അക്ഷയം – 8

“……ടാ ഏണിക്ക്….. ബെഡിൽ പോയി കിടക്കാം….”

പതിയെ ഒന്ന് മയങ്ങി വന്നപ്പോഴാണ് പൊന്നു കുലുക്കി വിളിച്ചത് എഴുന്നേറ്റ് നോക്കിയപ്പോ ബാത്ത് ടവലും ഉടുത്ത്

പൊന്നു നിക്കുന്നതാണ് കണ്ടത്

അവള് വിളിച്ചതും ഉറക്ക പിച്ചിലാണോ എന്തോ ഞാനവളുടെ പുറകെ ചെന്നു ബെഡ് കണ്ടതും അതിൽ കേറി കിടന്നു……

അമ്മേ……

നെഞ്ചിൽ എന്തോ ഭയങ്കര വേദനയെടുക്കുമ്പോലെ തോന്നിയപ്പോഴാണ് ഞാനെഴുന്നേറ്റത്
നോക്കിയപ്പോ കാക്കിരി പല്ല് എന്റെ നെഞ്ചിലെ കുരുവിലിറക്കി കടിച്ചു പിടിച്ചു നിക്കുന്ന പൊന്നു…..

“…. പൊന്നുവേ…… നീയെന്തിനാ ഇപ്പൊ കടിച്ചേ???….”

“…… ചുമ്മാ കുരു കണ്ടപ്പോ ഒന്ന് കടിച്ചു നോക്കാൻ തോന്നി…… ”

മുപ്പത്തിരണ്ട് പല്ലുണ്ടോന്നറിയില്ല ഉള്ളതെല്ലാം പുറത്തു കാട്ടിയൊരു ചിരിയും ചിരിച്ചോണ്ടാണ് പൊന്നു പറഞ്ഞത്……

“……ഹോ….. എന്നാ വേദനയാന്നറിയോ പൊന്നു കടിച്ചപ്പോ…..”

ഞാനെന്റെ നിപ്പിളിൽ ഒന്നുഴിഞ്ഞോണ്ട് പറഞ്ഞു….

“…..ആഹാ അപ്പൊ എന്റെ അവടൊക്കെ കുത്തി കേറ്റിയപ്പോ എന്ത് വേദനയായിരുന്നെന്നറിയോ…..”

പൊന്നു ചുണ്ട് കടിച്ചോണ്ട് പറഞ്ഞു….

“….സോറി….”

ഞാൻ പൊന്നൂന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തോണ്ട് പറഞ്ഞു…..

“…..അയ്യെ അച്ചൂട്ടോ ഞാൻ ചുമ്മാ പറഞ്ഞതാ…. സോറിയൊന്നും പറയണ്ടാ….. എനിക്കിപ്പോ എന്ത് സന്തോഷമായെന്നറിയോ….. ഇപ്പൊ ഞാൻ നിന്റെ ഭാര്യയായില്ലേ…… ”

അത് ചോദിക്കുമ്പോ പൊന്നൂന്റെ കണ്ണ് നിറഞ്ഞിരുന്നു…..

അതിന് ഞാൻ തിരിച്ചുത്തരമൊന്നും കൊടുത്തില്ല പകരം നെറ്റിയിലും കവിളിലും കണ്ണിലും ഉമ്മകൾ കൊണ്ട് ഞാൻ മൂടി പിന്നെ എന്റെ നെഞ്ചിലെ ചൂടിലോട്ട് ഞാനവളെ ചേർത്തു പിടിച്ചു……

“…..അച്ചു കുളിക്കണ്ടേ????…”

“…..ഇപ്പൊ തന്നെ കുളിക്കണോ????….”

“…..മ്മ് വേണം….”

” …..എന്നാ ബാ…..”

“…..എടുക്കുവോ????”

“….എടുക്കണോ???….”

“….. മ്മ് എടുക്കണം…..”

പൊന്നു എന്റെ നേരെ രണ്ട് കൈയും ഉയർത്തി വെച്ചു കിടന്നു…..

ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റ് അവളെ മുഴുവനായൊന്നു നോക്കി

നൂല് ബന്ധമില്ലാതെ എന്റെ നേരെ കൈയും ഉയർത്തി പിടിച്ചു നിൽക്കുന്ന ഏതോ അപ്സര സുന്ദരിയായാണ് ഞാൻ പൊന്നുനെ കണ്ടത്…..

