ഞാൻ പതുക്കെ ടൈപ്പ് ചെയ്തു: “എനിക്ക് മനസ്സിലായെടോ… ഞാൻ എന്റെ കാര്യം നേരത്തെ പറഞ്ഞല്ലോ. എനിക്കും ഈ കമ്മിറ്റ്‌മെന്റിനോട് വലിയ താല്പര്യമൊന്നുമില്ല. ഒരു ഫ്രീ ബേർഡ് ആയി പാറി നടക്കാനാണ് എനിക്കിഷ്ടം. പക്ഷെ നിന്റെ സൗന്ദര്യം കണ്ടപ്പോൾ എനിക്കൊരു ആകർഷണം തോന്നി.”
ബിയറിന്റെ ലഹരിയിൽ കൈകൾക്ക് അല്പം വേഗത കൂടി. അവൾ ഉടനെ ചോദിച്ചു: “നിനക്ക് എന്റെ എന്ത് കണ്ടിട്ടാണ് ഇത്ര ആകർഷണം തോന്നിയത്?”
ഒന്നും നോക്കിയില്ല, ഞാൻ ആ നഗ്നസത്യം അങ്ങോട്ട് പറഞ്ഞു: “ആദ്യം കാണുന്നത് ഭംഗി തന്നെയാണല്ലോ ആതിരാ… നിന്നെ കണ്ടപ്പോൾ എനിക്ക് ആ ഭംഗിയിൽ ഒരു ക്രഷ് തോന്നി. പിന്നെ നമ്മൾ സംസാരിച്ചപ്പോൾ നിന്റെ ആ രീതിയും സംസാരവും എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.”
“ആതിരാ… നാളെ ഞാൻ തിരിച്ചു പോവുകയാണ്. പോകുന്നതിന് മുൻപ് നമുക്ക് ഒന്നുകൂടി കാണാൻ പറ്റുമോ?”
അവൾ ഉടനെ മറുപടി നൽകി, “നോക്കാം… നാളെ പോകുന്നതിന് മുൻപ് നീ ഒന്നുകൂടി മെസ്സേജ് അയക്ക്. അപ്പോൾ പറയാം.”
എന്നിട്ട് അവൾ ഒരു “Good Night” കൂടി അയച്ചു. ആ മെസ്സേജും നോക്കി, നാളത്തെ ആ കൂടിക്കാഴ്ച നടക്കുമോ എന്നോർത്ത് ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.
പിറ്റേ ദിവസം രാവിലെ, ഞാൻ മീറ്റിംഗിന് പോകാൻ റെഡിയായി നിൽക്കുമ്പോഴാണ് അവളുടെ മെസ്സേജ് വന്നത്: “Good morning Spiderman… മീറ്റിംഗിന് പോയോ?”
ഞാൻ റിപ്ലൈ ഇട്ടു: “ഇല്ല, റെഡിയായിക്കൊണ്ടിരിക്കുന്നു.”
”ഓക്കേ…” അവൾ മറുപടി നൽകി.
വൈകുന്നേരം കാണാൻ പറ്റുമോ എന്ന് ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടി ഞാൻ ചോദിച്ചു: “അപ്പോ വൈകുന്നേരം കാണാൻ പറ്റില്ലേ?”
”മീറ്റിംഗ് കഴിഞ്ഞിട്ട് മെസ്സേജ് ഇട്, അപ്പോൾ നോക്കാം…” എന്നായിരുന്നു അവളുടെ മറുപടി.
ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടിയാണ് ഞാൻ അത് ചോദിച്ചതെന്ന് ആതിരയ്ക്ക് മനസ്സിലായിക്കാണും എന്ന് ഞാൻ വെറുതെ വിചാരിച്ചു. എന്തായാലും മീറ്റിംഗ് കഴിഞ്ഞ് അവളുടെ ആ പച്ചക്കൊടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ.
