മസാജ് തെറാപ്പിസ്റ്റ് – 1 92അടിപൊളി 

 

അവസാനം, എല്ലാ പോരാട്ടത്തിനും ശേഷം ചെറിയൊരു അല്‍ഭുതം സംഭവിച്ചു — എന്റെ വീട്ടുകാരും നാട്ടുകാരും വിചാരിച്ചിരുന്നത് പോലത്തെ ലൈംഗിക ചുറ്റിക്കളികൾ ഒന്നും എന്റെ മസാജ് സെന്റരിൽ സംഭവിക്കുന്നില്ലെന്ന് മനസ്സിലാവാൻ തുടങ്ങിയതോടെ എന്റെ നാട്ടിലുള്ള പലരുടെ കാഴ്ചപ്പാടുകളും മാറി വരാൻ തുടങ്ങി. പപ്പയും അമ്മയ്ക്കും പോലും എന്നോടുള്ള ദേഷ്യത്തില്‍ ചെറിയൊരു മാറ്റം സംഭവിച്ചു. എല്ലാ മസാജ് തെറാപ്പി സെന്ററും ഒരുപോലെ മോശപ്പെട്ട സ്ഥാപനങ്ങള്‍ അല്ലെന്ന് എല്ലാവർക്കും മനസിലാക്കാന്‍ തുടങ്ങി. കൂടാതെ, എന്റെ നാട്ടിലുള്ള പല സ്ത്രീകളും എന്നെ വിശ്വസിച്ച് ധൈര്യമായി എന്നെ അവരുടെയൊക്കെ വീടുകളിൽ വിളിച്ചു വരുത്തി മസാജ് തെറാപ്പി ചെയ്യാനും തുടങ്ങി.

 

അങ്ങനെ വിജയകരമായി തന്നെ എന്റെ സ്ഥാപനങ്ങള്‍ ചലിക്കാൻ തുടങ്ങി.

*****************

 

 

എന്റെ യോഗ സെന്ററിൽ രാവിലത്തെ മേല്‍നോട്ടവും പ്രാക്ടീസ് കൊടുക്കുന്നതും കഴിഞ്ഞ് രാവിലെ 9 മണിക്ക് എന്റെ മസാജ് സെന്ററിൽ ചെന്ന് കേറിയതും ലാന്‍ഡ് ഫോണിൽ ഏതോ ക്ലൈന്റിനോട് സംസാരിച്ച് കൊണ്ടിരുന്ന ഹില്‍ഡ ആന്റി മൗത്ത് പീസ് ഒന്ന് പൊത്തിപ്പിടിച്ചിട്ട്..,

 

“ജിനു, ഒന്ന് വെയിറ്റ് ചെയ്യണേ. രണ്ട് സ്പെഷ്യൽ ഷെഡ്യൂൾ കൊടുക്കാനുണ്ട്. കൂടാതെ എനിക്കൊരു അഭിപ്രായവും പറയാനുണ്ട്. ആദ്യം ഈ കോൾ ഒന്ന് കഴിഞ്ഞോട്ടെ.” ഹില്‍ഡ ആന്റി എന്നോട് പറഞ്ഞ ശേഷം റിസപ്ഷൻ ടേബിളിൽ വച്ചിരുന്ന ബിസിനസ്സ് ലാപ്ടോപ്പ് എന്റെ നേര്‍ക്ക് തിരിച്ചു വച്ചു.

 

ഓക്കെ എന്ന് തലയാട്ടി കാണിച്ചിട്ട് ഞാൻ ലാപ്ടോപ്പിൽ രണ്ട് മൂന്ന്‌ ദിവസത്തേക്കുള്ള ബിസിനസ്സ് ഷെഡ്യൂൾ പരിശോധിക്കാന്‍ തുടങ്ങി.

 

ഹില്‍ഡ ആന്റി എന്റെ സുനിത അമ്മായിടെ കൂട്ടുകാരിയാണ്. സുനിത അമ്മായി എന്റെ പപ്പേടെ അനിയത്തിയും.

