അക്ഷയം – 8 1

ഞാനോടി ടെറസിന്റെ മോളിൽ ചെന്നു പൊന്നുനെ വിളിച്ചു ഒന്നാമത്തെ ബെല്ലിൽ തന്നെയാവള് കോൾ അറ്റൻഡ് ചെയ്തു….

“…..പൊന്നൂട്ടിയെ ടെറസ്സിലോട്ട് വാ ഞാൻ മോളിലുണ്ട്…..”

“….ഹ്മ്മ്….”

ഒരു നേർത്ത മൂളലോടെ അവള് ഫോൺ കട്ട്‌ ചെയ്തു…..

കുറച്ചു നേരത്തെ കാത്തിരിപ്പിനോടുവിലവൾ വന്നു…..

ഒരു നിമിഷം പോലും കളയാതെ ഞാനവളുടെ മുഖം കൈയിലെടുത്ത് തുടുത്ത കവിളിൽ ചുംബിച്ചു……

എവിടെയൊക്കെ തട്ടിത്തെറിച്ചു അവളുടെ മുഖത്തു വന്നു പതിച്ച നിലാവെളിച്ചം അവളുടെ മുഖത്തിന്റെ ഭംഗി വർധിപ്പിച്ചു ആ പവിഴ ചുണ്ടുകളിൽ ഞാനൊന്നു പുതിയതും പെണ്ണെന്നെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിക്കുന്നതുപോലൊരു പിടുത്തം

പക്ഷെ എന്തോ ഓർത്തെന്നപോലെ പതിയെ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ നിന്നും വിട്ടുമാറി…..

“….അച്ചുട്ടാ…..”

ആ വിളിയിൽ അവളുടെ സ്നേഹവും വാത്സല്യവുമെനിക്ക് അറിയാൻ സാധിച്ചു…..

“….മ്മ്……”

“…..അച്ചൂട്ടാ നമ്മളെന്നാ കല്യാണം കഴിക്കുന്നേ…..”

“…..കുറച്ചു കാലം കൂടി കഴിയുമ്പോ….”

“…..അതുപറ്റൂലാ എനിക്കിപ്പോ കഴിക്കണം….”
“…..എന്റെ പൊന്ന് പെണ്ണെ നമുക്ക് പ്രയായിട്ടില്ല കുറച്ചു കാലം കൂടി കഴിയട്ടെ…..”

“…..ങ്ങുഹും… എനിക്കിപ്പോ കല്യാണം കഴിക്കണം…..”

“…..അതെന്ന പെട്ടന്നൊരു ആഗ്രഹം ഞാനിട്ടിട്ട് പോവുന്നോർത്താണോ????”

“…..അല്ല….. എനിക്ക് നിന്റെ പെണ്ണായിട്ട് നിന്റെ കൈയും പിടിച്ചോണ്ട് ഇതിലെ വഴിയൊക്കെ നടക്കണം…..”

“…..കൈയും പിടിച്ചോണ്ട് നടക്കണതിന് കല്യാണം കഴിക്കണ്ട പൊന്നു പിന്നെ നീയെപ്പോഴും എന്റെ പെണ്ണല്ലേ….

നമ്മള് കല്യാണം കഴിക്കും വീട്ടുകാര് പറയുമ്പോ അതുവരെ നമ്മളിങ്ങനെ പ്രേമിച്ചു നടക്കും അതുപോരെ…..”

“……പോരാ വാ ഇപ്പൊ തന്നെ പോയി കല്യാണം കഴിച്ചിട്ട് വരാം….”

“…..കല്യാണം നാളെ രാവിലെയായ എന്തെങ്കിലും കുഴപ്പമുണ്ടോ???…”

പൊന്നു എന്റെ കൈയിൽ പിടിച്ചോണ്ട് പറഞ്ഞപ്പോഴാണ് വേറൊരു സൗണ്ട് ഞാൻ കേട്ടത് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ അമ്മ കൈയും കെട്ടി ഞങ്ങളെ നോക്കി നിൽക്കുന്നു…..

