“തല തോർത്തഭീ…..”ആന്റിയുടെ സ്നേഹത്തോടെ ഉള്ള ശബ്‌ദം.
“കണ്ടോ കണ്ടോ…ആ സ്നേഹം കണ്ടോ..” മീനു ഒന്ന് കൂടെ ശബ്‌ദം കൂട്ടിയപ്പോ കയിലെ തോർത്തു ചുരുട്ടി ഞാൻ അവളെ നേരെ എറിഞ്ഞു.. അടുത്ത് നിൽക്കുന്ന ചെറിയമ്മ എറിഞ്ഞ തോർത്തു പിടിച്ചു പോട്ടെടാ എന്ന് കണ്ണ് ചിമ്മി കാണിച്ചു പിന്നെന്ത് വേണം എനിക്ക്…
എന്നാലും ആന്റിയെ ഞാൻ തോളിൽ കയ്യിട്ടു മീനുവിന്റെ നേരെ നിർത്തി..
“അതേ ഞങ്ങൾ സ്നേഹത്തിലാണ്..പ്രായം ഒന്നും എനിക്ക് പ്രശനം അല്ല ഇനി നിന്നോടും കൂടെ എനിക്ക് അഭിപ്രായം ചോദിക്കാനുള്ളു അമ്മയെ കെട്ടിച് താരല്ലോ ല്ലേ “. മീനുവിന്റെ വായടക്കാൻ ഞാൻ ആ നീക്കം നടത്തിയതും.. കൂടെനിന്ന ആന്റി ഉറക്കെ ചിരിച്ചു.. ചെറിയമ്മയും ആ കൂടെ കൂടിയപ്പോ…ഞാൻ എറിഞ്ഞ തോർത്ത് എടുത്ത് മീനു ഇങ്ങട്ട് എറിഞ്ഞു..
മേലൊക്കെ ഒന്ന് തുടച്ചപ്പോ.. ഡ്രെസ് മാറണോന്ന് ഞങ്ങളോട് ആന്റി ചോദിച്ചെങ്കിലും മാറാൻ നിന്നല്ല.. ഇനിം മഴ കൊള്ളേണ്ടത് ആണല്ലോ. തിരിച്ചു പോണ്ടേ?..
ചൂടുള്ള ചക്കപുഴുക്കും ,തേങ്ങാ ചമ്മന്തിയും, അച്ചാറും കൂട്ടി.. നല്ല തട്ട് തട്ടി.. പുറത്തെ മഴയും കണ്ട് വരാന്തയിൽ എല്ലാരും കൂടി ഇരുന്നു കഴിക്കാൻ എന്ത് രസമാണ് .ഒന്നും ഉണ്ടാക്കാതെ അമ്മയെ ഉറക്കി ഞങ്ങൾ സ്ഥലം വിട്ട കഥയും ചെറിയമ്മ അവരുടെ മുന്നിൽ അവതരിപ്പിച്ചു..
മീനു എന്നെ ഒട്ടികൊണ്ട് നിൽക്കുന്നത് ഇടക്കിടക്ക് പല പ്രാവശ്യം ചെറിയമ്മ നോക്കുന്നുണ്ടായിരുന്നു.ഞാൻ ഒന്നുമില്ലന്ന് കാട്ടും. ചെറിയമ്മ എന്നാലും ഇത്തിരി കണ്ണ് കൂർപ്പിക്കും… എന്നെ കളിപ്പിക്കാണ് അവൾക്കും നല്ല പോലെ അറിയുന്നതാണ് മീനുവിനെ..
കഥയും പറഞ്ഞു അങ്ങനെ ഇരുന്നു. മഴ കുറഞ്ഞു ചാറ്റൽ മാത്രമായി. സമയം മൂന്നര കഴിഞ്ഞപ്പോ…യാത്ര പറഞ്ഞു ഞങ്ങൾ പതിയെ ഇറങ്ങി..
വീടിന്റെ മുന്നിലെ ചാമ്പയ്‌ക്ക മരത്തിന്റെ മുകളിലേക്ക് നോക്കി നിന്ന് ഇളിച്ച ചെറിയമ്മയെ ഞാൻ വലിച്ചു റോട്ടിലേക്ക് ഇറക്കി… ഇനി അതുംകൂടെ കയറ്റാഞ്ഞിട്ട അവൾക്ക്..
