മസാജ് തെറാപ്പിസ്റ്റ് – 1 92അടിപൊളി 

 

നല്ല എക്സ്പീരിയൻസുള്ളത് കൊണ്ട്‌ ഞാൻ വേഗം എന്റെ വികാരത്തെ അടക്കി അവളുടെ മുഖത്തേക്ക് നോക്കി.

 

ഞാൻ അവളുടെ വേഷവും, വേഷത്തിനുള്ളിലെ ഭംഗിയും ആസ്വദിച്ചു എന്ന് മനസ്സിലാക്കിയെങ്കിലും അവൾ പുഞ്ചിരിക്കുകയാണ് ചെയ്തത്. അവളുടെ കണ്ണില്‍ ഒരു കുസൃതിയും സന്തോഷവും തെളിഞ്ഞു മറഞ്ഞു.

 

“എത്ര നാളായി കണ്ടിട്ട്. ബിസിനസ്സ് ഒക്കെ എങ്ങനെ പോകുന്നു?” അവൾ തിരക്കി.

 

“നന്നായി പോകുന്നു. മേഡം എങ്ങനെയാ വീണത്?”

 

“നയാഗ്രാ കാണാന്‍ പോയപ്പോ അവിടെ വച്ച് സ്ലിപ്പായി വീണതാണ്.”

 

“ഇപ്പൊഴും നല്ല വേദനയുണ്ടോ?”

 

“ഉണ്ട്. അധികം നടക്കാൻ ബുദ്ധിമുട്ടാണ്. വണ്ടി മുറ്റത്ത്‌ കൊണ്ട്‌ നിര്‍ത്തിയേക്ക്, ചേട്ടാ.”

 

ഞാന്‍ എന്റെ കാർ ഓടിച്ച് മുറ്റത്ത്‌ അവളുടെ ഹോണ്ടയ്ക്ക് അടുത്തായി നിര്‍ത്തി. അവള്‍ പുറത്തിറങ്ങി. മസാജ് തെറാപ്പിക്ക് വേണ്ട അത്യാവശ്യ സാധനങ്ങള്‍ ഒക്കെ ഒരു വലിയ ട്രോളി ബാഗിലാണ് ഞാൻ വെച്ചിരുന്നത്. കൂടാതെ മറ്റ് കംപ്ലീറ്റ് സാധനങ്ങളും ഡിക്കിയിൽ ഭദ്രമായി സൂക്ഷിച്ച്‌ വച്ചിട്ടുണ്ട്. ബാക് സീറ്റില്‍ വച്ചിരുന്ന ട്രോളി ബാഗ് മാത്രം എടുത്തുകൊണ്ട് ഞാനുമിറങ്ങി.

 

“വരൂ.” വീട്ടിലേക്ക് നടക്കുന്നതിനിടെ അവള്‍ പറഞ്ഞു.

 

രണ്ട് ഇടുപ്പിലും പിടിച്ചുകൊണ്ട് നടുവിന് നല്ല വേദനയുള്ളത് പോലെയാണ് അവൾ നടന്നത്. കഴുത്തും ചെറുതായി ചെരിച്ച് പിടിച്ചിരുന്നു.

ട്രോളി ബാഗ് വലിച്ചു കൊണ്ട്‌ ഞാൻ അവള്‍ക്ക് പിന്നാലെ നടന്നു. റബ്ബർ ടയറുള്ള ട്രോളിയാണ് ഞാൻ എപ്പോഴും ഉപയോഗിക്കാറുള്ളത്, അതാകുമ്പോ ശബ്ദം ഉണ്ടാവില്ല.

 

ഞങ്ങൾ വീട്ടില്‍ കേറി. വീട്ടില്‍ പ്രിബി ഒഴികെ വേറെ ആരുമില്ലാത്ത പോലെയാണ് എനിക്ക് തോന്നിയത്. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ തീര്‍ച്ചയായും വന്ന് മുഖം കാണിക്കുയായിരുന്നു.

 

ഞാൻ ഹാളില്‍ തന്നെ മടിച്ചു നിന്നു.

 

“എന്താ അവിടെ തന്നെ നിന്നുപോയത്?” കഴുത്ത് മാത്രമായി തിരിക്കാൻ കഴിയാത്തത് കൊണ്ട് അവൾ ഫുള്ളായി തിരിഞ്ഞു നിന്നിട്ട് ചോദിച്ചു, “വരൂ എന്റെ റൂമിൽ വച്ച് തെറാപ്പി ചെയ്യാം.” അവള്‍ അങ്ങോട്ട് തിരിഞ്ഞ് നടന്നുപോയി.

