ഹരിത വിപ്ലവം Like

സെക്യൂരിറ്റി :മോൻ തിരിച്ചു പോ ഇവിടെ ഇരുന്നു വിഷമിക്കണ്ട.. മോന് വേറെ നല്ല പെൺകുട്ടിയെ കിട്ടും..

നന്ദൻ :എനിക്ക് പറ്റുന്നില്ല ചേട്ടാ ഞാൻ അത്രത്തോളം അവളെ സ്നേഹിച്ചിരുന്നു..

സെക്യൂരിറ്റി :മനസ്സിൽ ആയി മോനെ പക്ഷേ ചില സാഹചര്യം ചിലരെ വല്ലാതെ മാറ്റി കളയും. മോൻ അത് ഓർത്ത് വിഷമിക്കാതെ നല്ലൊരു പെങ്കൊച്ചിനെ നോക്കി കല്യാണം കഴിച്ചു സുഖമായി ജീവിക്കു..

കാര്യങ്ങൾ പറഞ്ഞു അങ്ങനെ സമയം മെല്ലെ നീങ്ങി. കുറേ സമയങ്ങൾക്ക് ഒടുവിൽ ശ്യാമിന്റെ കാർ ഗേറ്റ് കടന്ന് വന്നു. കാറിന്റെ ഫ്രണ്ടിൽ ഹരിത ഇരിക്കുന്നത് നന്ദൻ വ്യക്തമായി കണ്ടു.. അവൻ പെട്ടന്ന് ചാടി എഴുന്നേറ്റു. കാർ പാർക്കിങ് സൈഡിലേക്ക് മാറി. ഹരിത പുറത്തേക്ക് ഇറങ്ങുമ്പോൾ പൂർണ്ണമായും തുടകൾ വരെ കാണുന്ന ഒരു ഷോർട്സ് ആയിരുന്നു. മുല വെട്ടുകൾ തെറിച്ചു നിൽക്കുന്ന പോലത്തെ ഡ്രസ്സ്‌. അവൻ വിറയ്ക്കുന്ന നാവ് കൊണ്ട് ഉറക്കെ വിളിച്ചു.. ഹരിത തിരിഞ്ഞു നോക്കി മദ്യത്തിന്റെ വീര്യം അവളുടെ തലയിൽ പിടിച്ചിട്ടുണ്ട്. പക്ഷേ ആ ശബ്ദം അവൾ അത് ഒരിക്കലും മറക്കില്ലല്ലോ.. ശ്യാം കാറിൽ നിന്ന് ഇറങ്ങി ഹരിതയുടെ അടുത്തേക്ക് വന്നു. മദ്യത്തിന്റെ ലഹരി വിളിച്ച വ്യക്തിയുടെ രൂപം മാത്രം കാണിച്ചു തന്നു. പെട്ടന്ന് നന്ദൻ വെളിച്ചത്തേക്ക് മാറി വന്നു.. അവനെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഭയവും വിഷമവും ഒരുപോലെ പെയ്തിറങ്ങി..

നന്ദൻ :ഹരിത പ്ലീസ് താൻ എന്താടോ ഇങ്ങനെ. തനിക്കു എന്ത് പറ്റി. ഇതെന്തു വേഷം ആണ്.

അപ്പോഴേക്കും ശ്യാം അവന്റെ നെഞ്ചിൽ കൈ വെച്ച് പുറകിലേക്ക് തെള്ളി മാറ്റി. തിരിച്ചു ഒന്നും പറയാൻ പറ്റാതെ അവൾ അങ്ങനെ തന്നെ നിന്നു. ശ്യാം അവന്റെ കോളറിൽ പിടിച്ചു തറയിലേക്ക് തെള്ളി ഇട്ടു എന്നാൽ വീണ്ടും എഴുന്നേറ്റു വന്നു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു. വീണ്ടും ശ്യാം അവനെ തടഞ്ഞു പക്ഷേ ഈ തവണ ശ്യാമിന് പണി പറ്റി. തടയാൻ വന്ന ശ്യാമിനെ നന്ദൻ ഒറ്റ ചവിട്ടിന് താഴെ ഇട്ടു എന്നിട്ട് അവന്റെ നെഞ്ചിൽ കയറി ഇരുന്നു കൊണ്ട്. മുഖത്തേക്ക് അമർത്തി ഇടിച്ചു…

ശ്യാം :അമ്മേ……. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.