 

ഹില്‍ഡ ആന്റി കോളേജ് ഡ്രോപ്പ് ഔട്ട് ആണ്‌. വളരെ പാവപ്പെട്ട ഫാമിലി ആയത്ത് കൊണ്ട്‌ കോളേജ് പഠിത്തം പകുതിക്ക് നിർത്തി വീട്ടുകാർ എങ്ങനെയൊക്കെയോ ആന്റിയെ കെട്ടിച്ച് വിട്ടു. അതിൽ അവര്‍ക്ക് രണ്ട് ചെറിയ കുട്ടികളുണ്ട്, പ്രൈമറി സ്കൂൾ കുട്ടികളാണ്.

 

ഹില്‍ഡ ആന്റിയുടെ ഭർത്താവ് നല്ലൊരു മനുഷ്യനാണ്. ട്രിവാന്‍ഡ്രത്ത് ഒരു റിയൽ എസ്റ്റേറ്റ് ഓഫീസിൽ 6 വര്‍ഷമായി 30,00 ശമ്പളത്തിന് ജോലി ചെയ്യുകയായിരുന്നു. ഒടുവില്‍ റിയൽ എസ്റ്റേറ്റ് നടത്തിപ്പുകാർ വലിയ തട്ടിപ്പ് നടത്തിയിട്ട് വലിയൊരു തുകയുമായി മുങ്ങി.

 

പക്ഷേ, ചിലർ ഹില്‍ഡ ആന്റിയുടെ ഭർത്താവ് മുഖേനെ ഇടപാടുകൾ നടത്തിയിരുന്നത് കൊണ്ട്‌ ഈ പുള്ളി കുടുക്കിൽ പെട്ടുപോയി. 35 ലക്ഷമാണ് ഇദ്ദേഹം പല പേര്‍ക്കായി കൊടുക്കേണ്ടി വന്നത്. അങ്ങനെ ഉണ്ടായിരുന്ന ചെറിയ വീടും പറമ്പും വില്‍ക്കേണ്ടി വന്നു, ബാക്കി വേണ്ട കാശും എങ്ങനെയൊക്കെയോ വലിയ പലിശക്ക് എടുത്ത് കൊടുത്താണ് ആ പ്രശ്‌നത്തില്‍ നിന്നും ഒഴിവായത്. ശേഷം ഒരു വാടക വീടും ഏര്‍പ്പാടാക്കി കൊടുത്തിട്ട് അയാള്‍ ഗൾഫിൽ ജോലിക്ക് പോയി. പക്ഷേ ആ ശമ്പളം കൊണ്ട്‌ പലിശ കൊടുക്കാന്‍ പോലും ഹില്‍ഡ ആന്റിക്ക് തികയുന്നില്ലായിരുന്നു.

 

അവരുടെ കഷ്ടപ്പാട് കാരണമാണ് ഹില്‍ഡ ആന്റി എന്റെ സുനിത അമ്മായിയോട് എവിടെയെങ്കിലും എന്തെങ്കിലും ജോലി കിട്ടുമോന്ന് അന്വേഷിച്ചത്. പിന്നെ, എനിക്ക് നല്ലോരു റിസപ്ഷനിസ്റ്റ്നെ ആവശ്യമുണ്ടെന്ന് ചിലരോട് പറയുന്ന കൂട്ടത്തിൽ അമ്മായിയോടും ഞാൻ സൂചിപ്പിച്ചിരുന്നത് കൊണ്ട്‌ ഹില്‍ഡ ആന്റിയെ ആ ജോലിക്ക് വെക്കാൻ കഴിയുമോന്ന് അമ്മായി എന്നോട് ചോദിച്ചായിരുന്നു.

 

ഹില്‍ഡ ആന്റിയെ എനിക്ക് നല്ല പരിചയമുണ്ടായിരുന്നു. സംസാരിക്കാന്‍ നല്ല സാമര്‍ത്ഥ്യമുണ്ടെന്നും അറിയാമായിരുന്നു. അതുകൊണ്ടാണ് ഈ മേഘയിൽ അവര്‍ക്ക് എക്സ്പീരിയൻസ് ഇല്ലാതിരുന്നിട്ടും കൂടി ഞാന്‍ ഓക്കെ പറഞ്ഞ്‌ ഹില്‍ഡ ആന്റിയെ എന്റെ

മസാജ് സെന്ററിലെ റിസപ്ഷനിസ്റ്റായി നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *