ചെറിയമ്മ ചിരിച്ചുകൊണ്ട്: “ആ… ആലോചിക്കാം.
ഇന്ന് ഇതുവരെ ഉണ്ണി എന്നെ എത്ര പേര് വിളിച്ചു…?”
ഞാൻ: “ചെറിയമ്മയ്ക്ക് ഇഷ്ടമായില്ലേ…?”
ചെറിയമ്മ: “അങ്ങനെ ഞാൻ പറഞ്ഞോ…? ഈ പേരൊക്കെ എവിടുന്നാ വരുന്നേ ഉണ്ണിക്ക്…?”
ഞാൻ: “ആ… അപ്പോൾ തോന്നും, അപ്പോൾ വിളിക്കും!”
ഞങ്ങൾ ചിരിച്ചു. കുളത്തിലെത്തി അവിടെ പടവിൽ ഇരുന്നു.
ഞാൻ: “ഇവിടെ എപ്പോഴും നല്ല തണുപ്പാണല്ലേ…?”
ചെറിയമ്മ മൂളി. ഞാൻ തുടർന്നു: “ഞാൻ വരും മുൻപ് ചെറിയമ്മ എങ്ങനെ സമയം കളയും…?”
ചെറിയമ്മ: “എന്റെ ഉണ്ണി വരുന്നത് ആലോചിച്ചിരിക്കും…”
ഞാൻ: “എന്ത്…? ഞാൻ വരുന്നതിന് മുൻപും എന്നെ ആലോചിക്കുമെന്നോ…?”
ചെറിയമ്മയുടെ മുഖം മാറുന്നത് ഞാൻ കണ്ടു. ചെറിയമ്മ പറഞ്ഞു: “പിന്നല്ലാതെ… എന്ത് ചോദ്യമാണിത്!
ഞാൻ എന്റെ പണിയും ചെയ്ത്, കിടന്നുറങ്ങിയൊക്കെ സമയം കളയും…”
ഞാൻ: “അതൊക്കെയായിരിക്കും… പക്ഷേ ആദ്യം പറഞ്ഞത് ചെറിയമ്മ അറിയാതെ പറഞ്ഞു പോയതാണ്, എന്നോട് സത്യം പറ.”
ചെറിയമ്മ ഒഴിഞ്ഞുമാറാൻ നോക്കി. ഞാൻ വിടുന്നില്ലെന്ന് കണ്ടപ്പോൾ പറഞ്ഞു: “ഞാൻ പറയാം… ഉണ്ണി ഇന്ന് അല്ലെങ്കിൽ നാളെ വരുമെന്ന് അറിയാമായിരുന്നു.
അങ്ങനെ വർഷങ്ങൾ കാത്തിരുന്നു. ഉണ്ണിയുടെ അവിടുത്തെ ഓരോ കാര്യവും ഇവിടെ അറിയാം.
അപ്പോൾ ഞാൻ ഉണ്ണി
പെട്ടെന്ന് ഇങ്ങ് വന്നിരുന്നെങ്കിലെന്ന് ആലോചിച്ചിരിക്കും…”
പെട്ടെന്ന് ചെറിയമ്മ കരയുന്നു! എന്നിട്ട് പറഞ്ഞു: “ഞാൻ ഉണ്ണിയുടെ അമ്മയ്ക്ക് അങ്ങനെ സംഭവിക്കണമെന്ന് ഒന്നും ആഗ്രഹിച്ചിട്ടില്ല… സത്യമായും ഇല്ലട്ടോ…” എന്നും പറഞ്ഞ് കരഞ്ഞു.
ചെറിയമ്മ കരയുന്നത് കണ്ടപ്പോൾ എനിക്ക് വിഷമമായി, എനിക്കും കരച്ചിൽ വന്നു.
ഞാൻ ചെറിയമ്മയുടെ മുഖം ഉയർത്തിയിട്ട് പറഞ്ഞു: “എനിക്കറിയാമല്ലോ… എന്റെ ചെറിയമ്മ അങ്ങനെയൊന്നും ചിന്തിക്കില്ലെന്ന്! പിന്നെന്തിനാ കരയുന്നത്…?”
ചെറിയമ്മ ചെറുതായി തേങ്ങിക്കൊണ്ട് പറഞ്ഞു: “ഞാൻ അങ്ങനെയൊക്കെ പറഞ്ഞു കഴിഞ്ഞാണ് ഓർക്കുന്നത്…
ഇനി ഉണ്ണി അങ്ങനെയെന്തെങ്കിലും ചിന്തിക്കുമോ എന്ന്…”
ഞാൻ ചെറിയമ്മയെ എന്നോട് ചേർത്തുപിടിച്ചു: “ഞാൻ അങ്ങനെയൊന്നും ചിന്തിക്കില്ല. ഇനി അതും പറഞ്ഞ് സങ്കടപ്പെട്ടിരിക്കണ്ട…”
ഞാൻ ചെറിയമ്മയെ നോക്കി: “സങ്കടം പോയോ…?” എന്ന് ചോദിച്ചു.
ചെറിയമ്മ: “എന്നോട് ദേഷ്യമുണ്ടോ…?” എന്ന് തിരിച്ചും ചോദിച്ചു.
ഞാൻ: “എനിക്ക് ആകെയുള്ളത് എന്റെ ഈ ഇന്ദുട്ടിയല്ലേ… അപ്പോൾ എങ്ങനെയാ ദേഷ്യം വരുക…?”
കുറച്ചുനേരം ഞങ്ങൾ അങ്ങനെയിരുന്നു. ഞാൻ വിളിച്ചു: “ഇന്ദുട്ടീ…”
ചെറിയമ്മ ഒന്ന് മൂളി. “സങ്കടം മാറിയോ എന്റെ കുട്ടിയുടെ…?”
ചെറിയമ്മ എന്നെ നോക്കി ചിരിച്ചു.
ഞാൻ: “ഹൊ! സമാധാനമായി… എന്റെ കുട്ടി ഒന്ന് ചിരിച്ചല്ലോ!” എന്നിട്ട് ഞാൻ പറഞ്ഞു: “നമുക്ക് വെള്ളത്തിൽ കാലിട്ടിരുന്നാലോ…?”
ചെറിയമ്മ എന്റെ കയ്യും പിടിച്ച് താഴത്തെ പടവിൽ ഇരുന്നു. മുണ്ട് നനയാതിരിക്കാൻ പൊക്കി വെച്ചിരുന്നു.
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: “കണ്ടോ… എനിക്ക് ഒന്നും നനയുന്നില്ലല്ലോ!”
അപ്പോൾ ചെറിയമ്മ: “ഓഹോ… ഇപ്പോൾ ശരിയാക്കാം!” എന്ന് പറഞ്ഞ് ലേശം വെള്ളം കോരി എന്റെ കാലിൽ കൂടെ ഒഴിച്ചു. എന്റെ നിക്കർ ലേശം നനഞ്ഞു.
ഞാൻ: “ഞാൻ ഇപ്പോൾ ശരിയാക്കാം!” എന്ന്
പറഞ്ഞ് വെള്ളം ചെറിയമ്മയുടെ ദേഹത്തേക്ക് തട്ടിത്തെറിപ്പിച്ചു.
തെറിപ്പിച്ച വെള്ളം ലേശം കൂടിപ്പോയി, പാവം നല്ലപോലെ നനഞ്ഞു! നോക്കുമ്പോൾ ബ്ലൗസ് മുഴുവൻ വെള്ളം.
ചെറിയമ്മ മുഖത്ത് പരിഭവം ഭാവിച്ച്: “ഇപ്പോൾ ഞാൻ കാണിച്ചു തരാം!” എന്ന് പറഞ്ഞ് കുറച്ചു വെള്ളം തട്ടി എന്റെ നിക്കറിലാക്കി.
അങ്ങനെ ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വെള്ളം തെറിപ്പിച്ച് രണ്ടാളും കുളിച്ചതുപോലെയായി!
ചെറിയമ്മ: “മതി ഉണ്ണീ… ഇനി വെള്ളം വീണാൽ തണുക്കും, മുഴുവനും നനഞ്ഞു. കണ്ടില്ലേ…?” എന്ന് പറഞ്ഞ് താഴേക്ക് നോക്കി.
ഞാൻ കുറച്ചുനേരം നോക്കിനിന്നു. ദേഹത്തിലൂടെ വെള്ളം ഒഴുകിപ്പോകുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു.
