മിഴി – 5അടിപൊളി  

” എന്നാൽ എനിക്ക് ചേമ്പാണ് നിനക്ക് അതുതന്നെ വേണമെടി.. ” എന്ന് പറഞ്ഞു ഞാൻ നിന്നും.അന്ന് ഇതിന്റെ പേരിൽ എനിക്ക് അച്ഛന്റെയും അമ്മയുടെയും വക ഓരോന്ന് കിട്ടി. എന്റെ വാശി കൂടി ചെറിയമ്മയെ കൊല്ലാൻ തോന്നി.. അങ്ങനെ വീട്ടിൽ അമ്മ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാലും പല വഴക്കും നടന്നു.ചൂരൽ വെട്ടി കൊണ്ട് വന്നു അമ്മ ശിക്ഷ നടപ്പിലാക്കി.. ഞാൻ കുറേ വാങ്ങി.. ചെറിയമ്മക്ക് വെറുതെ വാങ്ങിപ്പിച്ചു കൊടുത്തു.. പാവം എത്ര തല്ലിന് ഞാൻ വഴിയുണ്ടാക്കി കൊടുത്തു അവൾക്ക്.
അതിനിടക്ക് തെറ്റി നടക്കുന്ന സമയം. സ്കൂളിൽ നിന്ന് വന്നു കൂട്ടുകാരന്റെ കൂടെ സൈക്കിൾ ചവിട്ടാൻ പോയി. അവനും എനിക്കും ഉണ്ടായിരുന്നു ഓരോ സൈക്കിൾ … ഞങ്ങൾ മത്സരം വെച്ചു.. വരമ്പിലൂടെയും ഇടവഴികളിലൂടെയും പറന്നു.അവനായിരുന്നു മുന്നിൽ.വാശി പിടിച്ചു ചവിട്ടുന്നതിനിടയില്‍ പെട്ടന്ന് ഒരു മട്ടലിൽ കേറി ഞാൻ മറഞ്ഞു വീണു. തെണ്ടി!! എന്നെ തിരിഞ്ഞു നോക്കാതെ സൈക്കിളിൽ പോയി. കാലുളുക്കി. നെറ്റിയിൽ ചെറിയ ടാറ്റു അടിച്ച പോലെ മുറി. അടുത്തുള്ള വീട്ടിലെ ചെറിയമ്മയുടെ കൂട്ടുകാരി സൗണ്ട് കേട്ടതുകൊണ്ടായിരിക്കും ഏന്തി നോക്കിയ്തു കണ്ടു.പിന്നെ വീട്ടിലേക്ക് തിരിച്ചു പോവുന്നതും.കാലൊന്ന് നേരെ വെച്ചു എഴുന്നേൽക്കാൻ നോക്കുമ്പോ കൂട്ടുകാരിയുടെ കൂടെ ചെറിയമ്മ. കുറച്ചകലെ നിന്ന് എന്നെ തന്നെ നോക്കുന്നു.വീണ ചളിപ്പ് മാറ്റാൻ ഞാൻ അവിടുന്ന് എഴുന്നേറ്റ് ഓടാൻ നോക്കി.ചെറിയമ്മ അല്ലെ? വന്നു കണ്ടു എന്നെ നോക്കി ചിരിക്കുമായിരിക്കും എന്ന് തോന്നി. അല്ലേൽ കാലിന് ഒരു ചവിട്ട് കൂടെ തന്നാൽ വീണ്ടും ഞാൻ വേദന കൊണ്ട് കരയില്ലേ? ഇത് അവൾക്ക് ഒരു അവസരം ആയാലോ എനിക്ക് ഒന്നും തിരിച്ചു ചെയ്യാൻ കഴിയില്ലല്ലോ. എന്നാൽ എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല .കലനങ്ങിയില്ല കരഞ്ഞു പോയി..ചെറിയമ്മ ഓടി വന്നു.. ഞാൻ നിറഞ്ഞ കണ്ണ് ഒന്നും തിരുമ്മിതുറന്നപ്പോ ആ മുഖം ആണ് കണ്ടത്. വേദനയോടെ എന്നെ നോക്കുന്ന അവളെ ,അനുവിനെ.ഒന്നും ചോദിച്ചില്ല.. കുറച്ചു നേരം എന്നെ നോക്കി എന്താ ചെയ്യാന്നറിയാതെ നിന്നു.പിന്നെ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു വീട്ടിലേക്ക് കൊണ്ടുപോയി. എങ്ങനെ യൊക്കെയോ ഞാൻ ചെറിയമ്മയുടെ ബലത്തിൽ.. ആ താങ്ങിൽ വീട്ടിലേക്ക് നടന്നു.

