നന്ദൻ :ഉമ്മ്മ്മ്മ് ആഹ്ഹ്ഹ്ഹ്ഹ്..
ഹരിത :ഉമ്മ്മ്മ്മ്മ്മ ആഹ്ഹ്ഹ്ഹ്ഹ്.. ശെരി ശെരി
താമസിയാതെ ഹരിത ബാംഗ്ലൂരിലേക്ക് പോയി. പുതിയ നാട് സ്ഥലം താമസം അവൾക്ക് അതെല്ലാം ഒരു പുതിയ അനുഭവം ആയിരുന്നു. ആദ്യം ആയിട്ട് ആണ് കൊച്ചി കഴിഞ്ഞു മറ്റൊരു നഗര സമൂചയം അവൾ കാണുന്നത്. എല്ലാവരും വലിയ തിരക്കിൽ ഓടി കൊണ്ടേ ഇരിക്കുന്നു. ആദ്യ ദിനം നല്ലൊരു ചുരിദാർ ഇട്ട് കൊണ്ട് ആയിരുന്നു അവൾ കമ്പനിയിലേക്ക് ജോയിൻ ചെയ്യാൻ എത്തിയത്. അവിടുത്തെ ആൾക്കാർ എല്ലാം പെർഫെക്ട് ഡ്രസിങ് ആയിരുന്നു. അവർക്കിടയിൽ താൻ മാത്രം ആണ് ഈ നാടൻ ലുക്കിൽ ഉള്ളത് എന്ന് അവൾക്ക് മനസ്സിൽ ആയി. അകത്തേക്ക് നടന്നു പോകുമ്പോളും എല്ലാവരും അവളെ മാറി മാറി നോക്കുന്നുണ്ടായിരുന്നു. അവൾ നേരെ മാനേജർ ക്യാബിനിലേക്ക് പോയി അവിടെ നിന്ന് എച് ആർ ക്യാബിനിലേക്ക്. തുടർന്നു അയാൾ അവളെയും കൊണ്ട് ഓഫീസിൽ എല്ലാവരും വർക്ക് ചെയ്യുന്ന ഇടത്തേക്ക് വന്നു.. എന്നിട്ട് എല്ലാരുടെയും മുൻപിൽ വെച്ച് അയാൾ അവളെ പരിജയപെടുത്തി..
എച് ആർ : ഹലോ എവെരി ഒൺ… പ്ലീസ് ലിസെൻ… ഇത് ഹരിത.. നമ്മുടെ സ്ഥാപനത്തിലെ പുതിയ ന്യൂ ജോയിനി ആണ്.
വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ കൂടുതലും മലയാളികൾ തന്നെ ആയത് അവൾക്ക് അല്പം ആശ്വാസം ഉണ്ടാക്കി കൊടുത്തു. തുടർന്ന് എച് ആർ ഉള്ളിലേക്ക് നടന്നു പോയി. അവർ ഓരോരുത്തരും അവളുമായി പരിചയം ഉണ്ടാക്കി.
. ചൈതന്യ :ഞാൻ ട്രിവാൻഡ്രം ബേസ്ഡ് ആണ്
ചില ആണുങ്ങളും അവളെ പരിചയപ്പെടാൻ ധൃതി കാണിച്ചു. അങ്ങനെ എല്ലാവരെയും പരിചയപെട്ടു ഒടുവിൽ ചൈതന്യ അവളെ അവളുടെ സിസ്റ്റത്തിന്റെ മുൻപിൽ കൊണ്ട് പോയി വിട്ടു. അന്നത്തെ ജോലി പയ്യെ പയ്യെ അവൾ ചെയ്തു പഠിച്ചു. അവളോട് കൂട്ടു കൂടാൻ പല ആൺകുട്ടികളും ശ്രമിച്ചു. സ്ഥലത്തെ പ്രധാന കോഴി ആയ ശ്യാം അപ്പോൾ തന്നെ ഹരിതയുടെ മുകളിൽ കണ്ണുടാക്കി. ശ്യാം അവൻ അവിടെ ഒരു എക്സിക്യൂട്ടീവ് ലെവലിൽ ജോലി ചെയ്യുന്ന എംപ്ലോയീ ആണ്. അവിടെ വർക്ക് ചെയ്യാൻ വന്നിരുന്ന