ഒറ്റ ഇടിയിൽ തന്നെ അവന്റെ മൂക്കിന്റെ പാലം മുറിഞ്ഞു ചോര വന്നു. സെക്യൂരിറ്റി ഒന്നും തന്നെ ചെയ്യാതെ തത്കാലം ഒതുങ്ങി നിന്നു. കാരണം അവനു രണ്ടു കൊള്ളണം എന്ന് അയാൾക്കും തോന്നി. എന്നാൽ പെട്ടന്ന് ഹരിത നന്ദനെ തെള്ളി മാറ്റി.

ഹരിത :നിങ്ങളോട് ഞാൻ പറഞ്ഞത് അല്ലെ ഇനി നമ്മൾ തമ്മിൽ ഒരു ബന്ധം ഇല്ലെന്നു.

നന്ദൻ :ഹരിത പ്ലീസ് നിന്നെ കൊണ്ട് ചെല്ലുമെന്ന് ഞാൻ വാക്ക് പറഞ്ഞത് ആണ്.

ഹരിത :അതിന് ഞാൻ കൂടെ തീരുമാനിക്കണ്ടേ…

നന്ദൻ :നമ്മുടെ കല്യാണം പകുതി കഴിഞ്ഞത് ആണ് ഹരിത..

ഹരിത വിരലിൽ കിടന്ന മോതിരം ഊരി അവന്റെ മുഖത്തേക്ക് വലിച്ചു എറിഞ്ഞു..

ഹരിത ::ഇതല്ലേ നിങ്ങൾ പറഞ്ഞ ആ ബന്ധം.. അത് ദെ ഇവിടെ കഴിഞ്ഞു ഇനി മേലാൽ എന്നെ കാണാൻ വന്നു പോകരുത്..

അവളുടെ വാക്കുകൾ ആയിരം ശരങ്ങൾ നെഞ്ചിൽ കൊണ്ട് കയറും പോലെ അവനു തോന്നി. നിസ്സഹായനായ നന്ദൻ ഇടി വെട്ട് ഏറ്റ പോലെ നിന്നു. അവൾ ശ്യാമിനെ താങ്ങി എടുത്തു മുകളിലേക്ക് പോയി. നന്ദൻ അപ്പോഴേക്കും പൂർണ്ണമായും തളർന്നു പോയി. സെക്യൂരിറ്റി വന്നു അയാളുടെ തോളിൽ കൈ വെച്ചുനിറഞ്ഞ കണ്ണുകളാൽ നന്ദൻ സെക്യൂരിറ്റിയെ നോക്കി എന്നിട്ട് തിരിച്ചു നടന്നു എങ്ങിട്ടോ പോയി.