നന്ദി ഉണ്ടായോ എനിക്ക്?എവിടെ.. വീണ്ടും എന്തൊക്കെയോ തല്ല് നടന്നു. ചെറിയമ്മ എനിക്കും പാര പണിയായിരുന്നു… സ്കൂളിലെ കാര്യം അമ്മയൊടും അച്ചനൊടും പറഞ്ഞങ്ങനെയൊക്കെ.ചെറിയ കാര്യമാണേലും അന്നെനിക്കത് അഭിമാനത്തിന്റെ പ്രശ്നമായിരുന്നു.

അങ്ങനെ ഞങളുടെ തല്ല് കാരണം അവൾക്ക് ഇഷ്ടമില്ലാഞ്ഞിട്ടും അമ്മയുടെ ചെറിയച്ഛന്റെ വീട്ടിലേക്ക് പോയി. പോവുമ്പോ അവൾ എന്റെ അടുത്ത് വന്നിരുന്നു.

അച്ഛന്റെ ഫോണെടുത്തു ബെഡിൽ കിടന്നു ഗെയിം കളിക്കുന്ന ഒരുച്ച കഴിഞ്ഞ സമയം.പോവാൻ വേണ്ടി ഒരുങ്ങി നിന്ന ചെറിയമ്മ റൂമിലേക്ക് കേറി കരഞ്ഞു കൊണ്ട് പോവാണെന്ന് പറഞ്ഞു.എന്തോ എനിക്ക് ചിരിയാണ് വന്നത് ഞാൻ ഉറക്കെ ചിരിച്ചു.. അവൾ കാണെ തന്നെ.പിന്നെ എന്ത് പറയാൻ എന്നെ നോക്കി വിളറിയ മുഖവുമായി ആ പാവാടക്കാരി നിന്നു.
മുഖം തുടച്ചു. അവൾ ഇറങ്ങി പോവാൻ നിന്ന സമയം കഴിഞ്ഞല്ലോ എന്നാശ്വസിച്ചു തിരിഞ്ഞ എന്നെ പെട്ടന്നാ അവൾ പിറകിൽ നിന്ന് മുറുക്കി കെട്ടി പിടിച്ചത്. പെട്ടന്ന് പേടിച്ചു പോയി.എന്തേലും എന്നെ ചെയ്യാൻ പോവാണോ എന്ന് തോന്നി.

“വിടടീ വിട് “എന്ന് പറഞ്ഞു ഞാൻ കുതറി, പിടഞ്ഞു,ചുറ്റിയ ആ രണ്ടു കൈയും പിടിച്ചു എന്റെ മേത്തു നിനക്കും ഒഴിവാക്കാൻ നോക്കി. എവിടെ അവൾ ഉറക്കെ കരഞ്ഞു. അഭീ.. ന്ന് ആ മുറിയുന്ന ശബ്ദത്തോടെ വിളിച്ചു..

ആ കൈ എന്റെ നെഞ്ചിൽ അമർന്നു നിന്നിട്ടുണ്ട്. എത്ര ഇഷ്ടത്തോടെ ആയിരിക്കും. എത്ര വിഷമം കാണും.ഇത്തിരി കഴിഞ്ഞപ്പോ കരഞ്ഞ കണ്ണുകൾ നീട്ടി കവിളിൽ ഒരുമ്മയും തന്നു എന്റെ റൂമിൽ നിന്ന് അവളോടി.എനിക്കൊന്നും തോന്നിയില്ല.. അവൾ കരയട്ടെ.ചിലപ്പോ അവളെ പറഞ്ഞു വിടാതിരിക്കാൻ ഉള്ള അടവാണെങ്കിലോന്ന് ഞാൻ കരുതി…

തെണ്ടി.. വേദനയില്ലാത്ത കഴുത. എനിക്ക് വലിയ സന്തോഷം ആയിരുന്നു. അന്ന് ,ആ നിമിഷം മാത്രം .എന്നാൽ പോയി കഴിഞ്ഞു രണ്ടു ദിവസം എനിക്കെന്തായിരുന്നു പറ്റിയത്. എന്തോരു വിങ്ങൽ.കാര്യമാക്കിയില്ല ഇടക്ക് അമ്മ ചോദിക്കേം ചെയ്തു എന്താ പറ്റിയത് എന്ന്.. ഒന്നും പറഞ്ഞില്ല.ഇപ്പൊ ആലോചിക്കുമ്പോൾ അയ്യോ!!!!

