ഹരിത :കുഴപ്പമില്ല നീ എഴുന്നേക്ക്..
അവൻ മെല്ലെ എഴുന്നേറ്റു സോഫയിൽ ഇരുന്നു അവളും ഒപ്പം ഇരുന്നു. എന്നാൽ സത്യത്തിൽ അവനും അപ്പോൾ ആണ് അവളോട് പ്രണയം തോന്നി തുടങ്ങിയത്. ഇതുവരെ ഹരിത അവനൊരു കാമം മാത്രം ആയിരുന്നു എങ്കിൽ ഇപ്പോൾ പ്രേമവും കൂടി ആണ്. അവൾ അവന്റെ മുടി ഇഴയിൽ മെല്ലെ വിരൽ ഓടിച്ചു..
ഹരിത :പോട്ടെ നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ.. ഞാൻ നിന്നോട് ക്ഷമിച്ചു ഇല്ലെങ്കിൽ ആര് ക്ഷമിക്കും..
ശ്യാം അവളുടെ കൈയിൽ പിടിച്ചു ഒന്ന് പുഞ്ചിരിച്ചു.
ശ്യാം :സത്യം ഞാൻ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട് പക്ഷേ തന്നെ പോലെ ഒരാളെ ഞാൻ ആദ്യം ആയിട്ട് ആടോ കാണുന്നത്.. സ്റ്റിൽ ഐ ലവ് യൂ..
ഹരിത അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.. എന്നിട്ട്
ഹരിത :പോടാ പട്ടി.. എഴുന്നേൽക്ക് പോയി കുളിച്ചു പല്ല് തേക്ക്..
ശ്യാം :ഓക്കെ പക്ഷേ എനിക്ക് വല്ലോം നിന്റെ കൈ കൊണ്ട് വെച്ച് തരുമോ..
ഹരിത :അത് ഞാൻ ഓക്കേ.. എന്താ മോന് വേണ്ടത്… ഇഡലി, സാമ്പാർ അല്ലെങ്കിൽ ദോശ ചട്നി..ഇതൊന്നും ഇല്ല പുട്ട് ഓകെ ആണോ.
ശ്യാം :അപ്പവും വെജ് സ്ട്ടൂവും ഇണ്ടാക്കുമോ..
ഹരിത :അപ്പം അറിയാം പക്ഷേ മാവ് കലക്കി വെച്ചിട്ടില്ലല്ലോ..
ശ്യാം :ഫ്രിഡ്ജിൽ ഉണ്ട് ഡോ ഞാൻ വെച്ചിട്ടുണ്ട്.
ഹരിത :എന്നാലും പ്രശ്നം ഉണ്ട്?
ശ്യാം :എന്ത്?
ഹരിത :എനിക്ക് വെജ് സ്റ്റു ഉണ്ടാക്കാൻ അറിയില്ല…
ശ്യാം :ആഹ്ഹ ബെസ്റ്റ് യൂട്യൂബിൽ നോക്കി ഉണ്ടാക്കിക്കോ മോളെ. ഞാൻ കുളിച്ചു വരാം..
അവൾ എഴുന്നേറ്റ് റൂമിൽ പോയി ഫോൺ നോക്കി. അത് ഒരു മൂലയിൽ കിടപ്പുണ്ട് ആയിരുന്നു. അവൾ അത് എടുത്തു നോക്കിയപ്പോൾ ഡിസ്പ്ലേ ഫുൾ പോയിരുന്നു.. അവൾ തലയ്ക്കു കൈ കൊടുത്തു കൊണ്ട് തിരിച്ചു സോഫയിൽ വന്നിരുന്നു. അപ്പോൾ ശ്യാം ബാത്‌റൂമിലേക്ക് കയറി.. പെട്ടന്ന് അവൾ പിറകെ വിളിച്ചു.
ഹരിത :ടാ..
അവൻ തിരിഞ്ഞു നോക്കി…
ശ്യാം :എന്താ..
ഹരിത :ഫോൺ പോയി..!
ശ്യാം :എന്ത് പറ്റി..?
ഹരിത :അപ്പോഴത്തെ ഒരു ദേഷ്യത്തിൽ വലിച്ചു എറിഞ്ഞതാണ് ഫോൺ..
ശ്യാം :ആഹ്ഹ ബെസ്റ്റ്… ഇന്ന് ഇനി ഇപ്പോൾ സൺഡേ അല്ലേ ഷോപ്പ് കിട്ടാൻ പാടാണ്.. ഒരു കാര്യ ചെയ്യു അതും പിടിച്ചു അവിടെ ഇരുന്നോ.
അവൻ ഇളിച്ചു കാണിച്ചു കൊണ്ട് ബാത്‌റൂമിൽ കയറി. അവൾ മെല്ലെ ഫോൺ വെച്ച് എഴുന്നേറ്റു.കിച്ചണിൽ ചെന്നപ്പോൾ ആണ് ഫോൺ കാര്യം വീണ്ടും ആലോചിക്കുന്നത്. യൂട്യൂബിൽ നോക്കാൻ ഫോൺ വേണ്ടേ… അവൾ ബാത്‌റൂമിൽ ഫ്രണ്ടിൽ ചെന്ന്.