പിറ്റേന്ന് രാവിലെ ഹരിതയ്ക്ക് ഡ്യൂട്ടിയിൽ പോകുവാൻ മടി തോന്നി. ഒന്ന് ശ്യാമിന് വയ്യാത്തത് രണ്ടു നന്ദൻ പോയി കാണില്ല എന്ന തോന്നൽ. എന്നാൽ ശ്യാം അവളെ ജോലിക്ക് പറഞ്ഞു വിട്ടു എന്നിട്ട് കാർ പാർക്കിങ് സൈഡിൽ പോയി വണ്ടി ഓൺ ചെയ്തു. എന്നിട്ട് വണ്ടി എടുത്തു ഹോസ്പിറ്റലിൽ ലക്ഷ്യം ആക്കി വണ്ടി ഓടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മറ്റൊരു വണ്ടി ഫോളോ ചെയ്യുന്നത് പോലെ അവനു തോന്നി. അവൻ വണ്ടിയുടെ റൂട്ട് മാറ്റി എന്നിട്ട് ഫോൺ എടുത്തു ആരെയോ വിളിച്ചു. ശേഷം വണ്ടിയുടെ വേഗത കൂട്ടി. തൊട്ടു പിറകിൽ ഉണ്ടായിരുന്ന കാർ നന്ദൻ തന്നെ ആയിരുന്നു ഓടിച്ചിരുന്നത്. വണ്ടിയുടെ സൈഡിൽ ചൈതന്യ ഉണ്ടായിരുന്നു. എന്നാൽ വണ്ടി ഓടി കയറിയത് ഒരു പഴയ ഗ്യാരജിലേക്ക് ആയിരുന്നു. തൊട്ട് പിറകെ നന്ദനും കാറുമായി അതിന് പിറകിൽ എത്തി. പെട്ടന്ന് ഗേറ്റ് അടയുന്നത് ഗ്ലാസ്സിൽ കൂടി നന്ദൻ കണ്ടു. ശെരിക്കും നന്ദൻ ഇപ്പോൾ അവന്റെ ട്രാപ്പിൽ വീണെന്ന് മനസ്സിൽ ആയി. ചൈതന്യ ഒരു നിമിഷം ഭയന്നു.. അപ്പോഴേക്കും ശ്യാം പുറത്ത് ഇറങ്ങി കൈ കെട്ടി വണ്ടിയുടെ മുൻപിൽ നിന്നു…

ശ്യാം :നീ എന്താ കരുതിയത് നിന്നെ കണ്ട് ഭയന്നു ഓടുക ആണെന്നോ അതോ…

അവൻ ഉറക്കെ ചിരിച്ചു എന്നിട്ട് കൈ കാണിച്ചു പുറത്തേക്ക് വരാൻ പറഞ്ഞു. നന്ദൻ ചൈതന്യയോട് അവിടെ തന്നെ ഇരിക്കാൻ പറഞ്ഞു എന്നിട്ട് പുറത്തേക്ക് ഇറങ്ങി. ശ്യാം അവന്റെ അടുത്തേക്ക് വന്നതും കാല് നിവർത്തി ഒറ്റ ചവിട്ടിന് ശ്യാമിനെ അവൻ നിലത്ത് ഇട്ടു. ചവിട്ടു കൊണ്ട് വീണ ശ്യാം അവിടെ കിടന്നു ചിരിച്ചു കൊണ്ട് വായിലേക്ക് വിരൽ കയറ്റി ഒരു വിസിൽ അടിച്ചു. അപ്പോഴേക്കും ഒരുപാട് ആൾക്കാർ ഓരോ സൈഡിൽ നിന്നും വരാൻ തുടങ്ങി. പറഞ്ഞു തീരും മുൻപ് നന്ദൻ അവരുമായി അടി തുടങ്ങി. വന്ന അഞ്ചു ആറു പേരെ നന്ദൻ ഇടിച്ചു ഇട്ടു. അതോടെ ശ്യാം ഒന്ന് ഭയന്ന് പിറകിലേക്ക് മാറി. പെട്ടന്ന് നന്ദന്റെ തലയിലേക്ക് ഒരു ഇരുമ്പ് വടി വന്നു അടിച്ചു. അടിയുടെ ആഘാതത്തിൽ നന്ദൻ നിലത്ത് വീണു. ഒരു ചിരി മാത്രം ദൂരെ നിന്ന് കേട്ട് കൊണ്ട് ശ്യാം അങ്ങോട്ട്‌ നോക്കിയപ്പോൾ അവന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ സലീം ആയിരുന്നു അത്..

ശ്യാം :അളിയാ നീ ഇത് എവിടെ നിന്ന് വന്നു ചാടി…

സലീം :സമയം കറക്റ്റ് അല്ലെ..

ശ്യാം :പിന്നെ.. കറക്റ്റ്..

സലീം :ഇത് ഏതവൻ ആണെടാ.. പണിയാൻ വന്നത് ആണോ..

ശ്യാം :അതേടാ എല്ലാം ഇന്നലെ രാത്രി കഴിഞ്ഞു എന്ന് കരുതി ടാറ്റാ പറഞ്ഞു വിട്ടത് ആണ്. പക്ഷേ അവനു എന്നെ കൊണ്ടേ പോകു എന്ന് വാശി.

ശ്യാം കാലുകൊണ്ട് സലീമിനെ നിവർത്തി കിടത്തി. അവൻ ചെറുതായി ഒന്ന് ഞെരങ്ങി. ശ്യാം അവന്റെ നെഞ്ചിൽ കയറി ഇരുന്നു നന്ദന്റെ മുഖത്തേക്ക് ഇടിക്കാൻ തുടങ്ങി.. തലേന്ന് ചെയ്തതിന്റെ പകരം ആയി അവൻ നന്ദന്റെ മൂക്ക് ഇടിച്ചു പൊളിച്ചു.. എന്നിട്ട് അവന്റെ കോളറിൽ പിടിച്ചു നിവർത്തി എന്നിട്ട് കവിളിൽ കുത്തി പിടിച്ചു കൊണ്ട് പറഞ്ഞു..

ശ്യാം :എടാ അവൾ പറഞ്ഞില്ലേ നിന്നെ വേണ്ടെന്ന് പിന്നെ നിനക്ക് എന്നാ എന്നോട് ഇത്ര കഴപ്പ്. ഹേ… എടാ എന്നാൽ നീ കേട്ടോ നീ കെട്ടാൻ വെച്ചിരുന്ന അവൾ ഇല്ലേ നിന്റെ ഹരിത. അവളെ ഞാൻ എന്റെ കിടക്കയിൽ കിടത്തി പണ്ണി. നല്ല ഓന്നന്തരം പണ്ണൽ. അവൾക്ക് ലൈഫിൽ കിട്ടാത്ത അത്ര സുഖത്തിൽ ഞാൻ ചെയ്തു കൊടുത്തു. പിന്നെ അവളുടെ ഗർഭ പാത്രത്തിൽ വരെ ഞാൻ എന്റെ ബീജം നിറച്ചു. തുടക്കം ആയത് കൊണ്ട് ആണ് തത്കാലം ഞാൻ ഒരു ടാബ്ലറ്റ് കൊടുത്തു. പക്ഷേ അവളെ എനിക്ക് ഒരുപാട് ഇഷ്ടം ആയത് കൊണ്ട് ആണ് ഞാൻ ടാബ്ലറ്റ് കൊടുത്തത്. പക്ഷേ നിന്റെ കഴപ്പ് എന്നോട് കാണിച്ചപ്പോൾ എനിക്ക് തോന്നുന്നത് അവളെ കളിച്ചു പിഴപ്പിക്കാൻ തന്നെ ആണ്. നിനക്ക് അറിയില്ല ഞാൻ ഒരു ചെകുത്താൻ തന്നെ ആണ് പക്ഷേ അതിൽ ഒരു ചെറിയ മാറ്റം വന്നത് നിന്റെ പെണ്ണ് ഹരിതയെ കണ്ട് മുട്ടി കഴിഞ്ഞു ആണ്.. അതുകൊണ്ട് ഇനി നീ അവളെ അന്വേഷിച് ഈ വഴി വരരുത്. നീ എന്നേ തല്ലി ഞാൻ തിരിച്ചു തല്ലി ആ കടം തീർന്നു.

Leave a Reply

Your email address will not be published. Required fields are marked *