!!!ഏതക്ക് അമ്മാ എന്നെ ഫോളോ പണ്ടറെ എങ്ക പത്താലും നീ!!!!

ഞാനെന്റെ പതിവ് ഊമ്പിയ ചിരി പൊഴിച്ചു ഇരുട്ടായത് കൊണ്ട് അമ്മയാ ചിരി കണ്ടോ എന്നൊരു സംശയം…..

“…..പൊന്നുക്കുട്ടിക്ക് ഇപ്പൊ തന്നെ കല്യാണം കഴിക്കണോ????…”

അമ്മ പൊന്നൂന്റെ താടിയിൽ പിടിച്ചുയർത്തികൊണ്ട് ചോദിച്ചു….

“….മച്ചും….”

വേണ്ടെന്നർഥത്തിൽ പൊന്നു തൊള് കൂച്ചി…..

“…..എങ്കി മക്കള് രണ്ടും റൂമിൽ പോ….

അല്ലെ വേണ്ട ഞാൻ പൊന്നുന്റെ കൂടെ കെടന്നോളം…….”

“…..അപ്പൊ അച്ഛനോറ്റക്കാവുലെ…??”

“…..അച്ഛനെ നിന്റ റൂമിലോട്ട് വിടാം….”

“…..അതിനേക്കാളും ഭേദം ഞാനൊറ്റക്ക് കിടക്കുന്നതാ….

ഞാൻ പറഞ്ഞു തീർന്നതും അമ്മയും പൊന്നും താഴോട്ട് നടന്നു…..

നല്ല മൂടായൊണ്ട് ഞാൻ താഴേക്ക് പോയില്ല രാത്രിലെ തണുപ്പടിച്ചിരിക്കാൻ നല്ല രസം…..

എപ്പോഴോ അവടെകിടന്നുറങ്ങി പോയി…

പിറ്റേ ദിവസം രാവിലെയാരോ തട്ടി വിളിച്ചപ്പോഴാണ് ഞാനെഴുന്നേറ്റത് കണ്ണ് തുറന്ന് നോക്കിയപ്പോ എഴുന്നേറ്റ വഴി പല്ല് പോലും തേക്കാതെ നിക്കുന്ന പൊന്നുനേം……

“…..എന്നാടി……”

ഞാനൊന്ന് മൂരി നിവർന്നോണ്ട് ചോദിച്ചു……

“…..എഴുന്നേറ്റ് ബാ അവടെയെല്ലാരും നിന്നേം നോക്കികൊണ്ടിരിക്കുവാ…..”
അവളെന്റെ കൈയിൽ പിടിച്ചെഴുന്നേപ്പിച്ചുകൊണ്ട് പറഞ്ഞു….

“…..എന്താടി കാര്യം???…. ”

“…..എനിക്കറിയാൻ പാടില്ല അമ്മ പറഞ്ഞു നിന്നേം വിളിച്ചോണ്ട് വരാൻ….”

“….ആര് അമ്മായിയാ???….”

“….ങ്ങുഹും…. നിന്റമ്മ….”

രാവിലെ തന്നെ വിളിക്കണോങ്കിൽ എന്തെങ്കിലും കാര്യം കാണാതിരിക്കില്ലല്ലോ ഞാൻ മുഖം പോലും കഴുകാതെ നേരെ ഹാളിലേക്ക് വിട്ടു അവടെ ചെന്നു നോക്കിയപ്പോഴാണേ എല്ലാരുമുണ്ട്

ഇപ്പൊ മിണ്ടാൻ ചെന്നാൽ നാണക്കേടാണെന്നറിയാവുന്നത് കൊണ്ട് നൈസായിട്ട് വലിയാൻ പോയതും അമ്മ പിറകില് നിന്നും വിളിച്ചു

“…..എന്തെമ്മേ????…”

“……ഇങ്ങോട്ട് വാടാ…..”

അമ്മടെ പുറകിൽ നിന്നും തന്തപ്പടിയുടെ

Leave a Reply

Your email address will not be published. Required fields are marked *