മസാജ് തെറാപ്പിസ്റ്റ് – 1 92അടിപൊളി 

 

“ഓക്കെ… ഓക്കെ… റിലാക്സ്, ഞാൻ ഇനി മേഡമെന്ന് വിളിക്കില്ല.” അവളുടെ ദേഷ്യവും ടെൻഷനും അസ്വസ്ഥതയും കണ്ടിട്ട് ധൃതിയില്‍ ഞാൻ സമ്മതിച്ചു. ഉടനെ അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടിരുന്ന ദേഷ്യം അപ്പാടെ മാറി.

 

“ആരോടും ഇത്രത്തോളം മാന്യത കാണിക്കേണ്ട കാര്യമില്ല കേട്ടോ!” അവള്‍ കഴുത്തിൽ നിന്ന് കൈ മാറ്റി പുഞ്ചിരിയോടെ പറഞ്ഞു.

 

“ശെരി, പ്രിബി ഡ്രസ് ചേഞ്ച് ചെയ്തിട്ട് ഈ ടവൽ ഉടുത്ത് മസാജ് ടേബിളിൽ കിടന്നോളൂ. പിന്നെ പില്ലോസും കുഷൻസുമുണ്ട്, പ്രിബിയുടെ ബോഡി സപ്പോര്‍ട്ടിന് വേണ്ടത് പോലെ എടുത്ത് ഉപയോഗിച്ചോളു. റെഡിയായിട്ട് എന്നെ വിളിച്ചാല്‍ മതി.” അതും പറഞ്ഞ്‌ ഞാൻ പില്ലോസും, കുഷൻസും ടേബിളിന് മുകളില്‍ വച്ചു കൊടുത്തു. ടവൽ അവളുടെ കൈയിൽ കൊടുത്തു.

 

“മ്മ്…” എന്റെ കൈയിൽ നിന്നും ടവൽ വാങ്ങിക്കൊണ്ട് അവൾ നാണത്തിൽ മൂളി.

 

“പിന്നേ മേഡം…” ഉടനെ അവളെന്നെ തുറിച്ചു നോക്കി.

 

“സോറി പ്രിബി.” ഞാൻ വേഗം തിരുത്തി. “പ്രിബിയുടെ ഇന്നർ വിയർ കിടന്നോട്ടെ, അതൊന്നും ഊരേണ്ട ആവശ്യമില്ല.” അവളുടെ മുഖം നോക്കാതെ അത്രയും പറഞ്ഞിട്ട് ഞാൻ വേഗം റൂമിൽ നിന്നും പുറത്തേക്കിറങ്ങി നിന്നു.

 

എനിക്ക് ചെറിയൊരു അസ്വസ്ഥത ഉണ്ടായിരുന്നു. ഫുൾ ബോഡി മസാജ് ചെയ്യാൻ എനിക്കറിയാമെങ്കിലും ഞാനത് ഏറ്റെടുക്കാറില്ലായിരുന്നു. ഇതിനുമുമ്പും ഒരുപാട്‌ ക്ലൈന്റ്സിന് ഞാന്‍തന്നെ ഫുൾ ബോഡി മസാജ് ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചിട്ടുണ്ടെങ്കിലും ഞാൻ ഒഴിഞ്ഞുമാറി എന്റെ സ്റ്റാഫ്സിനേയാണ് ഏല്‍പ്പിച്ചിരുന്നത്. ഇപ്പൊ എന്തായാലും പെട്ടുപോയി.

 

“ജിനു ചേട്ടാ—” പ്രിബിയുടെ വിളി വന്നതും ഞാൻ റൂമിൽ കേറിച്ചെന്നു.

 

ഫേസ്-പില്ലോയിൽ മുഖം വച്ച് മസാജ് ടേബിളിൽ പ്രിബി കമിഴ്ന്ന് കിടക്കുകയായിരുന്നു. വേറെ സപ്പോര്‍ട്ട് ഒന്നും ഉപയോഗിക്കാതെ അവൾ അതൊക്കെ നിലത്തേക്ക് മാറ്റി വച്ചിരുന്നു. ഞാൻ കൊടുത്ത ടവൽ പുതപ്പ് പോലെ കഴുത്ത് വരെ മൂടിയിരിക്കുന്നത് കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്. പില്ലോയിൽ മുഖം വച്ചിരിക്കുന്നത് കൊണ്ട്‌ അവളുടെ മുഖം എനിക്ക് കാണാന്‍ കഴിഞ്ഞില്ല. അവളുടെ മുടി ബൺ സ്റ്റൈലില്‍ കെട്ടി ക്ലിപ് ചെയ്തിരുന്നു.

