മിഴി – 5 1അടിപൊളി  

അമ്മ അടുത്ത് വന്നില്ല.മിണ്ടാതെ ചുമരിൽ ചാരി അങ്ങനെ നിൽക്കാ. എന്തോ ആലോചിക്കാൻ കക്ഷി. അച്ചൻ സ്ഥലം വിട്ടു.. അങ്കിൾ മാരും. കരഞ്ഞ ചെറിയമ്മയെ പൊതിഞ്ഞു ആന്റിമാർ കൂടിയപ്പോ ഞാൻ പുറത്തായി അത് അങ്ങനെ ആണല്ലോ….

സങ്കടം കഴിഞ്ഞപ്പോ. കൂർപ്പിച്ച കണ്ണ് വെച്ച് എന്നെ നോക്കി ഒരു പോക്ക്.റൂമിലേക്കാവും.കൂടെ പോണം എന്നുണ്ടായിരുന്നു. വിട്ടില്ല ഉഷാന്റി .എല്ലാരും കൂടെ ഇരുന്ന് ചായ കുടിച്ചു..ചെറിയമ്മ ഒന്നും മിണ്ടാതെ കഴിച്ചു.. ഞാൻ കള്ള നോട്ടം ഇടുമ്പോ.. വേറെ ആരും കാണാതെ കണ്ണുരുട്ടും,പല്ല് കടിക്കും.എന്നെ നോക്കുമ്പോ ഞാൻ പിന്നെ വല്ല്യ മൈൻഡ് ഇല്ലാതെ ഇരിക്കും.. ആ മുഖം ഇത്തിരി താഴും.. ഞാൻ പിന്നെ ഒന്ന് നോക്കി പോയാൽ കഴിഞ്ഞു.. എന്താ ചിരി.

വെറുതെ ചിരിക്കുന്ന കണ്ടു പെട്ടന്ന് എല്ലാരും അനുനെ നോക്കി. അവൾ ചൂളി നിന്നു. പിന്നെ എല്ലാരും എന്നെ ആണ് നോക്കിയത് എന്തിന്? അവൾ ചിരിച്ചതിന് ഞാൻ കാരണമാണ് എന്നിവര് വിചാരിക്കോ.

കഴിച്ചു എഴുന്നേറ്റപ്പോഴേക്ക്, എല്ലാരും ഇറങ്ങാൻ റെഡിയായി..അച്ഛനോട് ചോദിച്ചു ഗായത്രിയുടെ കാര്യം ശെരിയാക്കി.എന്റെ ആവശ്യം ഒന്നും ഇല്ലായിരുന്നു കാരണവർക്ക് പ്രാന്ത്.എന്നാലും ഗായത്രിക്ക് ഞാൻ ശെരിയാക്കിയതാ എന്നാ വിചാരം.എന്റയടുത്തു നന്ദി പറയാൻ വന്നപ്പോ.. ആ ക്രെഡിറ്റ്‌ ഞാൻ എന്റെ ചെറിയമ്മക്ക് കൊടുത്തു..അവൾ പറഞ്ഞിട്ട തന്നത് എന്നാക്കി.

നീട്ടിപിടിച്ച ഭംഗി വാക്കുകളും.. യാത്രയയപ്പും കഴിഞ്ഞു… ഞാനും,അമ്മയും, ചെറിയമ്മയും ഒറ്റക്കായി… വലിയ മുറ്റം കഴിഞ്ഞു കാറുകൾ നീങ്ങി കണ്ണിൽ നിന്ന് മറഞ്ഞപ്പോ ചെറിയമ്മ അമ്മയുടെ തോളിൽ തൂങ്ങി..
“ലക്ഷമീ….” ഈണമുള്ള ആ വിളിയിൽ ചേച്ചിയോടുള്ള സ്നേഹം കാണിച്ചു അനു ആ കഴുത്തിലേക്ക് മുഖം നീക്കുന്നത് കണ്ടപ്പോ അമ്മ എന്റെ നേരെ തിരിഞ്ഞ് അനുനെ ചേർത്ത് പിടിച്ചു.

“നീയെന്റെ കുട്ടിയെ വെറുതെ കുറേ കാട്ടി ല്ലേ..എന്റെ ഈ മോളെ ” ആ തലയിൽ തഴുകി അമ്മ ചോദിച്ചപ്പോ അനു പെട്ടന്ന് കള്ള ചിരിയോടെ എന്നെ നോക്കി…

എനിക്കൊന്നും മിണ്ടാനില്ലായിരുന്നു എന്തോ പഴയ കാര്യങ്ങൾ പെട്ടന്ന് കണ്ണിലേക്കു വന്നപ്പോ… അഭീ എന്ന് വിളിച്ചു, ഇവിടുന്ന് ഞാനിവളെ ആട്ടി വിട്ട ദിവസം അനു കരഞ്ഞത് പെട്ടന്ന് ഓർമ വന്നു. ആ കരഞ്ഞ മുഖം.. കണ്ണിന്റെ കോണിൽ ചെറിയ നീറ്റൽ.