ഞാനവളെ രണ്ട് കക്ഷവും കൂട്ടിപ്പിടിച്ചെടുത്തു നേരെ ബാത്രൂമിലേക്ക് നടന്നു……

ബാത്‌റൂമിൽ കേറി ഷോവറണോക്കിയതും പൊന്നൂട്ടിയൊന്ന് പുളഞ്ഞു……

“….നല്ല തണുപ്പല്ലേടാ….”

“….ശെരിയാ….”

“…. ടാ സോപ്പ് തേച്ച് താ…. ”

പൊന്നു എന്റെ കൈയിൽ സോപ്പ് വെച്ചു തന്നിട്ട് തിരിഞ്ഞു നിന്നു……

ഞാൻ സോപ്പ് നന്നായിട്ട് പതപ്പിച്ചിട്ട് ദേഹം മുഴുവൻ തേച്ച് കൊടുത്തു മുലെടെ ഭാഗത്തൊക്കെ നന്നായിട്ട് പതപ്പിച്ചു കൊടുത്തത് കൊണ്ടാണോ കുറച്ചധികം സമയമെടുത്താണ് സോപ്പ് തേച്ച് കഴിഞ്ഞത്….. അവൾക്ക് സോപ്പ് തേച്ച് കൊടുത്തതും പൊന്നു എനിക്ക് സോപ്പ് തേച്ച് തരാൻ തുടങ്ങി ശെരിക്കും എന്റമ്മ കുഞ്ഞിലേ കുളിപ്പിച്ചിരുന്ന പോലെ…… ശരീരത്തിലെ ഒരു ഭാഗം പോലും വെറുതെ വിടാതെയവള് തേച്ചു
……തേച്ചു എന്ന് പറയുന്നതിനേക്കാൾ നല്ലത് ഒരച്ചു എന്നായിരിക്കും തൊലി പൊളിച്ചെടുത്തില്ലെന്നേ ഉള്ള്……

പരസ്പര സഹകരണത്തോടെയുള്ള കുളിക്കും തല തോർത്തലിനും ശേഷം വന്ന് കിടന്നതും ഞാനുറങ്ങി പോയി……..

വെളുപ്പിനെയെപ്പോഴോ അലാറം കേട്ടാണ് ഞാനെഴുന്നേറ്റത് നോക്കിയപ്പോ എന്റെ കഴുത്തിൽ കെട്ടിപിടിച്ച് എന്റെ കാലിന് പൊക്കത്തോടെ കാലിട്ട് സുഖിച്ചുറങ്ങുവാണ് പെണ്ണ്…… കുറച്ചു നേരം അവളുടെ സൗന്ദര്യം ആസ്വദിച്ചു കിടന്നു പിന്നെ പിന്നേം അലാറമടിച്ചപ്പോ ഞാൻ പൊന്നുനെ വിളിച്ചെഴുന്നേപ്പിച്ചു…..

“….. അച്ചു സമയെന്തായി????….”

“….അഞ്ചു മണി…”

“….ദൈവമേ…. വൈകിയല്ലോ…. അച്ചുവേ പോട്ടെന്നൊരുങ്ങ് അവരെല്ലാം എഴുന്നേക്കുന്നതിന് മുൻപവിടെ എത്തണം….”

“….. പിന്നെ എനിക്കെങ്ങും വയ്യാ കാലത്തെ തന്നെ വണ്ടിയൊടിക്കാൻ…”

അതും പറഞ്ഞു ഞാൻ വീണ്ടും പുതപ്പിനടിയിലേക്ക് കേറിയതും പുറം നോക്കിയോരടി കിട്ടി…..

“….ടാ കളിക്കല്ലേ രാത്രി എവിടെ പോയതാന്ന് ചോദിച്ചാ എന്ത് പറയും…. അതോണ്ടാ പറഞ്ഞെ വാ എഴുന്നേക്ക്…..”

പൊന്നൂട്ടി പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നിയതും ഞാൻ ചാടിയെഴുന്നേറ്റ് ബാത്‌റൂമിൽ മോന്ത കഴുകി വീടിന് പുറത്തിറങ്ങിയതും പൊന്നുവും വീട് പൂട്ടിയിറങ്ങി……

വണ്ടിയെടുത്തതും ഞാൻ നൂറേ നൂറിൽ പായിച്ചു….. വെളുപ്പാൻ കാലമായതോണ്ട് ഒന്നോ രണ്ടോ ചരക്ക് വണ്ടികളൊഴികെ വേറെ വണ്ടികളൊന്നും റോഡിലില്ലായിരുന്നു അതുകൊണ്ട് ആറരയോടെ വീടെത്താൻ പറ്റി പക്ഷെ ആ സമയത്ത് വിട്ടിൽ എഴുന്നേക്കാനാരും ബാക്കിയില്ലാരുന്നു……

