ശ്യാം :ആണെന്ന് കരുതിക്കോ.. താൻ ഒളിപ്പിച്ചു വെച്ചിരിക്കുന്ന സൗന്ദര്യം ഒന്ന് കാണാമല്ലോ..
ഹരിത :ഉം അങ്ങനെ വരട്ടെ..
ശ്യാം :ഓഹ്ഹ് പിന്നെ ആണ് ആയി ജനിച്ചാൽ ഒന്ന് വായി നോക്കും സ്വന്തം ഫ്രണ്ട് തന്നെ അല്ലെ മുൻപിൽ പിന്നെന്താ..
ഹരിത :എന്റെ മോനെ നിന്നെ ഞാൻ സമ്മതിച്ചു. പറഞ്ഞു പിടിച്ചു നിൽക്കാൻ എനിക്ക് പറ്റില്ല നിന്റെ അടുത്ത്.
ശ്യാം :ഉം ഞാൻ പറഞ്ഞു എന്നേ ഉള്ളു.. ഒരു കാര്യം ചെയ്യൂ എന്തായാലും ഓഫ് ആയിരുന്നു അത് തന്റെ ഫോൺ കൊണ്ടു നടന്നു പോയി. ഞാൻ ഇപ്പോൾ വരാം.
ശ്യാം അകത്തേക്ക് പോയിട്ട് അവന്റെ റൂമിൽ നിന്ന് മദ്യ കുപ്പിയുമായി വന്നു..
ഹരിത :ആഹാ ഇത് ഇവിടെ സ്റ്റോക് ആണോ?
ശ്യാം :സാധനം ഉണ്ട് അടി ഇടയ്ക്ക് ഇടയ്ക്ക് ഇപ്പോൾ താൻ ഉണ്ടല്ലോ കമ്പനി തെരാൻ..
ഹരിത :ഹേയ് അത് ഇന്നലെ കഴിഞ്ഞു… ഇനി ഇല്ല.
ശ്യാം :ഇതാ നിങ്ങളുടെ എല്ലാരുടെയും പ്രശ്നം…
ഹരിത :എന്റെ മോനെ നീ എന്നേ കള്ള് കുടിച്ചി ആകുമ്മോ…!
ശ്യാം :ഒഹ്ഹ്ഹ് പിന്നെ ഈ നല്ലവൻ നല്ലവൾ സർട്ടിഫിക്കറ്റ് ഒക്കെ എന്തിനു..
ഹരിത :ഉം അതും ശെരി ആണ്..
ശ്യാം :എന്നാൽ പിന്നെ കുഴപ്പമില്ല ഞാൻ ഇപ്പോൾ വരാം.
അവൻ ഫ്രിഡ്ജ് തുറന്നു കുറച്ചു ഐസ് എടുത്തു സോഡായും വെള്ളവും കൊണ്ടു വെച്ചു എന്നിട്ട് രണ്ട് ഗ്ലാസ് എടുത്തു. ഓരോ ഗ്ലാസിലും മദ്യം പകർന്നു…
ഹരിത :എനിക്ക് വേണ്ട..?
ശ്യാം :പ്ലീസ് ഡോ..
ഹരിത :അയ്യോ മോനെ ഇനി ഇല്ല മതി. അതേ ഞാൻ നേരത്തെ വഴക്കിട്ട് വിളിച്ചു കഴിഞ്ഞു ഫോൺ പോയില്ലേ ഞാൻ ഒന്ന് കൂടി വിളിച്ചു ഇപ്പോൾ വരാം.
അവൾ നന്ദന് ഫോൺ ചെയ്യാൻ ആയി പോയതും. അവൻ ഗ്ലാസ്സിൽ ഐസ് ഇട്ട് ആദ്യത്തെ അടിച്ചു എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിച്ചു.. ഹരിത സിം എല്ലാം എടുത്തു ഇട്ട് സ്വിച്ച് ഓൺ ചെയ്തു നമ്പർ എടുത്തപ്പോൾ തന്നെ നന്ദൻ കാൾ ചെയ്തു.
ഹരിത :ഹലോ..
നന്ദൻ :ഇത്രയും നേരം ഫോൺ എന്തിനാ നീ സ്വിച്ച് ഓഫ് ആക്കി വെച്ചത്..
ഹരിത :അത് ഫോൺ ഓഫ് ആയി പോയി നന്ദേട്ടാ..