മൂടൽ മാറാത്ത അന്തരീക്ഷത്തിൽ ചെറിയമ്മയുടെ പുറകെ ആ താളം പിടിക്കുന്ന ചന്തി പാവാടയിൽ മെല്ലെ ആടുന്നതും നോക്കി ഞാൻ നടന്നു.
പാടം ഒരു വിധം കഴിയാൻ ആയപ്പോ… മുന്നിൽ ഞങളുടെ വീട് തെളിഞ്ഞു.
വരമ്പിന്റെ സൈഡിൽ ചാഞ്ഞു നിക്കുന്ന തെങ്ങിന്റെ മുന്നിൽ എത്തിയപ്പോ ഞാൻ ചെറിയമയുടെ കൈ പിടിച്ചു..
“അനൂ….” ഞാൻ വിളിച്ചു
” മ്മ്.. ” തിരിഞ്ഞ ചെറിയമ്മ ചിരിയോടെ എന്നെ നോക്കി.
വല്ലാതെ നനഞ്ഞില്ലെങ്കിലും ഈറനുള്ള മുടിയും… ആ ഉരുണ്ട കണ്ണുകളും, ആ നീണ്ട മൂക്കും, തുടുത്ത കവിളും… ആ ചുണ്ടും എല്ലാം കണ്ടു… കൊഞ്ചിക്കാൻ തിന്നുന്നു പെണ്ണിനെ…
“എന്റെ ചെറിയമ്മ നല്ല സുന്ദരി ആണുട്ടോ….” ഉള്ളിൽ തട്ടി ആയിരുന്നു ആ പറച്ചിൽ..
“ആണോ..” സുഗിച്ചെങ്കിലും പുറത്തു കാണിക്കാതെയുള്ള അവളുടെ ചോദ്യം..
“ആന്നെ…. സംശയം ഉണ്ടോ ”
“ഉണ്ട്… ഒന്നുമില്ലാതെ നീയിത് പറയില്ല കുട്ടാ.. എന്താ ഉദ്ദേശം….”
സൈഡിലുള്ള തെങ്ങിൽ ചാരി അവളുടെ കൈകെട്ടി യുള്ള ചോദ്യം. നല്ലത് പറഞ്ഞ ഞാൻ ആരായി… ന്നാലൂം നിക്കട്ടെ…
” ഈ കണ്ണും,ഈ ചുണ്ടും ഈ മൂക്കും.. ഈ കവിളും കണ്ടാൽ തന്നെ അറീല്ലേ… ” ഓരോന്നും തൊട്ടു കാട്ടി ഞാൻ അവളോട് അടുത്തപ്പോ… അനു കുറച്ചുകൂടെ തെങ്ങിൽ ചാരി നിന്നു ” എനിക്കൊരുമ്മ തരോ…?. ” അവസാനം കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്നാ രീതിയിൽ ഞാൻ അങ്ങട്ട് ചോദിച്ചു പൊടിയുന്ന മഴയാണ് ഒരു കിസാടിച്ചാൽ നല്ല സുഖമാവും…
“അയ്യടാ മോനേ.. അത് പറ. നിന്റെ ബിൽഡിംഗ് അപ്പ് ഇതിനായിരുന്നു ല്ലേ? ”
“അനൂ നിനക്ക് എന്നോട് ഒരു സ്നേഹവുമില്ലാട്ടോ….”മുന്നോട്ട് ആഞ്ഞു അവളുടെ മുഖത്തേക്ക് അടിപ്പിക്കാൻ ഒരു ശ്രേമം നടത്തി നോക്കി ഞാൻ പറഞ്ഞു എവിടെ..
“അയ്യടാ ഉമ്മ വെച്ചാൽ സ്‌നേഹം വരോ ?” അവളുടെ എതിർ ചോദ്യം. കൂടെ വലതു കൈ കൊണ്ട് നെഞ്ചിൽ ഉന്തി അവളെന്നെ തള്ളി മാറ്റി….
“അനൂ…” വീണ്ടും ആ മുഖത്തേക്ക് ആഞ്ഞു ഞാൻ വിളിച്ചു…
“വേണ്ടടാ വീട്ടിൽ ചെന്നിട്ട് മതി…”അവൾ വീണ്ടും എന്നെ പുറകോട്ട് ഉന്തി