വീടിന്റെ മുന്നിൽ വണ്ടി നിർത്തിയിറങ്ങിയതും ആദ്യം തന്നെ ഞാൻ കണ്ടത് കട്ടകലിപ്പിൽ നിക്കുന്ന അമ്മയെയാണ്…. അമ്മേടെ നോട്ടം കണ്ടതും ഞാനൊന്ന് പരുങ്ങി പുറകെ വന്ന പൊന്നും അമ്മേടെ നോട്ടം കണ്ട് പേടിച്ചെന്ന് അവള്ടെ പേടിച്ചുള്ള നടപ്പ് കണ്ടപ്പോഴേ മനസ്സിലായി……

ഞങ്ങളെ കണ്ടതും അമ്മ ചവുട്ടി തുള്ളി ഞങ്ങടടുതേക്ക് വന്നു…..

“…..എവിടെരുന്നു ഇന്നലെ രാത്രി രണ്ടുപേരും???….”

“…..അത് പിന്നെ അമ്മേ ഇവള് സ്വർണമാല എടുക്കാൻ മറന്നുപോയി… അതോണ്ട് അതോണ്ടതെടുക്കാൻ പോയതാ…..”

ഞാൻ ഒരുവിധം പറഞ്ഞു തീർത്തു….. പക്ഷെ വിക്കി വിക്കിയാണ് പറഞ്ഞത്……

“….എന്നിട്ട് മാല എടുത്തോ???”

അമ്മ പോന്നുനെ നോക്കി ചോദിച്ചു…..
“….ആ എടുത്തമ്മേ…..”

പൊന്നു കഴുത്തിൽ കിടന്ന മാല പൊക്കി കാണിച്ചോണ്ട് പറഞ്ഞു…..

“……ആ എങ്കി മോള് അകത്തോട്ട് പൊക്കോ

ഇവനിവടെ കൊറച്ചു പണിയുണ്ട്…..”

അമ്മ പറഞ്ഞു തീർന്നതും പൊന്നു എന്നെ തള്ളി നീക്കി അകത്തേക്ക് നടന്നു……

!!!!ഒള്ളത് മുഴുവനോണ്ടാക്കി വെച്ചിട്ട് ഓടിയോളിക്കുവാ കള്ളി….!!!!

“…..മാല എടുക്കാൻ പോയതാണേ പറഞ്ഞിട്ട് പോണം അല്ലെങ്കി വിളിച്ചാ ഫോണെടുക്കണം…… അതെങ്ങനെ മാലായെടുക്കാൻ തന്നെ പോയതെന്നെന്താ ഒറപ്പ്…..”

“…..ഞങ്ങൾ മാലായെടുക്കാൻ തന്നെ പോയതാ…..”

അമ്മ പറഞ്ഞു തീരുമുന്പേ ഞാൻ ഇടയ്ക്കു കേറി പറഞ്ഞു….

“….മാലായെടുക്കാൻ പോയ നിങ്ങളെന്താ ഇത്രേം വൈകിയത്???…”

അമ്മ ഒരുമാതിരി അർത്ഥം വെച്ച് ചോദിക്കുമ്പോലെ……

“…..അമ്മേ… അത്…. വണ്ടിയോടിച്ച് അവടെ വരെ ചെന്നപ്പോ തന്നെ മടുത്ത്…. തിരിച്ച് വണ്ടിയൊടിക്കുമ്പോ എന്തേലും അപകടം പറ്റിയലോന്നോർത്ത് അതോണ്ട് രാവിലെയാ തിരിച്ചു പൊന്നേ….”

എന്റെ മറുപടി കേട്ടതും അമ്മ വിശ്വസിചില്ലാ എന്ന മട്ടിലൊരു മൂളല് മൂളിയിട്ട് അകത്തേക്ക് പോയി……

അമ്മേടെ മട്ടും ഭാവോം കണ്ടാലറിയാം അമ്മക്ക് എന്നേം പൊന്നുനേം നല്ല ഡൌട്ടുണ്ടെന്ന്…. അമ്മ അകത്തേക്ക് പോയതും ഞാനും എന്റെ റൂമിലേക്ക് വലിഞ്ഞു ഇനി ഇവിടെ നിക്കുന്നത് കണ്ടിട്ട് വേണം ബാക്കിയുള്ളോരും കൂടി ചോദ്യം ചെയ്യാൻ……

Leave a Reply

Your email address will not be published. Required fields are marked *