നന്ദൻ :അല്ല എന്നോട് ഉള്ള ദേഷ്യം കാരണം മനഃപൂർവം ഓഫ് ആക്കി വെച്ചു. എന്നിട്ട് ഒന്ന് വിളിക്കാൻ തോന്നിയോ എന്നേ. ഞാൻ വിളിക്കാൻ നോക്കി ഇരുന്നു അല്ലേ.
ഹരിത :അല്ല ഞാൻ വിളിക്കാൻ ഒരുങ്ങിയപ്പോൾ ആണ് ഏട്ടൻ..
നന്ദൻ :നീ കൂടുതൽ നല്ല പിള്ള ചമയണ്ട എന്നോട് കേട്ടോ..
ഹരിത :ആഹ്ഹ്ഹ് മനസ്സിൽ ആക്കാൻ പറ്റുമെങ്കിൽ മനസ്സിൽ ആക്കു.
അവൾക്ക് ദേഷ്യം തോന്നി തിരിച്ചു പറഞ്ഞു.
നന്ദൻ :എടി എന്നോട് കൊണച്ചു സംസാരിക്കാൻ ആയോ നീ..
ഹരിത : പിന്നെ എന്നോട് പറയുമ്പോൾ ഞാൻ മിണ്ടാതെ ഇരുന്നു കേൾക്കണോ. എനിക്ക് അത് പറ്റില്ല എന്നോട് പറഞ്ഞാൽ ഞാൻ തിരിച്ചു പറയും..
നന്ദൻ :ആഹാ അത് നിന്റെ വീട്ടിൽ പോയി പറഞ്ഞാൽ മതി. നീ എന്താ വിചാരിച്ചത് ഞാൻ നിന്റെ ആട്ടത്തിന് തുള്ളാൻ നിൽക്കുക ആണെന്നോ..
ഹരിത :ദെ മര്യാദക്ക് സംസാരിക്കണം എന്റെ വീട്ടുകാരെ പറഞ്ഞാൽ ഉണ്ടല്ലോ..
നന്ദൻ :പറഞ്ഞാൽ നീ എന്ത് ചെയ്യൂ…
ഹരിത :വെച്ചിട്ട് പോടാ…
അവൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു ബെഡിലേക്ക് ഇട്ട്. ദേഷ്യം കാരണം അവൾക്ക് കരച്ചിലും സങ്കടവും കൂടി. നേരെ ശ്യാമിന്റെ അടുത്ത് വന്നു അവൻ ഒഴിച്ച് വെച്ചിരുന്ന ഒരു പെഗ് റെഡ് ലേബൽ അകത്താക്കി. എന്നിട്ട് സോഫയിൽ ഇരുന്നു തലയിൽ കൈ കൊടുത്തു.
ശ്യാം :എന്താടോ? എന്ത് പറ്റി?
ഹരിത :ഒന്നുമില്ല..!
ശ്യാം :ഉം പിണക്കം മാറിയില്ലേ..
ഹരിത :പറഞ്ഞാൽ മനസ്സിൽ ആകണ്ടേ എന്തെങ്കിലും കൊല്ലാൻ നിൽക്കുക ആണ് എന്നോട്..
ശ്യാം :ഇപ്പോൾ ഇങ്ങനെ അപ്പോൾ കല്യാണം കഴിഞ്ഞാൽ തന്റെ അവസ്ഥ എന്താകും. പറ്റില്ല്ലെങ്കിൽ നിർത്തഡോ…
ഹരിത :എനിക്ക് അറിയില്ല സത്യത്തിൽ എനിക്ക് ഇപ്പോൾ എന്താ പറ്റിയത് എന്ന്.
ശ്യാം :തനിക്ക് എന്ത് പ്രശ്നം അവൻ വല്ല സൈക്കോ ആയിരിക്കും..
ശ്യാം അവളുടെ അടുത്തേക്ക് ചേർന്ന് ഇരുന്നു അവളുടെ തോളിൽ കൂടി കൈ ഇട്ടു എന്നിട്ട്.
ശ്യാം :പോട്ടെ കരയല്ലേ തനിക്കു ഞാൻ ഇല്ലേ കൂടെ എപ്പോഴും..
ഹരിത :നീ അന്ന് പറഞ്ഞത് ആണ് ശെരി നീ മനസ്സിൽ ആക്കിയതിന്റെ പകുതി പോലും എന്നേ നന്ദേട്ടൻ മനസ്സിൽ ആക്കിയിട്ടില്ല..