നിറഞ്ഞ കണ്ണുകൾ ഞാൻ ഒപ്പിക്കൊണ്ട് ജനലിലൂടെ പുറത്തേക്ക് തന്നെ നോക്കി. അങ്ങ് ദൂരെ കുട ചൂടി ആരോ വയൽക്കരയിലൂടെ പോവുന്നുണ്ട്. കൂടെ ചെറിയ കുടയിൽ ഒരു കുട്ടിയുമുണ്ട്.കാറ്റടിക്കുമ്പോ കുട്ടിയുടെ കുട കാറ്റിനു കൂടെ ചെരിഞ്ഞാടും.നല്ല അന്തരീക്ഷം നല്ല കാഴ്ച..

താഴെ നിന്നും അമ്മയുടെ ചിരിയുണ്ട്. കുക്കറിന്റെ ചൂളം വിളി.ക്ലോക്കിലെ സൂചിയുടെ ചാടുന്ന ഒച്ച.കരയുന്ന കാക്ക .ഒന്നുടെ നിന്നപ്പോ അടുത്തേക്ക് വരുന്ന ഒരു മൂളി പാട്ട്.ഞാൻ വാതിൽക്കലേക്ക് നോക്കി. ചെറുതായി തുറന്നു കിടക്കുന്ന വാതിലിനിടയിലൂടെ ഓരൊളിഞ്ഞു നോട്ടം. നീളുന്ന കണ്ണുകൾ .തൂങ്ങിയ മുടിയുടെ തുമ്പു വാതിൽ കടന്നാടുന്നു.നോട്ടം എന്നിൽ തറഞ്ഞില്ല… ചുണ്ടിൽ ചിരി. അനുവാണ്.. എന്താ ഉദ്ദേശം?

വാതിൽ ഇത്തിരി കൂടെ തള്ളി… വളഞ്ഞു നിവർന്ന നോട്ടം. ഉണ്ടക്കണ്ണ് മിഴിഞ്ഞു വന്നു .. ആ ചിരി കൂടി.ബെഡിൽ നീണ്ടു നിൽക്കുന്ന ഞാൻ ഒന്നെഴുന്നേൽക്കാൻ നോക്കി.
” യ്യോ.. ” ചെറിയമ്മയുടെ വായിൽ നിന്നും തെറിച്ച സൗണ്ട്.വാതിൽക്കൽ അവളുടെ നിഴൽ പോലും ഇല്ല. ഓടിക്കളഞ്ഞു ദുഷ്ട.

ഇനി ആരേലും വരുന്നുണ്ടോ?? അതാണോ ഓടിയത്.ശ്രദ്ധിച്ചപ്പോ സ്റ്റെപ് കേറി ആരോ വരുന്നുണ്ട്. സൂക്ഷ്മമായ എന്റെ നിരീക്ഷണം ആ വാതിലികേക്ക് തന്നെ ഞാൻ തറപ്പിച്ചു.. അടുത്തടുത്തേക്ക് എത്തിയ ആ സൗണ്ട് ഒരു നിമിഷം നിന്നു.പിന്നെ ഒറ്റകുത്തിപ്പിന് തുറന്നു വരുന്ന വാതിലാണ് കണ്ടത്. സിനിമ സ്റ്റൈലിൽ പോസ് ചെയ്തു നിന്നു ഗായത്രി ..ഹേ ഇതെന്ത് കാഴ്ച.പുറത്തുനിന്നു അടിക്കുന്ന ചെറിയ വെളിച്ചമവളെ പൊതിഞ്ഞു നിൽക്കുന്നു. എന്നാലും ഇത്തിരി കണ്ണ് കൂർപ്പിച്ചപ്പോ ഇട്ടിരിക്കുന്ന ഷോർട്സ് കണ്ട് നല്ല പരിചയം.. ബാക്കി കാലൊന്നും നോക്കേണ്ട. എന്റെ ചെറിയമ്മ മതി എനിക്ക്. ന്നാലും നോട്ടം കണ്ടു കൊഴുത്ത നല്ല തുട.. രോമമില്ലാത്ത കാലുകൾ..

“ഡാ നീ എഴുന്നേറ്റില്ലേ…” പുറത്തുനിന്നും അകത്തേക്ക് കേറിയവൾ എന്നെയൊന്നു ഉഴിഞ്ഞു കൊണ്ട് ചോദിച്ചു. എന്‍റെ നോട്ടം കണ്ടുകാണുമ??…കണ്ടാലും എനിക്കെന്താ.

എന്നാലും എന്റെ ഷോർട്സ്…. ഇവൾക്കെവിടുന്ന് കിട്ടിയിത്?അലക്കാൻ ഞാൻ പെടുന്ന പണി.മുടിയൊക്കെയഴിച്ചിട്ട് യക്ഷിയെ പോലെയാണ് വരവ്. എന്തോ ഒരു പന്തികേടുണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *