“…..ഇതെന്നാടാ അച്ചു നിപ്പിളില് പാറ്റ നക്കിയാ???”
അഖിൽ ചോദിച്ചപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത് അവള് കടിച്ച പാട് നല്ല ചോന്ന് തുടുത്തിരിക്കണ്…..
‘ഊമ്പി…’
അറിയാതെ വായിന്ന് വീണ് പോയതാണെങ്കിലും ആ സിറ്റുവേഷന് കറക്റ്റ് ഡയലോഗ് അതാണ്…..
“….ഡാ അച്ചുവേ ഇന്നലെ നൈറ്റ് നീ എവിടെരുന്നു???….”
അനന്തു ഇരുന്നിടെത്തെന്ന് എഴുന്നേറ്റ് വന്ന് എന്റെ പുറത്തിട്ടിടിച്ചോണ്ട് ചോദിച്ചു……
“…..അവള്ടെ വീട്ടില്……”
അവനോട് മറുപടി പറഞ്ഞപ്പോ ഇന്നലെ നടന്ന കാര്യം മുഴുവനും വെറുതെ മനസ്സിലോട്ട് വന്നു അതോണ്ടാണോ ഒരു കാര്യോമില്ലാതെ എന്റെ മുഖത്തൊരു നാണം വന്നു അനന്തു അത് കറക്റ്റായിട്ട് കാണിയേം ചെയ്തു………
“…..എന്നാരുന്നെടാ അവടെ പരുപാടി…..
നൊണ പറയാന്ന് നീ വിചാരിക്കണ്ട
മര്യാദക്ക് സത്യം പറഞ്ഞോ….”
അവനെന്നെ ഭീഷണി പെടുത്തും പോലെ പറഞ്ഞു…… ഞാനെന്ന നുണ പറഞ്ഞാലും അവന്മാർക്ക് മനസ്സിലാവും എന്നുള്ളതോണ്ട് ഞാൻ സത്യം പറഞ്ഞു…..
“…..എന്നാലും എന്റെ പൊട്ടാ നീയിതെങ്ങനെ ഒപ്പിച്ചു…..”
അഖില് കാര്യസ്ഥൻ സിനിമേല് ദീലിപേട്ടൻ പറയുംപോലെ എന്നോട് ചോദിച്ചു …..
“…..ഞാൻ ട്രൈ ചെയ്തടാ എന്റെ ട്രൈയില് അവള് വീണു…..”
അതെ സിനിമേല് സൂരാജേട്ടൻ പറയുന്ന അതെ ഡയലോഗ് തിരിച്ചടിച്ചു…..
“….അതൊക്കെ പോട്ടെ മൈര് നീ കഥ പറാ…..”
അനന്തു വീണ്ടും എന്റെ നടുനിട്ട് ഇടിച്ചോണ്ട് പറഞ്ഞു…….
“…..പോടാ കുണ്ണ… കഥ നിന്റപ്പനോട് പോയി ചോദിക്ക്…..”
“…..ഓ ഇപ്പൊ മൈരന്റെ അഹങ്കാരം കണ്ടില്ലേ…. എന്റെ പൊന്ന് കുണ്ണ ഞാനിതൊന്നും കാണാതെ കെടക്കുവല്ല കേട്ടല്ലോ…..”
“…..ഓ ശെരി ജോണി സെർ…..”
ഞാൻ അനന്തു പറഞ്ഞതിനെ തീർത്തും പുച്ഛിച്ച് മറുപടി കൊടുത്തു…..
ഇതെല്ലാം കണ്ട് പൊട്ടനെപോലെ അഖിൽ ബെഡിൽ ഇരിപ്പുണ്ട്…..
ഞാൻ പോയി അലമാര തുറന്നതും ഒരു സ്വർണ കളർ ഷർട്ടും അതിന് മാച്ചിങായ ഒരു വെള്ളം മുണ്ടും ഇരുപ്പുണ്ടായിരുന്നു…
ഞാൻ ആ ഡ്രെസ്സല്ല എടുത്തിരുന്നതെങ്കിലും പൊന്നുന്റെ സെലെക്ഷൻ ആയിരിക്കും എന്നറിയാവുന്നത് കൊണ്ട് ഞാൻ ആ ഡ്രസ്സ് എടുത്തിട്ടു കണ്ണാടിയുടെ സൈഡിൽ ഒരു ചെറിയ ഡെപ്പിയിൽ ഇട്ടുവെച്ചിരുന്ന ചന്ദനം കൂടി നൈറ്റിയിൽ തൊട്ട് ഞാൻ കണ്ണാടി നോക്കി…..
അമ്പോ കാണാൻ പൊളി ലുക്കായിട്ടുണ്ട്
എന്റെ മനസ്സ് എന്നോട് പറഞ്ഞു…..
സത്യം….. ഞാൻ തിരിച്ചും…..
സ്വർണ വർണത്തിലുള്ള ഷർട്ട് അത്യാവശ്യം വെളുപ്പുള്ള എനിക്ക് നന്നായിട്ട് ചേരുന്നുണ്ടായിരുന്നു അതിന്റെ കൂടെയാ ചന്ദനം കൂടി തൊട്ടപ്പോ ഇത്തിരി കൂടി ഭംഗി കൂടി…..
ഞാൻ ഉടുത്തിരുന്ന മുണ്ടിന്റെ ഭംഗിയൊക്കെ നോക്കി നിന്നപ്പോഴാണ് പൊന്നൂട്ടി റൂമിലേക്ക് കേറി വന്നത്…..
സ്വർണ കളറിൽ ഡിസൈൻ വർക്കുകൾ ചെയ്ത സാരിയായിരുന്നു അവളുടെ വേഷം മുടിയിൽ മുല്ലപ്പൂ
കഴുത്തിൽ കാശി മാല കാതിൽ ജിമിക്കി
മേക്കാതിൽ ഒരു കുഞ്ഞു മൊട്ടു കമ്മൽ
കണ്ണ് കണ്മഷി വെച്ച് നല്ല പോലെ എഴുതിയിട്ടുണ്ട് മുഖത്ത് എന്നെ കാണുമ്പോഴൊക്കെയുള്ള പതിവ് പുഞ്ചിരിയും ചെറിയ നാണോമൊക്കെ മുഖത്ത് ഫിറ്റ് ചെയ്താണ് അവള് വന്നത് അവള്ടെ നടത്തം കണ്ടാലറിയാം നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ടെന്ന്………
“…..ഹായ് സെലെക്ഷൻ തെറ്റിയില്ല
എന്റെ ചെക്കനെ കാണാൻ നല്ല ചേലുണ്ട്….”
അവള് കേറി വന്നതും മറ്റൊന്നും നോക്കാതെ എന്റെ കവിളിൽ പിടിച്ചോണ്ട് പറഞ്ഞു…..
“…. മുണ്ടുടുത്തിട്ട് എങ്ങനെണ്ട്???….”
ഞാൻ മുണ്ട് നേരെയാക്കിക്കൊണ്ട് ചോദിച്ചു…..
“…..ഇപ്പൊ കാണാനൊരു പൗരുഷമൊക്കെ വന്നിട്ടുണ്ട് ഈ ലാലേട്ടനോക്കെ മുണ്ടുടുത്ത് കാണുമ്പോ നമുക്കൊരു പ്രേത്യേകത തോന്നുലെ അതെ പോലെ…..”
അവള്ടെ വർത്താനം കേട്ടതും അഖിലും അനന്തും ഇരുന്ന് ചിരിക്കാൻ തുടങ്ങി…..
“…..ലാലേട്ടൻ….. ഇവൻ…..ടി പെണ്ണെ നീയെന്നാ അവനെ കളിയാക്കുവാണോ????
പിന്നെ ലാലേട്ടനെ ഇവനെ…….”
അനന്തു അതും പറഞ്ഞു വീണ്ടും ചിരിക്കാൻ തുടങ്ങി കൂടെ അഖിലും…..
“….എന്താടാ നാറി ഇവനൊരു ലാലേട്ടൻ ലുക്കില്ലേ???….”
പൊന്നു അവന്റെ നേരെ ചൂടാവുമ്പോലെ ചോദിച്ചു…..