 

ഞാൻ നടന്ന് അടുത്തേക്ക് പോയി നിന്നിട്ട് ചോദിച്ചു, “തുടങ്ങാം?”

 

അവള്‍ മൂളി.

 

ടവലിന് മുകളില്‍ അവളുടെ പുറം കഴുത്തിൽ ഞാൻ മൃദുവായി ഒരു വിരൽ കുത്തി വച്ചിട്ട് ചോദിച്ചു, “ഇവിടെ വേദനയുണ്ടോ?”

 

“മ്മ്, ഉണ്ട്.” പില്ലോ കാരണം അവളുടെ മറുപടി പതിഞ്ഞാണ് പുറത്തേക്ക്‌ വന്നത്.

 

“ഓക്കെ, എന്റെ വിരൽ വച്ചിരിക്കുന്നത് സെന്റർ പോയിന്റായി കരുതിക്കോളൂ, ഇനി ഈ ഭാഗത്ത് നിന്നും വേറെ ഏതൊക്കെ ഭാഗങ്ങളില്‍ വേദന ഉണ്ടെന്ന് പ്രിബി കറക്റ്റായി പറയണം.”

 

“ശെരി. ചേട്ടന്റെ വിരൽ ഇരിക്കുന്ന ഭാഗത്ത് നിന്ന് ഇടത്തോട്ടും വലത്തോട്ടും തുടർച്ചയായി ചെന്ന് രണ്ട്‌ ഷോൾഡറും, രണ്ട് ഭുജത്തിലു, രണ്ട് കൈമുട്ടുകൾ വരെ വേദന ഉണ്ട്.”

 

അവള്‍ പറയുന്നതനുസരിച്ച് എന്റെ രണ്ട് കൈകളും ടവലിന് മുകളിലൂടെ മൃദുവായി ആ ഭാഗങ്ങളിലൊക്കെ സഞ്ചരിച്ചു.

 

“ഇത്രയും ഭാഗങ്ങൾ തന്നെയല്ലേ?” ഉറപ്പിക്കാനായി ഞാൻ ചോദിച്ചു.

 

“മ്മ്.”

 

അപ്പോ ആ ഭാഗങ്ങൾ ഒക്കെ എന്റെ മനസ്സിൽ ഞാൻ ഫിക്സ് ചെയ്തു. അതിനുശേഷം എന്റെ വിരൽ അവളുടെ നടുവ് ഭാഗത്ത് പതിയെ കുത്തി വച്ചു.

 

“ഇനി ഇവിടെ നിന്നും വേദനയുള്ള ഭാഗങ്ങൾ പറഞ്ഞോളൂ.”

 

“ചേട്ടൻ തൊട്ടിരിക്കുന്ന ഭാഗത്ത് തുടങ്ങി രണ്ട് വശത്തേക്കുമുള്ള ഇടുപ്പ് വരെയും വേദന പടർന്നു പിടിച്ചാണിരിക്കുന്നത്. പിന്നെ ചേട്ടന്റെ വിരൽ തൊട്ട് മുകളിലേക്ക് ഷോൾഡർ വരേയും വേദനയുണ്ട്. പിന്നെ… പിന്നെ.. ചേട്ടൻ തൊട്ടിരിക്കുന്ന ഭാഗം മുതൽ താഴേക്ക്…” ഒന്ന് മടിച്ച ശേഷം അവള്‍ വെപ്രാളവും നാണവും കലര്‍ന്ന ശബ്ദത്തിൽ തുടർന്നു, “എന്റെ ബട്ടക്സ്, പുറം തുടകള്‍, ഉൾ തുടകൾ, തുടങ്ങി കാല്‍ മുട്ടിന് അല്‍പ്പം മുകൾ ഭാഗം വരേയും വേദനയുണ്ട്. പക്ഷേ തുടയും കാലിന്റെയും മുന്‍വശത്ത് വേദനയില്ല.”

Leave a Reply

Your email address will not be published. Required fields are marked *