“എടാ അഭീ….” അമ്മയുടെ പതിഞ്ഞ വിളി…

ആ കൈ വന്നു എന്നെ പൊതിഞ്ഞു ആ നെഞ്ചിലേക്ക് അടുപ്പിച്ചു..

“ഞാൻ വെറുതെ പറയുന്നതല്ലേ.മോനൂ ഡാ നീ കരയെ?” അമ്മയുടെ ആശ്വാസിപ്പിക്കൽ.ചേർത്തുപിടിച്ച അമ്മയുടെ സൈഡിൽ എന്റെ കവിളിൽ വന്നു പതിഞ്ഞ ചെറിയ സ്പർശം… കണ്ണ് തുറക്കുമ്പോ അനു ഉണ്ട്..ഞങ്ങളെ രണ്ടു പേരെയും അമ്മ ചെർത്തു പിടിച്ചതാണ്..അവളുടെ ആ ചുണ്ട് എന്റെ കവിളിൽ പതിയെ തട്ടിയതാണ്. അമ്മ കാണുന്നുണ്ട്.. അവൾക്ക് പേടി ഇല്ലാ…

“കരയല്ലടാ കോന്താ ” അമ്മ കേൾക്കെ അവളുടെ വാക്കുകൾ.

“ആഹ്ഹ തുടങ്ങിയോ രണ്ടും “” അമ്മ ഇടയിൽ കേറി സുഖിച്ചിരുന്ന ഞങളുടെ ചെവിയിൽ പിടിച്ചു നിർത്തി…

“ഹാ ലക്ഷ്മി… ഞാൻ വെറുതെ പറഞ്ഞതാ..” ചെറിയമ്മ അമ്മയോട് കേണപ്പോ

“അമ്മേ അവളാ വിളിച്ചേ” എന്ന് പറഞ്ഞു ആ കയ്യിൽ നിന്ന് ഞാനെന്‍റെ ചെവി വാങ്ങി വെച്ചു…

ഹോസ്പിറ്റലിൽ രണ്ടും പോവുന്നില്ല എന്ന് പറഞ്ഞത് കൊണ്ട്.. സൈറ്റിൽ പോവാൻ ഒരു മടി.. ചെറിയമ്മ ഇവിടെ ഇല്ലേ… ഇന്നലത്തെ പനി പറഞ്ഞത് കൊണ്ട് അമ്മ അവധി തന്നു…

അതിനിടക്ക് ചെറിയമ്മ റൂമിലേക്ക് ഓടി കുളിക്കാൻ.. പുറകെ ഓടാൻ നോക്കിയപ്പോ ദേഷ്യത്തോടെ നോക്കി. അമ്മയെ ഒരു വിളി. തറഞ്ഞു നിന്നു ഞാൻ.. ഇങ്ങനെയും ണ്ടോ ദേഷ്യം.. അടങ്ങി നിന്നു.

“കള്ളപനി അല്ലേടാ പൊട്ടാ നിനക്ക്… മടിയൻ ” അമ്മയോന്ന് മാറിയപ്പോ ചെറിയമ്മ ഹാളിലെ സോഫയുടെ ബേക്കിലൂടെ വന്നു എന്റെ കഴുത്തിൽ കൈ മുറുക്കി കൊല്ലാൻ നോക്കുന്ന പോലെ കാട്ടി.
“പോടീ.. നീ നീയാ മടിച്ചി.. ” നേരെത്തെ എന്നെ കൂട്ടാത്തത്തിലുള്ള വിഷമം ഞാൻ വെറുതെ ഒന്ന് കാണിച്ചു. ചെറിയമ്മയുടെ സ്നേഹം കിട്ടിയാലോ.കുളിച്ചു ഈറൻ കെട്ടിയുള്ള വരവാണ് .പാവാടയും ഒരു ടി ഷർട്ടും ഇട്ടു മുന്നിലൂടെ രണ്ടടി വെച്ചു എന്റെ മടിയിലേക്ക് കേറി ഒരു നോട്ടം.അമ്മ വിടേലും ഉണ്ടോന്ന്…

Leave a Reply

Your email address will not be published. Required fields are marked *