അക്ഷയം – 8 1

“…..കടിക്കാതാടാ….”

അവള് ചിണുങ്ങിക്കൊണ്ട് പറഞ്ഞു…..

ഞാനടുത്ത കടി കൊടുക്കാൻ പോയതും വാതിലിൽ ഒരു മുട്ട്…. ആദ്യം ഞാനത് കാര്യമാക്കിയില്ലെങ്കിലും വീണ്ടും മുട്ട്…..

“….ടാ മൈരേ നീയകത്തു എന്നാ ഉണ്ടാക്കി കൊണ്ടിരിക്കുവാ വാതിൽ തുറക്കാടാ….”

അഖില് വിട്ടിൽ ഒരുപാട് ആളുണ്ടെന്ന് പോലുമോർക്കതെ തെറി പറയാൻ തുടങ്ങി….

തെറി പറയാതാടാ കുണ്ണെന്ന് അനന്തു പറയുന്നതും കേട്ടു…..
!!ഈ മൈരന്മാര് സ്വസ്ഥമായിട്ടൊന്ന് പ്രേമിക്കാനും സമ്മതിക്കില്ലല്ലോ ഞാനവന്മാരെ മനസ്സിൽ പ്രാകി…..

“…..തുണിയെടുത്തുടുക്ക്….”

ഞാനും പൊന്നുനെ നോക്കി പറഞ്ഞപ്പോഴേക്കും അവള് ബ്ലൗസിട്ട് തുടങ്ങിയിരുന്നു ഞാനും അവളും ഡ്രെസ്സൊക്കെ ശെരിയാക്കി വാതില് തുറന്നപ്പോഴേ അവന്മാരകത്ത് കേറി…..

“……നീയിതിനകത്തു ഇവളേം കെട്ടിപിടിച്ചിരിക്കുവരുന്നല്ലേ എനിക്ക് തോന്നി…”

അഖിൽ നാണിക്കുന്നതുപോലെയുള്ള എക്സ്പ്രഷൻ ഇട്ടോണ്ട് പറഞ്ഞു…..

“…..അതിനെന്താടാ ഇവ എൻ പോണ്ടാട്ടി ഡാ എൻ വൈഫ്‌ ഡാർലിംഗ്…..”

“….അതൊക്കെയെപ്പോ????….”

“…..അഹ് അങ്ങനൊക്കെ നടന്നു…..”

“…..അല്ലടാ നിന്നോടൊക്കെ അവർക്ക് കമ്പനി കൊടുക്കാൻ പറഞ്ഞിട്ടല്ലേ ഞാനിങ്ങോട്ട് പോന്നത്….”

“…..അവടെ കമ്പനി കൊടുത്തോണ്ടിരുന്നപ്പോ നിന്റമ്മയാ ഞങ്ങളെയിങ്ങോട്ട് പറഞ്ഞു വിട്ടത്…

നിന്റെം ഇവള്ടെ മേലെ ഒരു കണ്ണ് വേണോന്നാ പറഞ്ഞെ….”

“…..അഹ് നന്നായി…. എന്നാ ബാ അവടെ പോയി കമ്പനി പിടിച്ചിരിക്കാം…. പൊന്നു നീ അമ്മേടെടുത്തേക്ക് പൊക്കോ…. ഞാനിവന്മാരുടെ കൂടെ കാണും…..”

ഞാനവളോടതും പറഞ്ഞു പുറത്തേക്കിറങ്ങി…..

“…..എടി പെണ്ണെ ഇവന്റമ്മേടടുത്ത് പോണ കൊള്ളാം പക്ഷെ ആദ്യം കിറിയിലെ തുപ്പല് തൂത്തു കള കിറീന്നൊഴുകണ്…….”

അഖിൽ പറഞ്ഞതും അവള് സാരി തുമ്പു ക്കൊണ്ട് വായും കവിളും തുടച്ചിറങ്ങി പോയി…. ഞങ്ങള് നേരെ വെള്ളമടി പാർട്ടിയിലേക്കും……

ലോക്കൽ മുതൽ ചാത്തൻ വാറ്റ് വരെയുണ്ടായിരുന്നെങ്കിലും ഞാനൊരു തുള്ളി പോലും തൊട്ടില്ല ഇന്നുമുതൽ ഞാനൊരു പുതിയ മനുഷ്യനാവണമെന്ന് ഞാനും മനസ്സിൽ പ്രതിജ്ഞ എടുത്തിരുന്നു…..

… എല്ലാവരും കൂടിയിരുന്നുള്ള ആഘോഷമായതു കൊണ്ട് സമയം പോയതറിഞ്ഞില്ല അഞ്ചരയായപ്പോ പൊന്നു വിളിച്ചിട്ട് ഉടുപ്പ് മാറാൻ പറഞ്ഞപ്പോഴാണ് അത്രോം സമയമായത് ഞാനറിഞ്ഞത്…..

വേഗം കുളിച്ചടുത്ത ഡ്രസ്സെടുത്തിട്ടു

എല്ലാരും ഡ്രസ്സ്‌ മാറിയിരുന്നു അനന്തുനും അഖിലിനും വിട്ടീന്ന് പ്രതേകം ഡ്രെസ്സെടുത്തു കൊടുത്തിരുന്നു പിന്നെ

സ്വന്തമായിട്ട് തുണിക്കടയുള്ള ഞങ്ങള് എച്ചിത്തരം കാണിക്കാൻ പാടില്ലല്ലോ…..

റിസ്‌പെഷൻ തുടങ്ങിയതും ഇതുവരെ കണ്ടിട്ടില്ലാത്ത ബന്ധുക്കളെ കൊറേ പേരെ കണ്ടു കുറെ പേരെ പരിചയപെട്ടു

പിന്നെ ഫോട്ടോയെടുപ്പും പരിപാടികളുമായി അന്നത്തെ ദിവസം തീർന്നപ്പോ വല്ലാത്തൊരു സമാധാനമായിരുന്നു……

ഏട്ടത്തിയെ മണിയറയിലാക്കാൻ പോയ വഴി ഞാനേട്ടനെ ഒന്ന് പോയി കണ്ടു….
എന്നെ കണ്ട വഴി ഏട്ടനെന്നെ കെട്ടിപിടിച്ചു ഞാൻ കാരണമാണ് ഇത്രേം പെട്ടെന്ന് എല്ലാം നടന്നതെന്നൊക്കെ പറഞ്ഞു എന്നെ ഇമോഷണലാക്കി….

ഏട്ടത്തിയും മറിച്ചാല്ലാരുന്നു എന്നോടൊരുപാട് നന്ദി പറഞ്ഞു

അത്രേം നേരം ഹാപ്പി മൂഡിൽ നടന്ന എന്നെ അവര് രണ്ടുപേരും കൂടി എക്സ്ട്രീം ഹാപ്പിയിലെത്തിച്ചു…..

…… ഒരു വിധം ആളുകളൊക്കെ ഒഴിഞ്ഞു പോയിരുന്നു…… അമ്മായിയും മാമനുമൊഴികെ ബന്ധുകളെല്ലാം യാത്ര പറഞ്ഞു……

ഏട്ടത്തിയെ മണിയറയിൽ കേറ്റിയതും ബാക്കിയെല്ലാരും അവരവരുടെ മുറികളിലേക്ക് യാത്രയായി…….

ഞാനും റൂമിലേക്ക് പോന്നു കിടന്നിട്ടോറക്കം വരുന്നില്ല പൊന്നുനെ ഒന്ന് കാണണം മനസ്സ് വല്ലാതെ ആഗ്രഹിച്ചു

അനന്തുവും അഖിലും എന്റെ റൂമിൽ കുടിയേറി പാർത്തിരിക്കുന്ന കാരണം പൊന്നുനെ കാണാൻ പോവാൻ അവന്മാരാണെൽ സമ്മതിക്കുന്നുമില്ല

അങ്ങനെ ഈ നാറികൾ ഒറങ്ങാനുള്ള കാത്തിരിപ്പ് തുടങ്ങി ……

അങ്ങനെ 2 മണി കഴിഞ്ഞപ്പോഴേക്കും അവന്മാർ സമാധിയായി ഒട്ടും സമയം കളയാൻ തോന്നിയില്ല ഫോണും കൈയിലെടുത്ത് പുറത്തേക്കൊടി ഓടുന്ന വഴി ഡോർ ഞാൻ പുറത്തെന്ന് ലോക്ക് ചെയ്തു!!!അവടെ കെടക്കട ഊളന്മാരെ!!!…

Leave a Reply

Your email address will not be published. Required fields are marked *