ഹരിത :സാർ ഞാൻ നമിച്ചു ഇത്രയും പെട്ടന്ന് ഇത് എങ്ങനെ….!
അവൾ കൈ മലർത്തി കാണിച്ചു..
ശ്യാം :ഇതൊക്കെ സിമ്പിൾ ആകുമെടോ താൻ ആദ്യ ആയിട്ട് ആയത് കൊണ്ട് ആണ്.
ഹരിത :സാർ ഇവിടെ ഒരുപാട് ആയോ വന്നിട്ട്..
ശ്യാം :ഞാൻ ഇവിടെ ഇപ്പോൾ മൂന്നു കൊല്ലം ആയി മുൻപ് ചെന്നൈ ആയിരുന്നു..
ഹരിത :ഓഹ്ഹ്…
ശ്യാം :പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട്..
ഹരിത :എന്താ സാർ..
ശ്യാം : അത് എന്നെ ഇങ്ങനെ സാർ എന്നുള്ള വിളി ഒന്ന് ഒഴിവാക്കിയാൽ..
ഹരിത :വന്നിട്ട് രണ്ട് നാൾ ആയതേ ഉള്ളൂ ഇപ്പോൾ തന്നെ ഇങ്ങനെ അത് വേണോ… ആരേലും കണ്ടാൽ അത് മതി വന്നു രണ്ട് ദിവസം ആയപ്പോൾ അവൾ പേരിട്ടു വിളിക്കുന്നത് കേട്ടില്ലേ എന്ന്.
ശ്യാം :ഹേയ് അങ്ങനെ ഒന്നുമില്ല എന്നാൽ ഇവിടെ സാർ എന്ന് വിളിച്ചോ നമ്മൾ ഒരുമിച്ച് ഇരിക്കുമ്പോൾ പുറത്ത് വെച്ച് കാണുമ്പോൾ അത് ഒഴിവാക്കി ശ്യാം എന്ന് വിളിക്കാം കേട്ടോ..
ഹരിത :ഉം അത് ശ്രമിക്കാം…
അവൾ ഒന്ന് പുഞ്ചിരിച്ചു.. എന്നിട്ട് അവൻ അവൾക്ക് കൈ കൊടുത്തു ഷേക്ക് ഹാൻഡ്.
ശ്യാം :ദെ ഇപ്പോൾ മുതൽ നമ്മൾ ഫ്രണ്ട്സ്
ഹരിത :ഓകെ..
ശ്യാം :വീട്ടിൽ ആരൊക്കെ ഉണ്ട്..
ഹരിത :അച്ഛൻ അമ്മ ഞാൻ..
ശ്യാം അപ്പോൾ ആണ് കൈയിൽ മോതിരം കണ്ടത്.
ശ്യാം :കല്യാണം ഒന്നും ആയില്ലേ..
ഹരിത :എൻഗേജ്മെന്റ് കഴിഞ്ഞു…
ശ്യാം :ആഹാ അപ്പോൾ ഒരു ചെലവിനുള്ള വക ഉണ്ടല്ലോ. എന്നാണ് കല്യാണം..
ഹരിത :ഒരു വർഷം സമയമുണ്ട്…
ശ്യാം :അത് കുഴപ്പമില്ല അപ്പോളേക്കും ഇത് ഒക്കെ പഠിച്ചു സെറ്റ് ആകും.. അല്ല ഇയാൾ എവിടെ താമസിക്കുന്നത്.
ഹരിത :ഇവിടെ അടുത്ത് ഒരു വീട്ടിൽ ആണ് പെയിൻ ഗസ്റ്റ് ആയി. നാട്ടിൽ ഒരു ഫ്രണ്ട് വഴി സെറ്റ് ആയത് ആണ്..
ശ്യാം :ഓഹ്ഹ് എന്നാൽ പിന്നെ ഇറങ്ങുക അല്ലെ..
ഹരിത :പിന്നല്ലാതെ ഇനി ഒന്നും ബാക്കി ഇല്ലല്ലോ എല്ലാം കഴിഞ്ഞല്ലോ..
അവൾ ആക്കി പറഞ്ഞു കൊണ്ട് ചിരിച്ചു. അവളുടെ മുല്ല പൂവ് പോലെ ഉള്ള പല്ലുകൾ കണ്ടപ്പോൾ അവനു അവളോട് ആവേശം കൂടി വന്നു. ബാംഗ്ലൂരിൽ തനി നാടൻ സ്റ്റൈലിൽ ഒരു പെൺകുട്ടിയെ കാണുന്നത് തന്നെ കഷ്ടം ആണ്. അപ്പോൾ ആണ് ഹരിതയുടെ വരവ്. അവൾ സൈഡിൽ വെച്ചിരുന്ന ബാഗ് എടുത്തു അതിലേക്ക് വെള്ളത്തിന്റെ ബോട്ടിൽ എടുത്തു വെച്ച് സീറ്റിൽ നിന്ന് എഴുന്നേറ്റു..
ശ്യാം :ഉം എന്നാൽ പോകാം…
ഹരിത :പിന്നെന്താ…
അവർ രണ്ടാളും ഇറങ്ങിയതോടെ ആ ഓഫീസിൽ പിന്നെ സെക്യൂരിറ്റിസ് മാത്രം ആയി അവശേഷിച്ചു. ഹരിത പുറത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ..
ശ്യാം :ഹരിത വെയിറ്റ്…
ഹരിത :എന്താ സർ..
ശ്യാം :ഒഹ്ഹ്ഹ്ഹ്ഹ്..
ഹരിത :ഒഹ്ഹ്ഹ് സോറി ഉം ശ്യാം പറയു..
ശ്യാം :തന്നെ ഞാൻ ഡ്രോപ്പ് ചെയ്യാം ഞാനും ആ വഴിക്ക് തന്നെ ആണ് പോകുന്നത്..
ഹരിത :അയ്യോ വേണ്ട ഞാൻ ബസിൽ പൊക്കോളാം..
ശ്യാം :അതെന്താടോ ഒരു അന്യനെ പോലെ..
ഹരിത :അയ്യോ അതല്ല…
ശ്യാം :പിന്നെ എന്താടോ വാന്നെ ഒന്നും ഇല്ലെങ്കിലും ഇവിടെ തനിക്കുള്ള ഒരു ബെസ്റ്റ് ഫ്രണ്ട് അല്ലേ വിളിക്കുന്നത്..
ഹരിത :സത്യം പറഞ്ഞാൽ ഈ കുന്ത്രാണ്ടതിൽ ഇരിക്കാൻ പോലും എനിക്ക് അറിയില്ല നേരെ ചൊവ്വേ..
ശ്യാം :അതൊന്നും കുഴപ്പമില്ല ഇങ്ങനെ അല്ലെ ഇതൊക്കെ പഠിക്കുന്നത്. അതേ ഇതൊക്കെ പഠിക്ക് അല്ലെങ്കിൽ കെട്ടിയോൻ പാട് പെടും വേറെ ഏതെങ്കിലും പെണ്ണുങ്ങളെ വെച്ചോണ്ട് അങ്ങ് പോകും..
ഹരിത :ഹും എന്നാൽ ശെരി എടുത്തിട്ട് വാ…
അവൾ അവൻ ബൈക്ക്മായി വന്നപ്പോൾ കേരളത്തിൽ ഇരിക്കുമ്പോലെ ചെരിഞ്ഞു ഒരു വശത്തേക്ക് ആണ് ഇരുന്നത്. ശ്യാം മെല്ലെ വണ്ടി ഓടിച്ചു. അവൾക്ക് മനസ്സിൽ ആകാത്ത വിധം മെല്ലെ ബ്രേക്ക് ഇട്ട് പരമാവധി അവളുടെ ശരീരത്തിൽ മുട്ടി ഉരുമ്മി ഓടിക്കാൻ ശ്രമിച്ചു. ഇടയ്ക്ക് അവൻ പലതും പറയാൻ തുടങ്ങി.
ശ്യാം :ഒഹ്ഹ്ഹ് കുറെ മയിരന്മാർ വണ്ടി ഓടിക്കുന്നത് കണ്ടില്ലേ നെഞ്ചത്ത് കൂടി കയറ്റും വിധം ആണ്.
മെല്ലെ മെല്ലെ അവൻ അവളെ അവളുടെ വീടിന്റെ ഫ്രണ്ടിൽ എത്തിച്ചു. പിന്നെ അത് സ്ഥിരം പരുപാടി ആയി. അവൾക്കും അതിൽ മറ്റൊരു ബുദ്ധിമുട്ട് ഉണ്ടായില്ല അതുകൊണ്ട് അവനെ നല്ലൊരു സുഹൃത്തു ആയി തോന്നി. വൈകുന്നേരം ഉള്ള ഡ്രോപ്പ് പിന്നെ കാലത്തും തുടങ്ങി അതോടെ ആവരുടെ ഫ്രണ്ട്ഷിപ്പ് നല്ല പോലെ എടാ പോടാ എന്ന നിലയിൽ എത്തി തുടങ്ങി. ഒരു മാസം ആയപ്പോൾ ആദ്യ സാലറി വന്നു…
