ഹരിത :എടാ എന്നേ തെറി വിളിക്കല്ല് ഒരു കാര്യം പറഞ്ഞോട്ടെ..
ശ്യാം :എന്താടി..
ഹരിത :കാൾ വന്നപ്പോൾ ഞാൻ ഫുഡ് കാര്യം മറന്നു പോയി…
ശ്യാം :എന്നിട്ട്..
ഹരിത :എല്ലാം കരിഞ്ഞു പോയി..
ശ്യാം :ആഹ്ഹ മൂഞ്ചി എങ്ങനെ ഇരിക്കണ്..
ഹരിത :സോറി ടാ ഞാൻ ഓൺലൈൻ ഓർഡർ ചെയ്യാം..
ശ്യാം :ഓഘഹ്ഹ അത് കുഴപ്പമില്ല നമുക്ക് പുറത്ത് നിന്ന് കഴിക്കാം..
ഹരിത :ഓർഡർ ചെയ്താൽ പോരെ..
ശ്യാം :ഓഹ്ഹ് നമുക്ക് ചുമ്മാ ഒന്ന് കറങ്ങി ഫുഡ് അടിച്ചു വരാമെന്നേ..
ഹരിത :ഉം ശെരി.. ഞാൻ റെഡി..
ശ്യാം :അയ്യയെടി എന്തായിരുന്നു ആദ്യം വിളിച്ചപ്പോൾ ഏട്ടൻ വഴക്ക് പറയും പേടി ആണ്..
ഹരിത :അത് അപ്പോൾ ഇത് ഇപ്പോൾ…!
ശ്യാം :എനിക്ക് ഒരു ഡൌട്ട് ഉണ്ട്?
ഹരിത :എന്ത്…?
ശ്യാം :നിനക്ക് കറങ്ങാൻ പോകുവാൻ വേണ്ടി മനഃപൂർവം നീ ഫുഡ് കരിച്ചത് ആണോ എന്ന്..
ഹരിത :മഹാപാപി ഒരു കൈ അബദ്ധം പറ്റി പോയത് ആണ്…
ശ്യാം :ഞാൻ ചുമ്മാ പറഞ്ഞത് ആണ് നീ റെഡി ആവു ഞാൻ ഇപ്പോൾ വരാം..
ഹരിത പോയി ഡ്രസ്സ് മാറി ഇട്ട് വന്നു. ശ്യാം അപ്പോഴേക്കും റെഡി ആയി കഴിഞ്ഞിരുന്നു.. അവളെ കണ്ടതും ശ്യാം ചോദിച്ചു..
ശ്യാം :ഒഹ്ഹ്ഹ് ദാരിദ്ര്യം നിനക്ക് എപ്പോളും ഇങ്ങനെ ഉള്ള പൊട്ട ഡ്രസ്സ് ഉള്ളൂ..
ഹരിത എനിക്ക് ഇതൊക്കെ ആണ് ടാ ഇഷ്ടം..
ശ്യാം :അത് ഞാൻ ഇന്ന് ശെരി ആക്കാം..
ഹരിത :എന്ത്?
ശ്യാം :ഇന്ന് എന്റെ വക ചിലവ്.. ഓക്കേ
ഹരിത :എന്തിന്?
ശ്യാം :ഇയാൾ എന്തായാലും ഇന്ന് ഈ വീട്ടിലെ ഗസ്റ്റ് അല്ലേ..!
ഹരിത :ഓഹ്ഹ് എന്നാൽ അങ്ങനെ ആവട്ടെ..
അവർ വേഗം തന്നെ പുറത്തേക്ക് പോയി നല്ലൊരു റെസ്റ്റാറ്റാന്റിൽ കയറി ഫുഡ് കഴിച്ചു അത് കഴിഞ്ഞു ഡ്രസ്സ് എടുക്കാൻ ആയി പോയി. അവൾ വേണ്ടെന്ന് പറഞ്ഞെങ്കിലും റൂമിനുള്ളിൽ ഇടാൻ ആയി എങ്കിലും എന്തെങ്കിലും എടുക്കാം എന്ന് പറഞ്ഞു.. അവൻ വാങ്ങിയ ഡ്രസ്സ് കണ്ട് അവൾ അന്തം വിട്ടു..
ഹരിത :ഇതെന്താടാ നിക്കറോ…?
