മിഴി – 5 1അടിപൊളി  

“അയ്യടാ ഒരു കുഞ്ഞുവാവ…അമ്മിഞ്ഞ കുചനം ല്ലെടാ നിനക്ക്…” അവളുടെ പുച്ഛം…

” അടങ്ങി നടന്നോ..ഇളക്കുട്ടിയെ എടുത്ത് ഞാൻ തോട്ടിൽ ഏറിയും ”

“അനൂ…” ഇങ്ങനെ എങ്കിലും വിളിച്ചാൽ അവൾ സമ്മതിക്കൊന്ന് തോന്നി ഞാൻ ചിണുങ്ങി നോക്കി…

“നല്ലകുട്ടിയായി നടക്ക് മ് നടക്ക്..” വരമ്പിന് നടക്ക് ചുറ്റിനും വയലും മുരുളുന്ന മഴയും… അവൾ എന്നെ ഉന്തി ഉന്തി മുന്നിൽ നടത്തിച്ചു…
ഇപ്പോ ഇത്തിരി ഞാൻ നനയും.. കുറച്ചു അവളും രണ്ടാൾക്കും ഒന്നിച്ചു നടക്കാണ് ഈ വരമ്പിൽ എങ്ങനെ കഴിയാനാണ്…. തോളിൽ അമർന്നിരിക്കുന്ന ചെറിയമ്മയുടെ രണ്ടു കൈയും നടത്തിന്റെ സ്പീഡ് ഇത്തിരി കുറയുമ്പോ.. എന്റെ പുറത്ത് വന്നിടിക്കുന്ന ആ മുലകളും ആസ്വദിച്ചങ്ങനെ വയൽവരമ്പിലൂടെ ഞങ്ങൾ ഒട്ടിയും തട്ടിയും അങ്ങനെ നടന്നു…

നീണ്ട പാടം കഴ്ഞ്ഞു റോട്ടിലേക്ക് എത്തിയപ്പോ ചെറിയമ്മ എന്റെ തോളിൽ തൂങ്ങാൻ തുടങ്ങി..

“മടുത്തോ എന്റെ.. കുറുമ്പി ” വായിൽ വന്നത് അങ്ങനെയാണ്…

“കുറുമ്പിയോ…ഹ ഹ ഹ ” അന്തം വിട്ട് കണ്ണിലേക്കു നോക്കിയ അവളുടെ ഒടുക്കത്തെ ചിരി..

“ന്തേ പിടിച്ചില്ലേ…..” ചോദിച്ച അതേപോലെ കണ്ണുരുട്ടി.. ഞാൻ നോക്കി…

“അഭീ…..” ഉത്തരത്തിനു പകരം അവളുടെ സൂക്ഷിച്ചു നോക്കി കൊണ്ടുള്ള വിളി…

“മ്…” ആ നോട്ടം അത്ര ശെരി അല്ലാത്തതാണെന്ന മനസ്സിലായിട്ടും ഞാൻ ഒന്ന് മൂളി കൊടുത്തു.

“അതില്ലേ…..” പറയുമ്പോ അവളുടെ വായിൽ നിന്ന് ചിരി പൊട്ടി തെറിച്ചു.. വാ പൊത്തി കൊണ്ട്… സൈഡിലൂടെ ഒഴുകുന്ന കലങ്ങിയ ചളി വെള്ളം കാൽ കൊണ്ട് തട്ടി തെറിപ്പിച്ചു മാറി നിന്ന് അവൾ വയറു പൊട്ടുന്ന പോലെ ചിരിച്ചു..

എത്രകിട്ടിയാലും മതിയാവാത്ത.. ഞാൻ വായിലടക്കം പോയ വെള്ളം തുപ്പി കൊണ്ട്… മുഴുവൻ നനച്ച തെണ്ടിയെ ഒന്ന് നല്ലപോലെ നോക്കി…

മൊത്തം നനഞ്ഞു നാശം…

അങ്ങനെ വിട്ടാൽ പറ്റില്ലാലോ…നേരത്തെ ക്ഷമിച്ചതാ ന്നട്ട് ഇപ്പഴും.

സൈഡിൽ ഒഴുകുന്ന വെള്ളം നോക്കിയപ്പോഴേ… ചെറിയമ്മയുടെ കണ്ണ് തള്ളി..

