട്ടിയപ്പോ.. ഞാനും നിലത്തു നിന്ന് കുറച്ചു ചളി വാരി അവൾക്ക് നേരെ എറിയാൻ നോക്കി..

“ആഹാ എന്നാൽ ഒന്ന് കാണട്ടെ…” അവളുടെ ഭീഷണി..

രണ്ടു കയ്യിലും സമാസമം ആക്കി അവളുടെ കഴുത്തിലേക്ക് നീട്ടി ഞാൻ മുഴുവൻ അങ്ങ് തേച്ചു..പിടഞ്ഞു മാറാൻ നോക്കിയ അവൾ പെട്ടു കാലനങ്ങിയില്ല പൊട്ടത്തിയുടെ.

“നിന്നെ ഞാൻ കാണിച്ചു തരാടാ…” ചളി അവളും വാരി.. എന്റെ നെഞ്ചിലേക്ക് എറിഞ്ഞു… കൈ വീശി വന്നത് കണ്ടപ്പോൾ തന്നെ എവിടെക്കാ അത് തെറിക്കുക എന്ന് നിശ്ചയമില്ലാതിരുന്ന ഞാൻ കണ്ണടച്ചു പോയപ്പോ.. നെഞ്ചിൽ നിന്ന് തെറിച്ചു ഇത്തിരി എന്റെ ചുണ്ടിലും ആയി…
കണ്ണ് തുറന്നു നോക്കുമ്പോ അവൾ വലിയ വായിൽ ചിരിക്കുന്നുണ്ട്…

ഇനി രക്ഷ ഇല്ലാ മോളെ..

എന്റെ ആ നോട്ടം കണ്ടു അവൾ ചിരിച്ചു കൊണ്ട് വേണ്ടാന്ന് പറഞ്ഞു… എവിടെ കാൽ പറിച്ചെടുത്തു മുന്നോട്ട് നീങ്ങി അവളെ എന്റെ ഇടതു കൈ വച്ചു ഇടുപ്പിലൂടെ ചുറ്റി അങ്ങ് കെട്ടി പിടിച്ചു.

“എടാ ദുഷ്‍ട… ഇനി എവിടെ ആട ചളി ആവാൻ ഉള്ളെ… മൊത്തം നീ ആക്കീല്ലേ” ഉള്ള ചളിയെല്ലാം അവളുടെ ടി ഷർട്ടിന് പുറത്തു കൂടെ തുടച്ചു മുഖത്തു പറ്റിയിരുന്നത് ആ കഴുത്തിൽ ഉരതി ഞാൻ അവളെ മൊത്തം ചളിയിൽ കുളിപ്പിച്ചു. ഇടുപ്പിൽ നിന്ന് മുകളിലേക്ക് കയ്യിലെ ചളി തുടച്ചു കൊണ്ട് വന്നപ്പോ. ഷർട്ട്‌ പൊന്തി അവളുടെ വെണ്ണ പോലത്തെ വയറു കണ്ടു. ആ കൊഴുപ്പിൽ തേക്കാൻ ഇത്തിരി ചളി കൂടെ വാരി.

Leave a Reply

Your email address will not be published. Required fields are marked *