ശ്യാം :ഇത് ലിംഗറി സെറ്റ് ആണ് നിക്കർ അല്ല..
https://www.jiomart.com/images/product/500×630/rvm5youpbo/bellevino-women-sexy-top-and-shorts-night-dress-maroon-color-lingerie-set-for-honeymoon-product-images-rvm5youpbo-2-202210241214.jpg
ഹരിത :അയ്യേ ഇതൊന്നും എനിക്ക് വേണ്ട ഇതൊന്നും ഞാൻ ഇടില്ല വൃത്തി കേട്.
ശ്യാം :ആഹ്ഹ ഇതൊക്കെ ഇട്ട് പഠിക്ക് നീ നാട്ടിലേക്ക് പോകുമ്പോളേക്കും ഞാൻ ഒരു ഫ്രീക്കി ആക്കി എടുക്കും..
ഹരിത :ഒന്ന് പോയെടാ എനിക്ക് ഇതൊന്നും ചേരില്ല ടാ..
ശ്യാം :അതൊക്കെ ചേരും ഞാൻ വാങ്ങിക്കും താൻ ഇടും..
ഹരിത :അയ്യേ ചുമ്മാ ഇരി ചെക്കാ..
അവൾ പറഞ്ഞിട്ടും അവൻ കേട്ടില്ല രണ്ട് സെറ്റ് അവൻ വാങ്ങി. അത് കഴിഞ്ഞു വണ്ടിയിൽ കയറിയപ്പോൾ ചുമ്മാ അവളോട് ചോദിച്ചു…
ശ്യാം :അയ്യോ ഒരു കാര്യം വാങ്ങാൻ മറന്നു..
ഹരിത :എന്ത്?
ശ്യാം :അത് നിനക്ക് വവ്വാൽ ഉണ്ടോ ഇടാൻ…
ഹരിത :അത് എന്ത് കുന്തം…?
ശ്യാം :എടി ബ്രാ..
അവളുടെ മുഖം അയ്യേ എന്ന് അവസ്ഥയിൽ ആയി..
ഹരിത :ഒന്ന് പോടാ പട്ടി…
ശ്യാം :അതെന്തേ നീ അത് ഇടില്ലേ..
അവൾക്ക് ചിരിയും കലിയും ഒരുപോലെ വന്നു അവന്റെ പുറത്തിട്ട് നല്ല ഇടി ഇടിച്ചു..സാധാരണ അങ്ങനെ സംസാരം ഇഷ്ടം അല്ലാത്ത അവൾ അവനോടു അതിന്റെ പേരിൽ തല്ല് പിടിക്കാൻ കുറച്ചു ഇഷ്ടം തോന്നി. എല്ലാം ഓപ്പൺ ആയി സംസാരിക്കുന്ന അവനെ നല്ലൊരു ഫ്രണ്ട് ആയി അവൾക് വീണ്ടും വീണ്ടും തോന്നി തുടങ്ങി. താമസിയാതെ അവർ ഫ്ലാറ്റിൽ എത്തി..ഡ്രസ്സ് കവർ എല്ലാം സോഫയിലേക്ക് ഇട്ട് കൊണ്ട് അവൾ സോഫയുടെ ഒരു അറ്റത്തേക്ക് ഒറ്റ വീഴ്ച…
ശ്യാം :ആഹാ അപ്പോഴേക്കും വീണോ..
ഹരിത :തളർന്നു പോയി മോനെ..
ശ്യാം :എങ്ങനെ ഉണ്ട് ബാംഗ്ലൂർ ലൈഫ് ഇപ്പോൾ..
ഹരിത :ആദ്യം ഒക്കെ മിടിപ്പ് തോന്നി എന്നാൽ ഇപ്പോൾ ഞാൻ നല്ല പോലെ എൻജോയ് ചെയ്യുന്നുണ്ട്. നിന്നെ പോലെ ഒരു സുഹൃത്തിനെ കിട്ടിയത് എന്റെ ലക്ക് ആണെടാ മോനെ..
ശ്യാം :അപ്പോൾ എനിക്കും ലക്ക് ഇല്ലേ തന്നെ പോലെ ഒരു ഫ്രണ്ട്നെ കിട്ടിയതിൽ.
ഹരിത :ഉം എന്തായാലും കൊള്ളാം ഇവിടെ സത്യത്തിൽ നമുക്ക് ഒരു ഫ്രീഡം ഉണ്ട് അല്ലെ…