മീറ്റിംഗ് തുടങ്ങിയപ്പോൾ തന്നെ ഞാൻ ഫോൺ സൈലന്റ് ആക്കിയിരുന്നു. പക്ഷേ മനസ്സ് മുഴുവൻ ഫോണിലായിരുന്നു. അഞ്ച് മണിക്ക് മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ ഞാൻ ഫോൺ എടുത്തു നോക്കി. ആതിരയുടെ മെസ്സേജ് വന്നിട്ടുണ്ട്: “കഴിഞ്ഞോ മീറ്റിംഗ്?”
ഞാൻ ഉടനെ അവളെ വിളിച്ചു. ഫോൺ എടുത്ത പാടെ അവൾ ചോദിച്ചു, “എവിടെയാണ് ഇപ്പോൾ ഉള്ളത്?”
”ഞാൻ ഇപ്പോൾ വൈറ്റിലയിലാണ്.” ഞാൻ മറുപടി നൽകി.
”ഓക്കേ… എങ്കിൽ നേരെ മെട്രോ എടുത്ത് ടൗൺഹാൾ സ്റ്റേഷനിൽ ഇറങ്ങൂ. ഞാൻ അവിടെ വെയിറ്റ് ചെയ്യാം.” ആതിര പറഞ്ഞു.
ടൗൺഹാൾ മെട്രോ സ്റ്റേഷന് പുറത്തിറങ്ങി അവളെ തിരയുന്നതിനിടയിലാണ് ആ വിളി വന്നത്: “Spiderman…!”
തിരിഞ്ഞു നോക്കിയ ഞാൻ അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി. ഇന്നലെ ട്രെയിനിൽ കണ്ട ആതിരയേ അല്ല ഇത്! ചുവന്ന സ്ലീവ്‌ലെസ് ടോപ്പും പിങ്ക് ലെഗ്ഗിൻസും ധരിച്ച്, ആ ടൈറ്റ് ലെഗ്ഗിൻസിൽ അവളുടെ തുടകളുടെ വണ്ണവും ചന്തിയുടെ ഷേപ്പും എല്ലാം വളരെ വ്യക്തമായി കാണാമായിരുന്നു. ഷാൾ ഇല്ലാത്തതുകൊണ്ട് തന്നെ അവളുടെ മുലകളുടെ വലുപ്പവും..
ആ വേഷത്തിൽ എടുത്തുനിന്നു
ആധുനിക രീതിയിൽ മുടി ഒതുക്കി വെച്ച് ഒരു റിവർ EV സ്കൂട്ടറിൽ അവൾ ഇരിക്കുന്നു. ആ വേഷത്തിൽ അവളുടെ ആത്മവിശ്വാസം വല്ലാതെ കൂടിയിരിക്കുന്നു. ഷാൾ ഇല്ലാത്തതുകൊണ്ട് തന്നെ അവളുടെ രൂപഭംഗി എടുത്തു നിൽക്കുന്നുണ്ട്. ആ തിരക്കേറിയ റോഡിൽ നിൽക്കുന്നവർ മുഴുവൻ ഞങ്ങളെത്തന്നെ നോക്കുകയാണ്.
ഞാൻ പതുക്കെ റോഡ് ക്രോസ്സ് ചെയ്ത് അവളുടെ അടുത്തെത്തി. അവൾ ഒരു ഹെൽമെറ്റ് എനിക്ക് നേരെ നീട്ടി. “ഇത് വെച്ചിട്ട് വണ്ടിയിൽ കയറൂ…” അവളുടെ സ്വരത്തിൽ ഒരു കമാൻഡിംഗ് പവർ ഉണ്ടായിരുന്നു.
ഞാൻ പുറകിൽ കയറി ഇരുന്നു. പതുക്കെ അവളുടെ കാതിനോട് ചേർന്ന് ചോദിച്ചു, “ആതിരാ… ഇത് ഞാൻ ഇന്നലെ കണ്ട ആതിരയല്ലല്ലോ!”
അവൾ ഒന്ന് തിരിഞ്ഞു നോക്കി കുസൃതിയോടെ ചിരിച്ചു. “ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു വൈശാഖ്… വെയിറ്റ് ചെയ്യ്!”