ഏറെകുറെ സ്ത്രീകളെ അവൻ വളച്ചു കക്ഷത്തിൽ ആക്കിയതാണ്. നാട് കോട്ടയം ആണ്. പെണ്ണിനെ പറഞ്ഞു വീഴ്ത്താൻ മിടുക്കൻ ആണ് അവൻ. ഒരുപാട് കോളേജ് ഗേൾസിനെ അവൻ വളച്ചു എടുത്തു കൊണ്ട് പോയിട്ടുണ്ട്. നല്ല പൈസ കൈയിൽ ഉള്ളത് കൊണ്ട് പ്രണയം എന്ന പേരിൽ അവനിതെല്ലാം സുഖത്തിനും നേരമ്പോക്കിന്നും വേണ്ടി ഉള്ളതായി. അവൻ ഹരിതയിൽ കണ്ടതും അത് മാത്രം ആയിരുന്നു എങ്ങനെഎങ്കിലും അവളുടെ ശ്രദ്ധ പിടിച്ചു പറ്റണം. വളച്ചു എടുത്തു എവിടെ എങ്കിലും കൊണ്ട് പോയി നന്നായി കുത്തണം. രണ്ട് ദിവസം കഴിഞ്ഞു ഓഫീസിൽ നിന്ന് എല്ലാരും പോയി കൊണ്ട് ഇരിക്കുക ആയിരുന്നു പെട്ടന്ന് ശ്യാം ഹരിതയെ നോക്കി. അവൾ അപ്പോഴും സിസ്റ്റത്തിൽ വർക്കിൽ തന്നെ ആണ്. എല്ലാരും ഓഫീസിൽ നിന്ന് മാറിയപ്പോൾ അവൻ മെല്ലെ ഹരിതയുടെ അടുത്തേക്ക് വന്നു ചെയർ വലിച്ചിട്ട് ഇരുന്നു..
ശ്യാം :ഹായ്…ഹരിത
ഹരിത പെട്ടന്ന് തിരിഞ്ഞു നോക്കി..
ഹരിത :ഹായ്…..!ആ സോറി ഞാൻ പേര് മറന്നു…
ശ്യാം :ശ്യാം..
ഹരിത :എന്തെ പോയില്ലേ ഡ്യൂട്ടി കഴിഞ്ഞില്ലേ..
ശ്യാം : കഴിഞ്ഞു ഞാൻ ഇറങ്ങാൻ ഒരുങ്ങുക ആയിരുന്നു.
ഹരിത :ആഹ്ഹ എനിക്ക് വർക്ക് തീർക്കാൻ ഉണ്ട്.. ആദ്യം ആയിട്ട് അല്ലെ അതുകൊണ്ട് ഇവിടെ ആൾക്കാരുടെ അത്ര സ്പീഡ് എനിക്ക് കിട്ടുന്നില്ല..
ശ്യാം :ഒഹ്ഹ്ഹ് അതേ അതേ പരിചയം ഇല്ലല്ലോ മുൻപ് അതാണ്.. ഒരു കാര്യം ചെയ്യൂ ഞാൻ ശെരി ആക്കി തരാം. താൻ ഇങ്ങോട്ട് നീങ്ങി ഇരിക്ക്.
ഹരിത :അയ്യോ സർ അത് കുഴപ്പമില്ല ഞാൻ ചെയ്തോളാം..
ശ്യാം :എടോ ഇത് കുറെ ഉണ്ട് താൻ ഇങ്ങനെ ഇരിക്കുക ആണെങ്കിൽ സമയം രാത്രി ആകും..
ഹരിത :അത് കുഴപ്പമില്ല സർ ഇങ്ങനെ ഒക്കെ അല്ലേ ഇതൊക്കെ പഠിക്കുക…
ശ്യാം :ഒഹ്ഹ്ഹ് അതൊക്കെ സിംപിൾ വർക്ക് അല്ലേ ഞാൻ കാണിച്ചു തരാം..
ശ്യാം അവളുടെ ചെയറിൽ പിടിച്ചു മെല്ലെ നീക്കി അവിടെ കയറി ഇരുന്നു കൊണ്ട് വളരെ വേഗം ടൈപ്പ് ചെയ്യാൻ തുടങ്ങി. അവന്റെ സ്പീഡ് കണ്ടപ്പോൾ അവളുടെ കണ്ണ് തെള്ളിപ്പോയി. നിമിഷ നേരം കൊണ്ട് തന്നെ അവൻ അത് ഫുൾ കംപ്ലീറ്റഡ് ആക്കി.