 

ഞാനും പിന്നാലെ നടന്ന് അവളുടെ റൂമിൽ കേറി. വലിയ വിശാലമായ റൂം. ചുമരില്‍ 62 ഇഞ്ച് ടിവി മൗണ്ട് ചെയ്തിരുന്നു. വലിയൊരു ബുക്ക് കേസ് കാബിനറ്റ് അവളുടെ കട്ടിലുമായി ചേര്‍ന്ന് സെറ്റ് ചെയ്തിരുന്നു.

സ്റ്റഡി ടേബിളിൽ കുറെ ബുക്സ് കിടപ്പുണ്ടായിരുന്നു.. അതിൽ ചിലത് റഫറന്‍സ് ബുക്സസാണെന്ന് മനസ്സിലായി, ബാക്കിയുള്ള ഇരുപതോളം ബുക്സൊക്കെ കണ്ടിട്ട് സയൻസ് ഫിക്ഷൻ നോവൽസ് പോലെ തോന്നിച്ചു; ഇംഗ്ലീഷ്, മലയാളം, തമിഴ്‌, ഹിന്ദി, ഫ്രഞ്ച്!!

 

ആഹാ… ഈ കുട്ടിക്ക് ഇത്രയും ഭാഷകൾ വായിക്കാനും അറിയാമോ!! വെറുതെ സംസാരിക്കുന്നത് പോലെ എളുപ്പമല്ല വായിച്ച് ശെരിയായ അര്‍ത്ഥം മനസ്സിലാക്കുക എന്നത്!! അവളോട് എനിക്ക് ശെരിക്കും മതിപ്പ് തോന്നിപ്പോയി.

 

“വായനാ ശീലം നല്ലതാണ്, അതും ഇത്രയും ഭാഷയിൽ!!.” ഞാൻ ആ ബുക്കുകളിലേക്ക് പിന്നെയും നോട്ടം പായിച്ചു കൊണ്ട്‌ എന്റെ ആശ്ചര്യം പ്രകടിപ്പിച്ചു.

 

അപ്പോ അവളുടെ കണ്ണുകൾ തിളങ്ങി, മുഖത്ത് ഭയങ്കര സന്തോഷം പിറന്നു, അവള്‍ ഭംഗിയായി പുഞ്ചിരിച്ചു. എന്നിട്ട് അവളുടെ ബെഡ്ഡിൽ അവള്‍ ചെന്നിരുന്നു. ഉടനെ അവളുടെ മുഖം മങ്ങി. മുന്‍പൊന്നും ഞാൻ കണ്ടിട്ടില്ലാത്ത ഒരു ടെൻഷൻ അവളുടെ മുഖത്ത് പെട്ടന്ന് പടർന്നു.

 

“മേഡം എക്സ്റേ എടുത്ത് പരിശോധിച്ചായിരുന്നോ, എല്ലിന് ഫ്രാക്ച്ചറോ മറ്റ് പ്രശ്നങ്ങളോ ഇല്ലല്ലോ?” ഞാൻ ചോദിച്ചു. “അങ്ങനെ പ്രശ്നങ്ങൾ ഉണ്ടെങ്കില്‍ മസാജ് നിങ്ങളെ ഗുരുതരമായി ബാധിക്കുകയാവും ചെയ്യുക.”

 

“ഇല്ല ചേട്ടാ, അങ്ങനത്തെ പ്രശ്നങ്ങളൊന്നുമില്ല.” പെട്ടന്ന് പുഞ്ചിരി വരുത്തി അവൾ എനിക്ക് ഉറപ്പ് തന്നു.

 

“ആ എക്സ്റേ ഒന്ന് കാണിക്കാമോ?” ഞാൻ ആവശ്യപ്പെട്ടതും അവൾ മെല്ലെ എഴുനേറ്റ് ചെന്ന് അവളുടെ റൂമിൽ ഉണ്ടായിരുന്ന ബീറോ തുറന്ന് ഒരു കവറില് നിന്നും എക്സ്റേ എടുത്ത് എന്റെ അടുത്തേക്ക് വന്നു നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *