ഹരിത വിപ്ലവം 1

ശ്യാം :ഇപ്പോൾ എങ്ങനെ ഉണ്ട്..

ഹരിത :നീ മുത്താടാ മോനെ… നന്ദേട്ടനെ കണ്ടു മുട്ടി ഇല്ലായിരുന്നു എങ്കിൽ ഞാൻ നിന്നെ തന്നെ പ്രപ്പോസ് ചെയ്തു കെട്ടിയേനെ..

വെള്ളത്തിന്റെ പുറത്ത് അവളുടെ വായിൽ നിന്ന് എന്തൊക്കെയോ വന്നു തുടങ്ങി..

ശ്യാം :കല്യാണം ഒന്നും കഴിഞ്ഞില്ലല്ലോ ഇനിയും സമയം ഉണ്ടല്ലോ…

ഹരിത :എന്ത്…

ശ്യാം :അല്ല പ്രപ്പോസ് ചെയ്യാൻ എന്നേ..

ഹരിത :അയ്യെടാ…

അവളുടെ കണ്ണ് വല്ലാതെ കുറുകി തുടങ്ങി. പെട്ടന്ന് ശ്യാം അവന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്തു വായിൽ വെച്ച് കത്തിച്ചു എന്നിട്ട് ഒരെണ്ണം എടുത്തു ആവൾക്ക് നീട്ടി..

ഹരിത :ഇതെന്താ ടാ…

ശ്യാം :സിഗരറ്റ്…

ഹരിത :അയ്യോ അതൊന്നും എനിക്ക് അറിയില്ല..

ശ്യാം :ഞാൻ പഠിപ്പിക്കാം..

ഹരിത :അയ്യേ വേണ്ടടാ…

ശ്യാം :എന്തായാലും നനഞ്ഞു ഇനി അങ്ങ് കുളിച്ചു കേറാം…

അവൻ സിഗരറ്റ് എടുത്തു അവളുടെ വായുടെ അടുത്തേക്ക് കൊണ്ട് വന്നു. അവൾ മെല്ലെ ചുണ്ട് വിരിച്ചു അതിനെ ചുണ്ടിന്റെ ഇടയിൽ വെച്ച്.. എന്നിട്ട് അവൻ ലൈറ്റർ ഉപയോഗിച്ച് കത്തിച്ചു..

ശ്യാം :ഹരിത മോളെ പയ്യെ മുകളിലേക്കു വലിക്കു എയർ..

അവൾ അങ്ങനെ പെട്ടന്ന് വലിച്ചപ്പോൾ തല മണ്ടയ്ക്ക് പുക കയറി. അവൾ ഒന്ന് ചുമച്ചു അവളുടെ കണ്ണിൽ നിന്ന് വെള്ളവും വായിൽ നിന്നും മൂക്കിൽ നിന്നും പുകയും വന്നു.

ഹരിത :മതി മതി ഒഹ്ഹ്ഹ്..

ശ്യാം :ചുമ്മാ ഇരിക്കടോ താൻ വലിക്കു പയ്യെ..

അവൻ സിഗരറ്റ് കൈയിൽ കൊടുത്തു അവൾ അത് വാങ്ങിയത് വലതു കൈയിലെ തള്ള വിരലും ചൂണ്ട് വിരലും ചേർത്ത് ആണ്. എന്നിട്ട് മെല്ലെ ചുണ്ടിൽ വെച്ച് മെല്ലെ അവളെക്കൊണ്ട് വലിപ്പിച്ചു..ഹരിതയുടെ ചുണ്ടുകൾ സിഗരറ്റ് കുറ്റിയിൽ ചുറ്റി നിന്ന് കൊണ്ട് മെല്ലെ ശ്വാസം ഉള്ളിലേക്ക് വലിച്ചു കയറ്റി.

ശ്യാം :ഇനി ചുണ്ടിൽ നിന്ന് മാറ്റി വായ അടച്ചു പിടി എന്നിട്ട് മൂക്കിൽ കൂടി ശ്വാസം വിട്..

അവൾ മെല്ലെ ശ്വാസം മൂക്കിൽ കൂടി വിട്ടപ്പോൾ മൂക്കിൽ കൂടി പുക ചുരുളുകൾ പുറത്തേക്ക് ഒഴുകി.. അവൾ ഒന്ന് രണ്ട് തവണ ചുമച്ചു… അപ്പോൾ വായിൽ നിന്നും പുക വീണ്ടും വന്നു. ഒരു നാടൻ പെൺകുട്ടി സിഗരറ്റ് വലിച്ചാൽ എങ്ങനെ ഇരിക്കും കാണാൻ. അതേ അവസ്ഥയിൽ ആയിരുന്നു അവളെ കാണാൻ. അവൻ വീണ്ടും വലിക്കാൻ പറഞ്ഞപ്പോൾ അവൾ വീണ്ടും അത് എടുത്തു ചുണ്ടിൽ വെച്ച് വലിച്ചു. പൊട്ട് തൊട്ട ആ നാടൻ പെൺകൊടി സിഗരറ്റ് വലിച്ചു തെള്ളുന്നത് അവന്റെ ഞരമ്പിൽ ചൂട് കയറ്റി…

ശ്യാം :എടോ സിഗരറ്റ് എടുത്തു നടു വിരലിന്റെയും ചൂണ്ട് വിരലിന്റെയും ഇടയിൽ വെക്കു എന്നിട്ട് വലിക്കു.

അവൾ അത് പോലെ വെച്ച് വലിച്ചു അപ്പോൾ ആണ് നന്ദേട്ടൻ കാൾ ചെയ്യാൻ തുടങ്ങിയത്. അവൾ പെട്ടന്ന് ഭയന്നു ശ്യാം അത് കണ്ടു എടുക്കണ്ട എന്ന് ആംഗ്യം കാണിച്ചു.

ശ്യാം :ഇപ്പോൾ താൻ അത് നോക്കേണ്ട കാലത്ത് എന്തെങ്കിലും കള്ളം പറഞ്ഞാൽ മതി. താൻ അങ്ങോട്ട് പുകച്ചു വിടടോ..

ഹരിത വീണ്ടും സിഗരറ്റ് ചുണ്ടിൽ വെച്ച് കൊണ്ട് വലിച്ചു വിട്ടു. നന്ദേട്ടൻ അറിയാതെ ഉള്ള ആ കള്ളത്തരത്തിനു ഒക്കെ അവൾക്ക് ചെറിയ ഹരം തോന്നി തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ രണ്ടാളും തിരിച്ചു പോയി. അവൾ ആടി ആടി ആണ് ഫ്ലോറിൽ കൂടി നടന്ന് വന്നത്. ആവളുട ബോധം പകുതിയും പോയിരുന്നു. അവൻ അവളെ നെഞ്ചിൽ ചേർത്ത് കിടത്തി നടന്നു കൊണ്ട് ഒരു കൈ കൊണ്ട് ലിഫ്റ്റ് ഓൺ ചെയ്തു അവർ മുകളിലത്തെ തന്റെ ഫ്ലാറ്റിലേക്ക് പോയി. റൂം തുറന്നു അവളെ മെല്ലെ കൊണ്ട് വന്നു സോഫയിൽ ഇരുത്തി.ശ്യാം മറുവശത്തു കയറി ഇരുന്നു കൊണ്ട് അവളോട്‌ ചോദിച്ചു.

 

ശ്യാം :ആഹ്ഹ ഇന്നത്തെ പരുപാടി എങ്ങനെ ഉണ്ടായിരുന്നു…

ഹരിത :മുത്തേ പൊളി ആയിരുന്നു ടാ ഞാൻ സ്വർഗത്തിൽ ആണെന്ന് കരുതി പോയി.

ശ്യാം : അതാണ് ഞാൻ പറഞ്ഞത് എൻജോയ് ചെയ്യാൻ പറ്റിയ ടൈം എൻജോയ് ചെയ്യുക. എന്തായാലും നാളെ സൺ‌ഡേ ആണ് സോ സുഖമായി ഇനി കിടന്നു ഉറങ്ങാം…

ഹരിത :ടാ ഹ്ഹഹ്ഹ ടാ…

അവളുടെ ബോധം മറഞ്ഞു തുടങ്ങി എന്ന് അവനു മനസ്സിൽ ആയി..

ശ്യാം :പറയെടി…

Leave a Reply

Your email address will not be published. Required fields are marked *