മിഴി – 5 1അടിപൊളി  

“എടൊ നമ്മക്ക് ശെരിയാക്കാം…അച്ഛനോട് ഒന്ന് പറഞ്ഞാൽ പോരെ.” ഞാൻ സിമ്പിൾ ആയി പറഞ്ഞു. ഈ അച്ഛന് എന്തിനാണാവോ എന്റെ തലയിൽ ഇടുന്നെ ഇതൊക്കെ.

മേശയിൽ ചാരി ഒരിറക്ക് വെള്ളം കുടിച്ചു തിരിഞ്ഞപ്പോ ഗായത്രിയുടെ മുഖം വിടർന്നിട്ടുണ്ട്.

“പഴയപോലെ അല്ലെടോ. വീട്ടിൽ അവസ്ഥ ഇത്തിരി മോശം ആണ്. അമ്മയും അച്ഛനും അതൊന്നും കാണിക്കുന്നില്ലന്നെ ഉള്ളു എനിക്കൊരു ജോലിയായാൾ.ഇത്തിരി ആശ്വാസം ആണല്ലോ..” അവൾ തലകുനിച്ചു ശ്വാസം എടുത്തു “നീ ഇതെങ്കിലും പറഞ്ഞല്ലോ.. നിന്നോട് ഞാൻ കാണിച്ച സ്വഭാവത്തിന് ഇത് പറഞ്ഞാൽ ചവിട്ട് കിട്ടൂന്ന് കരുതി..” വിഷമത്തിലുള്ള ഒരു ചിരി അവളുടെ മുഖത്തു വിരിഞ്ഞു.എപ്പോഴെത്തെയും പോലെ ഞാൻ വല്ലാതായി.അച്ഛനോട് പറയം എന്ന് പറഞ്ഞു ഞാൻ ഫ്രഷാവൻ കേറി.

ചെറിയമ്മയെ ആയിരുന്നു ആദ്യം കാണേണ്ടത്.. ഇവിടെ എന്തൊക്കെയാ നടക്കുന്നത്. ഇവളിതെല്ലാം അറിയുന്നുണ്ടോ ആവോ? ഉത്തരവാദിത്വം മുഴുവൻ തലയിൽ വെക്കാൻ ആയോ ഞാൻ..

റൂമിൽ നിന്ന് പുറത്തിറങ്ങി ഞാൻ ചെറിയമ്മയുടെ റൂമിലേക്ക് നടന്നു പകുതി എത്തിയപ്പോഴേ വാതിൽ മലർക്കേ തുറന്നിട്ടതാണ് അതിലുണ്ടാവില്ല ഉറപ്പ്. താഴേക്ക് നടന്നു.. എല്ലാവരുടെയും ഓരോ കമന്റ്‌ കാണും ഇനി..ഹാളിൽ എല്ലാവരും ഉണ്ട്. അമ്മയും ചെറിയമ്മയും ഒഴിച്ച്. നീണ്ട പ്രസംഗത്തിന് നിൽക്കാതെ. പനി വിവരങ്ങൾ നിരത്തി ഞാൻ ഇപ്പൊ വരാമെന്ന് പറഞ്ഞു മുങ്ങി. അടുക്കളയിലേക്ക് അനുന്റെ എടുത്തേക്ക്.

ഓഹ് ഭാഗ്യം അവിടുണ്ട് എന്തോ പണിയിൽ ആണല്ലോ? മടിയത്തിയാണ് ലക്ഷ്മി ചീത്ത പറഞ്ഞു കാണും . അമ്മയെ കാണുന്നില്ല ഞാൻ ചുറ്റിനും ഒന്ന് നോക്കി…

“അനൂ……”അധികം ശബ്‌ദം ഇല്ലാതെ അവൾ കേള്‍ക്കാൻ പാകത്തിന് ഞാൻ നീട്ടി വിളിച്ചു. മുന്നിൽ ചെരിഞ്ഞു നിന്നു ചപ്പാത്തി ചുടുന്ന അവൾ ആ വിളി കേട്ടപ്പോ ഒന്ന് കണ്ണടച്ച് നിന്നു ചുണ്ടിൽ പൊട്ടിമുളച്ചൊരു ചിരിയുണ്ട് .ഇത് കേൾക്കുന്നത് അവൾ വല്ലത്ത അനുഭൂതി നൽകുന്നു എന്ന് തോന്നുന്നു.
മായ്ച്ചു,മായ്ച്ചു. നേരത്തെ ദേഷ്യം കാണുമല്ലോ..നേരെ നോക്കുന്നില്ല..

