എന്റെ ആ മറുപടി കേട്ടപ്പോൾ അവളുടെ മുഖത്ത് ഒരു വല്ലാത്ത തിളക്കം വന്നു. അവൾ പതുക്കെ സോഫയിൽ നിന്ന് എഴുന്നേറ്റു. “എങ്കിൽ ശരി… നമുക്ക് ഈ രാത്രി ആഘോഷിക്കാം. നീ ഫ്രഷാകാൻ നോക്ക്, ഞാൻ നമുക്ക് കഴിക്കാൻ എന്തെങ്കിലും ഓർഡർ ചെയ്യാം… അതോ നമുക്ക് ഒരുമിച്ച് ഉണ്ടാക്കണോ?”
ഞാൻ പതുക്കെ അവളുടെ കൈകളിൽ പിടിച്ചു പറഞ്ഞു, “നമുക്ക് ഒരുമിച്ച് കുക്ക് ചെയ്യാം ആതിരേ… അതാകുമ്പോൾ കൂടുതൽ രസമുണ്ടാകും.”
”ഓക്കേ… എങ്കിൽ നമുക്ക് ഫ്രഷായി വരാം. പക്ഷേ ഇവിടെ ഒരു ബാത്രൂമേ ഉള്ളൂ,” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
”സാരമില്ല, നീ ആദ്യം പോയി കുളിച്ചു വാ. അത് കഴിഞ്ഞ് ഞാൻ പോകാം,” ഞാൻ മറുപടി നൽകി.
കുറച്ചു സമയം കഴിഞ്ഞ് ആതിര ബാത്രൂമിൽ നിന്ന് പുറത്തേക്ക് വന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ താനേ വിടർന്നുപോയി! ഒരു നൈലോൺ ബ്ലൂ ടീഷർട്ടും അതേ കളറിലുള്ള പാന്റുമാണ് അവളുടെ വേഷം. ആ ടൈറ്റ് ടീഷർട്ടിനുള്ളിൽ അവൾ ബ്രാ ഇട്ടിട്ടില്ലെന്ന് 110% എനിക്ക് ഉറപ്പായിരുന്നു. ടീഷർട്ട് അവളുടെ മാറിടത്തോട് അത്രമേൽ ഒട്ടിനിൽക്കുന്നുണ്ടായിരുന്നു. നനഞ്ഞ മുടിയിഴകളിൽ നിന്ന് വെള്ളത്തുള്ളികൾ ആ നീല ടീഷർട്ടിലേക്ക് പടരുന്നത് നോക്കി ഞാൻ അന്തംവിട്ടു നിന്നു.
എന്റെ നോട്ടം അവളുടെ മാറിടത്തിൽ തന്നെ തറഞ്ഞുനിൽക്കുന്നത് കണ്ടപ്പോൾ അവൾ കുസൃതിയോടെ എന്നെ നോക്കി. “എടാ… ഇങ്ങനെ നോക്കി നിൽക്കാതെ പോയി കുളിക്കാൻ നോക്ക്!”
ഞാൻ പതുക്കെ പറഞ്ഞു, “ആതിരേ… നീ ഇങ്ങനെ വന്ന് മുന്നിൽ നിന്നാൽ പിന്നെ ആരാണ് നോക്കാതെ ഇരിക്കുക?”
അതുകേട്ട് അവൾ ഒന്ന് പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്റെ അടുത്തേക്ക് വന്ന് പതുക്കെ ചെവിയിൽ പറഞ്ഞു: “നീ ആദ്യം പോയി കുളിച്ചു വാ… വന്നിട്ട് എത്ര വേണമെങ്കിലും നോക്കിക്കോ. ഞാൻ എവിടെയും പോകുന്നില്ലല്ലോ!”
ഞാൻ കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ആതിര കിച്ചണിൽ സെറ്റായിരുന്നു. ആ നീല ടീഷർട്ടും ടൈറ്റ് പാന്റും ഇട്ട് അവൾ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് താനേ അങ്ങോട്ട് പോയി.
”വൈശാഖ്… നെയ്ച്ചോറും ചിക്കൻ കറിയും ഒക്കെ അല്ലേ നമ്മുടെ മെയിൻ?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. “പിന്നെയല്ലാതെ! നമ്മൾ കോഴിക്കോട്ടുകാരല്ലേ ആതിരേ… ചോദിക്കാനുണ്ടോ? ഒരു കാര്യം ചെയ്യാം, ചിക്കൻ കറി ഞാൻ ഉണ്ടാക്കാം… നീ ആ നെയ്ച്ചോറ് ഒന്ന് റെഡിയാക്ക്. നിന്റെ കൈപ്പുണ്യം എനിക്കൊന്ന് അറിയണമല്ലോ!”
അതുകേട്ടപ്പോൾ അവൾ ഒന്ന് കണ്ണിറുക്കി ചിരിച്ചു. “ഓഹോ… അപ്പോ എന്നെക്കൊണ്ട് പണിയെടുപ്പിക്കാനാണല്ലേ പ്ലാൻ! കുക്കിംഗ് ഒക്കെ അറിയാമോ?”
”പിന്നില്ലാതെ! എനിക്ക് കുക്കിംഗ് ഒക്കെ വശമുണ്ട്.” ഞാൻ ഗമയിൽ പറഞ്ഞു.
അവൾ ചിരിച്ചുകൊണ്ട് നെയ്ച്ചോറിനുള്ള അരി കഴുകാൻ തുടങ്ങി. “അപ്പോ വരുന്ന ഭാര്യ ഹാപ്പി ആവുമല്ലോ… അവൾക്ക് ഭാഗ്യമുണ്ട്!”
ഞാൻ പതുക്കെ അവളുടെ അരികിലേക്ക് ചേർന്നു നിന്ന് ചോദിച്ചു, “അതുകൊണ്ടാണോ നീ എന്നെ ഇങ്ങോട്ട് വിളിച്ചത്?”
”ഓഹ്… അങ്ങനെയാണോ നീ വിചാരിച്ചത്!” എന്ന് പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു. ആ ചിരിക്കിടയിൽ ആ നീല ടീഷർട്ടും അവളുടെ മാറിടത്തിന്റെ ആകൃതിയും എന്റെ കണ്ണിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.
കിച്ചണിൽ ചിക്കൻ കറി റെഡിയാക്കുമ്പോഴും എന്റെ കണ്ണുകൾ അവളുടെ ആ നീല ടീഷർട്ടിലെ വശ്യതയിലായിരുന്നു. ബ്രാ ഇല്ലാത്തതുകൊണ്ട് തന്നെ ആ ആകൃതി എന്റെ ശ്രദ്ധ പതറിച്ചുകൊണ്ടിരുന്നു. അവൾ നെയ്ച്ചോറും റെഡിയാക്കി കഴിഞ്ഞു.
പെട്ടെന്ന് അവൾ കുറച്ച് ആപ്പിൾ എടുത്തു തന്നിട്ട് പറഞ്ഞു, “ഇതൊന്ന് കട്ട് ചെയ്യൂ വൈശാഖ്… ഞാൻ ഇപ്പോ വരാം.”
ഞാൻ ആപ്പിൾ മുറിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൾ തിരികെ വന്നത്. വന്ന വരവ് കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി! അവളുടെ കയ്യിൽ രണ്ട് തണുത്ത ബിയർ കുപ്പികളായിരുന്നു. “ആതിരേ… നീ ഇത് എവിടെ നിന്ന് ഒപ്പിച്ചു?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