“അഭീ വേണ്ടാ പ്ലീസ്….. നല്ല കുട്ടീ അല്ലെ എന്റെ അഭിയല്ലേ.. പ്ലീസ് “… ഒഴിവാക്കാൻ പരമാവധി അവൾ നോക്കിയെങ്കിലും… മനസ്സിൽ മെസ്സിയെ ദ്യാനിച്ചു… ഇടതു കാലുകൊണ്ട് ഞാനും കൊടുത്തു.. ചളിവെള്ളത്തിന്…

“ഏഹ് ഏഹ്ഹ്..” ന്ന് കാറിയെങ്കിലും…നീക്കം മനസ്സിലാക്കിയ ചെറിയമ്മ കുട ചിരിച്ചു വെച്ചു വെള്ളം മൊത്തം തടഞ്ഞു.. ആഹാ.. വാശി കൂടി…കഴിയാവുന്നോളം ഞാൻ തെറിപ്പിച്ചപ്പോ… അത്യാവശ്യം നനഞ്ഞ അവളും എന്നെ തിരിച്ചു തെറിപ്പിക്കാൻ തുടങ്ങി…

“നീയെന്നെ തെറിപ്പിക്കും ല്ലെടാ തെണ്ടി “…

“നീ പോടീ… ചെറിയമ്മേ..”എന്ന് പറഞ്ഞു ഞങ്ങൾ രണ്ടും വാശിയായി… അവസാനം ഒരു വിധത്തിൽ അവൾ നിർത്തില്ല എന്ന് തോന്നിയപ്പോ കുടയില്ലാതെ നനഞ്ഞു നിൽക്കുന്ന എനിക്ക് ഒറ്റ വഴിയേ ഉള്ളു.ഓടി അവളുടെ അടുത്തേക്ക് നിന്ന് അങ്ങ് കെട്ടി പിടിച്ചു….
“ചെറിയമ്മേ ഞാൻ തോറ്റു… മതി ” ചിരിച്ചു കിതക്കുന്ന ആ നെഞ്ചിന്റെ താളം നനഞ്ഞു കുളിച്ച എന്റെ നെഞ്ചിൽ അലിഞ്ഞു ചേർന്നപ്പോ…നനഞു കുതിർന്ന അവളുടെ കഴുത്തിൽ ഒട്ടിയ ആ മുടിയിലൂടെ ഞാൻ വിരലുകൾ മെല്ലെ തലോടി ആ കണ്ണിലേക്കു നോക്കി…

“മോനേ കുട്ടാ നടു റോട്ടിലാണെടാ..” അവളുടെ ഓർമപ്പെടുത്തൽ..

“നമുക്ക് ഇനിം പോവാം അതിലൂടെ.. വാ…” മുന്നോട്ടുള്ള റോഡ് കൈ നീട്ടി കാണിച്ചു.എന്റെ അരയിലൂടെ കൈ ചുറ്റി.. ആ കുടക്കു കീഴെ ഞങ്ങൾ റോട്ടിലെ വെള്ളം കാൽ കൊണ്ട് തട്ടി തെറിപ്പിച്ചു നടന്നു.

കുറച്ചുകൂടെ മുന്നിൽ എത്തിയപ്പോ… മീനാക്ഷിയുടെ വീടിന്റെ അടുത്തേക്കെത്തി…

“മീനാക്ഷി ണ്ടോ അവിടെ…” മുന്നിൽ കാണുന്ന മരത്തിന്റെ ഇടയിലൂടെ ഏന്തി നോക്കി ചെറിയമ്മയോട് ചോദിച്ചു..

“ന്തിനാ… അവളുടെ വയർ ഒളിഞ്ഞു നോക്കാൻ ആയിരിക്കും ” എടുത്തടിച്ച പോലെ ചെറിയമ്മയുടെ പറച്ചിൽ..

“എപ്പോ…….” ഒന്നുമറിയാത്തത് പോലെ ഞാൻ മുഖം കാട്ടികൊണ്ട് വാ തുറന്നു കൊണ്ട് ചോദിച്ചപ്പോ

“അന്ന് അമ്പലത്തിൽ നീ നിക്കെല്ലേടാ…” എന്ന ചോദ്യ ഭീഷണി… സമ്മതിച്ചു കൊടുത്തു..നോക്കിപ്പോയിന്ന്.. മീനാക്ഷിയുടെ ഒരു നിഴലാട്ടം ആ മുന്നിൽ കണ്ടതും.. ഞാനും ചെറിയമ്മയും അങ്ങട്ടേക്ക് നീങ്ങി..

Leave a Reply

Your email address will not be published. Required fields are marked *