ഹരിത :നിന്റെ മൈബൈൽ പാസ്സ്‌വേർഡ് പറ?
ശ്യാം :ഏന്തിനു?
ഹരിത :എടാ ഫുഡ് ഉണ്ടാക്കുന്നത് യൂട്യൂബിൽ നോക്കണ്ടേ അതിന്..
ശ്യാം :ഇയ്യോ..
ഹരിത :എന്താടാ…
ശ്യാം :ഞാൻ വന്നിട്ട് പറഞ്ഞു തന്നാൽ പോരെ..
ഹരിത :അതെന്താ ടാ..
ശ്യാം ::അതിൽ കുറച്ചു നീല കിടപ്പുണ്ട് അതൊന്നും നോക്കരുത്..
ഹരിത :പോടാ പട്ടി വൃത്തികെട്ട വീഡിയോ കണ്ടു നടക്കുക ആണല്ലേ…
ശ്യാം :ആഹ്ഹ്ഹ് നമ്മൾ അങ്ങനെ ഒക്കെ കഴിഞ്ഞു കൊള്ളാം.
അവൻ പാസ്വേർഡ് പറഞ്ഞു കൊടുത്തു അവൾ യൂട്യൂബിൽ നോക്കി ഫുഡ് റെഡി ആക്കി. കുറച്ചു കഴിഞ്ഞു രണ്ടാളും ഒരുമിച്ച് കഴിച്ചു..
ശ്യാം :എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൻ വീട്ടിൽ റിപ്പയർ ചെയ്യും ഞാൻ ഒന്ന് പോയി നോക്കാം..
ഹരിത :എടാ അത്..
ശ്യാം :എന്തെ..
ഹരിത :എത്ര രൂപ ആകും… നിന്റെ കൈയിൽ കടം ഉണ്ടാകുമോ നെക്സ്റ്റ് മന്ത് തരാം..
ശ്യാം :ഒന്ന് പോടോ ഫ്രണ്ട്ഷിപ്പിൽ ഇത് സഹചം..
ഫുഡ് കഴിച്ചു കഴിഞ്ഞു അവൻ റൂമിൽ നിന്നും പോകാൻ ഒരുങ്ങിയപ്പോൾ തലേന്ന് രാത്രിയിലേ ഫിറ്റ് കാരണം ഫോൺ റെഡ് ബാറ്ററി ആയിരുന്നു അതുകൊണ്ട് അവൻ അത് കുത്തി ഇട്ടു എന്നിട്ട് ഹരിതയുടെ ഫോൻ റെഡി ആകുവാൻ പോയി. ഹരിത അപ്പോൾ ഉച്ചയ്ക്ക് വേണ്ട ഫുഡിന്റെ പ്രെപറേഷൻ തുടങ്ങാൻ ആയി പോയി. കുറച്ചു കഴിഞ്ഞു എല്ലാം റെഡി ആയപ്പോൾ ടീവി ഓൺ ചെയ്തു സോഫയിൽ അങ്ങനെ കിടന്നു. പെട്ടന്ന് ശ്യാമിന്റെ ചാർജ്ജിങ്ങിൽ ഇട്ടിരുന്ന ഫോൺ റിങ് ചെയ്യാൻ തുടങ്ങി ആദ്യം അവൾ ശ്രദ്ധിച്ചില്ല. രണ്ടാമത് വീണ്ടും ഫോൺ റിങ് ചെയ്തപ്പോൾ അവൾ എഴുന്നേറ്റു ഫോൺ എടുത്തു മറ്റൊരാളുടെ കാൾ അറ്റന്റ് ചെയ്യുന്നത് ശെരി അല്ല എന്നാലും വേറെ വഴി ഇല്ലല്ലോ എന്ന് കരുതി ഫോൺ എടുക്കാൻ ഒരുങ്ങിയതും കാൾ കട്ട് ആയി. ചാർജ് അപ്പോൾ ഫുൾ കാണിച്ചത് കൊണ്ട് പിന്നെ കുത്തി ഇടാൻ പോയില്ല. അവൾ മൊബൈൽ എടുത്തു സോഫയിലേക്ക് വന്നിരുന്നു. അപ്പോൾ ഫോൺ വീണ്ടും റിങ് ചെയ് ത്തു മുൻപ് വന്ന അതേ” ബ്രോ “എന്ന വ്യക്തി തന്നെ ആണ് വീണ്ടും കാൾ ചെയ്യുന്നത്. അവൾ എന്തായാലും അറ്റൻഡ് ചെയ്തു പക്ഷേ സംസാരിച്ചില്ല പെട്ടന്ന് അപ്പുറത്തെ വശത്ത് നിന്ന്