“ചെറിയമ്മേ..”” വീണ്ടും വിളിച്ചു നോക്കി.. ഇല്ല. മാറ്റമില്ല

“അനുചെറിയമ്മേ ” ഇത്തവണ വിളിച്ചു കൊണ്ട് ഞാൻ അടുത്തേക്ക് ചെല്ലാൻ നോക്കി.പെട്ടന്നവൾ അടുത്തുള്ള കത്തിയെടുത്ത് എന്റെ നേരെ ചൂണ്ടി.

“അവിടെ നിന്നോ.. എന്റെ അടുത്ത് വന്നാലുണ്ടല്ലോ കുത്തും ഞാൻ “..ഞാൻ ബ്രേക്ക് ഇട്ടപോലെ നിന്നു.. എന്താ ദേഷ്യം.. എന്നാലും ഞാൻ അല്ലെ ആ കത്തി ഇത്തിരി കൂടെ നീട്ടിയിരുന്നേൽ ദൈവമേ… പള്ളയിൽ കേറിയേനെ.ഇവളുടെ ഒരു കളി.

“അനൂ… പ്ലീസ്.. അമ്മ എവിടെ?”

തിരിച്ചു പണിയിൽ മുഴുകിയ അവളോട് ഞാൻ കെഞ്ചി കൊണ്ട് ചോദിച്ചു.. തള്ള പെട്ടന്ന് കേറി വരുവോ എന്നാ പേടി ഉണ്ട്.

“റൂമിലുണ്ട്” മസിലുവിടാത്ത സൗണ്ട് .ഓഹ് അപ്പൊ ഇങ്ങട്ട് വരില്ലായിരിക്കും..

“അതേ അനൂ..” ഞാൻ വീണ്ടും അടുത്തേക്ക് ചെന്നു. കോമഡി ഷോയിലെ റെക്കോർഡ് ചെയ്ത ചിരി പോലെ ഹാളിൽ പെട്ടന്ന് കൂട്ടചിരി.തറച്ചു നിന്ന് പോയ എന്നെ കണ്ടു ചെറിയമ്മ പുച്ചതിൽ ചിരിച്ചു.. അങ്ങനെ എന്ക്കിലും ചിരിച്ചല്ലോ..ആരേലും വരോ ഇനി ഇങ്ങട്ട്. വന്നലെന്താ. ഞാൻ എന്റെ ചെറിയമയുടെ അടുത്തല്ലേ..

ഇത്തിരി കൂടെ നീങ്ങി ഞാൻ അവളുടെ അടുത്തു നിന്നു.അവൾ എന്നെ നോക്കാതെ ചപ്പാത്തി ചുട്ടെടുക്കയാണ്. അമ്മ പണി കൊടുത്തതിലുള്ള ദേഷ്യമാണോ ,അതോ എന്നോടുള്ള ദേഷ്യമാണോന്നറിയില്ല മസിലു പിടിച്ചുള്ള പ്രവർത്തിയാണ് മൊത്തം.പാൻ ഓട്ടയാക്കും എന്ന് തോന്നി. കൈ ഒന്ന് പൊക്കി കണ്ണ് തിരിമ്മിയ അനു എന്നെ ഒന്ന് നോക്കാതെ നോക്കി..കണ്ണിന്റെ ആ കള്ളത്തരമുള്ള ചലനം, എന്നെ നോക്കുന്നത് ഞാൻ നല്ലപോലെ കണ്ടു സുന്ദരി.ചുരിതാർ ടോപ് തന്നെയാണ് വേഷം.. മുന്നോട്ട് തള്ളിയ അവളുടെ ഷേപ്പുള്ള മുലകൾക്ക് ഇടയിലേക്ക് കഴുത്തിലെ ചെറിയ മാല ഇറങ്ങി നിൽക്കുന്നുണ്ട്..മുലചാലിന്റെ തുടക്കം, അതിൽ ഇടതു ഭാഗത്തു ഒരു കറുത്ത കുത്ത്.. മുടി ബാക്കിൽ വട്ടത്തിൽ കെട്ടി അങ്ങനെ നിൽക്കുന്ന അവളെ ഒന്ന് കെട്ടി പിടിക്കാൻ തോന്നി.. വേണ്ട ആരേലും കേറി വരും ഉറപ്പാണ്..

Leave a Reply

Your email address will not be published. Required fields are marked *